Top 69 കോഴിക്കോട് sm street 69 രൂപ മുതൽ വസ്ത്രങൾ കിട്ടുന്ന കടയാണിത്. എന്ന് വച്ച് എല്ലാ വസ്ത്രങൾക്കും 69 രൂപ എന്നല്ല. വസ്ത്രങളുടെ Quality, design എന്നിവവെച്ച് വിലയിൽ മാറ്റമുണ്ട്. 69 രൂപമുതൽ വില തുടങും. 250 , 500 , 1000 എന്നി രൂപക്കുമുള്ള വസ്ത്രങൾ ഈ കടയിലുണ്ട്. 69 രൂപ മുതൽ വസ്ത്രങൾ കിട്ടുന്നതിനാൽ അത് മാത്രമേ ഞാൻ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളു. Detailed ആയിട്ട് നോക്കി മനസ്സിലാക്കിയതിന് ശേഷം മാത്രം shopping ചെയ്യുക. വീഡിയോ ഇഷ്ട്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ…..😍
@Shymathvk
6 ай бұрын
ഈ കട അന്വേഷിചിട്ട് ഒരുപാട് സമയം പോയി. 69 രൂപക്ക് നല്ല ഡ്രസ്സ് ഒന്നും കിട്ടില്ല....
@Mufeey
6 ай бұрын
Thank you for your feedback ❤️
@rimisusanna9963
10 ай бұрын
Shop evidaya
@sabiramuneer6976
11 ай бұрын
എവിടെയാ വൈ
@ammed6685
Жыл бұрын
Street life enna shopinte evda ayta vernne ?
@Mufeey
Жыл бұрын
ജനകീയ വസ്ത്രാലയം shoppinte mukali ulla floor near topmall pocket road > sm street
@ammed6685
Жыл бұрын
Avde oru janakeeya vasthralayam enna shop alle ullu ?
Пікірлер: 48