Its not worth to spend, better go for mallika or banganapally. Anyone selling ‘kent’ buy that .
@simonzacharia4578
Жыл бұрын
മാമ്പഴ०, മാങ്ങപ്പഴ० ,മാമ്പഴമല്ലേ ശരി.
@cochinbuilderscochin9066
Жыл бұрын
Ok
@josephtj8591
Жыл бұрын
Goo
@shoukathbk6894
Жыл бұрын
മാങ്ങ +പഴം =മാമ്പഴം
@kovalanpakkaran5170
Жыл бұрын
very good
@kovalanpakkaran5170
Жыл бұрын
thenga +
@jyoshnaagrivlogjyothikakkoth
10 ай бұрын
ഒർജിനൽ മിയാസാക്കി plants എവിടെ നിന്ന് ലഭിക്കും മിയാസാക്കി എന്റെ കൈയ്യിൽ ഒരു plants ഉണ്ട് ഒർജിനൽ ആണോന്ന് എനിക്കറിയില്ല
@gkp15
10 ай бұрын
സാദാരണ മിയസാക്കി എന്ന് പറഞ്ഞു വിൽക്കുന്നത് പാമർ , ഇർവിൻ. തുടങ്ങിയ വെറൈറ്റികൾ ആണ് . ഒറിജിനൽ മിയസാക്കി അവർ പുറത്തു കൊടുക്കില്ല . സീഡ് കിളുർക്കത്തില്ല ..എല്ലാം ബിസിനസ് അല്ലേ .....
@sulaikhaev3430
2 жыл бұрын
ഒരു തൈ തരുമോ
@ravindranathannair3389
11 ай бұрын
മാങ്ങാ പഴമല്ല. മാമ്പഴം. മാങ്ങാ മാത്രമല്ല. മാവ്.
@rehanshahanshahanhafsa2952
Жыл бұрын
Mangaapazham alla Mambazham aanu..Mangaapazham ennuparayaarilla..
@VishnuPriya-xc5yj
Жыл бұрын
മിയാസാക്കിയുടെ original Plant എവിടെ നിന്നും ലഭിക്കും. ?
@gkp15
Жыл бұрын
ഒറിജിനൽ അവർ പുറത്തു കൊടുക്കില്ല . നഴ്സറികൾ വെറുതേ ആളുകളെ കബളിപ്പിക്കുന്നു .
@shahidka7813
Жыл бұрын
അത് ഇവിടെ ഒന്നും ലഭിക്കില്ല ഒരു വിദേശകമ്പനിയുടെ പ്ലാൻറ്റ അത് വേറെ ആർക്കും കിട്ടില്ലഒറിജിനൽ ആ കമ്പനിക്ക് മാത്രം ഈ കാണുന്ന മിയസാക്കി അതിന്റെ വേറെ ഇനങ്ങള
@devnamolcreation2283
3 жыл бұрын
Hallo ഒടയംചാൽ എന്ന സ്ഥലം അറിയുമോ
@tijijacob85
2 жыл бұрын
Ariyam😁
@jitheshkr
Жыл бұрын
Kanjanhad, Kasarod
@shoukathbk6894
Жыл бұрын
മാമ്പഴം
@sulaikhaev3430
Жыл бұрын
ഈ മാവ് തരുമോ
@gkp15
Жыл бұрын
ഞങ്ങളുടെ നഴ്സറിയിൽ ഉണ്ട് പക്ഷേ നാട്ടിലേക്ക് ഷിപ്പിംഗ് ഇല്ല
@jitheshkr
Жыл бұрын
@@gkp15 എവിടെ ആണ് nursery !!
@gkp15
Жыл бұрын
@@jitheshkr florida, USA
@ajmag4891
Жыл бұрын
Chetta Oru Correction if You Don't Mind . What They Grow In Miyazaki Is IRWIN Verity Mangos ... Not These HEDAN Mangos... ithu Nammude Naattilum Istam Pole Kittum. .
@gkp15
Жыл бұрын
വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ ? ഇർവിനും അല്ല. ഹൈഡിനും അല്ല മിയസാക്കി
@ajmag4891
Жыл бұрын
@@gkp15 If i prove you wrong, Will You Buy Me A Miyazaki Plant ???
@santhoshthomas3051
Жыл бұрын
Hello Sir, Miyazaki Mango tree available there Where is location ?
@gkp15
Жыл бұрын
വീഡിയോ ഒന്ന് കൂടി കണ്ടു നോക്കൂ അതിൽ പറയുന്നുണ്ട്
@shahidka7813
Жыл бұрын
ഇത് ഒന്നും ഒറിജിനൽ അല്ല ഒറിജിനൽ ആർക്കും കിട്ടില്ല അത് ഒരു കമ്പനി മാത്രമെ ഒറിജിനൽ ഉൽപാതിപ്പിക്കുന്നുള്ളു അതിന്റെ തൈകൾ ആർക്കും കിട്ടില്ല ഡ്യൂപ്ലിക്കേറ്റ് മിയസാക്കി കിട്ടും ഇവിടൊക്കെ
@ajmag4891
Жыл бұрын
No , Its A 'Irwin Mango' Verity You Can Buy Any Where . Miyazaki Is Place In Japan Where Expert Grow Irwin Mangos In Controlled Environment .
@perumalasokan9960
Жыл бұрын
മാമ്പഴത്തെ പറ്റി പറയുമ്പോൾ, മാങ്ങാ പഴം എന്നും പഴം എന്നും പറയല്ലേ. ആരോചകമായി തോന്നുന്നു
Пікірлер: 46