കാണാൻ നല്ല സുഖമുള്ള ഒരു വീഡിയോ. ഇത്രയും effert എടുത്ത് ഇത്രയും ഭംഗിയായി അവതരിപ്പിച്ച റസാഖ് ഇക്കാക്കും വളരെ ആത്മാർത്ഥമായി കാര്യങ്ങൾ പറഞ്ഞു തന്ന കർഷക ശ്രേഷ്ഠ നും മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹
@razzgarden
2 жыл бұрын
Tku
@georgejames2369
2 жыл бұрын
അവരാൻസറിനെ കുറിച്ച് പലരോടുംത്തിറക്കി ആർക്കുമാറിയില്ല. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു.. 👌🙏🏼
@niyas720
2 жыл бұрын
ഇന്ത്യയിൽ ആദ്യമായി low Cost Micro sprinkler ഇൻട്രൊഡ്യൂസ് ചെയ്തത് Avaran Sahib ആണ്. The Hindu ൽ അടക്കം ഇദ്ദേഹത്തെക്കുറിച്ച് ഒട്ടേറെ ആർട്ടിക്കിൾ വന്നിട്ടുണ്ട്.Google സേർച്ച് ചെയ്താൽ ഒട്ടേറെ വിവരങ്ങൾ ലഭിക്കും. ഇദ്ദേഹം കേരളം മുഴുവൻ അംഗീകരിക്കപ്പെടേണ്ട ഒരു വ്യക്തിത്വം തന്നെ. Thnxs Razak ikka, for introduce him... 🤝
@sebastiankg1302
2 жыл бұрын
Very Informative Thank you ഇക്കാ 💗
@georgejames2369
2 жыл бұрын
ഈ സ്പ്രിംഗ്ലർ വളരെ നന്നെന്നു തോന്നുന്നു... കൊള്ളാം. 👌👌👍
Пікірлер: 52