ഇതാണ് പൊളിച്ചടുക്കല്‍ hattsoff to Muthukad അദ്ദേഹത്തിന്റെ സാമൂഹിക കമ്മിറ്റ്മെന്റിന് ഒരു സല്യൂട്ട്
@parukuttiamma848
6 жыл бұрын
Prasanth Appul sun
@mahroofibraheemnk1921
7 жыл бұрын
സാമൂഹിക പരിഷ്കതാവാണ് താങ്കൾ.. വില്പന ചരക്കാക്കാമായിരുന്ന ഒട്ടേറെ കഴിവുകൾ ഉണ്ടായിട്ടും അത് നന്മ ക്കു മാത്രം ഉപയോഗിക്കുന്ന താങ്കൾ സർവത്ര മാതൃകയാണ് ! അനേകായിരം നന്ദി !
@80smaaman38
Жыл бұрын
മഴവിൽ മനോരമയിലെ പ്രോഗ്രാം കണ്ടിട്ട് വന്നവർ ഇബിട ബെരൂ.....😌🫂
@0_Nobody
Жыл бұрын
ഇല്ല
@kvrshareef
Жыл бұрын
കരള്‍ കഴുകിയ സ്ത്രീയുടെ അവതരണം കണ്ടപ്പോഴേ ഡൗട്ടടിച്ചിരുന്നു. ഇപ്പോ ക്ലിയറായി
@rameshs.p.2959
2 жыл бұрын
സമൂഹത്തിനോട് ഇത്രയും committed ആയിട്ടുള്ള ആൾക്കാർ വിരളമാണ്.. Great Sir🥰🥰
@arunbalakrishnan29
9 жыл бұрын
തട്ടിപ്പിനെതിരെ പ്രതികരിച്ച മുതുകാടിന് നന്ദി !!!
@susangeorge6707
7 жыл бұрын
കുട്ടികളെ മാനസികമായി പീഢീപ്പിക്കുകയും അതില്‍നിന്ന് കാശുണ്ടാക്കുകയും ചെയ്യുന്ന ഇത്തരം വഞ്ചനകളെ തുറന്ന് കാണിച്ചത് വളരെ നന്നായി. പല വിശ്വാസങ്ങളും കുട്ടികളോട് ഇതുതന്നെയാണ് ചെയ്യുന്നത്.
@assimahmed966
6 жыл бұрын
മുതുകാട്.... ഞാൻ ഒരുമ്മ തന്നോട്ടെ... you are d ഗ്രേറ്റ് sir
Great job ! ആ കുട്ടിയും ട്രെയ്നറും അവ്ടെ വന്നിട്ടും അത് മുതലാക്കാൻ പറ്റിയില്ലല്ലോ. കഷ്ടം. ആ കുട്ടിയുടെ കണ്ണ് ട്രാന്സ്പരന്റ്റ് ആയിട്ടുള്ള സെല്ലോ ടേപ്പ് ഉപയോഗിച്ചു അടച്ചു പിടിച്ചു മീതെ ഒട്ടിച്ച് കാർഡ് വായിക്കാൻ പറയാമായിരുന്നു. അപ്പോൾ ക്ണ്ണിൽകൂടെ കാണുന്നുണ്ടോ എന്ന് നമുക്ക് എളുപ്പം മനസിലാക്കാമായിരുന്നു.
@bharathamuni27
6 жыл бұрын
A grand salute to Muthukad! Magic is Magic. Science is Science. Science is meticulously utilized, combined with the artistry of a person to produce Magic. I am a student of Human physiology and a retired teacher of Life Sciences. Apart from these, I am a trained Kathakali artist in my own humble way. I still keep myself updated with the advances in my subjects which I have been trained in. So far, I have not come across any Material Research study & Methodology that has shown 'Midbrain Activation' in the said sense. It's possible to activate different Brain Centers by various techniques to enhance the existing faculties, which might otherwise remain dormant. But, 'Blocking a Sense Organ' and making live a brain perceive the sensory inputs and to elicit a corresponding Motor Response is impossible, as on today. It's surprising, that we still have even the supposed elite class of people who are willing to allow their children get wrongly processed. Using stunning Terminologies many do take people for a ride. It needs to be put an end to.
@musthafapottachola7753
9 жыл бұрын
ഈതട്ടിപ്പിനെ അടിമുടി തുറന്നു കാണിക്കാൻ ചങ്കൂറ്റം കാട്ടിയ താങ്കൾക്ക് അഭിനന്ദനങ്ങൽ. കുഞ്ഞുങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതോടൊപ്പം അവരുടെ ആത്മവിശ്വാസത്തെ നശിപ്പിക്കുകയുമാണ് ഇത്തരം തെണ്ടികൾ (കുഞ്ഞുങ്ങളെ വെച്ച് കാശുണ്ടാക്കുന്ന തെമ്മാടികളെ വിളിക്കാൻ ഇതിനെക്കാൾ കുറഞ്ഞ വാക്കില്ല) ചെയ്യുന്നത്. കാരണം, തൻറെ സഹപാഠി കളെല്ലാം കണ്ണുകെട്ടി വായിക്കാനുള്ള സിദ്ധി നേടി എന്ന് തെറ്റിദ്ധരി പ്പിക്കപ്പെടുന്ന ഓരോ കുരുന്നുകളും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഇടയിൽ നിലനിൽ.പ്പി നു വേണ്ടി കള്ളം പറയേണ്ടി വരികയാണ്; അല്ലെങ്കിൽ താൻ കഴിവ് കേട്ടവനായി ചിത്രീകരിക്കപ്പെടും എന്ന ഭയത്താൽ. ഇങ്ങിനെ പോയാൽ രാജാവ് നഗ്നനാണെന്നു ഉറക്കെ പറയാൻ നിഷ്കളങ്കനായ ഒരു കുഞ്ഞുപോലും ബാക്കിയവില്ല! എത്ര യെ ല്ലാം ചതികളിൽ പെട്ടാലും പാഠം പഠിക്കാത്ത ജനത, സത്യം കേൾക്കുമ്പോഴെങ്കിലും അത് ഉൾകൊള്ളാൻ തയ്യാറാവാത്ത അത്രയും മലിനമാണോ ഇവരുടെ മനസ്സ്. ഇപ്പോൾ സ്വന്തം കുഞ്ഞുങ്ങളെ വെച്ചാണ് കളിക്കുന്നത് എന്നെങ്കിലും മനസ്സിലാക്കുക. കുഞ്ഞുങ്ങൾ നിങ്ങളുടെ മാത്രമല്ല ഈരാജ്യത്തിന്റെ കൂടി ഭാവി നിർണയിക്കേണ്ട വരാണ് എന്ന് ഓര്‍ക്കുക.
@rasheedkothanganattu7824
11 ай бұрын
മുതുകാട് സർവളരേയധികം സാമൂഹികപ്രതിഭദ്ധതയും കാരുണ്യപ്രവർത്തനങ്ങളിൽഏർപ്പെടുന്ന മഹത് വ്യക്തിത്വമാണ്. ഒരുപാട് ശത്രുക്കളെഉണ്ടാക്കുമെന്നും അദ്ധേഹത്തിൻ്റെ പ്രൊഫഷനെതന്നെ ബാധിക്കുംഎന്നറിഞ്ഞുകൊണ്ട് തന്നെ തട്ടിപ്പ് പുറത്തുകൊണ്ടുവരാൻകാണിച്ച ആർജ്ജവത്തിന് ബിഗ് സല്യൂട്ട് സർ. ❤❤❤❤❤❤❤❤❤
@vox_divini
6 жыл бұрын
Our society will ever be indebted to you sir. My admiration for u has multiplied several times
@sumeshps6259
3 жыл бұрын
Exposing frauds. Thank you sir
@sriramsubramanian6560
6 жыл бұрын
Extraordinary Social Commitment on the part of Sri Gopinath Muthukad ! Hats off to you, Sir ! Mid Brain Activation folks stand totally exposed.
@MrSyntheticSmile
6 жыл бұрын
This made me a fan of Muthukadu, who I didn't particularly like in the past. He is way better than our Ammas and Babas and the Charismatic 'healers'. By that count Muthukadu must be SuperGod.
@shanavaskamal
3 жыл бұрын
muthukad sir looks really smart & handsome in this video....
@roopeshpr7213
7 жыл бұрын
big salute to you dear muthukad sir
@maximmusicband8433
6 жыл бұрын
Great job sir, സാമൂഹിക അനീതികളെ എതിർക്കാൻ ഞങ്ങൾക്കും ധൈര്യം തന്നതിന് നന്ദി
@MajoBeats
7 жыл бұрын
Really appreciate Muthukad for this. He saved the future of these kids by exposing this. In fact, he gets involved in lots of social issues, but rarely anyone notices this.
@zaa2116
2 жыл бұрын
എന്നാലും വെടിക്കെട്ട്കാരന്റെ അടുത്ത് പോയി ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ നോക്കിയ അവരുടെ മനക്കട്ടി സമ്മതിക്കണം 😅😅😅😅!!! മുതുക്കാട് ഒരു നല്ല വ്യക്തി കൂടി ആയതുകൊണ്ട് ഇതൊക്കെ നമ്മൾ അറിയുന്നു...
@benkerala1163
6 жыл бұрын
വളരേ നല്ല പരിപാടി പക്ഷേ സൗണ്ട് സിസ്റ്റം കൈകാര്യം ചെയ്തത് ഏതു പൊട്ടനാണ് പറയുന്നതിൽ പകുതിയും കേൾക്കാൻ പറ്റില്ല
@shalivahan7520
6 жыл бұрын
Sir u r doing a great job for the community. I really respect and love u from the bottom of my heart.
@dileepk4024
8 жыл бұрын
Who the foolish people disliked this video? Fantastic job Muthukad sir..
@shellyjoseph1972
7 жыл бұрын
ഈ തട്ടിപ്പ് കൊണ്ട് കാശുണ്ടാക്കുന്നവര്‍?
@prathaplila
7 жыл бұрын
Mid-brain thattipukal Many Swamis Paramahamsa claim Third eye opening and cheat many people. Any way let us be careful. We are all Gods and another God cannot cheat us.
@prathaplila
7 жыл бұрын
dileep k
@kgkgkgkg5992
3 жыл бұрын
Maybe the institution offer this course
@coolxplorer
4 жыл бұрын
Thank you sir...Such scams should not happen in any way....Actually parents are responsible for all such incidents...there are no shortcuts for learning...knowledge is clear cut and takes thought and time to grasp......Sir Carry on you work to inspire us all...
@shamseerashamsi1009
5 жыл бұрын
എല്ലാ peransiteyum പ്രാർത്ഥന തങ്ങൾക്കുണ്ട് .Makkal അല്ലെ നമ്മുടെ സമ്പത് .A മക്കൾക്കു വേണ്ടി സംസാരിച്ചതിന്
@mathewjjacob6370
6 жыл бұрын
Sir, Your commitment to society and humanity is really great. thanks
@smartshaba3770
5 жыл бұрын
I salute you sir, I kindly request to the government authority to take action against it
@lasithamanoharan650
6 жыл бұрын
ആ പിതാവ് എത്രമാത്രം യുക്തിഹീനനാണ്. എങ്കിലും അദ്ദേഹം അവിടെ വന്നത് നന്നായി. മുതുകാട് സാറിന് അഭിനന്ദനം....
@Scatman051
7 жыл бұрын
Fantastic event....great exposure!!!!....Muthukadji you did a great service.
@sreejeshsreeju16
4 жыл бұрын
Muthukad Ji Yude Achan Valarthiyedutha SOCIAL COMMITTMENT Aanu Engane Samoohathile Thattippine Thurannu Kaanikkanulla Oru Manasu Undayath..Salute His Father..
@ratheesanful
7 жыл бұрын
PERFECT JOB THANK YOOOOOOOOOOOOU .....EXPECTING MORE LIKE THIS PROGRAM AGAINST WRONG THOUGHTS
@lukosekattappurathu1785
6 жыл бұрын
A big salute Muthukad . Thanks Lukosekattappurathu kattappuram Dydney
@osologic
3 жыл бұрын
Excellent exposure of a mega cheating. Great job. congradulations sri Muthukad.
@sreekeshpillai6721
5 жыл бұрын
Mid brain Venda side brain enkilum activate cheyyan pattuo supplie kore ondee
@badarudheenkk350
4 жыл бұрын
ഈ പരിപാടിയുടെ ശബ്ദസംവിധാനം ഒരു ദുരന്തമായിപ്പോയി.
@anshadv2492
4 жыл бұрын
Last dialogue kalakki..”adum malayalikalod,nammalod”😆
@rafi96333
8 жыл бұрын
Thanks and big salute 😊
@littleboy1986
4 жыл бұрын
Its good that Muthukad sir Has exposed this in public. I didnt expect this much prevalent in Kerala. Thanks for sensitizing , sir. Aa idakku Keri vannu chammi poya cherukkante peru kalakki. Aa appan Arinjitta peru thanne.
@serventofalfaandtheomega3040
6 жыл бұрын
NJAN AVIDE ഉണ്ടായിരുന്നേൽ അടിച്ചു വന്ന TRAINER രുടെ തല മണ്ട പൊട്ടിച്ചു പോലീസ് POLICE നു കീഴടങ്ങിയേനെ ,AVANTE ഉപ്പുപ്പാന്റെ മിഡ്ബ്രെയിൻ ,മണ്ണാങ്കട്ട
@SavinVasudevan
7 жыл бұрын
Appreciate your social commitment. You got a very good chance to expose this scam when that parent entered with his kid, but I think it was not effectively used. You could have blind folded that kid with a normal cloth and asked him to demonstrate whatever he claimed.
@benicader2636
7 жыл бұрын
perfect job , good effort , god bless you
@abdulrahumanm578
3 жыл бұрын
മുതുകാട് ഒരുപാട് ഇഷ്ടം
@darieothankachan5078
7 жыл бұрын
World suffers a lot not because of the violence of bad people but because of the silence of good people...cngrtz muthukad sir not being silent...We need more from you.
Thank-you sir ,,, respect from my heart.... Very proud to live with people like u sir ,,,,,
@georgepraveen87
6 жыл бұрын
Thank you sir you have done a good job.
@divinevoice7892
6 жыл бұрын
താങ്കളെ പോലെയുള്ളവർ നമ്മുടെ നാടിന്റെ അഭിമാനമാണ്.
@thegratus7
4 жыл бұрын
You people are awsome. Thanks.
@jvscomputers4128
7 жыл бұрын
sir you have done great job, you are a great human
@bijubalakrishnan1773
3 жыл бұрын
മുളയിലേ നുള്ളിക്കളഞ്ഞ തട്ടിപ്പ്🔥 തമിഴ്നാട്ടിൽ ഇപ്പൊ തുടങ്ങിയിട്ടുണ്ട്! 2021
@ananthakrishnanh3109
5 жыл бұрын
നിങ്ങൾ ഒരു നല്ല മനുഷ്യനാണ് .
@Nadeerrahim
Жыл бұрын
മുതുകാട് സർ എന്തു മാന്യനായ വ്യക്തിയാണ്, പുള്ളീടെ സ്ഥാനത്ത് ഞാൻ ആയിരുന്നേൽ ആ കുഞ്ഞിനേം കൊണ്ട് വന്നവന്റെ ചെപ്പക്കുറ്റി അടിച്ചു പൊളിച്ചേനെ
@jijovarghese949
7 жыл бұрын
MUTHUKAD You are great....
@benicader2636
7 жыл бұрын
appreciate your effort , thank you very much
@SirajudeenKunnil
6 жыл бұрын
Thanks for correct information, go ahead.. Well-done
@ramezcbz
8 жыл бұрын
great job sir
@modernsapien
9 жыл бұрын
Thanking you sir for your sincere effort to expose these criminals by sacrificing the your own tricks you use in magic
@belmabuturovic9917
9 жыл бұрын
Titto Idicula Mr. Muthukad, you are nothing but an idiot who have no other job but to finger others business. I am a Senior Doctor and I feel so sorry about your press conference and those who have been misguided by you. I have seen your version and have been translated to me by a dear friend and feel you are worthy of all pity. Please read and study first as it is your ancient culture which teaches you that first and then you start questioning the very ancient process of Third eye. Shameful of you, you have not even read Mahabharata which exhibits the Super Sensory Powers of human in that age. If I would have lived in India, I would dragged you to the courts and made you pay for your dirty tricks.
@harpreetsinghsidhubrar1550
9 жыл бұрын
Belma Buturovic i pray to god that mid brain activation is a reality.Reading your comment made me calm,keep beleiving in it.I am eager to learn this technique....somebody please help me
@modernsapien
9 жыл бұрын
Belma Buturovic I know you, whoever you are, has probably entered these comments with a false ID of some doctor named Belma. You may be making your living by cheating people with this stupidity called midbrain stimulation. It is our responsibility to save our kids from such fraud. I am a neurologist and know quite a bit about midbrain. This is nothing but fraud and unscientific. That does not mean that other mind prcatices like yoga or meditation are not scientific - they indeed influence the brain in many positive ways.
@justinjoy3413
6 жыл бұрын
Sir, you did a great job. Thanks.
@shijumonismail9581
7 жыл бұрын
Good information..... But I am doubtful whether this meet shown in any of our Media or not?
@abdulnafih2792
6 жыл бұрын
good work sir ningalk nanma varum theercha
@ShortCircuit4477
6 жыл бұрын
muthukad sir you are great . excellent .
@sreekumarkrishnan2424
6 жыл бұрын
I saw this video recently..thanks a lot to muthukad sir for revealing the fact about ''third eye'' opening and ''mid brain activation... I also thot there s some sixth sense power like this..but now i understood the fact...let public should aware this...
@tmhealth7192
8 жыл бұрын
Great attempt muthukad sir kee jai
@sihabudeencheruparambil2650
9 жыл бұрын
thanks mr muthukad for disclose the froads criminal activity thanks alot
@panakkalchandramohan7659
9 жыл бұрын
The pre recorded audio of the The practitioners of mid brain activation is not clear in U tube video..Great effort by Muthukad.
@yahuyahu1362
4 жыл бұрын
All the parents who were cheated should go to court
@sherinshrinbolt6191
6 жыл бұрын
SUPERB SIR....YOU ARE A GREAT MAN
@nidhinchandran2233
2 жыл бұрын
തട്ടിപ്പുമായി എത്തിയത് ഒരു സിംഹത്തിന്റെ മടയിൽ...
@Batman_94
6 жыл бұрын
Inganeyum mandanmar undavumo.... hats off to Muthukad sir
Hassainar Thaikkaden Mr. Muthukad, you are nothing but an idiot who have no other job but to finger others business. I am a Senior Doctor and I feel so sorry about your press conference and those who have been misguided by you. I have seen your version and have been translated to me by a dear friend and feel you are worthy of all pity. Please read and study first as it is your ancient culture which teaches you that first and then you start questioning the very ancient process of Third eye. Shameful of you, you have not even read Mahabharata which exhibits the Super Sensory Powers of human in that age. If I would have lived in India, I would dragged you to the courts and made you pay for your dirty tricks.
@hassainarthaikkaden4306
9 жыл бұрын
not only the nationals of india but also foreigners can sue a case against any body in indian judiciary. you can try in your way. but there some things in your comment that does not matches properly. you are just exposing your self as a dump brute. you don't look like belma buturovic but a SASI.
@mayaviee
9 жыл бұрын
Ok kishor lal ji and sanjay ji potttanmar fake id ayi vannirikunoo
@soumirasack5105
6 жыл бұрын
Thankalk oru big salute
@hb5995
6 жыл бұрын
Great Job Sir👌👏👌👏
@F1_356
6 жыл бұрын
Good job. Bad parents poor children.
@cherryalice8991
4 жыл бұрын
As a person who have gone through this shit, kishore lal is a fraud . At first he targets kids and then they start giving meditation sessions and spiritual talks for the entire family. People like these cheats should be put behind the bars. A big salute to mr. Muthukad for exposing such cheats
@jonetz_creations8282
6 жыл бұрын
sir muthukad.. salute you
@uvpillai
7 жыл бұрын
super sir...great work👍👍👍👍
@venugopal5143
7 жыл бұрын
Unni v pillai കേരളത്തലേ രാഷ്ട്രിയക്കാരേപോലേ കളവ് പറയുന്നവരേ സൃഷ്ടിക്കും
@lalkrishnas8953
3 жыл бұрын
Muthukhad: Enikk ethinu munna activate ayi 😂😂😂👍
@sreeorg
9 жыл бұрын
special thanks to muthukad for exposing the fraud putting his on profession at stake. we need constant such constant vigilance against social evils.
@sugunanunni5853
7 жыл бұрын
സത്യത്തിൽ കലിയുഗവതരത്തിൽ പിറവിയെടുത്തത് സാർ ആണ് നമിക്കുന്നു സാർ. കലിയുഗാവതാരം മുതുകാട് സാർ
@ashiquecp
6 жыл бұрын
Sir you have done great job
@shafeeqathavanad8765
9 жыл бұрын
great salute the service mind of muthukaad
@praveeinkrishna0102
5 жыл бұрын
Welldon sir great job ....but irikunu audience oru response illadha irikunu oru nalla karyam parayumbo athu kekan ithara madi ...
Пікірлер: 344