തായ്ലൻഡ് പിങ്ക് പേര കൃഷിയിലൂടെ മികച്ച വരുമാനം നേടാം. നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരും. ലെയർ ചെയ്ത തൈകൾ 3 മാസം മുതൽ പൂവ് ആയി തുടങ്ങും. കായ് വിളയാൻ 4 മാസം വേണം. കുരു വളരെ കുറവ് ഉളള ഈ ഇനം വിളഞ്ഞു വരുമ്പോൾ ഉളള് പിങ്ക് കളർ ആവും.കായ്450/700ഗ്രാം തൂക്കം ഉണ്ടാകും.
#farming @evanatural618
Негізгі бет മികച്ച വരുമാനം നേടാൻ തായ്ലൻഡ് പിങ്ക് പേര കൃഷി.
Пікірлер: 20