ഈ ഗെയിംൽ tal ന്റെ aggression അത്ര പോരായിരുന്നു.. 😢😢
@ChessBattlesMalayalam
4 күн бұрын
അദ്ദേഹത്തിനെ പ്ലാൻ എല്ലാം മനസ്സിലാക്കി കൊണ്ട് എതിരാളി മികച്ച മൂവുകളിലൂടെ പ്രതിരോധിച്ചത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ബ്ലാക്ക് കളിച്ച പ്ളേയർ ക്വീനിനെ നഷ്ടപ്പെടുത്തി കളിച്ചത് വളരെ മികച്ച ഒരു തീരുമാനം ആയിരുന്നു 😊👍
@jeffinjose5173
4 күн бұрын
👍
@SreekanthPulickalil
4 күн бұрын
Black nu c6 squareilekk queenine develop cheyyamayirunnu
@ഞാൻതന്നെ-ധ9ഘ
3 күн бұрын
@@ChessBattlesMalayalam താലിന്റെ എത് ഗെയിം ആയാലും കാണാൻ ഒരു രസമാണ്
@Neil-e9r
3 күн бұрын
കാൽക്കുലേഷൻ അവിശ്വസിനീയം 😵💫
@muhammedhudhaifa6862
4 күн бұрын
ഈ channel enik ഒരുപാട് entertainment ആണ് 💯 Keep going bro❤ Im waiting
@Taltrick
4 күн бұрын
Greatest Of All Time : Tal 🪄✨
@ChessBattlesMalayalam
4 күн бұрын
😍😍
@MUHAMMADSUHUFMANNANI
4 күн бұрын
രണ്ടു ദിവസമായി ഈ വഴി കണ്ടിട്ട്. ലൈവായി വാ
@ChessBattlesMalayalam
4 күн бұрын
വേറൊരു ഗെയിമിന്റെ പുറകെ ആയിരുന്നു അത് 80+ moves ഉള്ളതുകൊണ്ട് പ്രതീക്ഷിച്ചപോലെ തീരുന്നില്ല 🥺 അതുകൊണ്ടാണ് പ്ലാൻ ബി 😊😅
@Arikkomban555
4 күн бұрын
@@ChessBattlesMalayalam 2 പാർട്ട് ആയി മിന്നിക്ക്
@MUHAMMADSUHUFMANNANI
4 күн бұрын
2 part ആയി വരട്ടെ@@ChessBattlesMalayalam
@sandeepmonu1336
4 күн бұрын
അടിപൊളി ഗെയിം 🔥🔥🔥🔥🔥
@ChessBattlesMalayalam
4 күн бұрын
😍😍
@abhilashhm2319
4 күн бұрын
When queen was trapped, i think black should move rd8 to re8
@cyrilgeorge3201
4 күн бұрын
Then Bd6 will be checkmate
@jihte1835
3 күн бұрын
Queen capture ചെയ്യുന്നതിന് പകരം Bd6 + ആയിരുന്നില്ലേ നല്ലത്?
@KnightChess-id5xe
4 күн бұрын
So nice ❤❤🎉🎉
@ChessBattlesMalayalam
4 күн бұрын
😍😍
@jobinjohn7308
3 күн бұрын
Super ❤
@prathapwax
4 күн бұрын
Super video ❤
@ChessBattlesMalayalam
4 күн бұрын
😍😍🙏
@JestinThomas-w9m
3 күн бұрын
Afmine👍🏿👍🏿👍🏿..കാണുന്നു 👍🏿
@PradeepMekattil
3 күн бұрын
Great game 👍
@VivekPv-ny6pe
4 күн бұрын
Tal is tal chess is chess ❤🎉
@ChessBattlesMalayalam
4 күн бұрын
😍😍
@madanamohanan2558
3 күн бұрын
Edward Lasker v/s Emmanuel Lasker. 🙏
@mathewjohn2973
4 күн бұрын
Super
@JestinThomas-w9m
3 күн бұрын
അഡ്മിൻ വീഡിയോ കൊള്ളാം 👍🏿👍🏿❤️
@davisthomas5776
4 күн бұрын
Thaalinte game aayathkond ipol thanne kandu ❤
@ChessBattlesMalayalam
4 күн бұрын
😍😍
@jinu_views
4 күн бұрын
Good game❤
@cyrilgeorge3201
4 күн бұрын
Bro edakk live streaming cheyth koode . 🙌🙌
@TheNidhinmurali
4 күн бұрын
Finally tal game ❤
@ChessBattlesMalayalam
4 күн бұрын
😍😍
@shahadkabeer1399
4 күн бұрын
കറുത്ത കുതിര കലിപ്പായി🐴
@JestinThomas-w9m
3 күн бұрын
സാക്രി ഫൈസ് ആണ് എന്റേം മാസ്റ്റർ പീസ്..താൽ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@midhunms7076
2 күн бұрын
Kurachu koodi kalikendath ayirunnu
@cyrilgeorge3201
4 күн бұрын
Tal totta nalla games koode kanikkavo ❤
@shakkeeluv8894
4 күн бұрын
Well done
@sivaprasadkallinkal6635
2 күн бұрын
Tal fan❤❤❤
@B14CK.M4M84
4 күн бұрын
😍
@RejiReji-m2h
4 күн бұрын
Nice game
@ChessBattlesMalayalam
4 күн бұрын
😍😍
@JestinThomas-w9m
3 күн бұрын
ഞാൻ കാസ്ലിങ്ങേ ചെയ്യാറില്ല 🤣
@Najeem-J
4 күн бұрын
👍
@vishnucnair5645
4 күн бұрын
👍👍👍👍👍
@Riyas711
4 күн бұрын
🎉❤
@ginxnu7268
3 күн бұрын
puthya chess board give away evde??
@sajuss1832
4 күн бұрын
❤
@ChessBattlesMalayalam
4 күн бұрын
😍😍
@sambuddyfilms2302
4 күн бұрын
Come back games ഇടാന്നു പറഞ്ഞിരുന്നു
@ChessBattlesMalayalam
4 күн бұрын
അത് ചെയ്തുകൊണ്ടിരിക്കുകയാണ് 😊 80+ മൂവ്സ് ഉള്ളതുകൊണ്ട് സമയം കൂടുതൽ എടുക്കുന്നു ഇടയ്ക്ക് ബ്രേക്ക് വരാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഇങ്ങനൊരു ഗെയിം ചെയ്തത്.
Пікірлер: 61