ഒരുപാട് സന്തോഷത്തോടെ കണ്ട വീഡിയോ. സാരി അടിപൊളിയാണ്. മാളുകുട്ടിക്ക് ഈ രീതിയിലുള്ള ഡ്രസ്സാണ് കൂടുതൽ ഭംഗി
@dreamworldofsree2745
2 жыл бұрын
🥰
@sinidavid3047
2 жыл бұрын
ഇന്നലെ അപ്പു ന്റെ വിഡിയോ കണ്ടപ്പോ തന്നെ തോന്നി മോളമ്മ ചേച്ചിടെ സാരി സുപ്പർ ആയല്ലോ എന്ന് പിന്നെ മാളൂട്ടി പറയാൻ ഉണ്ടോ സുന്ദരി അല്ലേ. ശ്രീ കുട്ടൻ പറയാൻ ഇല്ലാ എന്തായാലും അടിപൊളി പരുപാടി
@byjumolathu6419
2 жыл бұрын
I jut
@dreamworldofsree2745
2 жыл бұрын
🥰
@bonythomasthomas3013
2 жыл бұрын
സന്തോഷങ്ങൾക്കു നടുവിൽ മറ്റുള്ളവരുടെ വേദന കൂടി കാണാൻ കഴിയുന്നുണ്ടല്ലോ!! ഇല്ലായ്മയിൽ ഉള്ളതിന്റെ പങ്ക്, മറ്റുള്ളവർക് കൂടി പങ്കു വെയ്ക്കുന്നതിന്... Big salute, # ഈ നന്മ നശിക്കാതെ ഇരിക്കട്ടെ! ഉയരങ്ങളിൽ എത്തും ❤️
@jessyammavlogs
2 жыл бұрын
👍👍👍👍👍👍
@jessyammavlogs
2 жыл бұрын
👍👍👍👍👍👍
@dreamworldofsree2745
2 жыл бұрын
❤
@sumamsumam320
2 жыл бұрын
ഒരുപാടു സന്തോഷം.... മോളമ്മ സാരിയുടുത്തു സുന്ദരിയായി... Nice sari... മാളൂട്ടി.. New look സൂപ്പറായി... ശ്രീക്കുട്ടന്റെ shirt സൂപ്പർ... മൂന്നാളും പൊളിച്ചു... BD clbn സൂപ്പറായി 🥰🥰🥰
@dreamworldofsree2745
2 жыл бұрын
❤
@kumarisajikumarisaji7559
2 жыл бұрын
അമ്മ സുന്ദരി ആയിട്ടുണ്ട് 💕💕💕💕💕
@sanushsriya5279
2 жыл бұрын
😍😍😍😍😍Happie Bday ആമി കുട്ടി 😘❤ഒരുപാട് സന്തോഷം നിങ്ങൾ ഒക്കെ പോയതിൽ 🥰🎉മാളൂട്ടി 👌🏻🥰
@dreamworldofsree2745
2 жыл бұрын
❤
@jessyammavlogs
2 жыл бұрын
യൂട്യൂബഴ്സിന്റെ വീട്ടിലെ function കാണാൻ നല്ല രസാ. യുദ്ധത്തിന് പട്ടാളക്കാരെല്ലാം തോക്കും പിടിച്ചു നിക്കുന്ന പോലാ എല്ലാവരും മൊബൈലും പിടിച്ചു നിക്കും 😄എല്ലാം ഒപ്പിയെടുക്കാനുള്ള തത്ര പ്പാടിൽ പരസ്പ്പരം ചിരിച്ചെന്നൊക്കെ വരുത്തി ശ്രദ്ധ മുഴുവൻ മൊബൈലിൽ ആണേ. ഇച്ചിരി നാള് കൂടി കാണുന്നവരും അല്ലാതെ വരുന്നോരും കുറച്ചു സമയം മൊബൈൽ താഴ്ത്തി വെച്ചു വിശേഷങ്ങളൊക്കെ ചോദിക്കാൻ ആർക്കും സമയമില്ല. കണ്ടു നിൽക്കാൻ രസമുണ്ട്. Happy birthday ആമിക്കുട്ടാ 😘
@dreamworldofsree2745
2 жыл бұрын
😄
@sruthysruthy4372
2 жыл бұрын
നിങ്ങൾ എല്ലാവരും കൂടി ആയപ്പോൾ സൂപ്പർ ആയിരുന്നു ഒത്തിരി സന്തോഷം 🥰🥰🥰🥰💞💞💞💞💞💞💞💞💞💞
മാളുക്കുട്ടി അടിപൊളി സൂപ്പർ ആയിട്ടുണ്ടേ... മോളമ്മ പിന്നെ പറയണ്ടാല്ലോ നല്ല ഭംഗിയായിട്ട് സാരി ഉടുത്തേക്കുന്നു.... അടിപൊളി സാരി, ശ്രീ പിന്നെ പണ്ടേ സുന്ദരൻ അല്ലേ...... എല്ലാരും കൂടി അടിച്ചു pwolichu അല്ലേ 🥰🥳🥳🥳
Пікірлер: 147