Please subscribe this channel for more videos.
#milfomilfo #kolkali #newalbum #zifrannizam #fathimasafa
ALBUM : MILFO MILFO
EDITING AND DIRECTION : SHAFEEQ KARAD
SINGERS : ZIFRAN NIZAM ,FATHIMA SAFA
LYRICS : BAPPU VELLIPARAMBA
ORCHESTRA AND MIXING : ANWAR AMAN
PRODUCED AND MARKETING : ESSAAR MEDIA
CAMERA : NISAM ZUPPY
DESIGNER MEDIA : USMAN OMARFX
Song Available In .....
GAANA : gaana.com/song...
SPOTIFY : open.spotify.co...
AMAZONE MUSIC : www.amazon.de/s...
7DIGITAL : www.7digital.co...
KKBOX :www.kkbox.com/t...
GEOITUNES :geo.itunes.app...
DEEZER : www.deezer.com/...
TIDAL : listen.tidalhi...
LYRICS ;
സഹ്രത്ത് ഫാത്തിമ ബീ....
സുഹ്രത്ത് പൊങ്ങിയ ബീ...
ജന്നത്തിൽ പാറും കിളി മിന്നൊത്ത ഫാത്തിമ ബീ
സഹ്രത്ത് ഫാത്തിമ ബീ....
സുഹ്രത്ത് പൊങ്ങിയ ബീ...
ജന്നത്തിൽ പാറും കിളി മിന്നൊത്ത ഫാത്തിമ ബീ (chorus)
ഇമ്പപ്പു മുഹമ്മദിന്റെ .
ഇഷ്കിന്റെ പൂമരമേ.. (2 )
ബീവി ഖദീജത്തിന്റെ... ബീരിത പൂങ്കനിയെ... (സഹ്രത്ത് ഫാത്തിമ ബീ.) chorus
ഇമാനിൻ കതിർ കുലയായി...
ഇഹ്ലാസിന് തേൻ ബഹ്റായി
മഹിളയിൽ മാതൃകയായി മഹ്ദി മണി ഫാത്തിമ (സഹ്രത്ത് ഫാത്തിമ ബീ.) chorus..
ഫള്ലുറ്റ മഹ്ബൂബിൻ പഴങ്കോലിയായ്..
ഫര്ഹാറ്റ തരുൾ ഫാത്തിമ ബീവി നിറവായി (2 )
കുറിമണി കുരുവിക് കാനോത്ത് കുറിച്
പൂങ്കരൾ പൊന്നു നബി ആശീർ വദിച്ചു
പുന്നാരാ മോൾ ഫാത്തിമന്റെ വദനവും തുടിച്ച്
മക്കയിൽ ലെങ്ങും റാണി ഖദീജത്തിൻ പ്രിയ മകൾക്ക് ...
മംഗല്യത്തിന് നല്കാൻ ഒന്നും നബിയിൽ ഇല്ലന്ന്
( ഫാലിഹ്ല്റ്റ മഹ്ബൂബിൻ...........ബീവി നിറവായി ) chorus
മഹ്മൂദർ നബി തങ്ങളോരെ മഹ്ബൂബരയലിയെന്നോരെ
തിരു തേരിസ്ലാമിന് നേരെ
തെളികൾ പാർകുൽകിയ പേര്
പുകളാലലിയെന്ന യുവാവ്
പുതുമാരൻ ചമഞ്ഞതി ചേല്
പൊലിവെറും ഫാത്തിമ മോൾക്
പിരിശൊടെ വന്നലിയാര്
മഹ്മൂദാർ യാസീൻ
നബിക്കാശ പൂണ്ടാരുള്
സുഹറാബി മോള്
മണവാട്ടി ചമയുന്നു
സൗഭാഗ്യ സുന്ദരനാള്
അരുമ പ്രവാചകൻ തരുണിതൻ കാനോത്തിന്ന്
തങ്കക്കുടത്തിന് അണീക്കാൻ പിരിശങ്ങളല്ലാതൊന്നില്ല നബിയെ ...
മക്കതലി പുതു മാരൻ ചമഞ്ഞ്
മദ്ഹ് നൂറിൻ മുന്നിലണഞ്ഞ്
സ്വർഗ മാരുതൻ പാറി വന്നു സുഗന്ധം എങ്ങും വീശി തന്നു
പാറി വന്നു മലക്കുകൾ താഴെ
പാതി റഹ്മത്തിന്റെ നിശീഥ
ഫാത്തിമത്തിന് നിക്കാഹിന്
പരിമിതി ചൊരിയും പൂനിലാവ് (chorus)
ഫാത്തിമയ്ക് പൂമണി വാതിൽ
പത്തു ചുറയുന്ന മാലകളില്ല
പത്താക്കില്ല ലോലാക്കില്ല പത്തരമാറ്റലിക്കത്തുകളില്ല
അലിയാര് തങ്ങൾ സഭയിലിരുന്നു
അഷ്റഫുൽ ഹൽക്കിൻ
കരം പുണർന്നു
അൽഹംദുലില്ലാ നികാഹുമോതി
അൻബൂറ്റമംഗല്യ മംഗള ഗീതി..
ബാറകല്ലാഹുമ മൊഴി പാടി
ഇണ കിളികളിൽ ആശംസ മധു തൂകി
മുഖത്തെളിവിൽ നബി മഹമൂദ് റബ്ബിൽ അരുളീടുന്നല്ലോ
ശുക്ക്റുകള്
ദുരിതത്തിൽ തീയിലും പതറാതെ
കൊടും ദുഃഖത്തിൽ കാറ്റിലുമുലയാതെ
പൊറുത്തല്ലോ സഹിച്ചല്ലോ ഫാത്തിമ്മ
ഏറ്റം പുകൾചയിൽ വിതച്ചല്ലോ തെളി നന്മ
അലിയാര് തങ്ങളെ മുത്തായ ഫാത്തിമ
അളവില്ല മുഹബത്തി നെന്നാളും ഫാത്തിമ
മാതൃക കാണിച്ച് അലിയോത്തു ഫാത്തിമ
മായാത്ത മാരിവിൽ അഴകാണ് ഫാത്തിമ
ഒന്നിനും ആശയും ബീവി പറഞ്ഞില്ല..
ഒരുനാളും
അലിയാറിൽ സ്നേഹം കുറച്ചില്ല..
മഹദി മണികൾക്ക് വഴികാട്ടി ഫാത്തിമ .
മഹനീയ ഫിർദോസിൻ അവകാശി ഫാത്തിമ
അലിയാർ തങ്ങള് മുത്തായ ഫാത്തിമ
അളവില്ല മുഹബത്തിലെന്നാളും ഫാത്തിമ
മാതൃക കാണിച്ച അലിയൊത്ത് ഫാത്തിമ
മായാത്ത മാരിവില്ലഴകാണ് ഫാത്തിമ (2)
ധിന്തിമി ധിന്തിമി ധിന്തിമി തത്തോം
തെയ്യക തെയ്യക തെയ്യക തത്തോം (2)
അക്കര രണ്ട് താളം താളം അമ്പര്കുങ്കുമവീശുമണക്കും
തക തിക തകൃത തെ തെ താ
ധിന്തിമി ധിന്തിമി ധിന്തിമി തത്തോം
തെയ്യക തെയ്യക തെയ്യക തത്തോം (2)
അക്കര രണ്ട് താളം താളം അമ്പര്കുങ്കുമവീശുമണക്കും
തക തിക തകൃത തെ തെ താ.....
For Channel Memberships : goo.gl/25DRLP
Essaar Media Channel Link:
/ essaarmediaofficial
Essaar Media Facebook:
/ essaarmediaofficial
Essaar Media Instagram:
/ essaarmedia
This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
For Enquiries : 9544 199 555, 7593099555 essaarvideos@gmail.com
please subscribe this youtube channel
© Copyright 2022 | Essaar Media Pvt.Ltd
Негізгі бет Музыка MILFO MILFO | SUPER HIT KOLKALIPATTU 2023| FATHIMA BEEVIYUDE KALLYANAM | ZIFRAN NISAM | FATHIMA SAFA
Пікірлер: 167