വിദേശ പഠനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഈ WhatsApp ലിങ്കിൽ click ചെയ്ത് മെസ്സേജ് അയക്കു wa.me/91773641... wa.me/91773641... KENME STUDY ABROAD 📍Calicut 📞Call Now 7736 411 103
I can proudly say that my teacher took that lesson 💖
@shadowoflove8764
2 жыл бұрын
Yes
@meghajoby4806
2 жыл бұрын
Mine too
@fathimaraya4165
2 жыл бұрын
Mee too❤️✨️
@anithakumarint4253
2 жыл бұрын
Yes
@beautyofflowers186
2 жыл бұрын
Me too
@anjalyraj6694
2 жыл бұрын
My teacher took this chapter very nicely. She told us that there is nothing to get ashamed of to learn this chapter ....She cleared all our doubts regarding this chapter.... Proud of you miss🔥😘
@_muh_shi_bb_ily_8430
2 жыл бұрын
Correct 💯 our sir also told us like this same way .There is nothing to get ashamed.
Njngalude teacherum ith thanneya paranje. Pashe teacher ellam english il paranjath kond bakki ullavarkkonnum manassilaayilla
@abid44444
2 жыл бұрын
316 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 400 ആവാൻ സഹായിക്കുവോ
@pixcellwork1605
2 жыл бұрын
Yeah...our teacher too taken this class clearly...the situation was just opposite in this video😅 students are embarassed to talk about the chapter and ask doubts😂
@Sru775
2 жыл бұрын
Le student : കുട്ടികള് എങ്ങനാ ഉണ്ടാവാ ടീച്ചറേ.. Le ടീച്ചർ : അതില്ലേ നമ്മള് പ്രാര്ത്ഥിക്കണം... പടച്ചോനോട് നല്ല പോലെ പ്രാര്ത്ഥിക്കണം😂🤣
@jaseelasaleem5554
2 жыл бұрын
😃😃😃
@aseemarahman9433
2 жыл бұрын
😂😂😂😂
@poornimagopalpv2001
2 жыл бұрын
🤣🤣🤣💯
@airinaireeen9213
2 жыл бұрын
Athe athe😂😂
@maashithamaashiiii1953
2 жыл бұрын
App nan 5 pravashyam 🔥പ്രാർഥിക്കും 🤣
@MINNAL_JUNGKOOK
2 жыл бұрын
ലോകാവസാനത്തിൻ്റെ അടയാളമാണ് ഇതൊക്കെ..!😂😂😂🤣
@saidalavi5400
2 жыл бұрын
ലോകാവസാനത്തിന്റെ നട്ടുച്ച 🤣🤣🤣🤣🤣
@proof4965
2 жыл бұрын
Army💜
@shazz.75
2 жыл бұрын
😂
@appu9989
2 жыл бұрын
Edo.. Than ella vdo ilum ithee comment um aayt indallo.. I noted u since u r an army 🤭💜
@MINNAL_JUNGKOOK
2 жыл бұрын
@@appu9989 എല്ലാ vido yil onnum illa... Aake രണ്ട് vdo il മാത്രം😊vere ഒരുത്തൻ ഉണ്ട് ഒരു വട്ടം ഇട്ട കമൻ്റ് പിന്നേം 2000 വട്ടം ഇടും😂yes I'm an army since 2019💜
@Anjunandhanam755
8 ай бұрын
ഞങ്ങടെ teacher വളരെ വ്യക്തമായി ഈ lesson പഠിപ്പിച്ചു OUR SUJITHA TEACHER❤️❤️
@rajeshwariprasanth5644
2 жыл бұрын
I can proudly say that my biology sir tought us this lesson and cleared all our doubts. 🧡Aseem Sir🧡
@explorers_mania6618
Жыл бұрын
Aseem saare.... 😮😮
@medibuddy6524
2 жыл бұрын
My teacher took this chapter without any shame..❤️ Retheesh sir♥️
@blinkviews9303
2 жыл бұрын
Ratheesh sir oke edutha nthu feel kittana
@nancysayad9960
2 жыл бұрын
@@blinkviews9303Feel കിട്ടാൻ ആണോ സ്കൂളിൽ പോകുന്നത് ...🙄
@kulhuvallahuahad789
2 жыл бұрын
Njangalude teacherum same aanu...chapter padippichitund
ഇതൊക്കെ വീട്ടിൽ നിന്ന് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ ഈ പാട് ഉണ്ടാവില്ലയിരുന്നു ...ഇപ്പൊ കുറെ parents okke ചെറുപ്പത്തിലേ scientific aayi karyangal paranju കൊടുക്കുന്നുണ്ട് ...hats off to them 👍
@@safnasafna3552 Yes ..they get lot of information through internet ...It is natural they will have doubt ...at that time we should guide them by giving right information
311 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 400 ആവാൻ സഹായിക്കുവോ
@sajnabasheer8926
2 жыл бұрын
സൈനാത്തന്റെ വീഡിയോ കണ്ടിട്ട് വാരുന്നതാണ് ഇതുകൂടികണ്ടപ്പോൾ ചിരിച്ചു അവശനായി 🤣🤣🤣സ്കൂളിലും മാറിത്താത്ത ഉണ്ടോ മാറിത്താത്ത വിളിച്ചു ആമിന കണ്ടം വഴി ഓടി 🤣🤣🤣 ആമിന ഉയിർ ❣️
@BOMMIKUTY
2 жыл бұрын
ഞങ്ങളെ ഇത് പഠിപ്പിച്ചപ്പോൾ ആൺകുട്ടികളുടെ സംശയം കേട്ട് tchr ചിരിച്ച് ചത്തു 🤣🤣🤣
@meandmyworks
Жыл бұрын
My teacher taught this chapter without any hesitation and even solved every doubts of us like water broke, child growth in pregnancy etc..
@mubashirpyc7529
2 жыл бұрын
ആമിന polichu enthu രസം ആണ് ആമിനനെ കാണാൻ എന്തുരു രസം an
@Ponnuzz_
2 жыл бұрын
2020 il plus two പഠിക്കുമ്പോ എടുത്തിരുന്ന ചാപ്റ്റർ ആയിരുന്നു. Online platform ആയിരുന്നു.. But എപ്പോഴും ഞങ്ങളെ പഠിപ്പിച്ചിരുന്ന coaching centre class ഒരു മടിയും നാണക്കേടും കൂടാതെ class വൃത്തിക്ക് എടുക്കുന്നു💯✨️ അവിടുന്ന് പഠിച്ചിറക്കുന്ന ഓരോ ആൺകുട്ടികളും പെൺകുട്ടികളും വളരെ അതികം respectful aayirunnu💯😍
@phebashaji6505
7 ай бұрын
Pand 8 ill aan ithine kurich padichath.. Apo othiri onum ilalo.. Just sperm and egg koodi aan baby undavane enn maatrame padikan undarnjolu..Apo njan chaadi enittu teacher nod Apo sperm engneya female llu ethane enn chodich😂.. Apo ennod prnj athoke velthavumbo padicholum enn😂😂
@heavenarts521
8 ай бұрын
My teacher took this class very nicely and kept a box to put our doubts in it. Almost all students asked so many doubts and teacher explained that too in the class. Still I'm grateful for my teacher's dedication.❤
@linithomas8445
2 жыл бұрын
എന്നെ പഠിപ്പിച്ച ടീച്ചർ വളരെ നന്നായിതന്നെ ഒരു മടിയും ഇല്ലാതെ എടുത്തിട്ടുണ്ട് 👍👍
@deepthi_dinesh
2 жыл бұрын
Proud to say ente teacher ee chapter eduthitt ind😌 MY HARITHA TEACHER❤️
@jeromygeorge7019
2 жыл бұрын
Sex education ശരിയായി കിട്ടാത്തത് കൊണ്ടാണ് കുട്ടികൾ ഇതൊക്കെ എന്തോ വെല്യ സംഭവം ആണ് മറച്ചു വെക്കേണ്ടത് ആണ് എന്നൊക്കെ ചിന്തിക്കുന്നത്.. കൂടാതെ ഇത് ഒകെ എന്താണ് എന്ന് അറിയാൻ ഉള്ള curiosity യും കാണിക്കും.. ശരിയായ അറിവ് ലഭിച്ചാൽ ഇനി വരുന്ന തലമുറയിലെ കുട്ടികൾ എങ്കിലും നന്നാവും
@shabuskitchenvibes1283
2 жыл бұрын
Sainathayum കൂടി വേണായിരുന്നു 🤣🤣🤣🤣പൊളി ടീച്ചർ 😆😆😆😆
@yazinnizam3272
2 жыл бұрын
Aamina teacher fans 😅🫰🏻❤️🔥miss always stunning with expressions and Slang💯🤣
@shaharubhanmubasheer
2 жыл бұрын
എന്തൊക്കെ പറഞ്ഞാലും...മറിതാത്താനെ വിട്ടൊരു കളി നമ്മടെ ആമിനതാത്താക്ക് ഇല്ലാട്ടാ..😃😃🤣🤣....
@shafeeque1758
2 жыл бұрын
അല്ലേലും നമ്മളെക്കാൾ വിവരം കൂടിയവരെ മുന്നിൽ ക്ലാസ്സ് എടുക്കുക എന്നത് task അല്ലേ 😝😂
@atheekaaboobacker5047
2 жыл бұрын
Reproduction chapter aanenn parayumbol aarelum chirichal teachermarude oru dialogue aan " ntha ithra chirikkan ith chirikkanulla padamonnualla"😂😂😂
@SA-rx3ez
2 жыл бұрын
Athu ശെരിയല്ലേ...അതിൽ ഇത്ര ചിരിക്കാൻ എന്താണ് ഉള്ളത്.... ആ response കൊണ്ടാണ് മികവരും subject എടുക്കാൻ മടിക്കുന്നത്..... Book ഇൽ ഉള്ളതിനേക്കാൾ double meaning സംശയം ചോദിക്കുന്നതും teachers ന് ഒരു മാനസിക ബുദ്ധിമുട്ടു ഉണ്ടാകാറുണ്ട്.... പഠിക്കാൻ വരുന്നവർ സീരിയസ് ആയി പഠിക്കാൻ ഇരുന്നാൽ ഏതു teacher ഉം reproduction ന്റെ class എടുത്തു തരും...
@Dragongame89
2 жыл бұрын
😂
@Dragongame89
2 жыл бұрын
😂
@arathyshibu9365
2 жыл бұрын
Njangakk ee chapter eduthondirunnappo appurathe classile oru friend oru book kodukkaan classil vannu. Avale kandappo njaanum ente veroru friend um avale onn chirichkaanichu. Njangade teacher enthina chirikkanenn chodich njangale ezhunnelppich nirthi 😂😂
@butterfly-tm9qs
2 жыл бұрын
I'm a biology teacher..Njn paranjitund ee dialogue😂👍
@lintarajvl591
2 жыл бұрын
ശരിക്കും നല്ല രീതിയിൽ പഠിപ്പിക്കേണ്ട പാഠമാണ്. പക്ഷേ എല്ലാ ടീച്ചർമാർക്കും ഈ പാഠം എത്തുമ്പോൾ ഇതു പോലെ തലവേദന ആയിരിക്കും.
@sumi5162
2 жыл бұрын
അവസാനം മറീതാത്തയെ 😂 വിളിച്ചോണ്ട് ന്തിനാ ഓടിയെ 😂 സ്കൂളിലും indo മറീതാത്ത 😂😂😂😂😂😂😂😂😂😂 ലോകാവസാനത്തിൻ്റെ നട്ടുച്ച 😆🙏
@user-mj3qn8xq4d
2 жыл бұрын
🤣🙊
@rameezahijaz
2 жыл бұрын
ശീലിച്ചു പോയില്ലേ 😂😂😂
@shahanas1884
2 жыл бұрын
😝😝😝😝
@nazarnasru2279
2 жыл бұрын
ആമിനാകു ടീച്ചർ ആണെങ്കിൽ മാറിത്താത്ത ആകും ഹെഡ് മിസ്ട്രസ് 😛
@abid44444
2 жыл бұрын
400 ആവാൻ സഹായിക്കുവോ
@nishaks1392
2 жыл бұрын
😂😂കുഞ്ഞുങ്ങൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടുന്ന ഈ chaptr ethra ടീച്ചർമാരാ ഒഴിവാക്കി വിട്ടത്.....reproduction chapter വന്നപ്പോ പണ്ട് ente ടീച്ചറും..... ഇങ്ങനെ ആയിരുന്നു.....വർഷങ്ങൾ കഴിഞ്ഞു njan b.ed teaching പ്രാക്ടീസ് nu ചെന്നപ്പോ.... Trainees നു വേണ്ടി അവിടുത്തെ ടീച്ചർ മാറ്റിവച്ചിരിക്കുന്നു ഈ chapter 😊സെക്സ് education ennu കേൾക്കുമ്പോൾ അതിലെ ആദ്യത്തെ വാക്കായ സെക്സ് എന്നത് മാത്രേ ടീച്ചർമാർ കാണുന്നോളൂ. അതിന്റെ koode ulla education enna വാക്കിന്റെ പ്രാധാന്യം ടീച്ചർമാർക്ക് പോലും അറിയില്ല എന്നുള്ളതാണ് വാസ്തവം 😊
@MINNAL_JUNGKOOK
2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടൊളി 🥰
@athikasabithsabith7512
2 жыл бұрын
Precent
@Meenakshi-m2b5g
2 жыл бұрын
😶😶deyy
@MINNAL_JUNGKOOK
2 жыл бұрын
@@Meenakshi-m2b5g kooii
@jiyankhadeeja8573
2 жыл бұрын
Girls indhe expression and boysindhe expressions were perfect!...😂😂😂
@shasnashakkeer7261
2 жыл бұрын
ടീച്ചർ 8എടുത്തിട്ടില്ല, ആര് പറഞ്ഞു ഞാൻ ഒക്കെ 8എടുത്തു 😂😂
@Iamzero18
2 жыл бұрын
ഖിയാമത് നാളിന്റെ അടയാളം ആണ് ഇക്കാടെ മെയിൻ 😄
@mishal1333
2 жыл бұрын
എന്റെ ഉമ്മയും ഇങ്ങനെയാ പറയുക 😂
@ramsiyajafar641
2 жыл бұрын
ഇതെല്ലാ ഉമ്മമാരുടെയും സ്ഥിരം ഡയലോഗ് ആണ് 😁😁😁
@manu.e_s
2 жыл бұрын
വലിയ ക്ലാസിൽ ചെന്നാൽ പഠിക്കും വലിയ ക്ലാസ്സ്ൽ ചെന്നാൽ പറയും നിങ്ങൾ ഇത് ചെറിയ ക്ലാസിൽ പഠിച്ചിച്ചിട്ടുണ്ടാവുമല്ലോ 😄
@Nidhapathu-t6f
2 жыл бұрын
ഞങ്ങൾക്ക് ഇത് പഠിപ്പിച്ചു തന്നില്ല എല്ലാവരോടും വായിച്ചു നോക്കി പഠിക്കാൻ പറഞ്ഞു 🤣
@bella-cb6dm
2 жыл бұрын
Sathyam ellarikum engana annele 🤣
@navaneethvijay1315
2 жыл бұрын
Enikk set aayi padilpich thann 9 le Biology um +2 le Zoology um
@navaneethvijay1315
2 жыл бұрын
Nenma koodipooya Missmaaru 😂
@riaharishameharin3260
2 жыл бұрын
njgalk Ee padam eduthu teacherk oru nannvomillayirunnu
@A5Techyofficial
2 жыл бұрын
Mallu don uyire poli😘 ennum oru vikness alle😍
@MINNAL_JUNGKOOK
2 жыл бұрын
Teacher ആമിനാൻ്റെ കണ്ണട ചൂപർ😂😂
@Meenakshi-m2b5g
2 жыл бұрын
🤣you agaainn !! vidilla njn 😅
@MINNAL_JUNGKOOK
2 жыл бұрын
@@Meenakshi-m2b5g 🤣 പൊടി കള്ളി ഇൻ്റെ പേര് copy അടിച്ച് ഇട്ടവളെ 😂
@abid44444
2 жыл бұрын
311 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 1k ആവാൻ സഹായിക്കുവോ
@safa3194
2 жыл бұрын
Content nnellu paranjal ithann🔥😂mallu Don istam😌💞
@mubee6902
2 жыл бұрын
നാളെ മുതല് ബയോളിജിക്ക് പുതിയ ടീച്ചർ 😆😆
@Sammlp
2 жыл бұрын
What are the reasons for increasing population എന്ന ചോദ്യം വന്നപ്പോൾ ക്ലാസ്സിൽ വന്ന ചിരി ഓർമ്മ വന്നു
@rumshinasherin2560
2 жыл бұрын
Same chodyam njangale classilum vannitt njangalum chirichaayirunnu🤣
@hameesaabdulfathah2824
2 жыл бұрын
Ys
@hameesaabdulfathah2824
2 жыл бұрын
Ath social 10th std alle
@alphaferoke
Жыл бұрын
Infant mortality and maternal mortality decreased.... That's the reason for increasing population....
@rolexsir4766
2 жыл бұрын
ക്ലാസ്സിൽ കൂളിംഗ് ഗ്ലാസും ആയി വന്ന ആമിന ടീച്ചർ😂
@athikasabithsabith7512
2 жыл бұрын
😂😂
@minnusworld2280
Жыл бұрын
ടീച്ചർ 8 എടുത്തിട്ടില്ല. ആര് പറഞ്ഞു ഞാൻ 8 എടുത്തിട്ടില്ല എന്ന് ഞാൻ ലൈസെൻസ് എടുക്കാൻ പോയപ്പോൾ എടുത്തിരുന്നു എന്ന ഡയലോഗ് ആണ് എനിക്ക് ഇഷ്ട്ടമായത്. പിന്നെ അവസാനം മാറിത്താത്ത എന്ന വിളിയും ഇഷ്ട്ടമായി 😂
@saagarikaharidas9113
2 жыл бұрын
I studied in Kendriya Vidyalaya and there this chapter was taken by a sir from Punjab. While he was taking this chapter all the students used to be very silent, focused, and serious. Especially boys because they didn’t understand a single thing.
@arewa9159
2 жыл бұрын
🤣😂
@nithyakrishna5565
2 жыл бұрын
😂
@allianzfcartsandsportsclub5780
2 жыл бұрын
In which kendriya Vidyalaya have you studied?
@arshidaabuthakir2008
2 жыл бұрын
in which KV did u study?
@subi-s
2 жыл бұрын
ഈ മനോഭാവം ആണ് ആദ്യം മാറേണ്ടത്! ഇന്നും ഉണ്ട് ഇതുപോലെ ഉള്ള മനുഷ്യർ എന്നതാണ് വാസ്തവം. അറിയേണ്ട കാര്യങ്ങൾ അതിൻ്റേതായ സമയത്ത് അതൻ്റേതായ രീതിയിൽ പറഞ്ഞ് കൊടുത്ത് തന്നെ വളർത്തണം.
@muhsinamuhsina3336
Жыл бұрын
ഞങ്ങളെ പഠിപ്പിച്ച ബിയോളജി ടീച്ചർ ഒരു മടിയും കൂടാതെ ഈ ചാപ്റ്റർ പഠിപ്പിച്ചു തന്നിരുന്നു.
@devika8389
2 жыл бұрын
ആമിന ടീച്ചർ കലക്കി 😂power varattee.. 🔥
@ubaidubaid1203
2 жыл бұрын
ആമിനാ പടച്ചോനേ നട്ടുച്ച നേരത്ത്. വല്ലാത്തൊരു ജാതി തന്നെയാണ് ട്ടോ 🤣🤣🤣😃🙏
@hemagirijan2090
2 жыл бұрын
പക്ഷെ ഞങ്ങൾക്ക് അങ്ങനെ അല്ല ഇതൊക്കെ മനസിലാക്കേണ്ടതാണ് ചില ടീച്ചേർസ് ഇത് എന്തോ വൃത്തി കെട്ട കാര്യം ആണെന്ന വിചാരം . ഞങ്ങളുടെ അധ്യാപിക ഇതുപോലെ അല്ല വളരെ നല്ല രീതിയിൽ മനസിലാക്കി തരുകയും വളരെ ഗൗരവപൂർവമായിട്ടാണ് പഠിപ്പിച്ചു തന്നിട്ടുള്ളത്. അല്ലാതെ എനിക്ക് നാണ, ഇത് എങ്ങനെ പഠിപ്പിക്കും എന്ന ഊള ചിന്ത ഗതിയല്ല.
ആമിന ടീച്ചർ ലൈസൻസ് എടുത്തു ബയോളജിക്. പ്രാർത്ഥിച്ചാൽ കുട്ടികൾ ഉണ്ടാവും🤣🤣
@Shining_life
2 жыл бұрын
എന്റെ അച്ഛൻ ഒരു ബയോ ടീച്ചർ ആണ് ..... വളരെ ഓപ്പണായി പഠിപ്പിക്കുന്നു .... I am in girls school.. 😁😁😁 പേടി കാരണം ആരും അച്ഛനോട് സംശയം ചോദിക്കില്ല .... സംശയങ്ങൾ വീട്ടിൽ നിന്ന് ചോദിക്കാൻ എന്നോട് പറഞ്ഞ് വിടും... അച്ഛൻ വിശദീകരിക്കുമ്പോൾ അമ്മ ഞങ്ങളെ രണ്ടുപേരെയും നോക്കി പേടിപ്പിക്കും ... More open to my father... ❤️❤️
Mallu don poli thankyou junaiz ikka for sharing this wonderful video ♥️❣️
@aayishafairooz3153
2 жыл бұрын
പാഠം കണ്ടപ്പോൾ ലെ ആമിന : പടച്ചോനെ ലോകാവസാനത്തിന്റെ മറ്റൊരു നട്ടുച്ച....., 😂😂
@syama9600
2 жыл бұрын
My teacher took that chapter with out any shame❤️😍
@rehnaasnafathima1535
Жыл бұрын
Njangale ee lesson teacher nannayitt padippich thannu oru madiyum koodathe. I am proud of my teacher
@sha2305
2 жыл бұрын
ആ കാലം ഓർമ വരുന്നു 🤗അന്ന് വെറി കാട്ടിയ boys ഒക്കെ ഇപ്പോൾ എന്താ neet 🤭ബഹുമാനം thonum🥰
@muhsinasalih2922
2 жыл бұрын
Correct,👍
@abid44444
2 жыл бұрын
316 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 400 ആവാൻ സഹായിക്കുവോ
@aswathymurali5142
Жыл бұрын
Correct
@rajilijus443
Жыл бұрын
ഇതൊക്കെ ആണും പെണ്ണും ഒരുപോലെ അറിയേണ്ട കാര്യമാണ് ഇതൊക്കെ ചെറുപ്പം തൊട്ടേ പറഞ്ഞു മനസിലാക്കേണ്ടതാണ് ❤🥰
@gauthamms2287
2 жыл бұрын
ഏറ്റവും കൂട്ടുതൽ കാണാത്ത പഠിച്ച പാഠം ആട്ടെ അങ്ങനെ വലുതായി ചോദിച്ചതും ഇല്ല ... ലോക അവസാനം അല്ലെ മാർത്ഥത 🤣
@fasnafasna4899
2 жыл бұрын
Njangalea teacherum eadutthe thannu..avasaanam girl sineakkal samshayam boy sinaayirunnu.. avarudea samshayam keatte njangal girl s chiri adakki pidikkayirunnu..🤦😁😁
@zephyr_zing11
8 ай бұрын
ഞങ്ങളുടെ ടീച്ചർ ഇങ്ങനെ ഒന്നും അല്ലായിരുന്നു 😌"മക്കളെ നമ്മൾ ഒക്കെ എങ്ങനെ ആണ് ജനിച്ചത് എന്നാണ് നമ്മൾ ഇതിൽ പഠിക്കാൻ പോകുന്നത് " എന്ന് പറഞ്ഞു തുടങ്ങി...😌 Boys ഒക്കെ പുഞ്ചിരി കുട്ടൻമ്മാരായിരുന്നു...😂😂
@bellasesta4048
2 жыл бұрын
ആദ്യം ഈ റീപ്രൊഡക്ഷൻ എന്ന് കേട്ടാൽ പിള്ളേർക്ക് ഉള്ള ആക്രാന്തം മാറണം . പിന്നെ ഇത് പഠിപ്പിക്കുന്ന സമയത്ത് ചില കുട്ടികളുടെ പെരുമാറ്റം കണ്ടാൽ ടീച്ചേഴ്സിന് പഠിപ്പിക്കാനും തോന്നൂല. ഇത് പഠിപ്പിക്കാൻ ടീച്ചേഴ്സിന് മടി ഉണ്ടാവരുത്. പെൺകുട്ടികളെയും ആൺകുട്ടികളെയും വേർതിരിച് സെക്സ് എഡ്യൂക്കേഷൻ കൊടുക്കുന്നത് നിർത്തണം.
@jasmin_manzoor771
2 жыл бұрын
ഖിയാമത്ത് നാളിന്റെ നട്ടുച്ച🤣🤣🤣
@jereenajoseph7075
2 жыл бұрын
Njangale ee chapter valare vrithik padipichitanu njangade teacher poyath.. Ellavarum arinjirikenda chapter anu aarum nanikenda karyam illa ennum paranjanu thugadiyath.. Hat's of my dear daisamma teacher.. God bless you❤
@marfand1181
2 жыл бұрын
Remembering my entrance classes 🤣🤣🤣
@shajikshajikshaji9053
Жыл бұрын
Njale boi miss adipoli arnnu so miss teacher edthu
@nithyashaji1962
Жыл бұрын
Biggboss kandu junisine eshtapetu vannavar evide common
@AnusreeSuresh-fm3mc
8 ай бұрын
NjanghAllku e lesson tr eduthu thannu
@ponnuscreations6929
Жыл бұрын
ഞങ്ങളുടെ ടീച്ചർ ഈ ചാപ്റ്റർ കുട്ടികളോട് പറഞ്ഞു തരേണ്ട രീതിയിൽ മുഴുവൻ നന്നായി മനസിലാക്കി തന്നു.. 👍
@SETAALAASETAOPTICS-ch4zm
Жыл бұрын
E chapter nannyitt mridula mam edth thannittund.AadyaM e classil irikkumbo ellarem mugath oru kalla chiri undayirunnu. But Mam ath nalla reethiyil manassilavunna pole class edkkukayum cheythu. And sex educationte importance manassilaki thannu. Teaching is an art❤
😂😂 students of my classes was like the teacher in this lesson and me and teacher was like it's normal 😂
@aagnavincent1504
2 жыл бұрын
Amina Thatha uyir ❤️😹
@adhilnavas7677
2 жыл бұрын
My mamntake this chapter nicely and cleared all our doughts she said that there is nothing to feel ashamed to tech this chapter it is needed to understand students about this topic
@krishnapriya4388
2 жыл бұрын
You are lucky to have such a teacher. In our classes in 2003 time, teachers skip this chapter and tell us to read ourselves and just give notes. Even parents won't give correct answers to our questions.
അതിന്റെ ഇടയിൽ.... നമ്മുടെ ടീച്ചർ ഓക്ക് പോളിയാണ്.... ടീച്ചർ എന്തു വ്യക്തമായിട്ടാണ് പറയുന്നേ... നമ്മുടെ ടീച്ചർ മുത്താണ്.... ആധ്യം തന്നെ ടീച്ചർ പറഞ്ഞു... ഞാൻ ഈ പാഠം ഇടുക്കുമ്പോ ആരുടേം മുഖത്തു ബാവ വെത്യാസം പാടില്ല... എന്നിട്ട് ചാപ്റ്റർ അങ്ങ് ഇടുത്തു.... ചിരി സഹിച് പിടിച്ചു നമ്മൾ അത് കേട്ടു... 😂😂🤧😌( that beautiful moment ) 😌
@maneesha_k_m_2015
2 жыл бұрын
Ambooi....ellam relatable... Prarthikkanathe..... 😂😌 Khiyamath naalinte Nattucha vittu oru kali illaa🤣😜🔥💯
@safa3194
2 жыл бұрын
Ith polikkum😂
@adithya5039
2 жыл бұрын
Ningal oru rakshayum illa pwoliya🔥🔥🔥🔥🔥
@strangerboysff9662
Жыл бұрын
ഞങ്ങളെ ഈ ചാപ്റ്റർ പഠിപ്പിച്ചുലോ അതിനിപ്പോ എന്താ കുഴപ്പം സാധാരണ മനുഷ്യൻ മാർക്കൊള്ളതല്ലെ ഇതെല്ലാം....
@sufaidv638
2 жыл бұрын
ലോകാവസാനത്തിന്റെ നട്ടുച്ച 😂🤣
@fathimalatheef7867
2 жыл бұрын
ആമിനാത്ത ടീച്ചറും ആയി. ഇജ്ജ് ഒരു സംഭവം തന്നെട്ടോ' ഏത് ടെൻഷനിലും ചിരിച്ച് പോവും ആമിനാ. ഇയ് ഉയരങ്ങളിലെത്തട്ടെ
@niranjanavp1612
2 жыл бұрын
നമ്മടെ ടീച്ചർ നല്ലേ ക്ലിയർ ആയിട്ടാണ് പറഞ്ഞു തന്നത് കാരണം ഇതെല്ലും നിങ്ങൾ അറിയണ്ട കാര്യങ്ങൾ ആണെന്ന് പറഞ്ഞു 🤗
@ashnafathima8361
Жыл бұрын
Class edkkunnathinidayil unwanted chiriyum samsaravum venda enna shakthamaya warning thannukondu njangde manjusha teacher skip cheyyndu ee chapter nannayii padippichu☺️💗
@mablemathew6836
2 жыл бұрын
You are doing such great thing...now we can call it quality contents🎉🎉🎉
Пікірлер: 1,2 М.