#MinakshiMukherjee #cpm #westbengal #communistparty #loksabhaelection2024 #loksabhaelection #loksabha #bjp #modi #truecopythink
ഖേലോ ഹോബേ' (ഗെയിം ഓണ്‍) എന്ന മമതയുടെ ഉച്ചത്തിലുള്ള പ്രഖ്യാപനത്തോട് അതേ പ്രയോഗം ഏറ്റെടുത്ത് തിരിച്ചുപറഞ്ഞ് തെരുവിലേക്കിറങ്ങിനടക്കുന്ന ഒരു കമ്യൂണിസ്റ്റുകാരിയുണ്ട് വെസ്റ്റ് ബംഗാളില്‍, പേര് മിനാഖി അഥവാ മിനാക്ഷി മുഖര്‍ജി. ബംഗാളിലെ ഇടതുപക്ഷത്തിന്റെ ആവേശം, സി.പി.എമ്മിന്റെ പുതിയ ക്രൗഡ് പുള്ളര്‍. മിനാഖി എന്ന മിനാക്ഷി മുഖര്‍ജിയും ഐഷിയും ദിപ്സിതയും സൈറ ഷായും അടക്കമുള്ള പുതിയ മുഖങ്ങള്‍ ചെങ്കൊടിയുമായി ബംഗാളിന്റെ തെരുവുകളിലുണ്ട്. ഐഷി ഘോഷും മിനാക്ഷി മുഖര്‍ജിയും ദിപ്സിത ദറും സൈറ ഷായും അടക്കമുള്ള ബംഗാളിലെ കമ്യൂണിസ്റ്റ് പെണ്ണുങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാനാകുമെന്നത് ഇനിയുള്ള നാളുകള്‍ വേണം തെളിയിക്കാന്‍. ഇന്നല്ലെങ്കില്‍ നാളെ, ഈ തെരഞ്ഞെടുപ്പില്‍ അല്ലെങ്കില്‍ അടുത്തതിന് ഇവരിലൂടെ പുതിയ ചരിത്രമെഴുതാന്‍ സാധിക്കുമെന്ന് ഇടതുപക്ഷവും കരുതുന്നു.
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Негізгі бет Minakshi Mukherjee; ബംഗാളിലെ കമ്യൂണിസ്റ്റ് ക്രൗഡ് പുള്ളർ | Lok Sabha Election 2024 |truecopythink
Пікірлер: 317