സമ്പത്തും സമൃദ്ധിയും കിട്ടാൻ ജനങ്ങൾ എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കുന്നു. എല്ലാം പ്രപഞ്ചശക്തിയുടെ അനുഗ്രഹം.
@padmajamurali8576
7 күн бұрын
കുറേ കര്യങ്ങൾ ചെയ്യണം എന്ന് മനസ്സിൽ ഉണ്ട്.ഒന്നും നടക്കുന്നില്ല.ചെറുപ്പത്തിൽ നന്നായി ചിത്രം വരക്കുമായിരുന്നു.ഇപ്പൊൾ വരക്കാൻ ഭയങ്കര മോഹം.ഒന്നും ശരിയാകുന്നില്ല.തെറ്റിപ്പോയാൽ നാണക്കേട് ആകും എന്നൊരു ഭയവും ഉണ്ട്
Пікірлер: 3