I have a clear picture of a garudan in my right hand centre palm what sign is this
@binduk.a4207
3 жыл бұрын
എനിക്കും ഉണ്ട്..ഞാൻ എന്റെ ഫ്രണ്ട്സ് നോട് പറഞ്ഞതൊക്കെ ok ആയിട്ടുണ്ട്. But എന്റെ കാര്യം മാത്രം പ്രവചിക്കാൻ പറ്റിയിട്ടില്ല. ഇപ്പോൾ എന്റെ സമയം മോശം...മൃത്യു വരെ അടുത്തെത്തി.ദൈവാധീനം രക്ഷപെട്ടു. GOD IS GREAT..
@Actor.of.action
Ай бұрын
സത്യം എനിക്കും ഉണ്ട് വിഡിയോയിൽ പറഞ്ഞത് പോലെയൊക്കെയാ ഞാൻ പക്ഷെ രക്ഷപെടില്ല നിങ്ങളുടെ അദെ അവസ്ഥ ഇപ്പോൾ ജസ്റ്റ് മിസ്സിന് ജീവൻ പോകാതെ കൈ മാത്രം ഒടിഞ്ഞ് വീട്ടിലിരിക്കുന്നു😂
@payyoliinfo9769
2 жыл бұрын
എന്റെ ഇടതു കയ്യിൽ ഈ രേഖ ഉണ്ട്, സർ പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് സ്വപ്നത്തിലൂടെ കാര്യങ്ങൾ മുൻകൂട്ടി അറിയാൻ സാധിക്കാറുണ്ട്, സ്വപ്ന വ്യാഖ്യാനവും അറിയാം. റിസർച്ച് ചെയ്യൽ കൂടുതൽ ആണ്.7 വർഷത്തെ പഠനവും പ്രയത്നവും കൊണ്ട് mindfulness ആയി. വളരെ ഏറെ mind out ആകുന്ന ഒരു വ്യക്തി ആയിട്ടും എനിക്ക് അത് നേടാൻ സാധിച്ചു
@arjhaprasad4768
7 ай бұрын
എനിക്കും
@lizypaul7423
6 ай бұрын
Enikum
@gabrielrocksan8210
3 жыл бұрын
സാർ പറഞ്ഞത് എന്റെ അനുഭവത്തിൽ 100% സത്യം ആണ്, എന്റെ കൈ രേഖ പരിശോധിച്ച ഒരു പാമിസ്റ്റ് ഇത് എന്നോട് പറഞ്ഞിട്ടുണ്ട് ആ രേഖ എന്റെ കയ്യിൽ സാർ പറഞ്ഞ സ്ഥലത്തു നല്ല ക്ലിയർ ആയി കിടക്കുന്നുണ്ട് എനിക്ക് ഈയൊരു കഴിവ് ഉണ്ട് ഞാൻ ഗെസ് ചെയ്ത് പറയുന്ന സിംപിൾ ആയതും സീരിയസ് ആയതും ആയ കാര്യങ്ങൾ എന്റെ ലൈഫിലും മറ്റുള്ളവരുടെ ലൈഫിലും കൃത്യമായി നടന്നുകണ്ടിട്ടുണ്ട് പിന്നെ മിസ്റ്റീരിയസ് ആയിട്ടുള്ള പല കാര്യങ്ങളും സെൻസ് ചെയ്യാനും പറ്റുന്നുണ്ട്, ചില സമയത്തു എന്നിലുള്ള ഈ കഴിവുകൾ എനിക്ക് ത്രിൽ ഉണ്ടാക്കുന്നുവെങ്കിലും ചില ടൈമിൽ അത്യന്തം ഭയം ഉളവാക്കുന്നുണ്ട് താങ്ക് യു ഫോർ ദി വീഡിയോ സർ 💝
@sheejasebastiansebastian4077
2 жыл бұрын
1 എനിക്കും Same അനുഭവം
@preskillab5686
Жыл бұрын
Enikkum
@18parvathy40
6 ай бұрын
എനിക്ക് mistik, വ്യാഴാമണ്ഡലത്തിലും ഈ ക്രോസ്സ് ഉണ്ടു. ശരിയാണ്.
@SujithraP-gt4gl
6 ай бұрын
Enikkumundu
@harilalhari4345
2 ай бұрын
എൻ്റെ രണ്ടു കൈയ്യിലും ഉണ്ട് ചില അനുഭവങ്ങൾ എനിക്കും ഉണ്ട് ❤
@Salyscookinghouse1
3 жыл бұрын
ആറാമിന്ദ്രിയ ത്തെ കുറിച്ചുള്ള അറിവ് പകർന്നു തന്നത് ഒരുപാട് ഇഷ്ടമായി. നല്ല വീഡിയോ ഷെയറിങ് Like 882
@POSITIVEVIBES2020
3 жыл бұрын
thanks
@yatricks2754
3 жыл бұрын
എന്റെ കയ്യിൽ ഉണ്ട് ആറാം ഇന്ദ്രിയ രേഖ 😍
@lathasanker5937
3 жыл бұрын
പറഞ്ഞ കാര്യങ്ങൾ ശരിയാണ് സാർ . 👍👍
@Aryabalakizhakk
26 күн бұрын
😂😂😂ശേരിയാണ്
@roslinreji6099
3 жыл бұрын
എന്റെ കൈയിൽ എല്ലാം മണ്ടലങ്ങളിലും ഇങ്ങനെ ധാരാളം ക്രോസ് ഉണ്ട് ഞാന് സാധാരണ ആളാണ്
@AshokKumar-xy2db
Ай бұрын
എന്റെ കൈയിലുണ്ട് എന്നും കടം മാത്രം മിച്ചം.നാളെ രക്ഷപെടുമെന്നു വിശ്വസിക്കുന്നു. ശംഭോ മഹാദേവ🙏
@basheerbush8152
3 жыл бұрын
എന്റെ കയ്യിൽ × ചിഹ്നം തെളിഞ്ഞു കാണാം, നിങ്ങൾ പറഞ്ഞ ദീർഘ വീക്ഷണം ഒക്കെ ഉണ്ട്... പക്ഷെ അരി വാങ്ങണമെങ്കിൽ പണം വേണം,സിക്സ്ത് സെൻസ് ഉണ്ടായിട്ട് കാര്യമില്ല.. പണിയില്ലാതെ ഈ കോവിഡ് കാലത്ത് വീട്ടിൽ ഇരിപ്പാണ്..... പണം കയ്യിൽ വരുന്ന വല്ല രേഖയുമുണ്ടെങ്കിൽ പറ...
@POSITIVEVIBES2020
3 жыл бұрын
Ente basheere ee sahacharyamokke udan maarum,,ith mothathil lokathundaya prasnamalle, paniyellam sariyaakum,,
@basheerbush8152
3 жыл бұрын
@@POSITIVEVIBES2020 നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കാം... പ്രാത്ഥനയോടെ.. bye
@ujwalujwal1875
3 жыл бұрын
എന്റെ കയ്യിൽ, ഉണ്ട് ഹ്യദയേരേഖക്ക്ഇടയിലും ബുദ്ധിര്യെഖക്ക് ഇടയിലും ആയുർരഖക് ഇടയിലും
@ujwalujwal1875
3 жыл бұрын
🙏🙏🙏
@febinnath4532
3 жыл бұрын
ബഷീറിന്റെ വർഗീയ വിദ്വേഷം
@naturebrain6681
3 жыл бұрын
എനിക്ക് ഇത് 3 എണ്ണം ഉണ്ട് Sixth sense ഉണ്ട് നിരവധി കാര്യങ്ങൾ എനിക്ക് മുൻകൂട്ടി അറിയാറുണ്ട്
@vijayraj8412
2 жыл бұрын
Sir i have ❌cross symbol in two hands... U r right.. I have six sense... Thank you 🌹🌹🌹🌹🌹🙏🙏🙏🙏🙏...
@santhankumar9800
2 жыл бұрын
Same to you
@renjithbs7331
2 жыл бұрын
എന്റെ ഇരു കൈവെള്ളയിലും മിസ്റ്റിക് ക്രോസ്സ് ചിഹ്നം ഉണ്ട്..ഇരു കൈകളിൽ വന്നാൽ നല്ലതാണോ..? നന്ദി 🤝....🥰
@vidyadharaganakan4720
3 жыл бұрын
എന്റെ കൈയ്യിൽ ക്രോസ്സ് ഉണ്ട് ഞാൻ പറയുന്ന കാര്യങ്ങൾ നടക്കാറുണ്ട് 100% ശരി 🙏🙏🙏🙏🌹
@POSITIVEVIBES2020
3 жыл бұрын
great
@bobbymathew7756
3 жыл бұрын
same here
@jacobct771
3 жыл бұрын
Poda
@aneeshas1675
3 жыл бұрын
Same
@aneeshas1675
3 жыл бұрын
Adukondu ennae ellarkum padiyanu
@frphiliposekurian8892
3 жыл бұрын
എന്റെ കയ്യിൽ നടുക്ക് ഉണ്ട്. ഒരു പ്രയോജനം ഇല്ല
@POSITIVEVIBES2020
3 жыл бұрын
undaavum
@Binoyxxx9
3 жыл бұрын
ബാക്കി കയ്യിലിരിപ്പ് ശരിയാവാത്തത് കൊണ്ടാവും❤️
@rajankuttan8180
6 ай бұрын
Mistic cross എന്റെ കയ്യിലുണ്ട്. താങ്കൾ പറഞ്ഞത് 100% ശെരിയാണ്. Thanks
@manju.k.mmanju.k.m1454
3 жыл бұрын
എന്റെ കൈയിൽ ഉണ്ട്. കൂടാതെ വ്യാഴമണ്ഡലത്തിലും. ജ്യോതിഷം പഠിച്ചിട്ടില്ല, എങ്കിലും മറ്റുള്ളവരുടെ ഭാവി കാര്യങ്ങൾ പറയുന്നത് ശരിയാകാറുണ്ട്.
@npm2503
Жыл бұрын
Sir, ഹൃദയ രേഖ യ്ക്കും ബുദ്ധി രേഖ യ്ക്കും മദ്ധ്യേ ശനി മണ്ഡലത്തിനും സൂര്യ മണ്ഡലത്തിനും ഇടയിലായി cross ഉണ്ട്, എന്താകും ഫലം?
@sathysubramani7165
3 жыл бұрын
എന്റെ കയ്യിൽ ഉണ്ട് ഞാൻ ഒരു സാധരണ വിട്ടമ്മ ആണ് 😄😄
@vanajakalathil3330
3 жыл бұрын
എനിക്കും ഉണ്ട്. ഞാനും സാധാരണ കാരിയാണ്
@shailashukoor9281
2 жыл бұрын
Nte kaiyilumund. Orupad kashtapettu. Engum ethiyilla. Vushamam pidicha life
@peterkoshy6680
12 күн бұрын
ഞാൻ സാധാരണ കാരൻ ആണ് എന്റെ കൈ യി വെള്ളയിൽ താങ്കൾ പറഞ്ഞിട്ടുള്ള ക്രോസ് simple ഉണ്ട്
@sumeshsumeshps5318
3 жыл бұрын
എന്റെ രണ്ടു കൈയ്യിലും ഹൃദയ രേഖയുടെയും ആയുർ രേഖയുടെയും നടുവിൽ താങ്കൾ പറഞ്ഞത് പോലെ ചിഹ്നം ഉണ്ട്
എൻ്റെ രണ്ടു കൈയ്യിലും ഉണ്ട്. തെളിഞ്ഞു കാണാം. ഞാനൊരു സാധാ ര ണ വ്യക്തിയാണ്.
@safna37
3 жыл бұрын
കേൾക്കാൻ നല്ല സുഖം പക്ഷെ കടം മാറി യെട്ട് നേരവും മില്ല
@nazaruddeenusman7713
3 жыл бұрын
I have a mystic cross. I think you are right.
@sanika_t_subran
Жыл бұрын
I have mystic cross in both hands💭
@ambikarajan1969
3 жыл бұрын
എന്റെ കൈയിൽ നല്ലതുപോലെ ക്രോസ് രേഖ തെളിഞ്ഞതാണ് ഞാൻ ഒരു സാധാരണ കാരിയാണ്
@binukumarrajendran218
2 жыл бұрын
@quite studio 9
@creativefortanimations4306
3 жыл бұрын
മിസ്റ്റിക് ക്രോസ്സ് എന്റെ കൈയിൽ ഉണ്ട് . ഇടതു കയ്യിൽ .
@leelammajose8479
Жыл бұрын
എന്റെ ഇടതു കൈയിൽ ഉണ്ട്. വരച്ചു കാണിച്ച അതേ സ്ഥാനത്താണ് 👍👍👍❤❤
@MaheshG-pq8wc
Ай бұрын
Which hand right or left
@upendrank9508
3 жыл бұрын
വേറെ ഒരു ആൾ പറഞ്ഞത്..ഇത് ഉണ്ടായാൽ കടം വാങ്ങിയാൽ പിന്നെ തിരിച്ച് കൊടുക്കാൻ പറ്റില്ല..അത് കൊണ്ട് കടം വാങ്ങാതെ സൂക്ഷിക്കണം എന്ന്😊😊
@anildivya5566
3 жыл бұрын
ഇതു സത്യം മാണ്
@mumtazmuhammad2755
3 жыл бұрын
Aaruparayunnathaa vishwasikaa
@shajikp4331
2 жыл бұрын
ഇവനൊന്നും വേറേ പണിയില്ലാത്ത താ
@jadayu0092
6 ай бұрын
ഇതൊന്നും സത്യമല്ല എന്നാണ് എനിക്ക് തോന്നുന്നത് കാരണം എൻറെ രണ്ടു കൈയിലും വളരെ വ്യക്തമായി ഈ രേഖയുണ്ട് എന്നാൽ ഈ പറഞ്ഞ നിലയിൽ ഒന്നുമല്ല ഞാൻ വളരെ പാടുപെട്ട് ജീവിച്ചു പോകുന്നു എന്നേയുള്ളൂ പിന്നെ വേറൊരു കാര്യം പറയുകയാണെങ്കിൽ ഞാനാരോടും അങ്ങനെ വായ്പ വാങ്ങാറില്ല പക്ഷേ ചുരുക്കം ചില ആവശ്യങ്ങളിൽ വാങ്ങിയ തുക വലുതാണ് അത് കറക്റ്റ് ആയിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്
@Binoyxxx9
3 жыл бұрын
താങ്കൾ പറഞ്ഞ പോലെ x ഉണ്ട് ... വലിയ റിസർച്ച് ഒന്നും ചെയ്തിട്ടില്ല ... പക്ഷേ എന്റെ ജീവിതത്തിലെ പലകാര്യങ്ങളും ഒരുൾ വിളി പോലെ സംഭവിക്കുന്നതിനു മുമ്പേ എനിക്ക് മനസിൽ തോന്നാറുണ്ട് ... നിരവധി കാര്യങ്ങൾ സ്വപ്നതിൽ കണ്ടിട്ടുണ്ട് പിന്നീട് അത് യാഥാർത്ഥ്യമായിട്ടുണ്ട് ... ഒരു പാട് സ്വപ്ന ദർശനങ്ങൾ ഉണ്ടായിട്ടുണ്ട് ... 90 ദിവസങ്ങളുടെ ഇടയിൽ രണ്ട് പ്രാവശ്യം ദേവി സ്വപ്നത്തിൽ വന്ന് എന്താ വേണ്ടതെന്ന് ചോദിച്ചു - രണ്ട് പ്രാവശ്യവും കല്യാണം മതിയെന്ന് പറഞ്ഞു - പിന്നീട് പലപ്പോഴും അതൊരു തെറ്റായ തീരുമാനമെന്ന് തോന്നിയെങ്കിലും ... ദേവ്യേ... ലോക്ക് ഡൗണിന് 6 മാസം മുമ്പ് അവൾ ഗവ: സർവ്വീസിൽ കയറി ... എന്റെ തീരുമാനം ശരിയാണെന്ന് ലോക് ഡൗൺ കാലം തെളിയിച്ചു ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@karthikakurup6532
3 жыл бұрын
Great... ഏത് postila?
@Binoyxxx9
3 жыл бұрын
@@karthikakurup6532 upsa / teacher👍🏻👍🏻❤️❤️
@devogalb8978
Жыл бұрын
മതിയല്ലോ... സന്തോഷം ആയില്ലേ.. Govt ജോബ് കിട്ടിയില്ലേ... God bls u nd ur family ❤️
@Homevlogs1995
Жыл бұрын
Yes ,it right things because in my hand the same mystic cross exact center . As compare to your speech everything is right.
@kidsworld976
2 ай бұрын
Ente randu kayyilum orupadund Cross symbol
@sobhanamr7045
Жыл бұрын
കാര്യങ്ങൾ മുൻകൂട്ടി മനസ്സിൽ വരും അത് സത്യമാ
@deepudeepak4039
3 жыл бұрын
ഈ രേഖയുള്ളവരുടെ ഫലം അവർ ഉറ്റവരാലോ, സുഹൃത്തുക്കളാലോ ചതിക്കപ്പെടാം എന്ന് പറയപ്പെടുന്നല്ലോ....
@vasudevanbhattathiri8490
Жыл бұрын
വളരെ ശരിയെന്ന് തോന്നുന്നു.🙏
@Ashoksarc
Жыл бұрын
Swaabhavikam - ellarum chathikkum koode nilkkum enn karuthunnavar thanne kuzhiyilek mannidum - but avidunn chavitti kerum valich kettan orale dhaivam matti vechekkum
@mathewscj8359
8 ай бұрын
അതാണ് ശരി
@AbdlhameedCalicut
7 ай бұрын
101%കറക്റ്റ്
@inetnedumangad5291
7 ай бұрын
Cross und. Chathiyil pettu. Athane sathyam
@pushpavijayan9516
4 ай бұрын
എൻ്റെ കയ്യിൽ ഭാഹ്യരേഖയെക്രോസ് ചെയ്തു കൊണ്ടാണ് സാർ പറഞ്ഞ സ്ഥാനത്ത് മിസ്റ്റിക് രേഖയുള്ളത്. പക്ഷേ ഞാൻ വെറുമൊരു വീട്ടമ്മ. എന്നാൽ ഞാൻ എന്തെങ്കിലു കാര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പലരു പറയാറുണ്ട്, പല അറിവുകളും നിങ്ങൾക്കുണ്ടല്ലോ എന്ന് 'ഞാൻ വിചാരിക്കും നല്ല വായനാശീലം ഉള്ളതുകൊണ്ടാവുമെന്ന്
@sudhavk1846
3 жыл бұрын
മിസ്റ്റിക് കേസിൽ (ബുദ്ധി രേഖക്കും ഹൃദയരേഖക്കും ഇടയിൽ) വലിയ ക്രോസ് മുകളിലും ചെറിയ ക്രോസ് താഴെയും അതായത് രണ്ട് കോസുകൾ വന്നാൽ എന്തായിരിക്കും ഫലം.
@POSITIVEVIBES2020
3 жыл бұрын
very good
@cpcreation7
3 жыл бұрын
വലതു കയ്യിലുണ്ട്.. ഭാവിയെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ട്..
@smilerk6021
Жыл бұрын
S
@marypearlinhilary6387
3 жыл бұрын
എന്റെ കൈയിൽ sixth sense രേഖ വളരെ വലുതാണ്. പിന്നെ എല്ലാ മണ്ഡലത്തിലും cross ഉണ്ട്.🤔🤔🤔. എന്തായാലും ഞാൻ scientist ആയില്ലേലും എന്റെ മകൾ scientist ആണ്. 🙏🙏🙏💪
@POSITIVEVIBES2020
3 жыл бұрын
great
@rktkayalode6708
2 жыл бұрын
Yes തുടർന്ന് കൊണ്ടേരിക്കുക 👍❤ഓക്കേ
@hemalathathacharath3797
2 жыл бұрын
Good
@RG-tu2mx
3 жыл бұрын
എനിക്കു ഈ spcial രേഖകൾ ഒന്നും ഇല്ല, but ഞാൻ കൊടിശ്വരൻ ആണ്. അതാണ് ഞാൻ🤠🤠🤠
@reju225
3 жыл бұрын
Anno kurachu pavamggalk koduk
@naturebrain6681
3 жыл бұрын
കുറച്ചു നമ്മക് തരുമോ
@zyonsfunnyvlog5795
3 жыл бұрын
Nammalkkum kodukkumo
@sudheenajithin9028
2 жыл бұрын
Korach cash tharuvo
@rknair2222
6 ай бұрын
ഇത് 100% ശരി ആണല്ലോ, എന്റെ കൈയിൽ പേനകൊണ്ട് വരച്ച പോലെ ക്ലിയർ ആയിട്ടു കിടക്കുന്നുണ്ട് 😂, എനിക്ക് സ്വപ്നത്തിൽ കാണുന്നത് കുറച്ചു മാസങ്ങൾ കഴിഞ്ഞു സംഭവിക്കും, കൂടുതലും എന്റെ തന്നെ കാര്യങ്ങൾ ആണ്, പക്ഷെ ഇങ്ങനെ ഓരോന്ന് ശരി ആകുന്നതു കൊണ്ട് പേടിച്ചു ഇരിക്കണം, കഴിഞ്ഞ തവണ ശബരിമല പോയപ്പോൾ അങ്ങോട്ട് പോയ ബസിൽ ഇരുന്നു സ്വപ്നം കണ്ടു,ksrtc ആക്സിഡന്റ് ആകുന്നതു, വലിയ അപകടം അല്ല, പക്ഷെ തൊഴുതു തിരിച്ചു വന്നപ്പോൾ ഒരു ബസ് നിർത്തി ഇട്ടിരിക്കുന്നു, സ്വപ്നം കണ്ടതുകൊണ്ട് ഞാൻ അതിൽ കയറിയില്ല, അടുത്ത ബസിനു വെയിറ്റ് ചെയ്തു കയറി,10 km കഴിഞ്ഞപ്പോൾ ആദ്യം പോയ ബസ് ആക്സിഡന്റ് ആയി റോഡിൽ നിന്ന് വലിച്ചു കൊണ്ട് പോകുന്നു, 🫣🫣🫣
@rajishahida4044
3 жыл бұрын
Enikkum undu pakshey paranjapolonnum illa
@retheeshretheesh6889
2 жыл бұрын
Yes iam
@somalatha9979
3 жыл бұрын
Lhank you very nice video good bless you ❤️👍 from Katar
സാർ.. എന്റെ കയ്യിൽ ഗ്രീനിച്ച് രേഖകടന്നു പോകുന്നു.. കെയറോ യിൽ എത്തിയാൽ തിരിച്ചു മറ്റേ കയ്യിലൂടെ കടന്നുവരും. അപ്പോഴാണ് കേരളത്തിലൂടെ കടന്നു വരുന്നത്.ഇവിടെ കുറച്ച്പേർ ഉളുപ്പില്ലാതെ എന്തൊക്കയോ തള്ളിമറിക്കുന്നത് കാണാം.. ഇതിന് അവസാനം ഉണ്ടാകുമോ... 🙏🙏🙏🙏🙏
@ranjithmenon7047
3 жыл бұрын
കൈ മുഴുവൻ ക്രോസുള്ള ഞാൻ ... 🙄
@jobinvarkey5582
3 жыл бұрын
Njanum 😂
@sandhya8961
3 жыл бұрын
Yes I too
@Journey._.Lover._.2004
3 жыл бұрын
Njanum
@binoy.c6743
3 жыл бұрын
😂😂😂
@sreeshmaakhin867
3 жыл бұрын
Njaanum
@victoriajosephcheeranchira4560
3 жыл бұрын
എന്റെ ദൈവമേ എന്റെ കയ്യിൽ ഇങ്ങനെ തന്നെ. നടു മധ്യത്തിൽ. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്. പിന്നീട് നടക്കുന്ന പല കാര്യങ്ങൾ മുൻപേ തന്നെ ഞാൻ വെളിപ്പാടിൽ കണ്ടിട്ടുണ്ട്. ഉദ്ദാഹരണം.. ഞാൻ വർഷങ്ങൾ ആയി നോർത്ത് ഇന്ത്യയിൽ ജോലി ചെയ്യുന്ന ഒരു നഴ്സ് ആണ്.ഒരു ദിവസം ഞാൻ ടേബിളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ, മേശയ്ക്കു മുകളിൽ ഒരു വാചകം തെളിഞ്ഞു വന്നു... പത്ര വാർത്ത പപോലെ, സെൻകുമാർ രാജി വച്ചു.. എന്നതായിരുന്നു അത്.. അന്നെനിക്ക് സെൻകുമാർ ആരെന്നു പോലും അറിയില്ല.. അത് കഴിഞ്ഞു കുറേ നാളുകൾക്കു ശേഷം 2017ൽ എങ്ങോ ഞാൻ കേരളത്തിൽ വീട്ടിൽ വന്നപ്പോൾ ഒരു ദിവസം പത്രം എടുത്ത് നോക്കിയപ്പോൾ മുൻപേജിൽ തന്നെ ഈ വാർത്ത ഉണ്ടായിരുന്നു.. സെൻകുമാർ രാജി വച്ചു.. ഇനിയും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. എല്ലാം കൂടി എഴുതാനും പറ്റില്ല ഈശ്വരാ 😳
@NEXUSINDUSTRIES-os6yb
3 ай бұрын
God
@sreejithmk54kannur98
3 жыл бұрын
I do have the same cross in the exact place were you told ,& now I realize that I have problems because some times I strongly believe at times that when anything's or discussions occur i could feel the end part will be like the way how I think and it happens .I can send my palms photo .if u can comment on it.
@POSITIVEVIBES2020
3 жыл бұрын
sure
@jishnumagic7795
3 жыл бұрын
Enikkund Ellam ❤️👍🙏
@shyniprasad8053
3 жыл бұрын
എനിക്കുമുണ്ട് ആറാമിന്ദ്രിയ രേഖ ,കൂടാതെ വ്യാഴമണ്ഡലത്തിൽ ശനിമണ്ഡലത്തിൽ സൂര്യമണ്ഡലത്തിൽ പിന്നെ എല്ലാ രേഖകളിലും ഇടയ്ക്കിടയ്ക്ക് ഈ സിംബൽ ഉണ്ട്. കയ്യിൽ ഫുൾ രേഖ തന്നെ രേഖ.
@jodorwot804
2 жыл бұрын
Elon musk nine marsil kondupovula
@mariajincy6739
3 жыл бұрын
I hav it in my hand..l see things in advance..also see about others
എന്റെ കയ്യിൽ ഈ പറഞ്ഞസ്ഥാനത്തുണ്ട്.ബോധത്തിന്റെ സത്യത്വവും പ്രപഞ്ചത്തിന്റെ മിഥ്യാത്വവും ഇന്നെനിക്ക് സദാ അനുഭവിക്കാൻ കഴിയുന്നു.ഒരു ആയുഷ്കാലമെടുത്തു ഇവിടെയെത്താൻ.
@shirlypaul275
2 жыл бұрын
Sathyam
@seena3947
3 жыл бұрын
എനിക്ക് ഉണ്ട് സാർ
@POSITIVEVIBES2020
3 жыл бұрын
otha madyathilayi varanam, in between the major lines
@krishnamohan4379
3 жыл бұрын
X Y Z ഒന്നും ഉണ്ടായിട്ട് കാര്യമില്ല സർ . കൈപ്പത്തിയുടെ ആകൃതി, നിറം, വിരലുകൾ ഇവയെല്ലാം പരിഗണിച്ച ശേഷമേ ചിഹ്നങ്ങൾക്ക് പ്രസക്തിയുള്ളൂ . പൊതുവായുള്ള ഇത്തരം പ്രവചന രീതികൾ പാളുന്നതും അതുകൊണ്ടാണ് .
@POSITIVEVIBES2020
3 жыл бұрын
enkilum falamundavum, especially royal symbols- avide mattonninum thadassappeduthanavilla, pinne thangal paranja karyangalanusarichu falangalil ettakurachilukal varaam
@krishnamohan4379
3 жыл бұрын
@@POSITIVEVIBES2020 സർ , ഈ പറയുന്ന മിസ്റ്റിക് x വ്യക്തമായി രണ്ടു കയ്യിലും ( മധ്യത്തിൽ) , വ്യാഴ മണ്ഡലത്തിൽ + ചിഹ്നവും ഉള്ള കയ്യാണ് എൻ്റേത് . പലരും ഇതുപോലെ പറഞ്ഞിട്ടുണ്ടെങ്കിലും , ഈ 50 വയസ്സുവരെ കാര്യമായ ഉയർച്ച ജീവിതത്തിൽ ഉണ്ടായിട്ടില്ല . അതു കൊണ്ടാണ് ഞാൻ മേൽ പറഞ്ഞ അഭിപ്രായം പറഞ്ഞത് .
@user-bt5nb2tc9v
7 ай бұрын
ക്രോസ് ചിന്നതിന്റെ വൈബ് define ചെയ്തത് വളരെ ഉപകാരം ആയി. എനിക്കു സെന്ററിലും ചൂണ്ടു വിരലിന്റെ താഴെയും ചെറിയ വിരലിന്റെ താഴെയും ഉണ്ടായിരുന്നു. ഇപ്പോൾ അത് വി ആയും y ആയും രൂപാന്തരം ആയി. ചൂണ്ടു വിരലിന്റെ താഴെ താമര ചിന്നവും ആയി മാറി. 🙄. അതുകൊണ്ട് വല്ല ദോഷവും ആണോ കാണിക്കുന്നത് 🙄. എന്തായാലും ജീവിത ഉന്നതിക്കു വേണ്ട സാമ്പത്തികം ഒരാൾ സഹായിച്ചു ഒരു 5 cr കിട്ടിയിട്ടുണ്ട്. ഉന്നതിയാണെന്ന് കരുതുന്നു. 😄
@biyonabeyon6154
3 жыл бұрын
U r right
@habeebi4235
3 жыл бұрын
കൈ ഇല്ലാത്തോർക് ഇത് ഒന്നുമില്ല 😇😇😜
@safiyashajahan5569
3 жыл бұрын
😀😀
@safiyashajahan5569
3 жыл бұрын
😀😀😀
@thankachanm.j8512
3 жыл бұрын
എൻ്റെ കൈവെള്ള FB യിൽ ഉണ്ട്
@zainulabideen9667
6 ай бұрын
Ayyoooo cross in my hand too But I am not great. A DFO, But always alert against falling in to bad situations and behaviours....
@steephenp.m4767
6 ай бұрын
Thank you Sir
@sunivinnus8114
3 жыл бұрын
എന്റെ കൈയിൽ ഒണ്ടു.. But എനിക്ക് ഒന്നും ഇതുവരെ തോന്നിയിട്ടില്ല
എന്റെ കൈയ്യിൽ നിങ്ങൾ പറഞ്ഞ സ്ഥലത്ത് തന്നെയുണ്ട്..എനിക്ക ഒരു ജ്ഞാനവുമില്ല , കഷ്ടം! !
@POSITIVEVIBES2020
3 жыл бұрын
parisramichal njanavum falavum undaakum
@muthusmuthu2683
3 жыл бұрын
Eante kayyil ethu undavaaanjathu nannaayi.
@bipinraj6449
3 жыл бұрын
@@POSITIVEVIBES2020 അതിനു കയ്യിൽ രേഖയുടെ ആവശ്യമൊന്നുമില്ല
@Doctor267
25 күн бұрын
Does he do online consultation?
@geethagopinathanpillai9393
2 жыл бұрын
Absolutely correct. I have
@sasikumar8158
3 жыл бұрын
X sign വേറൊരാള് പറയുന്നത് കടം ഉള്ളവർക്കാണ് വരുന്നതെന്ന്.
@thankusirthomas46
3 жыл бұрын
Yes. Ethu vishyasikanam
@ravimrpcode8356
3 жыл бұрын
അതെ Vedic palmistry യിൽ...
@POSITIVEVIBES2020
3 жыл бұрын
thats not mystic cross
@sindhuprem5179
3 жыл бұрын
Ithu ante randu kaivellakalilum undallo😁
@POSITIVEVIBES2020
3 жыл бұрын
But take the left hand, if its visible its fine
@sindhuprem5179
3 жыл бұрын
😍
@darling48
3 жыл бұрын
Ende kaiyyil undu Same line. Left hand nannairunnu undu. Right hand lum undu.
@shajanphilip4232
2 жыл бұрын
Excellent prediction
@Homevlogs1995
Жыл бұрын
My prediction also right
@jeancletuscletus373
Жыл бұрын
i heard it somewhere that the mistic cross should be a floating one means it should not touch any other lines and it is too rare (3% of total poulation) 😃. here the no of comments itself is a variations from this😁.Any how i have this in my left palm though it is not prominent and it touches heart line lightly. Any how i am a researcher and bit analytical. but not yet succesful in life😂
@VinodKumar-es3zg
2 жыл бұрын
Yes i have this cross on my right and left hands.
@jodorwot804
2 жыл бұрын
Gud job
@jpindia6304
7 ай бұрын
എന്റെ കയ്യിലുണ്ട് ഈ പറഞ്ഞ രേഖ എന്നിട്ട് 6 പോയിട്ട് 1 ഇന്ദ്രീയം പോലും....🥰
@SriVasanthi
7 ай бұрын
റൈറ്റ് എന്റെ കയ്യിലുണ്ട്. ഇപ്പറഞ്ഞ മിക്ക കാര്യങ്ങളും എന്നിലുണ്ട്. പിന്നെ നടക്കാനിരിക്കുന്ന മിക്കകാര്യങ്ങളും എനിക്ക് മുൻകൂട്ടി അറിയാൻപറ്റും. നൂറു ശതമാനം സത്യമാണ്
@shynidakshinakitchen6462
3 жыл бұрын
Enikum undu
@POSITIVEVIBES2020
3 жыл бұрын
just check whether it is clear and visible
@user-lb6be3dz2o
6 ай бұрын
താങ്കൾ പറഞ്ഞത് 100%സത്യം
@sheelasubran9725
6 ай бұрын
എന്റെ കയ്യിൽ അവസാനം പറഞ്ഞ രണ്ടു രേഖയുടെയും നടുവിലാണ് ക്രോസ് ചിന്നമുള്ളത് ഇതിനെ പറ്റി വ്യക്തമായിട്ട് പറഞ്ഞു തരാമോ
Пікірлер: 1 М.