Minha Fathima mazhavil manorama faimous...
മിന്ഹ ഫാത്തിമ വയനാടിന്റെ മണ്ണിൽ നിന്നും ഒരു കുഞ്ഞു കലാകാരി മഴവിൽ മനോരമ ചാനലിലൂടെ ലോകമെമ്പാടും ഉള്ള മലയാളികളുടെ ഹൃദയങ്ങളിൽ പാട്ടിൻറെ പാലാഴി തീർത്ത് കയറിക്കൂടി ആ കുഞ്ഞു കലാകാരി ഇന്ന് ഞങ്ങളുടെ കൂടെ... റിഹേഴ്സൽ സമയത്ത് ഫാത്തിമയുടെ ബാപ്പയുടെ കൂടെ ഒരു അടിപൊളി ഗാനം ആ ലഭിക്കുന്നു ലോകമെമ്പും പ്രശസ്തി ആർജ്ജിച്ച സ്റ്റേജിനെ ഇളക്കിമറിച്ചു കൊണ്ടിരുന്ന മുക്കാലാ മുക്കാബില എന്ന സോങ് അതിമനോഹരമായി ആലപിക്കുന്നു...
കൂടുതൽ ഗാനങ്ങൾ ആസ്വദിക്കാനായി ബീഗം ഫാഷൻ എന്ന യൂട്യൂബ് ചാനലും ബീഗം ജംഷീന എന്ന ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക
Негізгі бет Minha Fathima & her father Mr Ashraf.... mukkala mukkabila song....practice time...
Пікірлер: 4