ങ്ങക്ക് സത്യത്തിലെന്താ പണി? സ്ഥിരം കേൾക്കുന്നൊരു ചോദ്യമാണ്... ഉത്തരം മുൻപ് കൊടുത്തിട്ടുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങളിലേക്ക് ഇത് വരെ കടന്നിട്ടില്ല :) കഴിഞ്ഞ എത്രയോ വർഷങ്ങളായി ചെയ്ത് വരുന്ന അജൈൽ എന്ന പ്രവർത്തനരീതി എന്താണെന്ന് കോഴിക്കോടൻ മലയാളത്തിൽ വിശദീകരിക്കാൻ പറ്റുമോ എന്നെപ്പോഴും ആലോചിക്കാറുണ്ട്... ന്നാൽ പ്പിന്നെ ഒന്ന് ശ്രമിക്കാലോ അല്ലെ....
പഹയൻ
www.penpositivelearning.com/a...
Негізгі бет Ойын-сауық മിനിമൽ അജൈൽ | minimal agile
Пікірлер: 172