Hi, Good & interesting. See how he is attracting us. That is Mani Sir. S H Mt.
@justinjose1614
4 жыл бұрын
Nice
@jayalallal2964
5 жыл бұрын
Sir
@Jerin198
2 жыл бұрын
Maani sir❣️❣️
@johnythoppil24
10 ай бұрын
12 വർഷം മുമ്പത്തെ പ്രസംഗം.അന്ന് കൂട്ടായി എടുത്തു എന്നു പറയുന്ന തീരുമാനങ്ങളിൽ ഒന്ന് പോലും ഇദ്ദേഹം പരലോകം പ്രാപിക്കുന്നതിനു മുമ്പ് നടപ്പാക്കിയില്ല എന്നതാണ് വസ്തുത. മീനച്ചിൽ പദ്ധതിയുടെ പേരിൽ ഇപ്പോഴും കുറച്ചുപേർ ശമ്പളം വാങ്ങി പുട്ടടിച്ചു കൊണ്ടിരിക്കുന്നു . മീനച്ചിലാറ്റിലെ മണൽ ഊറ്റി തീർത്ത് ജലക്ഷാമം ഉണ്ടാക്കി എന്നല്ലാതെ മറ്റൊന്നും നടന്നില്ല. 50 വർഷങ്ങൾക്കു മുമ്പ് ഇലക്ഷൻ വാഗ്ദാനം ആയി പ്രഖ്യാപിച്ച റിംഗ് റോഡിന് തടസ്സം സൃഷ്ടിക്കുന്ന കെട്ടിടങ്ങൾ ഇടിച്ചു നിരത്തും എന്ന് മന്ത്രി പദം അവസാനമായി അലങ്കരിക്കുമ്പോൾ നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിൻറെ മരണശേഷം മകൻ കുഞ്ഞു മാണിയെ മണ്ഡലത്തിൽ നിന്ന് അകറ്റിനിർത്തി ഏഴ് വർഷം കൊണ്ട് മറ്റൊരു മാണി തന്നെ നടപ്പിലാക്കി. അൻപതു വർഷങ്ങളായി വാഗ്ദാനങ്ങളിലൂടെ പുതുക്കിക്കൊണ്ടിരുന്ന റിംഗ് റോഡ് പൂർത്തിയാകുവാൻ പ്രകൃതിനിയമം അനുസരിച്ച് അപ്പനും ജനഹിതമനുസ്സരിച്ച് മകനും പാലായിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടി വന്നു.
Пікірлер: 8