ചിരി കൊണ്ടും ഭാവാഭിനയ ഭംഗികൊണ്ടും വിസ്മയിപ്പിച്ച പ്രതിഭാശാലിയായ നടനാണ് കലാഭവൻ മണി 'പച്ചമണ്ണിന്റെ ചൂരും ചൂടുമുള്ള നാടൻ പാട്ടുകൾക്ക് പുനരുജ്ജീവനം നൽകിയ ജനകീയ ഗായകൻ. ചടുലതാളത്തിൽ ചങ്ക് തുറന്ന് മണിപാടിയപ്പോൾ മലയാളികൾ ഉള്ളിടത്തൊക്കെ അതൊരു സംഗീത തരംഗമായ് അലയടിച്ചു. വേദനിക്കുന്നവർക്കൊക്കെ സാന്ത്വനം പകർന്ന മണി താൻ കടന്നു വന്ന പട്ടിണിയുടെ വഴികൾ മറക്കാത്ത നന്മ നിറഞ്ഞ മനുഷ്യനായിരുന്നു.മലയാളികളുടെ പ്രിയങ്കരനായ കലാകാരന് ഹൃദയാഞ്ജലി.
#lijovelupadam
#kalabhavanmani
#nadanpattu
#album
@cochinkalabhavan6048
@kalabhavanmanithelegend4941
@mcaudiosnadanpattukal
@kavunadanpattukal8538
#മണിച്ചേട്ടൻ
#കലാഭവൻമണി
#നാടൻപാട്ട്
Негізгі бет MINNAMINUNGINT KOOTTUKARAN | മണിച്ചേട്ടനെ കുറിച്ച് കേട്ടതില്‍ ഏറ്റവും നല്ല പാട്ട്
Пікірлер: 9