Business mathramaanu apo e product... Full video kanane friends aarum kabalippikkappedathirikkatte Swantham thalayil thanne ithrayum effort eduth pareekshichu nokkunna brother...ningalk irikkatte nalloru hatsoff... Keep going bro...thanks for all the information u ve given😍😍
@REXANDTRICKS
3 жыл бұрын
Thanks bro😘
@cliffin1000
3 жыл бұрын
Kidu brook👍👍👍👍
@REXANDTRICKS
3 жыл бұрын
Brookooo???
@rasanathrasheed9456
Жыл бұрын
എൻറെ മകൻ ഏകദേശം അഞ്ച് വർഷം കൊണ്ട് ഉപയോഗിക്കുന്നുണ്ട് അവൻ ഗൾഫിലാണ് ഇപ്പോൾ തലയിൽ അലർജിയുടെ ഒരു ലക്ഷണം കാണുന്നുണ്ട്. ഇവിടെ നമ്പർ അയച്ചു തന്നാൽ കൊള്ളാമായിരുന്നു
@REXANDTRICKS
Жыл бұрын
Chettanu endaanu ariyendathennu chodicholu
@Sharafu740
2 жыл бұрын
Good information
@REXANDTRICKS
2 жыл бұрын
Thanks
@skmass2808
3 күн бұрын
Minoxidle അടങ്ങിയിട്ടുള്ള എല്ലാ hair ലോഷൻ പോലുള്ള എല്ലാം ഉപയോഗിക്കാൻ തുടങ്ങിയാൽ മുടി അതിനെ ഡിപെൻഡ് ചെയ്യും നിർത്തിയാൽ വെച്ചതും വന്നതും ഉള്ളതും എല്ലാം കൊണ്ടങ്ങു പോകും
@REXANDTRICKS
3 күн бұрын
അനുഭവം ഗുരു
@skmass2808
3 күн бұрын
നമ്മൾ transplant ചെയ്തു എന്ന് കരുതുക,,, അവർ പ്രധാനമായി ഉപദേശിക്കുന്ന മരുന്ന് minoxidle ആയിരിക്കും
@REXANDTRICKS
3 күн бұрын
Nammal ഉപയോഗിക്കുന്നില്ലെങ്കിലും mudi വളരുന്ന characteristics ulla body ആണെങ്കിൽ മുടി വളരും
@prajeeshkv8983
7 ай бұрын
വലിച്ചു നീട്ടാതെ പറഞ്ഞൂടെ
@REXANDTRICKS
7 ай бұрын
അതിൽ ഒരു ത്രിൽ ഇല്ല
@akhileshnagatharayil6067
2 ай бұрын
@@REXANDTRICKS😏😏😏
@REXANDTRICKS
2 ай бұрын
@akhileshnagatharayil6067 puchamano monoose??
@muhammadirshad5697
3 жыл бұрын
Thanks for the information 🤗☹️
@REXANDTRICKS
3 жыл бұрын
Anytime bro...😍
@radheevrd19
9 күн бұрын
Thkss bro, വാങ്ങാൻ നിൽക്കുവായിരുന്നു,, രക്ഷപെട്ടു 😂
@REXANDTRICKS
9 күн бұрын
Oraal രക്ഷപെട്ടതിൽ valare സന്തോഷം
@syamj758
8 ай бұрын
Traya kit വേടിച്ചു but minoxidil ഒഴിച്ച് ബാക്കി എല്ലാം ഉരുപയോഗിക്കുന്നു bro പറഞ്ഞത് ശെരിയ 👍🏻
@REXANDTRICKS
8 ай бұрын
Traya kit ennu vechaal
@jithinshaji8491
3 ай бұрын
Result engane ond??
@syamj758
3 ай бұрын
@@jithinshaji8491 No result
@shibinrajp5508
28 күн бұрын
Result nganund.?
@REXANDTRICKS
28 күн бұрын
@shibinrajp5508 result varum
@vineeshs5357
Ай бұрын
Valichu neetathe parayedae
@REXANDTRICKS
Ай бұрын
Sorry ....
@m_a3043
24 күн бұрын
i lost all my hairs because of this Minoxidil at my 23 Age, and didn’t recover even after 2 hair transplant!!
@REXANDTRICKS
24 күн бұрын
When was your last transplant??
@anshadkunnel4090
2 жыл бұрын
Mintop കാരണം വന്നു മുടി ഇപ്പൊ നിർത്തി mintop പോയി മുടി
@REXANDTRICKS
2 жыл бұрын
Transplant is the best option of all
@skmass2808
3 күн бұрын
എന്റെയും മുടി പോയത് 2014 ൽ mintop ഉപയോഗിച്ച് നിറുത്തിയപ്പോൾ Ht ചെയ്ത് കഴിഞ്ഞാൽ അവർ minoxidle ഉപയോഗിക്കാൻ പറയും
@skmass2808
3 күн бұрын
അപ്പോൾ വെച്ച മുടിയും minoxidle ഡിപെൻഡന്റ് ആയി മാറും നിർത്തിയാൽ പോകും
@ibrahimakthar
12 сағат бұрын
adh arkengilum venoo venam enn ullavar onn msg ayakoo
@REXANDTRICKS
10 сағат бұрын
Comment pinned
@anandhukanandhu1781
Жыл бұрын
ബ്രോ ഞാൻ ഡോക്ടറെ കാണിച്ചു. ആൾ മിണ്ഓക്സിഡലിൻ and ഫോളിങ് ഹെയർ ഗുളികയും ആണ് തന്നത്... ഡെയിലി ഒരു ഗുളികയും മിണ്ഓക്സിഡലിൻ ഡെയിലി ഒരു നേരം 5 sprays ഉപയോഗിക്കാൻ ആണ് പറഞ്ഞത്.... എനിക്കും അത്ര പെട്ട ഒന്നും ഇല്ല.... സൈഡിൽ നെറ്റി ചെറുതായിട്ട് കയറുന്ന പോലെ തോന്നി അതാ ഡോക്ടറെ കാണിച്ചേ.... ഇത് തേച്ച വെല്ല കുഴപ്പവും ഇണ്ടാവോ... നല്ല ഡോക്ടർ ഒക്കെ തന്നെ ആണ് എന്നാലും ഒരു പേടി 🥴.... പിന്നെ എന്നോട് ഒട്ടും എണ്ണ തേക്കണ്ട എന്നാണ് പറഞ്ഞത്.,. എണ്ണ തേക്കുന്നത് ശെരിക്കും മുടിക്ക് ദോഷമാണോ 🥴. Plzz reply🙏
@REXANDTRICKS
Жыл бұрын
Muzhuvan njan vaayichu. Doctor parayunnath pole use cheyyuka bro. Pinne Real life experiensil enna ozhivakkunnathaanu nallath. Nammude mudikalk aavashyamaaya enna skin thanne ulpaadippikkunnund. So no need to add additional oil.pinne thechaalum mudik doshamonnumilla 1 HR kazhinj wash cheyythu kalayuka
@arjuns.s8406
Ай бұрын
10% aanenkil dr paranjathaanenkilum use cheyyenda bro.. pinne nirthaan budhi muttaakum
@Superman-0
12 күн бұрын
മുടിക്ക് ഒരു കുഴപ്പവുമില്ല, ചെറിയതോതിൽ മുടികൊഴിച്ചിൽ ഉണ്ടായപ്പോൾ ഡോക്ടർ കാണിച്ചതാണ്. Brintop 5% എന്ന മെഡിസിൻ മൂന്നുമാസം ഉപയോഗിക്കാൻ പറഞ്ഞു.അതിൻറെ content നോക്കിയപ്പോൾ minoxidil and finasteride ആണ്. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഉപയോഗിക്കാൻ ഒരു പേടി.
@REXANDTRICKS
12 күн бұрын
പേടിക്കുകയോന്നും വേണ്ട ബ്രദർ, അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ correct ആയിട്ട് വായിച്ചു മനസ്സിലാക്കിയ ശേഷം ഉപയോഗിച്ചോളൂ
@skmass2808
3 күн бұрын
Minoxidle അടങ്ങിയിട്ടുണ്ടെങ്കിൽ നിർത്തിയാൽ എല്ലാ മുടിയും പോകും
@ibrahimakthar
12 сағат бұрын
aarengilum vaghaan plane indoo infengil ink msg ayachoo paisa korch theraa njan vagikn but use akilla
Bro യുടെ ആദ്യത്തെ വീഡിയോ കണ്ടാണ് ഞാൻ use ചെയ്തു തുടങ്ങിയത്... പക്ഷെ ഇപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുന്നു..
@REXANDTRICKS
3 жыл бұрын
Bro..oru product use cheythu kazhinjalle namuk exact result ezhuthan pattullu....saramillenne...namuk fix cheyyaam
@sumeshks2928
3 жыл бұрын
Nthu pati .njan use chayan plan chayuvarnu...karyam parayu
@sumeshks2928
3 жыл бұрын
Castor oil n onion juice mix aaki apply chaye...nala result anu...
@REXANDTRICKS
3 жыл бұрын
പുതിയ മുടി വരുമോ
@NISAMNAZEER
3 жыл бұрын
Nth patti?
@alexanu7530
3 жыл бұрын
Tnx... Rex...
@REXANDTRICKS
3 жыл бұрын
😍😘
@REXANDTRICKS
3 жыл бұрын
Anytime bro
@S_12creasionz
3 жыл бұрын
New video kandilla
@REXANDTRICKS
3 жыл бұрын
Ithu thanneyaa bro njan udesichath....
@AMEER-nf6tp
2 жыл бұрын
Njan 6 month use cheythu thaadi vannu no problem 🙄
@REXANDTRICKS
2 жыл бұрын
Positive results always gives happiness 😍😍
@sarathv6923
2 жыл бұрын
Gel or Serum?? Beard il endha use cheythathu
@MohanLal-jh4bo
2 жыл бұрын
ബ്രോയുടെ മുടി കൊഴിഞ്ഞോ... വന്ന താടി കൊഴിഞ്ഞോ... ബുദ്ധിമുട്ടില്ലെങ്കിൽ വാട്സപ്പ് നമ്പറോ ഇൻസ്റ്റാഗ്രാം ID യോ ഒന്ന് അയക്കാമോ... ഒരു സഹായമാകും 😇😊
@REXANDTRICKS
2 жыл бұрын
Thaadi nilkkunnundennu thonnunnu bro krithyamayi manasilakunnilla....but mudi kozhinjittund for sure
@REXANDTRICKS
2 жыл бұрын
Serum aanu bro
@shmnsshahn
4 күн бұрын
Ith beard growth n vendi use eyyunnond koypoondo?
@REXANDTRICKS
3 күн бұрын
Illa, upaygikkam
@shmnsshahn
2 күн бұрын
@@REXANDTRICKS apo dermaroller nte koode use eyyan Pattya side effect illatha minoxidil etha?
@akhilkrishna4541
3 ай бұрын
മുടികൊഴിച്ചിലിന് എത് ഡോക്ടർ കാണിക്കണം
@REXANDTRICKS
3 ай бұрын
Dermatology
@yoonusm7435
3 жыл бұрын
Very informative. Njan minoxidile upayodich oru divasam kayinjappol anu nigalude video kaanunnath. Nigalude anubjavam kettappol upayogikkanda ennan ente theerumanam.
Transplnt cheytlum minoxdil use cheynm transplnted hair matre pokte iruka ulu baki hairs pokum
@REXANDTRICKS
3 жыл бұрын
Transplant plus minoxidil use cheyyenda karyamundo sherikkum...enthennu vechal minoxidil use cheythalum mudi vannu kazhinj nirthiyalum mudi pokum(Not transplanted but new hairs) pinne veruthe enthinaaa
@aswinr9521
2 жыл бұрын
@@REXANDTRICKS existing hair വേണമെങ്കിൽ use cheythaal mathi,വേണ്ടെങ്കിൽ ചെയ്യണ്ട.
@REXANDTRICKS
2 жыл бұрын
🍎
@abhijithpunathil1381
3 жыл бұрын
മുടി വേണമെങ്കിൽ ഉപയോഗിച്ച് കൊണ്ടേയിരിക്കുക.
@REXANDTRICKS
3 жыл бұрын
Athe ...
@farispr7949
6 ай бұрын
Ningal kure kaaalam minoxidile use cheythirunno
@REXANDTRICKS
6 ай бұрын
@farispr7949 ഒരുപാട് കാലം ഉപയോഗിച്ച്,പക്ഷേ ഇപ്പോ ഉപയോഗിക്കുന്നില്ല
@sruthibalachandhran5349
2 ай бұрын
@@REXANDTRICKS ippo ithu use cheyyathond mudi kozhiyunnundo??
@REXANDTRICKS
2 ай бұрын
@sruthibalachandhran5349 und bro
@afnanafnu3397
3 жыл бұрын
Thaadikk scene ndoo brooo...? Njan use cheyyunnund 2 and half months aayi,,,,.... Ini engane stop cheyyaaal?..
Bro enik doctr Or marunn aply cheyyan ezhthi but apo enik athine pati ariyillenu but ipo or matom illa enik ithine pati arinjapo ith ini nirthanamenn und enik vallatha tention enikk nirthavoo
@atifmuhammed7661
3 жыл бұрын
Njn pettupoyi bro eni enth cheyyum enikk ith eni upayokikkenda
@@abrarahammed7870 njan ath thannaa udesichath bro...😁
@mckart-v7t
5 ай бұрын
Use cheyunnadathu hair gap kudi varunde
@REXANDTRICKS
5 ай бұрын
Manasilayilla bro
@EvasCopyPaste
19 күн бұрын
ആദ്യം നമ്മുടെ മുടി ആദ്യം പോകും പിന്നെ പുതിയ മുടി വരുള്ളൂ. ഏത് ഹെയർ growth മെഡിസിൻ യൂസ് ചെയ്താലും 1 month hair fall കൂടും പിന്നെ പുതിയ hair വരും. പുതിയ മുടി transplant ചെയ്താലും വെച്ച മുടി പോയിട്ട് പുതിയത് വരുള്ളൂ..
@farizmayanad2835
3 жыл бұрын
Thadikk use cheyyan pattoo...
@REXANDTRICKS
3 жыл бұрын
Packettil thaadik use cheyyamennu paranjittilla but u van use it...result und
@14kfishing31
3 жыл бұрын
Swodham kashandi vittu kasundakkunnoda
@REXANDTRICKS
3 жыл бұрын
Manushyanalle pulle......
@amrithaandplanty8246
5 ай бұрын
ഞാൻ 5% ആണ് use ചെയ്യുന്നത് ആദ്യം ഡെയിലി ആയിരുന്നു പിന്നെ ആഴ്ചയിൽ 4 പിന്നെ 3 ,2 ഇപ്പൊൾ once in a week ആണ്...falling ചെറുതായി ഉണ്ട്...പക്ഷെ ബേബി ഹെയർ വരുന്നുണ്ട്
@REXANDTRICKS
5 ай бұрын
Keep going
@mckart-v7t
5 ай бұрын
Oru day ethra pravisham use cheyum
@amrithaandplanty8246
5 ай бұрын
@@mckart-v7t oru പ്രാവശ്യം
@Footballeditz9638
2 ай бұрын
Njnum angne cheythu but still no use for that
@SunilChettan-q7r
2 ай бұрын
താങ്കളുടേ നമ്പര് തരാമോ
@shifil2042
3 жыл бұрын
Bro nigal doctor kanathee yanoo minodoxil use cheythath
@REXANDTRICKS
3 жыл бұрын
Athe bro...
@kkkapeesh
19 күн бұрын
No result… Used 1 year
@REXANDTRICKS
17 күн бұрын
Pinne എല്ലാവർക്കും റിസൾട്ട് കാണില്ല
@harishmodi219
3 жыл бұрын
Thanks bro... ithu online vazhi vangi vachitta video kande..... eni ethayalum use cheyunilla ulla mudi thanne maintain cheyunatha nallathu...... fallitables ine kurichu enthanu broyude abhiprayam
@REXANDTRICKS
3 жыл бұрын
Ath kuzhappamilla....vitamin supply ulla eth tabletsum use cheyyam
@jithus2263
2 ай бұрын
Karym short aayi parayu
@REXANDTRICKS
2 ай бұрын
അടുത്ത വീഡിയോയിൽ ചെയ്യാം ബ്രോ
@funchannel8526
3 жыл бұрын
Njn minoxidil beard use cheythu ente mudi kozhiyunnundu ithu engane mudikozhichill nirthukka
@REXANDTRICKS
3 жыл бұрын
Use cheythindirunnal thaane ninnolum bro...allenkil u can use vitamin tablets
@funchannel8526
3 жыл бұрын
@@REXANDTRICKS ethu vitamin tablet anu bro
@REXANDTRICKS
3 жыл бұрын
Any hair growth based vitamin tablets can be used... Vitamin B Vitamin C best in class And u can use Evion tablets(vitamin E) if nessessary
@funchannel8526
3 жыл бұрын
@@REXANDTRICKS biotin. Use cheyyamo age 22
@funchannel8526
3 жыл бұрын
@@REXANDTRICKS vitamin b kazhichal mathio hairloss nirthan
Bro, generally inganulla സാധനങ്ങൾ റിട്ടേൺ accepted ആയിരിക്കില്ല, അത്കൊണ്ട് ഇവിടെ ആർക്കെങ്കിലും വേണമെങ്കിൽ സെൽ ചെയ്തോളൂ
@ibrahimakthar
12 сағат бұрын
@@REXANDTRICKS 2k koduth vagiyadhaan gum oil pinne adh use aakhan illa oru idhum
@ibrahimakthar
12 сағат бұрын
@@REXANDTRICKS ippam adh vagandi illa enn thonunnu
@pranavpranav9338
3 жыл бұрын
Bro ഞാൻ mintop 10 use ചെയ്യാൻ തുടങ്ങിട്ട് മൂന്നര മാസം ആവുന്നു but hair fall നില്കുന്നില്ല but new hair വരുന്നത് പോലെ feel ചെയുന്നുണ്ട്. ഈ shedding nilakan maximum എത്ര month വേണം. ഞാൻ daily 1 ml one time മാത്രം ആണ് use ചെയുന്നത്
@REXANDTRICKS
3 жыл бұрын
ഞാൻ വിഡിയോയിൽ പറഞ്ഞിട്ടില്ലേ അത്രയും സമയമൊക്കെ എടുക്കും 2 പ്രാവശ്യം യൂസ്സ് ചെയ്യാൻ ശ്രമിക്കൂ...
@sharathskumar964
3 жыл бұрын
Bro athiyame 10 percentage onnum use chaiyanda airunu 5 mathi airunu pine shading face 3 months vare kanum Important kariyam bro enthayalum cash chelavakuva so bro athiyam poi ore dermatologist kane entha problem anne noke innete treatment chai bro allathe namal chaiunathe okey waste aha if you are suffering androgenic alopecia only use of minoxidil don't work you must use minoxidil and finasteride solution
@pranavpranav9338
3 жыл бұрын
@@sharathskumar964 aa bro njan ഒരു dermatologist നെ കണ്ടു dr പറഞ്ഞു എനിക്ക് പാരമ്പര്യ alopecia വരാൻ chance ഉണ്ട് അതുകൊണ്ട് ഉള്ളിലേക്കു കഴിക്കാൻ finasteride tablesum mintop 5 percent ഉം എഴുതി തന്നു ഇപ്പോ ഒരു month ആയി result കിട്ടുന്നുണ്ട്
@REXANDTRICKS
3 жыл бұрын
Gud
@REXANDTRICKS
3 жыл бұрын
@@sharathskumar964 yes bro now im planning to fix the hair
@18-pranavcr37
2 жыл бұрын
Mintop pro and minodoxil same aano
@REXANDTRICKS
2 жыл бұрын
Content same aan
@basiljose41
Жыл бұрын
Bro nalloru non alcoholic minoxidil suggest cheyo,njan minoxidil solutions and finestrade tablet use cheythittu nalla effective anu..but white flakes and itchiness indu .so non alcoholic minoxidil change cheyanam
@REXANDTRICKS
Жыл бұрын
Pakshe bro ipo use ചെയ്യുന്നതിൽ റിസൾട്ട് ഉണ്ടെങ്കിൽ അത് തന്നെ തുടരുന്നതായി നല്ലത്
@basiljose41
Жыл бұрын
@@REXANDTRICKS ooh, non alcoholic minoxidil anengil ethreyum effective ayirikulo .bro
@REXANDTRICKS
Жыл бұрын
Bro njan ente perssonal experiensil mintop മാത്രമാണ് എനിക്ക് റിസൾട്ട് കിട്ടിയിട്ടുള്ളത്....നോൺ alcoholic sujjest ചെയ്യാനും മാത്രമുള്ള experience enik illa bro...
24hr കഴിയാതെ use ചെയ്യല്ലേ 🙏 വല്ല അലർജി ഉണ്ടെങ്കിൽ നല്ല പണി കിട്ടും
@sudhinp754
3 жыл бұрын
ഇനി താങ്കൾ use ചെയ്യാൻ povunnundo. വന്ന മുടി എല്ലാം കൊഴിഞ്ഞു. ഇനി ഉപയോഗിക്കുന്നുണ്ടോ.....
@REXANDTRICKS
3 жыл бұрын
Ini upayogikkunnilla..transplant aanu udesikkunnath
@Aslearninghub
2 жыл бұрын
Nirthiyapol hair losss kurkan entha chaya
@REXANDTRICKS
2 жыл бұрын
Pathiye nirthuka ennullathe cheyyanullu bro.....
@Aslearninghub
2 жыл бұрын
Pathiye nirthiyal hair loss undakila
@REXANDTRICKS
2 жыл бұрын
Correct
@345h-m2v
2 ай бұрын
ഇത് സ്ത്രീകൾ ഉപയിഗിക്കുന്നതിനെ കുറിച്ച് ഒന്ന് പറയുമോ എനിക്ക് dr ഇത് sugest ചെയ്തു 3 %. Biotin ടാബ്ലെറ്റും. ടാബ്ലറ്റ് കഴിച്ചു തുടങ്ങി. Minoxidil യൂസ് ആക്കിയിട്ടില്ല യൂട്യൂബ് വീഡിയോസ് കാണുമ്പോ ഒരു പേടി
@REXANDTRICKS
2 ай бұрын
സഹോദരി, സ്ത്രീകൾ 2% അല്ലെങ്കിൽ 3% ിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല എന്നാണ് കേട്ടിട്ടുള്ളത് maximum 5% അതും ഉപയോഗിക്കുമ്പോൾ മുഖത്തിലൊന്നും വീഴാതെ നോക്കുകയും ചെയ്യണം, biotin keratin production help ചെയ്യുന്നത് കൊണ്ട് മുടി വളരും എന്നാണ് പറയപ്പെടുന്നത്, പിന്നെ minoxidil ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ നിർത്തിയാൽ ഇപ്പോള് ഉള്ളത്തിലും കൂടുതൽ മുടി ലോസ് ആകും
@reactionx1881
3 жыл бұрын
Hair fixing ne kurich video cheyyane bro... Ethra paisa aakumennokke
@REXANDTRICKS
3 жыл бұрын
Working on it bro...very soon ill update the video...im also going to fix my hair....
@NISAMNAZEER
3 жыл бұрын
@@REXANDTRICKS waiting for fixing video
@REXANDTRICKS
3 жыл бұрын
@@NISAMNAZEER very soon bro
@Sudhi-z2l
Жыл бұрын
@@REXANDTRICKS ath nthane bro hair fixing chyunne minoxidil use chythit result ille
@Vishnu-jc8wd
5 ай бұрын
ഞൻ താടി വരാൻ use ചെയ്തിരുന്നു ഒരു bottle കഴിഞ്ഞവാട് നിർത്തി പിന്നെ വീട്ടിൽ ഉള്ള നാടൻ കാച്ചിയ വെളിച്ചെണ്ണ തേച്ച് maintain ചെയ്തു ഇപ്പോൾ no problem thaadi vannath അത് പോലെ തന്നെ ഉണ്ട് വളരുകയും ചെയ്യുന്നുണ്ട് യാതൊരു പ്രശ്നവും എനിക്ക് തോന്നിയിട്ടില്ല .അനാവശ്യമായി ഉപയോഗിക്കാതിരിക്കുക
@Vishnu-jc8wd
5 ай бұрын
മുടി രണ്ട് സൈഡിലും കയരുന്നുണ്ട് ഇതിനെ കൊണ്ട് മാറ്റാൻ പറ്റ്വോ തലയിൽ അയേണ്ട് ചെറിയ പേടി
@REXANDTRICKS
5 ай бұрын
Good information brother
@REXANDTRICKS
5 ай бұрын
Pedi venda ജാഗ്രത മതി, not for fun but ജാഗ്രത വേണം
@Vishnu-jc8wd
5 ай бұрын
@@REXANDTRICKS ഇപ്പൊ ഉള്ളത് പൊകുമോ
@SREERAG-k1n
2 жыл бұрын
രാത്രി തേച്ചു രാവിലെ കഴികേണ്ട ആവശ്യം ഉണ്ടോ അതോ പുറത്ത് പോകാമോ
@REXANDTRICKS
2 жыл бұрын
Purathu pokaam but sweat kannil irangaathe nokkanam
@SREERAG-k1n
2 жыл бұрын
@@REXANDTRICKS Ok
@vaysakh9487
2 жыл бұрын
Chettn ippozhum use cheyyanondo
@REXANDTRICKS
2 жыл бұрын
Illa bro
@mckart-v7t
5 ай бұрын
Once daily vechal kuzhappam indo
@REXANDTRICKS
5 ай бұрын
Illa
@jineshp9088
10 ай бұрын
10%use cheythappol headache vannu 3 day cheythu nirthi Valla problavum ndakuvo
@REXANDTRICKS
10 ай бұрын
നിർത്തിയെങ്കിലും കുഴപ്പമില്ല
@paulkuttipuzha26
Жыл бұрын
Minoxidil use cheytha aadya divasam oru pola kannadichilla...why?oru divasam mathre use cheythullu
@REXANDTRICKS
Жыл бұрын
Angane enik sambhavichillayirunnu bro....അറിയില്ല may be കണ്ണുമായി contact വന്നിട്ടുണ്ടാകാം....കണ്ണിൽ പോകാതെ നോക്കണേ....ഇനി മുതൽ
@jaseelmj8808
Жыл бұрын
Bro eth thadikk apply cheyan pattumoo
@REXANDTRICKS
Жыл бұрын
Pattum bro.... Chilark😏റിസൾട്ട് und... ചിലർക്കു ഇല്ല..... By the way ath thaadik brand റിക്കമ്മെന്റ് cheyyunnilla
@norazahir8831
2 жыл бұрын
doctors only recommend mintop 5%, anybody who would like to try mintop 10% should use it in your own risk! I don't recommend it as well.
@REXANDTRICKS
2 жыл бұрын
Risk factors ellam avar specify cheythittund....njan paranjittund the video is only my personal experience....without a doctor
വളർന്നു വരുന്ന മുടിയും കൊഴിയുന്നുണ്ട് ഇത് ഉപയോകിക്കുമ്പോൾ
@REXANDTRICKS
Жыл бұрын
Ath സാരമില്ല ബ്രോ....നമുക്ക് transplant ചെയ്യാം
@ajayrajds007
Жыл бұрын
Bro 18 ayiii 3 months face cheriya 3 mudi thadi pinne oru podi mesha athra exposed ale friends kali akki kolunu pinne left side headline mudi ella kashandi akkunu ethu vakki use cheyatee please reply ❤️
@REXANDTRICKS
Жыл бұрын
Oru doctare kanunnathaayirikkum uchitham...prashnangal kooduthal undenkil self treatment edukkan nokkaruth...please do consult a doctor
@ajayrajds007
Жыл бұрын
@@REXANDTRICKS vettil adutha varsham Anu parayuna eniku pedi olathu kudi pokkum anu
@ajayrajds007
Жыл бұрын
@@REXANDTRICKS middle class family aan bro
@ajayrajds007
Жыл бұрын
@@REXANDTRICKS atha help chothicha thanks for replying ❤️
@@REXANDTRICKS ഞാൻ transplant ചെയ്തിട്ട് ഇന്നേക്ക് 40 days ആയി ഇന്നലെ ഞാൻ minoxidile use ചെയ്തു എനിക്ക് ഇത് നിർത്തണം എന്നുണ്ട് ഇത് നിർത്തിയാൽ one ഡേ use ചെയ്ത് നിർത്തിയാൽ കുഴപ്പമുണ്ടോ?
@shabeerkiliyamannil
12 күн бұрын
നിർത്തിയാൽ ബാകി ഉള്ളതും പോകും അനുഭവം
@REXANDTRICKS
12 күн бұрын
Athe, അത്കൊണ്ട് ഉപയോഗിച്ച് തുടങ്ങിയാൽ നിർത്തരുത്, നിർത്തനാണെങ്കിൽ തുടങ്ങരുത്
@anchu916all3
2 жыл бұрын
Beardlek use cheyyamo
@REXANDTRICKS
2 жыл бұрын
Use cheyyam bro...Description il parayunnilla but u will get the result for sure
@drax267
Жыл бұрын
എനിക്ക് 19 വയസ്സ് ആണ് എനിക്ക് ഡോക്ടർ തന്നത് 2% ആണ് അത് 5 ആക്കണോ
@REXANDTRICKS
Жыл бұрын
ആക്കണം
@REXANDTRICKS
7 ай бұрын
@mariyamfathima6319 മാറ്റമില്ല, ഉപയോഗം നിർത്തി
@REXANDTRICKS
7 ай бұрын
@mariyamfathima6319 koodi
@arjunl4621
11 ай бұрын
Bro minoxidil use nirthiyath enthenkilum side affect kondano. Nirthan reason enthan
@REXANDTRICKS
10 ай бұрын
മടുക്കും ബ്രോ... നമ്മൾ എത്ര ഉപയോഗിക്കാൻ നോക്കിയാലും മടുക്കും, പറ്റില്ല nammalekond
@adithyanao5495
3 ай бұрын
Use cheythathin ശേഷം കഴുകി കളഞ്ഞില്ല എങ്കിൽ പ്രശ്നം എന്തെകിലും?ഞാൻ normali കഴുകി കളയാറില്ല കുളിക്കുമ്പോൾ മാത്രമേ wash ചെയ്യാറുള്ളു അതോണ്ട് ചോദിച്ചതാ
@REXANDTRICKS
3 ай бұрын
Illa bro കണ്ണിൽ ആവാതെ മാത്രം നോക്കിയാൽ മതി even കുളിക്കുമ്പോ പോലും
@adithyanao5495
3 ай бұрын
@@REXANDTRICKS ok
@THAJUDDIN-sw4re
Жыл бұрын
ഇത് ഉപയോഗിച്ച് ഉയരത്തിന് ബാധിക്കുമോ എനിക്ക് 17 വയസ്സായി മുടികൊഴിച്ചിൽ ഉണ്ട് ചെറിയ രീതിയിൽ നെറ്റ കയറിയിട്ടുണ്ട്
@REXANDTRICKS
Жыл бұрын
Bro complete information ഇല്ലാതെ ഉപയോഗിക്കരുത്... ആദ്യം മുതൽ വീഡിയോ കാണുക എന്നിട്ട് ഉപയോഗിക്കുക
Njan ee solution 2 weeks use chythu mudi nallapole kozhiyunnund enik ithpole hair fall illarnu pand. Njan athond stop chythu because njn ith 65 age vare use chyuon thonnun ilaa☹️. Ente doubt ee solution ozhichpo poya mudi ini varumo karanm ipo ente mudi nallapole kuranjitund please reply
@REXANDTRICKS
3 ай бұрын
Poya മുടികളെല്ലാം പോകാൻ വേണ്ടി നിന്നവയാണ്, ഈ solution ഉപയോഗിച്ചപ്പോൾ അത് കുറച്ച് കൂടി fast ആയെന്നു മാത്രം, താങ്കൾക്ക് ഭാഗ്യമുണ്ടെങ്കിൽ മാത്രമേ ഇനി പോയ മുടി തിരിച്ചു വരികയുള്ളൂ PRP ഒക്കെ വർക്ക് ചെയ്യുന്ന പോലെ
Пікірлер: 712