Very good, what is the price of self priming 1/2 HP. Pump? @ you
@thundathiltraders
3 жыл бұрын
Average starting range is 2600 +
@rajjtech5692
3 жыл бұрын
We can cool our premises also👏👏👏
@thundathiltraders
3 жыл бұрын
Yes 😊 . Its used in cow and poultry farm to cool the sheds.
@thomassheesh
2 жыл бұрын
will this work on a solar open well submersible pump ? and will this work on a 12v dc pump shown by you in a different video ? Like your channel good information and explanation.. keep posting...
@upamanyujena8609
3 жыл бұрын
Please tell in hindi we are interested to purchase the product
@manojsurendran835
2 жыл бұрын
താങ്ക്സ് സാർ.. Im manoj from nilambur 🙏🙏👍
@thundathiltraders
2 жыл бұрын
Thank you so much 😇
@calwinjohn8844
3 жыл бұрын
Compress motor undengil oru video cheiyaamo ....ipoozh athinte video onnum illa KZitem il
Cardmomthinu 300 mist pidippikkanam. Kinnarinte azham 30 adi. Pipe length 100 meter. Kayattam anne. Ippol use cheyunnthe kirloskar 1.5 hp submersible pump anne. Jain irrigation Sprinkler use cheyynnuu. Can u guide which pump and mist to be used.
hi bro 10.mtr aazam kinar thalaanullath 600.mtr dooram hed 30 mtr 3 phece line clectric citi und sub yeethu vekkanam
@thundathiltraders
3 жыл бұрын
Etra inch pipe anu use cheythirikunathu ? details whatsapp cheyyamo ?
@ratheeshdivakaran2254
Жыл бұрын
Informative
@thundathiltraders
Жыл бұрын
Thank you 🙏
@akaigazali3089
3 жыл бұрын
Mist പകരം airoxi tube കറണ്റ്റ് ചെയ്താൽ എങ്ങിനെ ഉണ്ടാവും
@thundathiltraders
3 жыл бұрын
Try cheythu nokanam. Mist pole varan ulla chance illa.
@akaigazali3089
3 жыл бұрын
@@thundathiltraders ok
@lalanjohn8404
3 жыл бұрын
Good information Tnx
@thundathiltraders
3 жыл бұрын
Thank you 😇
@uvaisc3218
8 ай бұрын
Pop up സ്പ്രിങ്ക്ലെറിന് വേണ്ടി self priming pumb പൈപ്പ് ലൈനിൽ കൊടുക്കാൻപറ്റുമോ
@rahulvarmank6051
3 жыл бұрын
ഇങ്ങനെ mist ഫിറ്റ് ചെയ്താൽ മോട്ടോർ ലോഡ് കൂടുമോ.... കറന്റ് കൂടുതൽ ഉപയോഗിക്കുമോ... അതുപോലെ വളരെ ചെറിയ പൈപ്പ് ഔട്ട് ലെറ്റ് ആക്കുമ്പോൾ മോട്ടോറിന്റെ ആയുസ് കുറയില്ലേ....
@thundathiltraders
3 жыл бұрын
5:31 watch
@itsmeomkar2610
3 жыл бұрын
Types of sprinklers video edamo ?
@thundathiltraders
3 жыл бұрын
Cheyyam
@itsmeomkar2610
3 жыл бұрын
Ok thankyou
@manisapmkd8306
3 жыл бұрын
കൊള്ളാം😍👌 നന്നായിട്ടുണ്ട് ഇത് ഇത്രയും സെറ്റ് ചെയ്യാൻ എത്ര രൂപയുടെ ചിലവ് വരും
@thundathiltraders
3 жыл бұрын
Motor price is around 2500Rs. Pinne mist and fitting less than 500.
@manisapmkd8306
3 жыл бұрын
@@thundathiltraders ok thanks bro... 😍
@tiruribk
2 жыл бұрын
ഇതിൽ യൂസ് ചെയ്ത പൈപ്പ് എത്ര ലെങ്ങ്ത്ത് ഉണ്ട്
@prabhakaranm366
Жыл бұрын
Mist എണ്ണം 50 mist വെക്കാൻ മോട്ടർ ഏതു വാങ്ങണം
@anishkumarg6397
3 жыл бұрын
എനിക്ക് 20-25 cent ലെ ചില്ലറ കൃഷിക്ക് ഇത് സെറ്റ് ചെയ്താലോ എന്ന് ആലോചിക്കുന്നു. ഒന്ന് രണ്ട് doubt ഉണ്ട് . PVC bend ൽ കണക്ട് ചെയ്ത നീല കണക്ടറിന്റെ പേര് എന്താണ് ? പിന്നെ 1 inch pipe ലൂടെ പോകണ്ട വെള്ളം വെറും 18 ചെറു സുഷിരങ്ങൾ വഴി വിടുമ്പോൾ pressure over ആയി മോട്ടോർ heat ആയി complaint ആവുമോ ? എത്ര Mist കണക്ട് ചെയ്യാം എന്ന് കണക്കാക്കാൻ പറ്റുമോ ? കൂടുതൽ mist കണക്ട് ചെയ്ത് force ഇല്ലാതെ തുള്ളിനന ആയി മാറുമോ ? അതോ മോട്ടോർ ഇല്ലാതെ സാധാ Pipe ൽ കണക്ട് ചെയ്ത് തുള്ളി നന ആണോ ഭേദം ?
@thundathiltraders
3 жыл бұрын
Tee ano udeshichathu? Vellathinte flow restrict cheythathukond motor complaint avila.
@anishkumarg6397
3 жыл бұрын
ആ hose motor ൽ direct അല്ലല്ലോ കണക്ട് ചെയ്തേക്കുന്നത്. out ൽ bend ൽ അത് കണക്ട് ചെയ്യുന്ന ആ നീല കപ്ലിംഗ് ഇല്ലേ . അതിന്റെ പേര്. collar ആണോ ? Split ചെയ്ത് T പോലെ കൊടുക്കുന്നത്. അത് bend ൽ കണക്ട് direct അല്ലല്ലോ ?
@anishkumarg6397
3 жыл бұрын
@@thundathiltraders flow restrict ചെയ്യുമ്പം heat കൂടുമോ ? Power Consumption എങ്ങനെ ?
@abbasalif7463
3 жыл бұрын
@Thundathil Traders പമ്പിനും ഫൂട്ടവാൽവ് വയ്ക്കാൻ ഉദേശിക്കുന്ന സ്ഥലത്തിനും തമ്മിലുള്ള ദൂരം കൃത്യം 45 അടിയുണ്ട് എന്തെങ്കിലും പരിഹാരം ഉണ്ടോ Hight 13 അടിയുണ്ട്
@anishkumarg6397
3 жыл бұрын
20-30Meter head motor അല്ലേ നല്ലത് ?
@thundathiltraders
3 жыл бұрын
45 adi dooram , 13 adi height difference kuzhappam illa. 7034904458 whatsappp number
@sreehari3127
Жыл бұрын
doubt doubt doubt doubt, pump illathe mist work akumo?
@thundathiltraders
Жыл бұрын
3 bar line pressure ulla sdalathu work avum
@salvationmanna1347
Жыл бұрын
Where can i get the good quality mistholes
@thundathiltraders
Жыл бұрын
0484-2525736,0484-2524806 Hardware section
@muhammedkunju341
3 жыл бұрын
Super bhai 👍👍👍
@thundathiltraders
3 жыл бұрын
Thank you 😇😇🤩
@assainarpathutara7048
3 жыл бұрын
good
@thundathiltraders
3 жыл бұрын
Thanks
@krazy0157
3 жыл бұрын
Sir... നിങ്ങളുടെ സ്ഥാപനത്തിൽ bajaj finserv installmend scheme ഉണ്ടോ
@thundathiltraders
3 жыл бұрын
Kshemikanam. Illa
@Ryan-Issac-Johns-369
3 жыл бұрын
Wishes
@thundathiltraders
3 жыл бұрын
Thank you :)
@akhildasnechur
3 жыл бұрын
Second motor specifications onnu പറയാമോ.....? Pls
@thundathiltraders
3 жыл бұрын
0.5HP selfpriming pump , Mahalakshmi Brand , Head Range : 6 to 30 meters , Discharge Range: 1800 to 500 LPH
@akhildasnechur
3 жыл бұрын
@@thundathiltraders thanks
@chakra531
3 жыл бұрын
i need misting system with 200 nozzle capacity. please let me know the price
ഇതിൽ കാണിക്കുന്ന പച്ച പമ്പ് ഇപ്പോൾ ഉണ്ടോ ? തുള്ളി നന ചെയ്യാൻ പറ്റുമോ ?
@king-power
3 жыл бұрын
நன்றி 🙏🙏🙏🙏❤❤❤❤
@thundathiltraders
3 жыл бұрын
Welcome sir :)
@walterdarvin9983
3 жыл бұрын
Wow, very nice
@thundathiltraders
3 жыл бұрын
Thank you! Cheers!
@ebinjose3700
3 жыл бұрын
Mist nte pubm time set cheythu working ... Aaa kan pattumo
@thundathiltraders
3 жыл бұрын
Timer vachu working akkan pattum
@abbasalif7463
3 жыл бұрын
@Thundathil Traders പമ്പിനും ഫൂട്ടവാൽവ് വയ്ക്കാൻ ഉദേശിക്കുന്ന സ്ഥലത്തിനും തമ്മിലുള്ള ദൂരം കൃത്യം 45 അടിയുണ്ട് എന്തെങ്കിലും പരിഹാരം ഉണ്ടോ
@thundathiltraders
3 жыл бұрын
45 adi dooram. Height difference etra undu?
@abbasalif7463
3 жыл бұрын
@@thundathiltraders 13 അടി Hight undu
@thundathiltraders
3 жыл бұрын
@@abbasalif7463 45 adi dooram, athinu 13 adi height difference ullu enkil sadarana motor vachalum vellam kayarum. Suctionil air complaint varathe set cheyyan kurachu bhuthimuttu undu.
@abbasalif7463
3 жыл бұрын
@@thundathiltraders thankyou for your information
@nitheeshvijayan5072
3 жыл бұрын
കൊള്ളാം 👍
@thundathiltraders
3 жыл бұрын
Thanks bro :)
@shalucholakathu7077
3 жыл бұрын
Adipoli
@thundathiltraders
3 жыл бұрын
Thanks
@eldhothundathil7397
3 жыл бұрын
പ്രഭാതത്തിൽ തുറസ്സായ സ്ഥലത്ത് ചെയ്താൽ വീഡിയോയിൽ കൂടുതൽ വുക്തമാകും
@thundathiltraders
3 жыл бұрын
ഓക്കേ ചാച്ചാ ..നോക്കട്ടെ ക്യാമറ മാൻമാരെ കിട്ടാനില്ല . ഷോപ്പിലെ ആൾക്കാരെ വച്ച് ഒരു അഡ്ജസ്റ്മെന്റിൽ ആണ് വീഡിയോ എടുകാര്.
@goodechotech5196
Жыл бұрын
Bro Veetil use cheyyunna motor pumbil ninn connection eduth use cheyyamo(water dipped pumb aan...and polyhouse il use cheyyan aan...)Enthenkilum issue undo
@thundathiltraders
Жыл бұрын
No Problem. Check current consumption after installation
@goodechotech5196
10 ай бұрын
@@thundathiltradersbro plumber paranju...tankileek vellam kerunna pipe il T joint vechal...power kurayum??....angane undo
@shajijoseph546
3 жыл бұрын
Mist generator ന് enthu vika. എനിക്ക് ഒരു 25 എണ്ണം വേണമായിരുന്നു.
നേരിട്ട് മോടറിൽ നിന്ന് മാത്രമേ മിസ്റ്റ് ചെയ്യാൻ പറ്റുളോ
@prabhakaranm366
Жыл бұрын
👍👍🙏
@thundathiltraders
Жыл бұрын
Thank you 😇
@manomohanant8438
2 жыл бұрын
എണ്ണം കുറക്കണം misting performance not upto the level
@thundathiltraders
2 жыл бұрын
better to increase the pipe size .
@manomohanant8438
2 жыл бұрын
Ultimately it ends as increase the capacity of pump set
@bijut2727
Жыл бұрын
ഇതിന്റെ ആവിശ്യം ഉണ്ടോ ബ്രോ. ഫോഗർ പമ്പ് വാങ്ങിയാൽ പോരെ
@thundathiltraders
Жыл бұрын
Fogger etra rate varum ?
@anushmc2358
Жыл бұрын
മോട്ടോറിൽ പ്രഷർ കൂടുമ്പോൾ മോട്ടോർ കത്തിപോവുമോ??
@thundathiltraders
Жыл бұрын
Illa
@harishamsa4961
2 жыл бұрын
Mist and പൈപ്പ് അവിടെ കിട്ടുമോ
@thundathiltraders
2 жыл бұрын
0484-2525736 , 0484-2524806
@saramol6238
3 жыл бұрын
👍👍👍👍👍👍👍
@thundathiltraders
3 жыл бұрын
Thank you 😇
@sunilkumararickattu1845
3 жыл бұрын
💯👌
@thundathiltraders
3 жыл бұрын
Thank you sir 😇
@prajoskunchoos7322
2 жыл бұрын
15 x 15 Size mushroom farm ലേക്ക് എത്ര മിസ്റ്റ് വേണം മൊത്തം എത്ര രൂപ ചിലവാകും
@thundathiltraders
2 жыл бұрын
Site details share cheyyu. whatsapp 7034904458
@joysebastian6660
3 жыл бұрын
100 മിസ്റ്റ് വെക്കാൻ എത്ര യുടെ പമ്പ് വേണം
@thundathiltraders
3 жыл бұрын
1HP Multi stage pump ayal nalla performance undavu.
@maneeshmadhanan
3 жыл бұрын
kzitem.info/news/bejne/qqSZqoqBoWKQY20
@light1790
2 жыл бұрын
✌🏻👍🏻👍🏻
@thundathiltraders
2 жыл бұрын
Thank you 😇
@muhammedsinask2789
4 ай бұрын
സെൽഫ് മോട്ടോർ ഇന് ഒരുപാട് വില ഉണ്ടോ. തോഴുത്തിലേക് ഉപയോഗിക്കാൻ പറ്റില്ലേ
@thundathiltraders
4 ай бұрын
around 4000 for good models.
@mithunj.s799
3 жыл бұрын
Bro ഒരു കാര്യം പറഞ്ഞു തരാവോ plz അറിയാത്തത് കൊണ്ട് ആണ് നിങ്ങൾക്ക് അറിവ് ഇല്ലേ.🙏🙏...എന്റെ വീട്ടിൽ motor on ആക്കി ആണ് sprinkler വെച്ച് നനയ്ക്കുന്നത് ടാങ്ക് വെച്ചിട്ടില്ല 2 sprinkler ആണ് വെച്ചിരിക്കുന്നത് continue ആയിട്ട് 10 മണിക്കൂർ നനയ്ക്കുന്നുണ്ട്.... Motor starting ഇൽ sprinkler വെച്ച് നനയ്ക്കുന്നത് കൊണ്ട് കൊണ്ട് motor പെട്ടെന്ന് ചൂടായി കത്തി പോകുവോ.. Plz
@thundathiltraders
3 жыл бұрын
Motor etra ampere anu current edukunund ? Name plate il koduthirikuna rating etra anu ? Single phase motorukal 10 manikoor continuous ayi use cheyyathirikunathanu nallathu.
@mithunj.s799
3 жыл бұрын
@@thundathiltraders 5 amp എടുക്കുന്നുണ്ട് 1hp മോട്ടോർ ആണ് texmo കുഴപ്പം ഉണ്ടോ ഈ അവസ്ഥയിൽ അതിൽ ഇരുന്ന ഒരു കപ്പാസിറ്റർ പൊട്ടി പുറത്തു വന്നു.. പിന്നെ കപ്പാസിറ്റർ മാറ്റി വെച്ച് കുറച്ചു കാലം കഴിഞ്ഞപ്പോൾ motor speed കുറഞ്ഞു പിന്നെ ഇപ്പോൾ വേറെ capacitor ഇട്ടു ഇപ്പോൾ കുഴപ്പം കാണുന്നില്ല 5 amp എടുക്കുന്നത് കുഴപ്പം ഉണ്ടോ.. Plz replay 🙏
@mithunj.s799
3 жыл бұрын
@@thundathiltraders bro bore well motor ആണ്
@mithunj.s799
3 жыл бұрын
@@thundathiltraders plz reply
@mithunj.s799
3 жыл бұрын
@@thundathiltradersunsubscribe this channel ചോദിച്ചാൽ മറുപടി ഇല്ല അറിയാത്തത് കൊണ്ട് അല്ലെ നിന്റെ ഒക്കെ പുറകെ നടന്നു ഇരക്കുന്നത്...4unsubscribe പ്രെതീക്ഷിച്ചോ 👍
@mersonkv3765
Жыл бұрын
ഈ രണ്ടു മോട്ടോറും 220 വോൾട്ടാണോ ?
@obin60
2 жыл бұрын
പൈപ്പ് എല്ലാം കിട്ടുമോ?
@thundathiltraders
2 жыл бұрын
Hardware section : 0484-2524806 , 0484-2525736
@giansion2321
3 жыл бұрын
100 മിസ്റ്റ് ഒന്നിച്ച് പ്രവർത്തിപ്പിക്കാവുന്ന മോട്ടോറിന് എത്ര വലിവരും?
@thundathiltraders
3 жыл бұрын
Site head etra varum. Average 3000 LPH discharge venam. Min 3kg + Pressure um venam. Cheapest option around 8000 Rs. Ettavum Best option is around 10000 Rs.
@thundathiltraders
3 жыл бұрын
Branch size valuthu use cheyyuka. Preferably pvc pipe of minimum 1 inch size. Athil starter with Bush ittu sub branches cheythal mathi.
@faisalkayalmadathilfaisalkayal
3 жыл бұрын
WhatsApp
@gijilparamel3708
3 жыл бұрын
Hai eldho cheta , Video nannayittund . Connect cheytha line il oru bypass valve um pressure gauge um koduthirunnegil . Aaa by pass valuve adjust cheythu various pressure il mist perfomance kanayirunnu .oppam oro pump um develop cheytha maximum pressure um ariyamayirunnu.👍
@gijilparamel3708
3 жыл бұрын
Motor nu use cheyyan pattunna various types of timers de video cheyyamo
Пікірлер: 172