LYRICS: MUHAMMED APPAMANNIL\
SINGERS: MUHAMMED APPAMANNIL AND
RAHANA
MUSIC: IBRAHIM MALAYIL
ORCHASTRATION: SALAM VEEROLY
CAMERA & EDITING: RAJEEV KOUTHUKAM
MAKEUP: BABURAJ SOPANAM
RECORDING: CHANJAL (RAJASRI CALICUT)
MIXING: dB STUDIO CALICUT
മിസ്റിലെ രാജന്റെ പത്നി സുലൈഖാതന്
മനമാകെ യൂസ്ഫ്താന്....
മൊഞ്ചില് കുളിച്ചുള്ള യൂസ്ഫ് ബാലനില്‍
മോഹിച്ചു മങ്കയും താന്‍...
പാളിപ്പതുങ്ങിയാ ബാലന്റെ പിന്നാലെ
പെണ്ടിയവളും താന്‍..
പാങ്ങില്ല കണ്ടപ്പോള്‍ ചാരയില് ചേര്‍ത്തല്ലൊ
മിസ്റിലെ റാണിയും താന്‍...
അഴകനില്‍ മോഹിച്ചു ചതികളൊരുക്കി ബീവി സുലൈഖയും താന്‍...
ആഴിത്തിരമാലകള്‍ പോലുള്ള മോഹക്കൊതി തീര്‍ക്കാനായ് ബീവിയും താന്‍...
കുതറിത്തെറിപ്പിച്ച് യൂസുഫ് ഓടുന്നു കൂടെ സുലൈഖയും താന്‍...
പെട്ടെന്നടുക്കുന്നു കെട്ടിപ്പിടിക്കുന്നു
കീറി ഖമീസതും താന്‍...
പെട്ടെന്നടുക്കും മിസിറിന്റധിപന്റെ
മുംബിലായ് രണ്ട് പേരും...
പൊട്ടിക്കരഞ്ഞ് മലക്കം മറിഞ്ഞിട്ട്
ബീവി സുലഖയാളും...
പുടവതന്‍ പിന്നിലായ് പിന്നിയ പാടുണ്ട്
പാവം നിരപരാധീ....
രാജന് അസീസിന് വിധിയന്ന് വന്നപ്പോള്‍
രാജ്ഞി സുലൈഖ നീറീ...
രചന;മുഹമ്മദ് അപ്പമണ്ണില്‍
Негізгі бет മിസറിലെ റാണി l MISARILE RAANI -Rajeev Kouthukam, Muhammed Appamannil & Rahana
Пікірлер: 48