Bro, same experience enik undayirunnu. 1.74 lakh km oodiya vandiyil vaccum piston, needle, jet assembly okke change cheythitum, problem solve aakunnilayirunu. Vaccum piston contact aavuna carburetor body surface il wear undaayirunu. Last Carburetor replace cheythapozhaan sheriyaayath. Just sharing my experience.
@mohammedshaheerm906
Жыл бұрын
Carburetorn ethra price kodthu
@GeoCherian
Жыл бұрын
@@mohammedshaheerm906 ₹5455
@safarideluxknr859
Жыл бұрын
ഹോണ്ടയുടെ സ്പെയർപാർട്സ് ന് വളരെ ഉയർന്നവിലയാണ്
@pistnboy1356
10 ай бұрын
അപ്പോ ഫ്സ് ooo 😂😂2
@blind265
Жыл бұрын
Bro ente bike cbz 2012 model ane, bike odikunbol 40 -45 km speedil povunboyum gear 5th lek shift cheyyendi varunnu, bayankara hard feelingane, adinte reason onn parayamo
@Althaf542
7 күн бұрын
785 ann 2024 il rate
@KNOWLEDGECITYYY
8 ай бұрын
Bro hero Honda cd deluxe aanenkil athin vaccum piston undakumo?
Unicornunte price 700 n mukalilaan Ith shine aakum Atin 400nte adthullu Shine and unicorn same aan But part numberilulla different aan
@pistnboy1356
10 ай бұрын
But ഞാൻ 2 3 വണ്ടിക്ക് ഇട്ട് നോക്കിട്ട് മിസ്സിംഗ് കാണുന്നുണ്ട് യൂണികോൺ n. So കോസ്റ്റമർ കൊറഞ്ഞത് മതി എന്ന് പറഞ്ഞാൽ മാത്രേ ഷൈൻ ഇട്ട് kodukkar ഉള്ളു. അപ്പോ പറയരും ണ്ട് മിസ്സിംഗ് എന്തെല്മ് വന്നാൽ എനിക് ഒന്നും പിന്നെ vaccum പിസ്റ്റനിൽ ചെയ്യൻ ണ്ടാകില്ല ന്നു ✌️
ente unicorn 470 rs varunn vacuum piston Ann ittirikkunnu.. ippo 60 above speed kerilla... acclerator kodukkumbol oru limited move ollu.... 1 & 2 gear il power loss ayi ponne feel ind...
@ctharis
Жыл бұрын
Vaccum piston idumpo athinte ends correct ayi niniilenki ith pole undavam.. Matunnathinu munp enthayrunnu problem
@basil3062
Жыл бұрын
@@ctharis missing issue arnnu..... Morning vandi kka smooth run kittenakkil kurch run 2-3km akkanam.... Ottathilum missing kanikkandarnnu.... Appoza annu vaccum pitson mariyath
@ctharis
Жыл бұрын
Ath normal anu i think.. 2,3 km vare oke cheriya missing varam, vacm piston mariyathinu shesham ano 60km nu mukalil pokimpol problem thudangiyathu
@basil3062
Жыл бұрын
@@ctharis puthiya vaccum pitson ittu kazijapppol annu above 60 kerathath.... Ippo 470 rs inta vaccum pitson annual ath shine inte annu ellarum parayana... Ini original unicorn inta ittu nokkan anu plan..
@ctharis
Жыл бұрын
Ey.. Shine nte anenkilum athond kozhaponum undavan chance illa.. Carburetor nte ullil ini nalla wear and tear undayitundo enu nokanam... Ath pole ipo itekunnathil enthenkilum palicha sambavichalum problem anu.
@swarajpillai7387
9 ай бұрын
Choke piston chowromile kittumo
@ctharis
9 ай бұрын
Choke cable set ayitanu kituka...
@shubhambose7900
9 ай бұрын
Where to purchase dear
@ctharis
9 ай бұрын
Honda spare parts shop
@_its_Me_CK_
Жыл бұрын
Ethu mattittum pickup ellel enthu cheyum
@ctharis
Жыл бұрын
Clutch check cheyuka
@mishabqasimi8251
Жыл бұрын
ഇത് എത്ര വർഷം കൂടുമ്പോൾ ആണ് കംപ്ലയിന്റ് ആവുക ഞാൻ ഇപ്പോൾ vaaccum പിസ്റ്റോൺ മാറ്റിയിട്ടു ഒന്നര വർഷം കഴിഞ്ഞു വീണ്ടും മിസ്സിംഗ് വന്നു
@pistnboy1356
10 ай бұрын
വാക്കും പിസ്റ്റോൺ nte ആണേൽ നോക്കിയ മതി cb wall scrach ndel വേഗം vaccum piston complaint ആകും പിന്നെ അഴിച് നോക്കിട്ട് വേണം അറിയാൻ കറന്റ് മിസ്സിംഗ് ണ്ടാകും, എയർഫിൽറ്റർ മിസ്സിംഗ് ണ്ടാകും.. ടാങ്കിൽ വെള്ളം ണ്ടേലും ണ്ടാകും ഏതാണ് അറിയണം ✌️. ഇപ്പോ വാക്സിയും പിസ്റ്റോൺ യൂണികോൺ n 750 അന്ന്.. ആൻഡ് ഷൈൻ വാക്സിയും പിസ്റ്റോൺ 440 m ആണ് el2m സെയിം ആണ് എങ്കിലും യൂണിക്രോൺ ആണ് യൂണികോൺ n ഇടേണ്ടത് ഷൈൻ ഇട്ടാട്ട് മിസ്സിംഗ് കണ്ടിട്ടുണ്ട് ✌️
@mytech9525
2 ай бұрын
സൈം കംപ്ലൈന്റ് വാക്വm പിസ്റ്റൺ മാറ്റി 2 യേർസ് ആയി.... ഇപ്പോൾ സൈം കംപ്ലൈന്റ്
@rasidsanghar501
3 ай бұрын
Language
@user-ot4yr6rp4s
Жыл бұрын
Bro എന്റെ 220 pulser missing പ്രോബ്ലം ഉണ്ട് കറണ്ട് ചെക് ചെയ്തു കുഴപ്പം ഇല്ല കാർബൊരെറ്റർ ക്ലീൻ ചെയ്തു എന്നിട്ടും മാറുന്നില്ല missing എനിക്ക് മൈലേജ് കുറവ് ഇല്ല കൂടുതലേ ഒള്ളു vaccum പിസ്റ്റോൺ ആയിരിക്കുമോ blador ചെറുതായിട്ട് ചേരാത്ത പോലെ ഉണ്ട്
@ctharis
Жыл бұрын
Cd unit onnu nokoo
@user-ot4yr6rp4s
Жыл бұрын
@@ctharis കറണ്ട് കുഴപ്പം ഇല്ല
@pistnboy1356
10 ай бұрын
ഡാ മൈലേജ് കൂടുതൽ ആണ് എയർ സ്ക്രീവ ഒന്ന് ചെക്ക് cheyy 2.5 ആണ് സാദാരണ ഇഇടുക but സ്റ്റാർട്ട് ആക്കി 10 മിനിറ്റ് കഴ്ഞ്ഞു എയർ സ്ക്രീവ ചെക്ക് ചെറിഡ്ജഹ nokk✌️
@user-ot4yr6rp4s
10 ай бұрын
@@pistnboy1356 set aayi bro. Vaccum piston complaint aayirunnu Mari ok aayi 👍
@ratheeshmr8089
Жыл бұрын
Unicorn Pakaram shine medichu edan pattumo ??
@ctharis
Жыл бұрын
Yes.Needle old thanne ital mathi..
@pistnboy1356
10 ай бұрын
ഇടാം but ഉൻകോൺ ഇടുന്നതാവും നല്ലത് അല്ലെ വീണ്ടും മിസ്സിംഗ് വന്നാൽ ne യൂണികോൺ മേടിച് ഇടേണ്ടി വരും.. ഞാൻ 2 3 വണ്ടിക്ക് ഇട്ട് കൊടുത്തിട്ട് മിസ്സിംഗ് വന്നട്ടുണ്ടേ കേറീച് നാൾ കഴിയുമ്പോൾ so costomer n korech budget l mathiyel paranjitt itt kodukkum ✌️
@eldhovarghese4738
Жыл бұрын
യൂണികോൺ മിസ്സിംഗ് ആർക്കുമറിയില്ല പ്രശ്നം അവസാന ഒരാൾ പറഞ്ഞു ഇതാണ് പ്രശ്നം. മാറി. സോൾവ്
@pistnboy1356
10 ай бұрын
യൂണികോൺ n മെയിൻ ആയിട് ഉള്ള പബ്ലൻ ആണ് ഈ മിസ്സിംഗ്
@midhuns4457
Жыл бұрын
Fz 2012 etra rate?
@pistnboy1356
10 ай бұрын
1500✌️ og
@pistnboy1356
10 ай бұрын
വേണേൽ rtr160 nte vaccum piston pattum ath 230 an rate.. But ithin fz nte aa quality kittilla.. Njn rtr ittairunnu.. Pinne pazhe vaccum piston thanne ittu.. Ente vaccum pistn കംപ്ലയിന്റ് ഇല്ലാഞ്ഞു. ഞൻ ഒരു ബൈക്ക് മെക്കാനിക് ഐയോണ്ട് ചെക്ക് ചെയ്തതായിരുന്നു suit ആകും
@binubin9271
Жыл бұрын
ഞാൻ ഇന്നലെ മറ്റിയത്തെ ഉള്ളൂ 494 ആയി വണ്ടി 115000 ഓടി
Avar thannathanu.. Unicorn or dazzler ellam same anu... Chilapol athinte kude ulla pin included aayitu varum.. Apo rate koodum.. Ithil pin illa.. Old pin thanne use cheyanam
Пікірлер: 81