*സലീഷ്* ചേട്ടനെ ശരിക്കും മിസ്സ് ചെയ്യുന്നു..... *ഹാരിസ്* ഇക്കാക്ക് സ്വാഗതം നേരുന്നു ..❤️❤️🌹
@amalabdul87
5 жыл бұрын
nostu kerala ethipidichoru dash koduk misd cheyyunnenkil
@shabadsdz524
5 жыл бұрын
Miss you saleeshettaa😥😥😥
@syamjithsyam5189
4 жыл бұрын
Saleeshettan an pwoli
@habeebrahman8218
3 жыл бұрын
🤙
@harikumarvasudev579
5 жыл бұрын
സുഹുര്ത്തുക്കളെ ഇവരെ അനുമോദിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. നോക്ക്...... എത്ര നല്ല സുഹൃത്ത് ബന്ധമാണിവരുടെത് എന്ന് . ഒരു ഹിന്ദു, ഒരു ക്രിസത്യന്‍ , ഒരു മുസ്ലിം, ഇവര്‍ക്ക് ഒന്നിച്ചു ഇത്രയും ചെയ്യാമേല് ഇതുപോലെ ഒന്നിച്ചു നമുക്കെല്ലാം സ്നേഹിച്ചു ഒന്നിച്ചു ഭാരതത്തില്‍ ജീവിച്ചുകൂടെ. അവിടെ അതിര്‍വരമ്പുകള്‍ വേണ്ടാ. മതത്തിന്റെയും, ഭാഷയുടെയും ഒന്നും. നിങ്ങളുടെ ഈ യാത്ര ഞങ്ങള്‍ക്ക് കാഴ്ച മാത്രമല്ല തരുന്നത് മുന്നോട്ടുള്ള ജീവിതത്തില്‍ ഉള്‍ക്കൊള്ളേണ്ട ജീവിത പാഠങ്ങളും ഉണ്ട്. അതിനാല്‍ നന്ദി നന്ദി നന്ദി.
@labeeb1550
5 жыл бұрын
Harikumar Vasudev ❤️
@harikumarvasudev579
5 жыл бұрын
@@Shihabudheenk9 ഞാന്‍ ഒരു പ്രവാസിയാണ്. ഇന്ത്യയിലെ പ്രതേകിച്ചു കേരളത്തില്‍ നിന്നുള്ള വാര്‍ത്തകളില്‍ രണ്ടുകാര്യം ആണ് നിഴലിച്ചുകാണുന്നത്. അത് രാക്സ്ട്രീയവും മതവും ആണ്. അതുകൊണ്ടാണ് ഇത് എഴുതിയത്.
@flowersazhar8015
5 жыл бұрын
മൊബൈൽ ഓഫാക്കി വച്ചു പുറത്തു ഇറങ്ങി നോക്കിയാൽ നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെ ആണ്. സോഷ്യൽ മീഡിയയിൽ മാത്രമേ ഈ പ്രശ്നം ഒക്കെയുള്ളൂ
@@flowersazhar8015 sathyam aanu bro Muslim Hindu cristhians ingane paraunnath onnumalla matha sawharardham ath vere entho onn aanu
@Sanchari_98
5 жыл бұрын
*സ്റ്റിക്കർ ഒട്ടിച്ച് ഒട്ടിച്ച് വണ്ടി ഇപ്പോൾ സഞ്ചരിക്കുന്ന സ്റ്റിക്കർ കട പോലെയായി* 😂😂 *സ്പോൺസേഴ്സിന് ഇരിക്കട്ടെ ഒരു കുതിരപവൻ* 😍❤💞💞
@subinsam5968
5 жыл бұрын
avare undayontha ethokke kannan pattune
@sreerajr4031
5 жыл бұрын
super comment bro
@Sanchari_98
5 жыл бұрын
@@subinsam5968 Sathyam anu
@Sanchari_98
5 жыл бұрын
@@sreerajr4031 😊☺😄
@-vishnu2948
5 жыл бұрын
*എന്തിനാ റോയൽ സ്കൈ ലോഗോ......ഹാരിസിക്ക എന്ന് പറയുന്നത് തന്നെ ഏറ്റവും നല്ല പരസ്യം😘😘*
@subinsam5968
5 жыл бұрын
pinnala
@HAFIZJAWAD
5 жыл бұрын
ദശമൂലം ദാമു -vishnu sthyam 😁🔥
@Mallutripscooks
5 жыл бұрын
*Kalamassery il office kaanum. Ennenkilum kayari ikkaye onnu kaananam*
@abduljaleelchukkan3195
5 жыл бұрын
Correct
@gkbalamurugan1212
5 жыл бұрын
Athe athanuuu
@11amalihsank50
5 жыл бұрын
ഹാരിസ് ക്ക ഉണ്ടായത് നന്നായി..അല്ലേൽ ആ ഉറങ്ങുന്ന മനുഷ്യൻ ദൃശ്യങ്ങൾ മുക്കിയേനെ.. 🤣🤣🤣🤣🤣🤣.. Love you all.....Sujith ,emil and haris ka
@abduljaleelchukkan3195
5 жыл бұрын
👍 👍
@sreedev218
5 жыл бұрын
എങ്കിൽ അയാൾ ഉറങ്ങില്ലായിരുന്നു .
@renjithjohn3150
5 жыл бұрын
സുജിത്തിന്റെ ഉന്നത നിലവാരം പുലർത്തുന്ന ഭാഷാശൈലിയിലുള്ള അവതരണമാണ് ഈ വ്ലോഗുകളുടെ വിജയത്തിനാധാരം.എമിൽ ഡ്രൈവിംഗിനിടയിൽ പോലും പറയുന്ന ഡയലോഗുകൾ വളരെ ആധികാരികവും നിരീക്ഷണാത്മകവും കാര്യമാത്ര പ്രസക്തവുമാണ്. ഉദാ: കാഠ്മണ്ഡു ഭൂകമ്പത്തിൽ തകർന്ന ശേഷം പുനർനിർമ്മിച്ചു കൊണ്ടിരിക്കുന്നതാവാം മേഖല അഭംഗിയോടെ ആയിരിക്കുന്നതിന് കാരണം എന്നത്. ഇത്തരം യാത്ര പോകുമ്പോൾ ഒരു സഹയാത്രികൻ എങ്ങനെ ആയിരിക്കണമെന്നതിന് ഉത്തമ ഉദാഹരണമാണ് എമിൽ.ഹാരിസ് ഇക്ക വളരെ നല്ല സാനിദ്ധ്യമാണ്. തികച്ചും പോസിറ്റീവു് ആയ സാമീപ്യം.
@rafeekfeeki7
5 жыл бұрын
മൂന്നു പേരും ഒരുമിച്ചപ്പോളുള്ള വീഡിയോ ഒരു വേറെ ലെവലാ .ഇപ്പോൾ ഹാരിസിക്ക വന്നപ്പോൾ അടിപൊളിയായി .എങ്കിലും സലീഷേട്ടനെ മിസ്സ് ചെയ്യുന്നുണ്ട് ട്ടോ
@mahi143mahi
5 жыл бұрын
*ഏതു സദർഭത്തിലും വീഡിയോ പകർത്തി നല്ല അവതരണ ശൈലി നൽകി എഡിറ്റ് ചെയ്ത് ഡെയിലി 12 മണിക്ക് പ്രക്ഷകർക് മുമ്പിൽ വീഡിയോ എത്തിക്കുന്ന സുജിത്തേട്ടനെക്കൾ വലിയ പോരാളി മറ്റാരും ഇല്ല..* *😍(യോജിക്കുന്നവർ ഉണ്ടോ )😍*
@mahi143mahi
5 жыл бұрын
@@parthiv935 😝
@parthiv935
5 жыл бұрын
@@mahi143mahi 😘😘
@mahi143mahi
5 жыл бұрын
@@parthiv935 😁
@akhilst5048
5 жыл бұрын
കഴിഞ്ഞ മാസം എടുത്ത വീഡിയോ ആണ്..date nokk bhayi
@Nazvlogz
5 жыл бұрын
🤧
@sagarkram8512
5 жыл бұрын
സലീഷേട്ടൻ ഇണ്ടായിരുന്നപ്പോൾ ഒരു പ്രത്യേക രസമായിരുന്നു 😍 ഇവിടന്നങ്ങോട്ട് ഹാരിസ് ഇക്ക ഉള്ളതുകൊണ്ട് വേറെ രീതിയിലുള്ള രസമായിരിക്കും ☺️ ❤️👍🏻
@statusoli-1
5 жыл бұрын
എല്ലാ ദിവസവും വീഡിയോ വരുമ്പോൾ തന്നെ കാണുന്ന ആരോക്കെ ഉണ്ട്
@merakivlogs9935
5 жыл бұрын
V r art family
@abhinabhi5388
5 жыл бұрын
Aagraham und but aa tymil clgilaa
@ziyaf1115
5 жыл бұрын
Ashil Apto meee
@Love4BGM
5 жыл бұрын
*ഹാരിസിക്ക കൂടെ ഉണ്ടായത് കൊണ്ട് ന്യൂഡിൽസ് തിന്ന് വിശപ്പടക്കാൻ ഇനി പറ്റൂല*
@Gokwheels
5 жыл бұрын
ഹാരിസിക്ക വന്നത് കൊണ്ട് സുജിത്ത് ഭായിക്ക് ഇനി കുറച്ചു റെസ്റ്റ് എടുക്കാം.ഹാരിസിക പൊളിയാണ്
@anas27jas
5 жыл бұрын
ഈ video l ഒന്നും ഇല്ല എന്ന് പറയാൻ കാണിച്ച നിങ്ങളുടെ മനസ്സുണ്ടല്ലോ..പെരുത്ത് ഇഷ്ട്ടായി ....നിങ്ങൾ മാസ്സ് ആണ് ......😍😍😍...
@sathyaki
5 жыл бұрын
Athu thudakathil parayuarunnel mass aarunuu
@indyvlogs1325
5 жыл бұрын
സുജിത്തേട്ടൻ ഫാമിലി എമിൽ ഫാമിലി ഹാരിസിക്ക ഫാമിലി.. ഒരുമിച്ച് ഫുഡ് അടിച്ച വിഡിയോ ഓർമയിൽ വന്നത് എനിക്ക് മാത്രമാണോ........ 😋😋😋😜🏃🏃🏃
@bossbooss6405
5 жыл бұрын
എന്തുവാടെ വട്ടാണോ
@sreedevipushpakrishnan1188
5 жыл бұрын
അന്നല്ലേ എമിലിന് overspeedinu പണി കിട്ടിയത്
@indyvlogs1325
5 жыл бұрын
@@sreedevipushpakrishnan1188... മം അന്നാണ് റേഞ്ച് റോവറിനെ പിടിക്കാൻ പോയിട്ട്.... എമിൽ ബ്രോക്ക് ഹൈവേ പോലീസ് ഫൈൻ കൊടുത്തത് 🙊
@sreedevipushpakrishnan1188
5 жыл бұрын
@@indyvlogs1325 ഞാൻ ഓർക്കുന്നു 😂
@sharonsanthosh6052
5 жыл бұрын
Ath eetha episode
@AnandhuSP
5 жыл бұрын
*ഹാരിസിക്ക വന്നാലും സലീഷേട്ടന് ഞങ്ങടെ മനസ്സിലുള്ള സ്ഥാനം അതേപോലെ നിലനിൽക്കും* We miss u saleesh etta
@nithinjohnmathew9803
5 жыл бұрын
satym
@aboobackersidheequek8276
5 жыл бұрын
yes
@vishnumufc8884
5 жыл бұрын
അയിന് നിങ്ങളോട് ആരെങ്കിലും പറഞ്ഞോ മനസിലുള്ള സ്ഥാനം കളയാൻ,, ശ്ശെടാ !
@Saifazhikode
5 жыл бұрын
Hmm😧😧
@abin927
5 жыл бұрын
Thallathe poda
@shakkeelrahman.p.t349
5 жыл бұрын
emil chettante aa chiri vallatha oru positive energy anu....
@lifeishtabyarungopakumar1789
5 жыл бұрын
Harris ikka vannappo palathum pratheekshichu... Swantham parasyam nalkiyathallaathe... Enth puthumayaa kond vanne... ithilum bhetham avar rand per poya mathiyairunnu... Harris ikka koodi vann sthalam churukki bhuthimutt undakendirunnillaaa.... Enna comment ayakkan udesicha aarenkilum undel ath pinvalikkukaaa... Karanam sujith bhaikk orutharathil video shoot cheyyaanum ee 1 masathe shooting and editing enna stress legukarikkanum haris ikka vannapozhaanu kuranjath... Ath mathramalla Harris ikkayaanu ivarude ippozhathe sancharikkunna sponsor... Big hatsoof to Haris ikka...
@sathyaki
5 жыл бұрын
Ah last paranjath aanu point..athukondanu Saleesh ipo illathathum.. sponsorship
@ratheeshkld
5 жыл бұрын
No
@navassulfath3914
5 жыл бұрын
ഇനി വെറൈറ്റി ഫുഡ് കാണാൻ സാധിക്കും ഹാരിസിക്ക ഇഷ്ടം സുഗു and മുതലാളി super
@rahulkrishnan6772
5 жыл бұрын
ഹരിസിക്ക വന്നപ്പോൾ സുജിത് ഭായ് ക്ക് vlog എളുപ്പമായി....ഷൂട്ട് ഷെയർ ചെയ്യാം....സുജിത് ഭയ്ക് റസ്റ്റ് ചെയ്യാം...
@santhoshp5113
5 жыл бұрын
ഇനി നമ്മടെ മുതലാളി പൊളിക്കും വണ്ടി ഓടിക്കാൻ സുകുവും വീഡിയോ എടുക്കാം ഹാരിസിക്കയും:
INB TRIP അതൊരു വികാരം തന്നെയായിരുന്നു.. INB TRIP FANS LIKE 🤙
@rahul8725
5 жыл бұрын
A matured man join in INB trip ...Harris ikka.
@subinthomas9308
5 жыл бұрын
വിഡിയോ അടിപൊളി ഒരു കാര്യത്തിൽ വിയോജിപ്പുണ്ട് SBl മുത്ത് ആണ് എന്നു പറഞ്ഞതിൽ .
@gaa4544
5 жыл бұрын
AVAN SUJITH THALLUNNATHU ALLE...THALLAN AVANE KAZINJITTU ALLE ULLU
@gokulrajendran8368
5 жыл бұрын
യാത്ര ചെയ്യുന്നവർക്ക് അറിയാം എസ്ബിഐ കൊണ്ടുള്ള ഉപയോഗം .. സുജിത്തിന് അത് നേരിട്ട് മനസിലായി .. അത് വിഡിയോയിലും കണ്ടതാ .. എസ്ബിഐ card ഇല്ലായിരുന്നെങ്കിൽ അവർ ഭൂട്ടാൻ ട്രിപ്പ് ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നേനെ .. അതൊക്കെ കണ്ടിട്ട് തള്ളുന്നതാന്നൊക്കെ പറയുന്നത് വെളിവില്ലായ്മ ആണ് 🤫🤫
@abilashescritor4908
5 жыл бұрын
Nalla avatharanam...... happy to listen
@pirategaming_
5 жыл бұрын
LOVE YOU SUJITH😄.I AM 9TH CLASS BOY.AFTER SCHOOL BEFORE DOING EVERYTHING YOUR VIDEO MAKES ME HAPPY😄
@demonic7961
5 жыл бұрын
Epala school vitath
@pirategaming_
5 жыл бұрын
Today leave bro
@muhamednishab
4 жыл бұрын
Angane shazom vech njan ungale background music kandupidichu
@spoidyman2942
4 жыл бұрын
Lockdown ടൈമിൽ വീണ്ടും INB trip series കാണുന്നത് ഞാൻ മാത്രമാണോ..
@aboobackerc3709
3 жыл бұрын
Alla
@Heaven0737
5 жыл бұрын
ഡ്രൈവിംഗ് സീറ്റിൽ എമിൽ ബ്രോ തന്നെ വേണം..... ഡ്രൈവർ സുകു ഇഷ്ട്ടം 😍
@Neermathalamshorts
5 жыл бұрын
സുജിത്തേട്ടന്റെ ഫ്രണ്ട്സ് എല്ലാം കട്ട കമ്പനികൾ ആണല്ലോ ♥♥♥♥♥
@rajeshr173
5 жыл бұрын
നേപ്പാളിൽ ഒത്തിരി നല്ല സ്ഥലങ്ങൾ ഉണ്ട് bro. Keep going...
@radhikavishnu3624
5 жыл бұрын
Hii bro
@hassainabdulsalam4476
5 жыл бұрын
ഇത്രയുമൊക്കെ കഷ്ടപ്പാട് സഹിച്ചു ഞങ്ങൾക്ക് കാണുവാൻ വേണ്ടി വീഡിയോ തയ്യാറാക്കുന്നത് തന്നേ വലിയ കാര്യമാണ് സുജിത്തേട്ടനും എമിൽ ഇച്ചായനും ഹാരിസിക്കയ്ക്കും വളരെ വളരെ നന്ദി
@sathyaki
5 жыл бұрын
@@In_De_Jo It's not even mutual..I would say..as viewers we will get almost the same content from multiple channels (not necessarily in Malayalam). So it's his necessity to put quality content and entertain us. Unfortunately some people think that people like him are doing a great favour.
@sathyaki
5 жыл бұрын
@@In_De_Jo k thanks for introducing a new channel
@fayizt7887
5 жыл бұрын
നിങ്ങളെ വീഡിയോസ് കാണുമ്പോഴാണ് ഞങ്ങൾ പ്രവാസികൾക്ക് ഒരു Relaxation ഒക്കെ കിട്ടുന്നത് ❤️❤️
@surabhisubramanyan1454
5 жыл бұрын
ഹേയ് 😉ഇന്ന് ഞാൻ ഫസ്റ്റ് 🙄 ആണല്ലാലോ..ലെ 😌😜😛ടെക്ക്😍 ട്രാവൽ 😋eat 😎 addicted 😌😌🤩
സജിൻ ചേട്ടൻറെ വീഡിയോ കാണാൻ തുടങ്ങിയാൽ അവസാനം വരെ കണ്ടു പോകും. അത്രയ്ക്ക് രസകരമാണ് ഇതിലെ സംഭാഷണങ്ങൾ........ ഇങ്ങനെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ.
@Niyyyaaas
5 жыл бұрын
ഞാനൊക്കെ എന്നാണ് ഇങ്ങനെ ഒരു യാത്ര നടത്തുക ജീവിത പ്രാരാബ്ദം കൊണ്ട് ഇതു വരെ ഒത്തിട്ടില്ല
@anuanu6992
5 жыл бұрын
Same problem
@RAJ-fb3ps
5 жыл бұрын
ഒട്ടു മിക്ക ആളുകളുടേയും പ്രശ്നമാണത്😃😃
@Leadsbyjessim
5 жыл бұрын
Harees ikka...Katta malayalam aanallo MA malayalam aano padiche. Heat waves nte malayalam pwolichu. Emil eattan sujith eattan Harees ikka combo kidu. Missing Saleesh eattan
@joolysreejith1736
5 жыл бұрын
ആദ്യംമായി സുജിത് ശാന്തനായി കണ്ടു (തമാശ ) ഉറങ്ങിയപ്പോൾ അല്ലങ്കിൽ കല പിലാ...... തുടങ്ങുംമല്ലോ അതാണ് ല്ലോ ഇതിന്റെ വിജയം വും
@drogvinod
5 жыл бұрын
ഓരോ വ്ളോഗും വ്യത്യസ്തമാകുന്നു .. നിശ്ചൽ പോയതിന്റെ ക്ഷീണം മാറിയ ഫീൽ ..
@sethunair8718
5 жыл бұрын
നിങ്ങൾ ക്ലിയർ സ്റ്റിക്കർ എന്ന് പറഞ്ഞു ഓടിച്ചത് വേറെയാണ് ...എന്തുപറ്റി ...൨ വീഡിയോ കണ്ടപ്പോൾ തന്നെ നേപ്പാൾ കാരുടെ സ്വഭാവം മനസ്സിലായി ...ഭൂട്ടാനികൾ തന്നെ നല്ലത് ...ഒരു സംശയം ..സുജിത്തിനോട് ചോദിക്കാനുണ്ട് ...നോർത്ത് ഈസ്റ്റ് മേഖലയിൽ ...പ്രധാന ഭക്ഷണം എന്താണെന്നു നിങ്ങൾ രണ്ടുപേരും പറയുന്നില്ല ...നേപ്പാളിലെ പ്രധാന ഭക്ഷണം എന്താണെന്നും പറയണം
@geisanas4214
5 жыл бұрын
Hariss ikka vannjappol vdo kooduthal energyk aayi👌 salish broii miss you 💚💚💚
@KallanLoT
5 жыл бұрын
സുജിത്തേട്ടൻ എത്ര കഷ്ടപ്പെട്ടാണ് ഓരോ വിഡിയോയും നമുക്ക് കാണിച്ചു തരുന്നത്. സുജിത് മുതലാളി മുത്താണ് 😍😍
@Ragi97.-
5 жыл бұрын
ഹാരീസ് ഇക്ക ഫാൻസ് ഉണ്ടോ?? 💓💕💕💕
@TravelTrendByJunu
5 жыл бұрын
സുജിത്തേട്ടന്റെ കട്ട ഫാനായ എന്റെ ചാനലിന് എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ♥️
@abhijuab7965
5 жыл бұрын
Guest vlogger HARIS BHAI 😍😍😍 നരസിംഹത്തിലെ മമ്മൂട്ടിയെ പോലെ 😍😍😍
@carpranthanmar8899
5 жыл бұрын
Royalsky ❤️👍🏼
@alanshabu2576
5 жыл бұрын
അടിപൊളി വീഡിയോ ഒറ്റ ഇരുപ്പിന് എല്ല വിഡീയോസും കണ്ടുതീർത്തു........👌👌👌👌
@StorytellingCouple
5 жыл бұрын
ഹാരിസ് ഇക്ക വന്നു സന്തോഷം തന്നെ. പക്ഷെ സലീഷേട്ടനെ ആ വിടവ് ഇപ്പോളും ഉണ്ട്. സലീഷേട്ടനെ മിസ് ചെയ്യുന്നവർ ഇവിടെ വന്നിട്ട് പോകുക.
@automotiveentertainment4208
5 жыл бұрын
ആമിന ബന്നൊരു പോക്ക് 😁
@heerajvk3505
5 жыл бұрын
ഹാരിസ് ka.... vannod സിജിതേട്ടന്....കൊറച്ചു rest ഉണ്ടാകും ഇല്ലേ.....എന്തായാലും ഹരിസ്ക.....വീഡിയോ ഉഷാർ ayyit ചെയ്യുന്നുണ്ട്.....നല്ല രേസം ഉണ്ട് കാണാൻ
@subhashkaimal8375
5 жыл бұрын
New BGM കൊള്ളാം 👌👍
@Dileepdilu2255
5 жыл бұрын
സുജിത്ത് ഏട്ടാ സൂപ്പർ👍💜ഹാരിസ്ഇക്കയും വിഡിയോ എടുത്തത് നന്നായി എമിൽബ്രോ കിടുവെ......
@sreekuttyvimalsree2327
5 жыл бұрын
Sujith videos oke nannavund. Spl hi to ikka . Pinney caril oru roof top rack fix cheyitukudey . Long trip alle inginey irunnal ottiri tiring avum.
@raadhikaanr
5 жыл бұрын
കാറിന്റെ ഗ്ളാസ്സിന് മുന്നിലെ ഉണ്ണിക്കണ്ണൻ നല്ല ഭംഗി! കണ്ണനും കാഴ്ചകൾ കണ്ടു കൂടെ ഉണ്ടല്ലോ 👍
@muhammednibeen2268
5 жыл бұрын
*bhutan annu ee trip il annik ithuvarae aetavum izhtapetta stalam* Ningalko
@mervinva
5 жыл бұрын
Yes
@sreechandvnair8486
5 жыл бұрын
meghlya
@Vishnuapm
5 жыл бұрын
Coimbatore to darjeeling 😊
@deepaksebastian8688
5 жыл бұрын
Meghalaya
@MM-ns2sf
5 жыл бұрын
Yes
@rakeshk7788
5 жыл бұрын
സൂപ്പർ ആയിട്ടുണ്ട് നേപ്പാൾ യാത്ര മൂന്നു പേരും വന്നപ്പോൾ യാത്ര സൂപ്പർ ആയിട്ടുണ്ട് (നമ്മുടെ താമരശ്ശേരി ചുരം എന്ന് പറഞ്ഞത് സൂപ്പർ ആയിട്ടുണ്ട് ഞാൻ വയനാട്ടുകാരൻ ആണ് ആദ്യം താമരശ്ശേരി ആയിരുന്നു)
മോസ്റ്റ് വെൽക്കം ഹാരിസ്ക്ക..... ആ ബാഗ് ഒക്കെ എടുത്തെറിഞ്ഞു അവിടെ സലീഷ്ഏട്ടനെ ഇരുത്തിയാൽ ഞാൻ ഹാപ്പി...
@nisupp
5 жыл бұрын
Haris jinn😁😁👽👽.....Pinne Swantham companiyude parayaam .....stick...harisskaaaa your really..variety man...
@andro.stripes
5 жыл бұрын
*Yathrakal istapedunnavar oru like adik*
@salihmuhammed4621
5 жыл бұрын
എമിലിന്റെ ഡ്രൈവിംഗ് സൂപ്പറാണ് 👍 എതിരെ വരുന്ന വണ്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഒരിക്കലും ഡ്രൈവ്ചെയ്യരുത് മാക്സിമം നമ്മുടെ സൈഡിൽ കൂടി പോകുക 😊☺️
@anishcs9561
5 жыл бұрын
ഹാരിസ് ഇക്കയുടെ പഴയ പട്ടായ വീഡിയോസ് കണ്ടവരുണ്ടോ ? 😄😄
ഹാരിസ്ക നമ്മുടെ സലീഷേട്ടനെ പോലെ തന്നെ നിഷ്കളങ്കനാണ് .......... ഇത് പോലുള്ള സഹയാത്രികരാണ് ഒരു യാത്രയുടെ സുകൃതം
@georgeissac4536
5 жыл бұрын
ഇന്നത്തെ വീഡിയോയിൽ driver സുകുവിന്റെ തള്ളുകൾ ഒന്നും തന്നെ ഇല്ലായിരുന്നു ഹാരിസിക്ക വന്നതു കൊണ്ട് സുജിത് ഭായിക്ക് റെസ്റ്റ് കിട്ടുന്നുണ്ട് പിന്നെ നല്ല ഭക്ഷണവും !
@santhoshperinthalmanna7887
5 жыл бұрын
എമിൽ ന് സിനിമ യിൽ ചാൻസ് കിട്ടണം നാച്ചുറൽ കോമഡി ചെയ്യാൻ കിടു ആണ് എമിൽ ❤
@raheezraaz3007
5 жыл бұрын
9:05--9:10 സുകു എന്താ പറയുന്നത്, 🤣😂
@Saifazhikode
5 жыл бұрын
About his future ....flim n acting
@thetrianglescompany2057
5 жыл бұрын
Director പുള്ളിയെ set ആക്കും...😂😂
@tony-10
5 жыл бұрын
ചതിച്ചതാ😂
@mohamedriyas6784
5 жыл бұрын
Director pani koduthatha
@redcloudfilmstation7419
4 жыл бұрын
ഏതോ ഡയറക്ടർന്റേ കുറ്റം പറഞ്ഞതാ... സുജിത്ത് അണ്ണൻ എഡിറ്റ് ചെയ്തപ്പ ഓഡിയോ ഒഴിക്കാവാതെ ചതിച്ചു
@hareeshsnair4514
5 жыл бұрын
എന്നും വീഡിയോ കാണുമ്പോൾ സലീഷ് ഏട്ടൻ വന്നോ. എന്ന് നോക്കും.. മിസ്സ് യൂ സലീഷ് ചേട്ടോ
@CourtsEKM
5 жыл бұрын
Sujith bhai, വളരെ മനോഹരമായ aa background music epidemic സൗണ്ട് ആണോ അതോ ബെൻ സൗണ്ട് ആണോ ? എന്താ aa പാട്ടിന്റെ പേര്... ഒന്ന് download ചെയ്തു full കേൾക്കണമെന്നൊരു കൊതി....
@CourtsEKM
5 жыл бұрын
മറുപടി തന്നില്ലാ ട്ടോ....
@mohamedriyas6784
5 жыл бұрын
Check Google
@CourtsEKM
5 жыл бұрын
@@mohamedriyas6784 bhai... I checked but failed. If you know it, pleaz help me.
@irshadak2298
5 жыл бұрын
Camera 📷 man 👨🏼 poli 👍🏻👍🏻
@rahulopzz4480
5 жыл бұрын
INB Trip മുഴുവനും മുടങ്ങാതെ കാണുന്നവ്രർക്ക് വേണ്ടിയുളള കമറ്റ്...👇👍ബട്ടൺ കുത്തി പൊട്ടിച്ചെക്ക്...
@edwinjoseph2874
5 жыл бұрын
നല്ല ഒരു ഡ്രൈവ് തന്നെയായിരുന്നു കാഴ്ച്ചയായി ലഭിച്ചത് Thank you Tech Travel Eat
@sajadahammmad.n8122
5 жыл бұрын
സാധാരണ മൂന്നായാൽ മൂഞ്ചി പോകും എന്നാണ്. പക്ഷേ ഇവിടെ സുജിത്ത്- എമിൽ - സലീഷ്, സുജിത്ത്- എമിൽ - ഹാരിസ്. രണ്ട് തവണയും 3 ആയപ്പോ മുത്താണ്
@muhammedsahin6221
5 жыл бұрын
Eee video bore onnum alla nigale driveum aanik ishtamaayi❤
@vishnuvenu9900
5 жыл бұрын
കാര്യം എന്തൊക്കെ പറഞ്ഞാലും എല്ലാ വീഡിയോ തുടങ്ങുന്നതിനു മുന്നേ സലീഷേട്ടനെ ഓർമ വരും. വരും ദിവസങ്ങളിൽ സലീഷേട്ടനെ കൊണ്ടു വരണം എന്നു ആവശ്യപ്പെടുന്നവർക്ക് ലൈക് അടിച്ചു പൊട്ടിക്കാൻ ഉള്ള നൂൽ
@majithamajeed4559
5 жыл бұрын
Hey!സുജിത്തേട്ടാ... എമിൽ bro... കലക്കുന്നുണ്ട് ✌️😍. സലീഷേട്ടന്റെ missing വല്യ missing ആണ്... 😒.. ഹാരിസ് ഇക്ക നിങ്ങൾ പൊളിയാണ്..., 😎😎.. daily 12 മണിക്കു വേണ്ടി കാത്തിരിപ്പാ... 😍😍💞👌👍
@meeraganesan_96
5 жыл бұрын
വണ്ടി ഓടിക്കണം, വണ്ടി കഴുകണം, ബാഗ് തൂക്കണം, തുണി അലക്കണം, പാത്രം കഴുകണം എന്തിനു സ്റ്റിക്കർ വരെ ഒട്ടിക്കണം.. 😂😂 നാളെ 2 പേരോടും സംസാരിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു.. ബൈ Meenu
@binuskaria8980
5 жыл бұрын
കാഴ്ചകൾ ഇനി ധാരാളം ഉണ്ട് നേപ്പാളിൽ. Lukla പോകാൻ മറക്കരുതേ. എവറസ്റ്റ് കയറുന്നവർ അവിടുന്നാണ് സ്റ്റാർട്ട് ചെയ്യന്നത്. പറ്റുമെങ്കിൽ ഒന്ന് ട്രൈ ചെയ്യുന്നത് പുതിയൊരു അനുഭവം ആയിരിക്കും. God bless
@josephinvarghese6571
5 жыл бұрын
നേപ്പാളിൽ എത്തിയപ്പോൾ 22 മിനിറ്റുകൾ വീഡിയോ പോരാട്ടോ😥😥
@lifegambler2000
5 жыл бұрын
Mee too tesla fan
@babeeshkt8099
5 жыл бұрын
പോന്നോട്ടെ ആ വന്നോട്ടെ
@muhammedharis9431
5 жыл бұрын
സിനിമ നടനെ ഇഷ്ക്കിൽ കണ്ടിട്ടോ , അഭിനയം സൂപ്പർ ആയിക്കിണിട്ടോ ,....
@carpranthanmar8899
5 жыл бұрын
9:00 unaru bhaktha unaru🥰😂😍
@sureshkamath8590
5 жыл бұрын
All three of you are made for each other (Mr Saleesh also included)
@motovlogs6069
5 жыл бұрын
സലീഷ് ഏട്ടനെ എങ്ങനെയാണോ ഞങ്ങൾ സപ്പോർട്ട് ചെയ്തത് അത് പോലെ തന്നെയുള്ള സപ്പോർട്ട് ഞങ്ങൾ ഹാരിസ് ഇക്കാക്കും തന്നിരിക്കും നിങ്ങൾ ഞങ്ങൾക്ക് ഒരു ഉപകാരം മാത്രം ചെയ്താൽ മതി സുജിത്തിനെ കൊണ്ട് വീഡിയോ 30 മിനിട്ടിൽ കുറയാതെ എന്നും apload ചെയ്യിപ്പിക്കണം
@SajiMadhavan
5 жыл бұрын
Haaris ekkaa yoo yoo powlichuu..🙋👍👍
@meghakmohan5458
5 жыл бұрын
Comment vaayichond video Kanunnavar aarok?
@imraanramees2732
5 жыл бұрын
കിടുക്കി സലീഷേട്ടാ ഇങള് ഒന്നൂടെ വരൂ മനുഷ്യാ
@Linesh83
5 жыл бұрын
ഹാരിസ് അണ്ണൻ ഉണ്ടായൊണ്ട് കുറെയേറെ നേപ്പാൾ ഭൂപ്രകൃതി കാണാൻ പറ്റി ... അല്ല ആദിവസം ഭക്ഷണം കഴിച്ചില്ല ??
@anoobbabu6024
5 жыл бұрын
Haris ikka TTE il......... athu pwoilichu......... Sugu te aa cinima kadha full kelkan pattiyilaa.... athum koodi ad cheyyamayrnu.....
@noufal37
5 жыл бұрын
ആ റോഡിൽ എന്തോ ബ്ലോക്ക് ആണെന്നും ഹരിസ്ക്കയും എമിലും എന്താണ് എന്ന് നോക്കാൻ പോയതാണെന്നും പറഞ്ഞു, പക്ഷെ സുജിത് ഭായ് പറ്റിച്ചു .എന്താ ബ്ളോക്ക് എന്നു പറഞ്ഞതില്ല... .
@vishnuchandran6594
5 жыл бұрын
Eco sport ilu back seat inu 60-40 split ille. so eathengilum oru seat fold cheiythal kurachde nalla space kittum luggage bags vaikkan. appo haris ikkakku kurachude comfort aayi irikkan pattum.
@anupriya9573
5 жыл бұрын
Laggaginte credit goes to Emil bro😉
@saimuralidharan4964
5 жыл бұрын
ഹാരീസ്ക്ക കൂടെ ഉള്ളത് കൊണ്ട് വീഡിയോ കാണാൻ പറ്റി. മുതലാളി നല്ല ഉറക്കത്തിലാണല്ലോ ?, ഇക്ക നമ്മുടെ മുത്താണ്.
@sandvenexplorer
5 жыл бұрын
So exotic this place. Such scenery.. TOP CLASS place. Often those kind of accidents like with that car turned to the side?
@murshida7520
5 жыл бұрын
ഹാരിസ്കാന്റെ അവതരണം പൊളിയാണേ ഹാരിസ് കാന്റെ ഗുരുവിനെ നമിച്ചു.
@mail6866
5 жыл бұрын
45 days Trip ennalle paranjirunne??? Eppol 45 days kazhinjile???Pinne aa Q&A video evide
@CJ-si4bm
5 жыл бұрын
abcd S edakku bhutanil 5 day late ayirunnu permit kittan avar wait cheytirunnu
Пікірлер: 900