ആവര്‍ത്തിച്ചു കേൾക്കേണ്ടഎത്രകേട്ടാലും ഒരു മടുപ്പും തോന്നാത്ത മഹത്തായ ആശയങ്ങളും ചിന്തകളും ഈമാഷിനെഎന്തെ ജനം കേട്ടില്ല, കേൾക്കുന്നില്ല, മനസിലാക്കുന്നില്ല. മാഷെ പണാമം 🙏
@Sk-pf1kr
3 жыл бұрын
🌷
@obedbrillan755
Жыл бұрын
Yes .
@basherkk
3 жыл бұрын
മാഷേ താങ്കളെ കാണാതെപോയി കേൾക്കാൻ പറ്റിയത് അനുഗ്രഹം മരണത്തിനപ്പുറം താങ്കൾക്ക് ശാശ്വതമായ ആനന്ദം സന്തോഷം ലഭിക്കാൻ ഈശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു താങ്കളുടെ ഹൃദയത്തിലേക്ക് ഒരു സ്നേഹചുംബനം
@sadanandanchettiyar725
3 жыл бұрын
ലക്ഷ്യം തന്നെ മാർഗ്ഗം. ഓരോ വാക്യവും ഓരോ പ്രബന്ധം തന്നെ.
@kay62ful
3 жыл бұрын
മനുഷ്യസമുദായത്തിന്റെ സ്വത്തായി മാറേണ്ട ഇതുപോലുള്ള എത്രയോ പ്രഭാഷണങ്ങൾ , അന്ന് മൂല്യം അറിയാഞ്ഞതു നമുക്ക് നഷ്ടമായിട്ടുണ്ട് എന്നു ദു:ഖത്തോട് ഓർക്കാം .
@jaalakavathil188
3 жыл бұрын
മാഷുടെ ഏകദേശം 50ൽ പരം പ്രഭാഷണങ്ങൾ നേരിട്ടു കേൾക്കുകയും പലപ്പോഴും നേരിൽ സംസാരിക്കാൻ കഴിയുകയും ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും ശേഖരിച്ചു വെച്ചില്ലല്ലോ എന്ന സങ്കടം ഇപ്പോഴുണ്ട്
@kndubai
Жыл бұрын
Talk on M.N.Vijayan by N.Prabhakaran. kzitem.info/news/bejne/yJqruH17n3WQY20feature=shared
@aswinaswinap1738
3 жыл бұрын
അർത്ഥവത്തായ പ്രഭാഷണം.
@SivasankarSEvoor
4 жыл бұрын
വഴിതന്നെ ലക്ഷ്യമായി തീരുന്നു.❤️
@sijumonful
Жыл бұрын
സൂപ്പർ speech
@harismohammed3925
Жыл бұрын
.....എവിടേക്ക് പോകുന്നു ;?! എവി ടേക്കും പോകുന്നില്ല...!!!!!!.. കേവ ലം യാത്ര ചെയ്യുന്നു..!!!!!!... യാത്ര ത ന്നെയാണ് ലക്ഷ്യവും മാർഗ്ഗവും..!!!!. അല്ലാതെ എത്തിച്ചേരാനായി ഒരിട വും നമുക്കില്ല__!!!!!!__MN. വിജയ ൻ..!!!!!!!....
Пікірлер: 28