കമെന്റ് മറുപടി തരാത്തത് എന്താ മാഷേ... അഹങ്കാരം ആണോ.
@asheebashraf9537
2 жыл бұрын
Kattla 2200 padi illathathu
@true-way-kerala
Жыл бұрын
ആഞ്ഞിലിത്തടി കൊണ്ട് കിച്ചൻ കബോർഡ് പണിയാൻ പറ്റുമോ
@kannanachukitchendesigns9643
Жыл бұрын
ആഞ്ഞിലിത്തടിക്ക് കിച്ചൻ കബോർഡ് ഡോർ ചെയ്യുമ്പോൾ മഴക്കാലത്ത് ഡോർ അടയാതെ വരികയും വേനൽ സമയത്ത് ഡോർ തമ്മിൽ അകലം കൂടുകയും ചെയ്യും,, തേക്കിന്റെ ചട്ടത്തിനകത്ത് ആഞ്ഞിലി പലക യൂസ് ചെയ്യാൻ പറ്റും
@nalakathmoni4234
2 жыл бұрын
മുള്ളൻ കൈനി പാൽ കൈനി എന്നീ മരങ്ങൾ വാതിൽ പണിക്കും കട്ടിള പണിക്കും പറ്റുമോ
@rev.bijujohn8565
2 жыл бұрын
ജനൽ & വാതിൽ കട്ടിള നിർമ്മിക്കാൻ നല്ലതടി ആഞ്ഞിലിയാണോ പ്ളാപ് ആണോ ഈട് നില്ക്കുന്നത്?
@sufailkarikkal6658
6 ай бұрын
ഇതിലെ സ്ക്വയർ പൈപ്പ് അളവ് എത്ര...?
@kannanachukitchendesigns9643
6 ай бұрын
1inch square pipe
@thahirathahira5870
Жыл бұрын
ആശിഫലിനെ പോലെ തോന്നി
@kannanachukitchendesigns9643
Жыл бұрын
Thanks
@dhanalekshmibiju4858
2 жыл бұрын
വീടിന്റെ ഫ്രണ്ട് ഡോർ അഞ്ഞിലി യിൽ ചെയ്താൽ കുഴപ്പം ഉണ്ടോ
@jafferkuttimanu2884
3 жыл бұрын
Evide sthalam anjilikku etra uruppiga ayi bro
@kannanachukitchendesigns9643
3 жыл бұрын
കോതമംഗലം കോട്ടപ്പടി കുമിക്കടി 1400
@bijucbijupaul
2 жыл бұрын
45000പറമ്പിൽ കൊടുത്തു... വെട്ടുകുലി, ലോഡിങ്, അറക്കൽ കൂലി, വണ്ടിക്കൂലി, എല്ലാം...18000 വേറെ
@nishipavithra614
Жыл бұрын
എത്ര രൂപ ആകും
@shabinahammad759
2 жыл бұрын
ethra mm pipe anu ettathu
@kannanachukitchendesigns9643
2 жыл бұрын
11 എണ്ണം
@bijucbijupaul
2 жыл бұрын
20mm
@praveenjoseph6748
Жыл бұрын
പഞ്ചർ വക്കുന്ന ഹോൾ മനസ്സിലായില്ല Bro
@kannanachukitchendesigns9643
Жыл бұрын
പഞ്ചർ വക്കുന്ന ഹോൾ മനസ്സിലായില്ലേ അത്രേയും മനസിലാക്കിൽ മതി
@praveenjoseph6748
Жыл бұрын
@@kannanachukitchendesigns9643 😭😭😭😭😭
@sameesameer5014
2 жыл бұрын
വില കൊടുത്തില്ല ഒന്നിനും
@bindukalangot2472
2 жыл бұрын
Bro ഈ തടി വാങ്ങിയത് മുതൽ മില്ലിൽ കൊണ്ടുപോകുന്നത് വരെ എത്ര രൂപയായി pl
@bijucbijupaul
2 жыл бұрын
60000rs
@abroosmedia7191
2 жыл бұрын
ആഞ്ഞിലി കട്ടല വച്ചാൽ കുഴപ്പമുണ്ടോ നമ്പർ തരാമോ കോണ്ടാക്ട് ചെയ്യാം 👍
@kannanachukitchendesigns9643
2 жыл бұрын
940001137
@abroosmedia7191
2 жыл бұрын
@@kannanachukitchendesigns9643 whatsupp നമ്പർ ആണോ
@kannanachukitchendesigns9643
2 жыл бұрын
9400011377
@kannanachukitchendesigns9643
2 жыл бұрын
അതേ
@abhipv8543
3 ай бұрын
ആഞ്ഞിലി ഉച്ച് കുത്തുമോ?
@nishipavithra614
Жыл бұрын
എവിടാ
@kannanachukitchendesigns9643
Жыл бұрын
Kothamangalam, kottappady
@sbi6551
2 жыл бұрын
ഉരുപ്പ് മരം നല്ലതാണോ
@kannanachukitchendesigns9643
2 жыл бұрын
ഉരുപ്പ് മരത്തെക്കുറിച്ച് അറിയില്ല
@Kenz9037
Жыл бұрын
മൂന്ന് കള്ളി ജനലിന്ന് സ്റ്റീൽ കമ്പി എത്ര രൂപ വരും
@kannanachukitchendesigns9643
Жыл бұрын
ഏകദേശം ഒരു പാളിക്ക് 6000 രൂപയെങ്കിലും വരും നമ്മൾ എടുക്കുന്ന തടിയുടെ വണ്ണത്തിന് അനുസരിച്ചും, ss ക്വാളിറ്റി അനുസരിച്ച് ആണ് പാളിയുടെ വില വരുന്നത്
Пікірлер: 54