ഒരു മഴയും തോരാതിരിന്നിട്ടില്ല.... ഒരുകാറ്റും അടങ്ങാതിരുന്നിട്ടില്ല....പ്രശസ്ത സംഗീതസംവിധായകനും ഗാനരചയിതാവും മാർത്തോമ്മാ സഭയിലെ അനുഗ്രഹീത പട്ടക്കാരനുമായ റവ. സാജൻ പി മാത്യു അച്ചന്റെ
സൂപ്പർ ഹിറ്റ് ആയ ഈ ഗാനത്തിന്റെ നൂതനആവിഷ്കാരം .... മലയാളത്തിൻറെ മഹാനടൻ പത്മഭൂഷൺ ഡോ.ഭരത് മോഹൻലാലിന്റെ ആമുഖത്തോടെ ...സാജൻ അച്ചൻറെ തന്നെ നേതൃത്വത്തിൽ 20 ദേശങ്ങളിൽനിന്നും 22 ഗായകർ ഒത്തു ചേർന്നുള്ള സംഗീതകൂട്ടായ്മയിൽ ...ഈ കോവിഡ് കാലയളവിൽ അനേകർക്ക് ആശ്വാസമായി നിങ്ളുടെ സ്വന്തം ഗ്ലോറിയന്യൂസ് മീഡിയായിലൂടെ....ഷെയർ ചെയ്യു.... അനേകർക്ക് ആശ്വാസമായി നിങ്ങളിലൂടെ .....
Lyrics & Music By : Rev. Sajan P. Mathew
Editing: Asher Mathew
Audio Mixing : Promod Puthen Veetil | Cilu Digital Kozhencherry
Orchestration : Jasion Daniel Pathanamthitta
Harmony : Jeevn Sajan | Jo Anjilivelil
Published by :
GLORIAMEDIA COMMUNICATIONS Pvt. Ltd.
THIRUVALLA | NEW DELHI | DUBAI
Tel: India : 0091 8113048437, 0091 9446116069
Dubai : 0097150 717 4843, 0097155 726 7485
Facebook: / gloriamedia
FOR LIVE STREAMING CALL US
Timson Edamuriyil - +91 89215 01143 | Anish Kandathil +9190484 30769
Негізгі бет #MOHANLAL
Пікірлер: 49