Hello Family....... 💕
പാപ്പൂന്റെ വാക്കേഷൻ സ്പെഷ്യൽ മൂന്നാർ സ്റ്റേയ്ക്കേഷൻ PART 1 🗻
രാത്രിക്കു രാത്രി തന്നെ അങ്ങ് വിട്ടു.. എത്തിയപ്പോൾ നല്ല ലേറ്റ് ആയി ..
ചീവീടുകളുടെയും രാത്രിയിലെ മഞ്ഞിൻറേം ഒക്കെ ഒരു പ്രത്യേക കോമ്പിനേഷൻ തന്നെ ആയിരുന്നു ചെന്നെത്തിയപ്പോൾ ഉള്ള എക്സ്പീരിയൻസ്..
ഒരുപാട് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഒരുപാട് വട്ടം വന്നെങ്കിലും, ഇപ്പോളും dreamcatcher resort ന്റെ പുതുമ ഒന്ന് എടുത്തു പറയേണ്ടത് തന്നെയാണ്..
ആക്ടിവിറ്റീസ് വീഡിയോസ് പല ഫോണുകളിലും ക്യാമെറയിലുമൊക്കെ ആയിപോയതു കൊണ്ട് എഡിറ്റിംഗ് ഇച്ചിരി പണി കിട്ടി ഇരിക്കുവാണേ..
പക്ഷെ വേഗം തന്നെ ഇടാം കേട്ടോ..
എനിക്കേറ്റവും പ്രിയപ്പെട്ട വാക്കേഷൻ സ്പോട്ട് ..
ഇഷ്ടമായവർ ഷെയർ ചെയ്യൂ ട്ടോ.. നിങ്ങളും ഒന്ന് പോയി നോക്ക്..
സ്നേഹം മാത്രം,
ആമി
Негізгі бет Ойын-сауық 🗻 MONSTER ചീവീടുകളും കോരി തരിക്കുന്ന മഞ്ഞും 🪰 🥰 || Munnar || Dream Catcher Resort || Abhirami Suresh
Пікірлер: 31