എല്ലാ genuine മോഹൻലാൽ fans ന്റെയും മനസ്സിൽ ഉള്ള കാര്യമാണ് നിങ്ങൾ പറഞ്ഞതു
@ajayansuji3684
Жыл бұрын
🙌🏻
@rayinri
2 жыл бұрын
"ആസ്വദിക്കാൻ എന്തെങ്കിലും ഉണ്ടങ്കിൽ അല്ലേടെ, ആസ്വാദനത്തെ ബാധിക്കു" ക്ലാസ് അടിപ്പ് മച്ചാനെ👍
@rollno2111
2 жыл бұрын
Ath shariya 😅
@arunvasudevan2
Жыл бұрын
Sathyam 😂
@ALPHA-fz1wo
2 жыл бұрын
6:34"ഇത് ആസ്വാദനത്തെ ബാധിക്കുമോ എന്ന് ചോദിച്ചു കഴിഞ്ഞാൽ, ആസ്വദിക്കാൻ എന്തേലും ഉണ്ടങ്കിലും അല്ലെ അത് ബാധിക്കേണ്ട ആവശ്യമുള്ളു."
@dilip.cchittilanghat1437
2 жыл бұрын
Script മോശമാണെന്ന് മനസ്സിലാക്കുവാൻ ലാലേട്ടന് കഴിയാത്തത് ആരുടെ കുഴപ്പമാണ്. അറിഞ്ഞു കൊണ്ട് തല വെക്കുന്നുവെന്ന് വേണമെങ്കിൽ പറയാം.
@lalulal3531
2 жыл бұрын
ഞാനൊരു പുതിയ പടം ചെയ്യുന്നുണ്ട് അതിൽ ലാലേട്ടൻ കൃഷിക്കാരന്റെ റോൾ ആണ് അണി റോസ് ആണ് നായിക ലാലേട്ടന്റെ കൃഷിത്തോട്ടം അതിൻറെ ഒരു പുതിയ സംരംഭം ഉദ്ഘാടനം ചെയ്യാൻ വരുന്ന സെലിബ്രിറ്റിയായി ഹണി റോസ് വേഷമിടുന്നു അതിലെ ഒരു മാസ്സ് സീന്ഇപ്പോഴേ പറയാം ലാലേട്ടന്റെ കൃഷിത്തോട്ടം കണ്ട് ഹണി റോസ് പുച്ഛിക്കുന്നു നിങ്ങൾ നട്ട വിത്ത് എല്ലാം ആണോ ഇത് എന്ന് അപ്പോൾ ലാലേട്ടൻറെ തിയേറ്റർ പൂരപ്പറമ്പ് ആക്കാനുള്ള മാസ് മറുപടി മേടത്തിന് ഞാൻ വിത്തു മുളപ്പിച്ച് കാണിച്ചു തരണോ എന്ന് 🌋🌋🌋🌋🌋🌋🌋🌋🏟️🏟️🏟️🏟️🏟️🗻🗻🗻🗻🗻
@arjunmohanraj152
2 жыл бұрын
ബ്രോ nte ഈ ജനുവിനിറ്റി ഒള്ള റിവ്യൂസ് കണ്ടാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത് . ഇപ്പൊ ബ്രോ nte റിവ്യൂസ് കണ്ടാണ് ഞാൻ ഇപ്പോൾ പടത്തിനു കേറുന്നത് . ബ്രോ റിക്കമ്മെന്റ് ചെയ്ത vikrant rona കണ്ടപ്പോൾ തൊട്ടു അതെനിക്കു മനസിലായി . ബൈ the വേ പേർസണലി ഒരു mohanalal ഫാൻ അല്ലെങ്കിൽ കൂടി , ബ്രോ പറഞ്ഞ ഓരോ വാക്കും എനിക്കും ഫീൽ ആയി . നല്ല നല്ല സിനിമകളിൽ കൂടി ലാലേട്ടന് തിരിച്ചു വരാൻ പറ്റട്ടെ . നമ്മുക്ക് എല്ലാരുടേം മുമ്പിൽ നെഞ്ച് വിരിച് നിക്കാൻ പറ്റുന്ന സിനിമകൾ നമ്മുടെ ആക്ടർസിൽ നിന്നും ലഭിക്കട്ടെ .
@gamingwithaslam5593
2 жыл бұрын
എന്റെ പൊന്നോ കാര്യങ്ങളൊക്കെ മനസ്സിലായി. ബ്രോ ഡാഡിയുടെ തിരക്കഥാകൃത്ത് ആരാണ് മരയ്ക്കാറിന്റെ തിരക്കഥാകൃത്ത് ആരാണ് 12 മാൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആരാണ് വെറുതെ ആടിനെ പട്ടിയാക്കല്ലേ
@sudeepnkrishnapillai2219
2 жыл бұрын
കുസൃതിയും നിസ്സഹായതയും ഗാംഭീര്യവും ശ്രിംഗാരവും നിറഞ്ഞാടിയിരുന്ന ലാലേട്ടന്റെ മുഖം, ഒടിയനു വേണ്ടി നടത്തിയ ബോട്ടോക്സ് ട്രീറ്റ്മെന്റ് മൂലം ഒരു ഭാവവും വരാത്ത ഒരു വെറും കുമ്പളങ്ങയായി മാറി... 😢😥😰😭
ഒരു ലാലേട്ടൻ Fan എന്നുള്ള നിലയിൽ നെഞ്ച് പൊടിയുന്ന തരത്തിലായിരുന്നു First Half. ആ ലിപ് ലോക്ക് സീൻ കണ്ടപ്പോൾ സിറ്റുവേഷനെ Respect ചെയ്യാത്ത തിരക്കഥാകൃത്തിന്റെ ആറ്റിറ്റ്യൂഡും ഏകദേശം വ്യക്തമായി.
@midhunjayan1993
2 жыл бұрын
സ്ക്രിപ്റ്റ് മാത്രം അല്ല ബ്രോ. നല്ല സ്ക്രിപ്റ്റ് കിട്ടിയാലും മോഹൻലാൽ ന് പഴയപോലെ expression വരുന്നില്ല. botox അടിച്ചു എല്ലാം പോയില്ലേ... ഇനി താടി ഇല്ലാതെ അഭിനയിക്കാൻ പറ്റത്തതും ഇല്ല. പണ്ട് മോഹൻലാൽ അഭിനയിച്ചു ബോർ ആക്കിയ സീൻ ഒരെണ്ണം പോലും ഇല്ല. but ഒടിയന് ശേഷം അഭിനയിച്ചു ബോർ ആക്കിയ പല സീൻസ് പടങ്ങളിൽ കാണാൻ പറ്റും. പ്രേത്യേകിച്ചു കട്ട മോഹൻലാൽ ഫാൻസ് ന് അത് കണ്ടെത്താൻ പറ്റും.
@ANDAPPANVLOGS
Жыл бұрын
💔🥺
@rameesanees
2 жыл бұрын
ബ്രോ അവസാനം പറഞ്ഞതാണ് കാര്യം... നല്ല കഴിവുള്ള പിള്ളേർ ഒത്തിരി ഉണ്ട്... അവർ ആരും ലാലേട്ടൻ്റെ അടുത്ത് എത്തുന്നില്ല... ഇപ്പോഴും 90 കളിൽ കുടുങ്ങി കിടക്കുന്നവർ ആണ് കൂടുതലും ലാലേട്ടൻ്റെ സിനിമ എടുക്കുന്നത്.... അത് തന്നെ ആണ് പ്രശ്നം അല്ലണ്ട് ഒന്നും അല്ല. നല്ല ഒരു സ്ക്രിപ്റ്റ്, പൾസ് അറിയുന്ന ഒരു സംവിധായകൻ അത് മതി ലാലേട്ടൻ്റെ ഒരു കിടിലം സിനിമ സംഭവിക്കാൻ... വരും ഉടനേ വരും.... Any way thanks for the review.
തിരക്കഥ മാത്രമല്ല ബ്രോ... ലാലിന്റെ അഭിനയം ചില സമയങ്ങളിൽ ഒരു കോമാളിത്തരം വളരെ ബോർ ഉള്ളത് പറയാല്ലോ... 🙏🙏🙏
@shalvinms9370
2 жыл бұрын
തുറുപ്പു ഗുലൻ പട്ടണത്തിൽ ഭൂതം മാമന്റെ അങ്കം കോബ്ര കമ്മത്തു കമ്മത്തു അണ്ണാൻ തമ്പി ഷൈ ലോക്ക് ലിസ്റ്റ് അപൂർണം
@hrishikeshms1891
2 жыл бұрын
LUCIFER ന് ശേഷം ലാലേട്ടന്റെ ഒരു സിനിമയും തിയേറ്റർ ൽ വിജയിച്ചിട്ടില്ല 💯💯💔💔
@ajayakumarsb4935
2 жыл бұрын
Drishyam2, Brodaddy and 12 th man theatre release vendathayirunnu.
@hrishikeshms1891
2 жыл бұрын
@@ajayakumarsb4935 💯
@lalulal3531
2 жыл бұрын
ഇട്ടി മാണി സൂപ്പർ ഹിറ്റ്
@choodanmedia
2 жыл бұрын
ആരാധകരെ ഒരു അറിയിപ്പ് ഈ അഴിച്ചയിലെ വറുത്ത അരി റേഷൻകടയിൽ ലഭ്യമാണ് എല്ലാവരും വന്നു വേഗം ഫ്രീ ആയി മേടിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
@jijogeorgevarughese1102
2 жыл бұрын
പിരിഞ്ഞ പാലെടുത്തു ചായ ഇട്ടാൽ എങ്ങനെയുണ്ടാവും 😄😄😄... ലാലേട്ടൻ ദയവായി ആന്റണി പെരുമ്പാവൂർ പറയുന്ന കേട്ടു തല ആട്ടാൻ നിൽക്കരുത്.... നല്ല കോമ്പറ്റിഷൻ ആയി വരികയാണ് സിനിമ ഫീൽഡ്..... കണ്ടാര കണ്ടാൽ കന്നഡ ഇൻഡസ്ടറി യുടെ മാറ്റം ശ്രദ്ധിക്കാൻ സാധിക്കും......
@deepakveetil7869
Жыл бұрын
agree 100% bro,....UKri should be kicked out...
@shinojmathew7853
2 жыл бұрын
Yes, 100% മോഹൽലാലിനെ ഇഷ്ടപെടുന്ന എല്ലാവരുടെയും മനസ്സിലുള്ള കാര്യം അത് തന്നെയാണ് നീ ഇവിടെ പറഞ്ഞത്... ആറാട്ട് കണ്ടിട്ട് എനിക്ക് പ്രാന്തായി ലാലേട്ടൻ എന്തിനാണ് ഇങ്ങിനത്തെ കോമാളിത്തര സിനിമക്ക് തല വെച്ചു കൊടുക്കുന്നത്.. കഷ്ടം.. പഴയ ആ ലാലേട്ടൻ ആണ് എന്റെ മനസ്സിൽ ആ ഒരു ഇഷ്ടം കൂടി കളഞ്ഞു കുളിക്കാതിരിക്കട്ടെ...ആനക്ക് ആനയുടെ വലിപ്പം അറിഞ്ഞുകൂടാ എന്ന് പറയുന്നത് പോലെയാണ് ലാലേട്ടന്റ് കാര്യം പറഞ്ഞിട്ട് കാര്യം ഇല്ല ഉബിയെന്തെല്ലാം കോമാളിത്തരം കാണാൻ കിടക്കുന്നു ട്രോളുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല അമ്മാതിരി വെറുപ്പിക്കൽ ആണ് ഈയിടെ ആയി
@prajithk123
2 жыл бұрын
KANTARA is the best film. You are genuine review. Same Ponniyin Selvan is also. I am sleeping in PS I in theatres.
@asiankid5989
2 жыл бұрын
PS 1 is a great movie Not something to sleep
@jrjtoons761
2 жыл бұрын
എടോ ഞങ്ങൾ എല്ലാം കൊച്ചിലെ ഏട്ടൻ ഫാൻസായിരുന്നു എന്ത് പറയാൻ , പറഞ്ഞിട്ടു കാര്യമില്ല. ഇനി എമ്പുരാൻ ഇറങ്ങുന്നവരെ അങ്ങേർക്ക് ശനിയുടെ അപഹാരമാ 😀.
@optimisticmalluboii
2 жыл бұрын
Mohanlal സിനിമ കൊള്ളൂല എങ്കിലും പോയി കാണുന്ന കൊറേ പേര് കേരളത്തിൽ ഒണ്ട് 2ണ്ണം കൂട പൊട്ടിയാൽ അതും നികും 😪😪
@abdulsalamsalam7744
2 жыл бұрын
Yess നിങ്ങൾ പറഞ്ഞതാണ് സത്യം ഞാനും സസ്ക്രൈവ് ചെയ്തു. സത്യസന്തമായ റിവ്യൂ
@UdayaKrishnan-up6nk
Жыл бұрын
Kunijunikk
@harleyquinn2490
Жыл бұрын
DIE HARD LALETTAN FAN - Thiruvanthoran 😍😍😍😍😍😍
@arise4880
2 жыл бұрын
വിഷമിക്കണ്ട ബ്രോ... എത്ര മോശം സ്ക്രീപ്റ് ആണേലും പെർഫോമൻസ് കൊണ്ട് ഞെട്ടിക്കുന്ന ആ ലാലേട്ടൻ കരിഷ്മ അത് ഇനി ഉണ്ടാവില്ല... ബ്രോ പറഞ്ഞ പോലെ നല്ല തിരക്കഥയും മെക്കിങ് ഉം ഉണ്ടേലും ആ കരിഷ്മ നമുക്ക് മിസ് ആകും... ലൂസിഫർ ലും ബ്രോ ഡാഡിയിലും ഒക്കെ ആ മിസ്സിംഗ് കാണാം... കാരണങ്ങൾ പലതാണു.. ഒന്ന് ബൊക്സ് ഉം സർജറി യും മറ്റൊന്ന് ലാലേട്ടൻ നാച്ചുറൽ ആക്ടർ ആണ്.. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ 25-30വയസ്സിൽ ചെയ്ത മാനേറിസം ഒന്നും ഈ കാലത്തു നാച്ചുറൽ ആയി വരില്ല.. എത്ര ശ്രമിച്ചാലും അത് ആർട്ടിഫിക്ഷൽ ആകും..ഇനി ആകെ ഉള്ളത് ആ സ്ക്രീൻ പ്രെസെൻസ് മാത്രം ആണ്.. അതുകൊണ്ട് തന്നെ നാളെ ലാലേട്ടന്റെ 200 കൊടി കളക്ഷൻ പടങ്ങൾ ഇനിയും ഉണ്ടാകും.. ഇൻഡസ്റ്ററി ഹിറ്റ് അടിക്കേം ചെയ്യും.. അപ്പോഴും അദ്ദേഹത്തിലെ നടൻ... അത് മാത്രം... 😑
@shanu7043
2 жыл бұрын
Face entho problem ullathu poley pazhaya acting orupaadu different undu eppozhathey
@mohammedpalapetty7887
2 жыл бұрын
പ്രേക്ഷകരെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യേണ്. അല്ലെങ്കിൽ ലാൽ സ്വയം പറ്റിക്കപ്പെടേണ്.
@thravel_things
2 жыл бұрын
നസീർ ന്റെ കാലത്ത് ഉള്ള twist ആണല്ലോ 🤣🤣🤣🤣
@shalvinms9370
2 жыл бұрын
സി ബി ഐ 5 മാമന്റെ അങ്കം ഷൈലോക്
@shamsushas9073
2 жыл бұрын
മോഹൻലാൽ പടത്തിന്റെ മോശം റിവ്യൂ ആണെങ്കിൽ മുക്കൂർ ജാമ്യം എടക്കുന്നത് മോശം പറയുന്നവരെ വെച്ച് തെറി പറയുന്നത് മുഴുവൻ മമ്മൂട്ടി യെ മമ്മൂട്ടി ഫാൻസിനെ ഇത് പോലുള്ള തെളിവോട് കൂടിയ പറച്ചിൽ കൊണ്ട് കുറച്ചു ആശ്വാസം
@thiruvanthoran
2 жыл бұрын
അതെ നിഷ്കളങ്കരായ മമ്മൂട്ടി ഫാൻസിനെ വെറുതെ കുറ്റം പറയുന്നു...
@shamsushas9073
2 жыл бұрын
@@thiruvanthoran അവർ നിസ്കളങ്കർ അല്ല അവർ മാത്രം അല്ല മോഹൻലാൽ ഫാൻസും നിസ്കളങ്കർ അല്ല രണ്ടിലും ഉണ്ട് രണ്ട് തരാം ഫാൻസ്
@unnikannan
2 жыл бұрын
ഈ film ൻന്previewകണ്ടിട്ട് അത് theatre ൽ ഇടാൻ പറഞ്ഞ ലാലേട്ടെനെ സമ്മത്തിക്കണം...
@rajivt1982
2 жыл бұрын
Very good review .. avasanam paranjathu valare correct aanu ..nammal okke lalettane kandanu valarnathu.. varshangal aayi ariyam.. ee nilavara thakarcha kanumbol dukham undu .. ee pokku poyal mooparude career thanne vellathil akum
@silentman7315
2 жыл бұрын
അതാണ് monster വേറിട്ട സിനിമ ആണ്..🤣🤣🤣
@kurukshetrawar6680
2 жыл бұрын
ഒരു entertainer എന്ന നിലയിൽ it's a nice movie. Go and watch
@saltmangotree7589
Жыл бұрын
Im monster.. ഇത് ഉക്രി കുളിച്ചുകൊണ്ടിരിക്കുമ്പോ പറയുന്ന ഡയലോഗ് അല്ല... അത് പൊളിച്ചു
@sasisachu1979
2 жыл бұрын
അയ്യോ ചേട്ടാ ഞായറാഴ്ച പോലം മോൺസ്റ്റർ ഷോ ഇല്ല അപ്പോത്തെന്നെ തീരുമാനമായി
@shihabkh904
2 жыл бұрын
കഷ്ടമാണ് ലലേട്ടൻ്റെ കാര്യം
@Abhiii12923
2 жыл бұрын
😂🤣🤣 Ayyo Chirikkan Time Aayi
@Shanavas7496
2 жыл бұрын
എല്ലാം പ്രേധീഷ ആണ് മമ്മുക്ക പണ്ട് ന്യൂഡൽഹിയിലൂടെ തിരിച്ചുവന്നതുപോലെ ലാലേട്ടനും വരും ഉറപ്പ് 😢😢😢
@shahs4580
2 жыл бұрын
Yes
@sajusachu6429
2 жыл бұрын
പക്ഷെ കഥ കേൾക്കുന്നത് ആന്റണി ആണല്ലോ.. അത് കൊണ്ട് വലിയ പ്രതീക്ഷ വേണ്ട..
Story super aayirunnu script direction Shari aayilla last 20 mnt padam kollaam first half verum koora
@saneesht9356
2 жыл бұрын
രണ്ട് ഉക്രികൾ... ആണ് ലാലേട്ടനെ നശിപ്പിക്കുന്നെ ഉദയ കൃഷ്ണ.. ഉണ്ണികൃഷ്ണൻ 😁😁😡😡
@midhunjayan1993
2 жыл бұрын
ഉക്രി and ഉക്രി കൂടെ അടുത്ത പണി കൊടുക്കുന്നത് മമ്മുട്ടിക് ആണ്... ആറാട്ട് 1 ആറാട്ട് 2 ( monster ) ആറാട്ട് 3 ( ക്രിസ്റ്റഫർ ) Next bomb loading 😄😄
@ANDAPPANVLOGS
Жыл бұрын
@@midhunjayan1993 💥💥
@abdulsalamsalam7744
2 жыл бұрын
മോഹൻലാലിൻ്റെ അഭിനയം ഒരുതരം ക്കോമാളിതരം പോലെ തോന്നുന്നു - ജഗതി ശ്രീകുമാർ കിടപ്പിലായത് ഒക്കെ ലാലിൻ്റെ പടത്തിന്നെ നല്ലോണം വാതിക്കുന്നുണ്ട് എന്ന് ഒരു തോന്നൽ.
2000 ത്തിൽ നിന്നും വണ്ടി കിട്ടാത്ത പ്രശ്നമല്ല. 2000 ൽ കയറിയ വണ്ടിയിൽ നിന്നും ഉ ക്രി ഇതുവരെ പുറത്തിറങ്ങാത്തതാണ് പ്രശ്നം.
@rohitsathishnair3730
Жыл бұрын
Ini vandiyengaanum reverse poyathaano?
@gofoorkt903
2 жыл бұрын
ലാലിന്റെ താടി ആണ് പ്രഷ്ണം
@niha2452
2 жыл бұрын
ഉക്രി ആണ് സ്റ്റോറി കൊളമാക്കി
@silentman7315
2 жыл бұрын
Lallettan കുറേ വസന്തങ്ങൾ കുട്ടു 🙄🙄 വിടുക അല്ലെങ്കിൽ കൊഴപമാണ്...
@fahimpauly1792
2 жыл бұрын
ee year mammootty inteth aan
@filmfocuzz684
2 жыл бұрын
Poli review
@Jjm888
2 жыл бұрын
Bro intro song onu change cheyo
@zarathkumar259
2 жыл бұрын
Writer. Udayakrisha ippol full kambiya...
@vijeeshvs6847
2 жыл бұрын
sri.sri.. lalA10 , ningal idanilakkare ozhivaakkukayum script konduvarunna aalinte past success nokkatheyum film cheythu nokku chilappo continuous flop ozhivaakkamm...
@mtfsopnam6807
2 жыл бұрын
മാലപ്പടക്കം, തിരികൊളുത്തി,
@Sanjith_Raj
2 жыл бұрын
waiting 🥳😃😃
@thetruth9584
2 жыл бұрын
എ ലോൺ ott ക്കു കൊടുക്കുന്നതാണ് നല്ലത്
@Anuroop-t9m
2 жыл бұрын
I can feel your emotions bro.
@shanavassha7722
2 жыл бұрын
പിരിഞ്ഞ പാൽ
@sanithk7066
2 жыл бұрын
പണത്തിന് പുറകെ പോകുന്ന മോഹൻലാലിൻറെ കൂടെയുള്ള ടീംസ് ആണ് ഇത്തരം ഗതികേടിലേക്ക് പുള്ളിയെ കൊണ്ടെത്തിച്ചത്...മാത്രമല്ല മലയാളസിനിമയോട് വലിയ കടപ്പാട് ഒന്നും അദ്ദേഹത്തിന് ഇപ്പോൾ ഇല്ലതാനും...പണം പണം...
@jojyjalexander6227
2 жыл бұрын
👍
@AshleyThomas144
Жыл бұрын
Manushya, All Udayakrishna movies are vulgar and illogical like this
@akhiart4098
2 жыл бұрын
👍🏻
@abdulgafoor5831
2 жыл бұрын
💯👍
@drjjk-followyourpassion1789
2 жыл бұрын
For me Monster is an one time watchable average movie with pretty decent second half & good climax fight sequences.
@milymathew
2 жыл бұрын
Athrem ullu, kure oolakal oru family entertaineree kashtapettu review cheyyvaa
@jrjtoons761
2 жыл бұрын
😬 copy paste doc
@milymathew
2 жыл бұрын
@@jrjtoons761 reviews r copy paste, palarum movie kando ennu polum thonunilla, amir khan odu cheytha pole thanne
@jrjtoons761
2 жыл бұрын
@@milymathew പിള്ളേർ പടവെട്ടു കാണാൻ പോവുവാ , പിന്നെ കന്താരാ, black Adam, sardar . monster and prince ഒക്കെ ആളില്ലാതെ ഓടുവാ . സത്യം
@anaszain6491
2 жыл бұрын
@@jrjtoons761 Pilleru kanan pokunna pradhanapetta oru padam ne marannu..Rorschach..bms eduth nokk
@user-jwalakuttan
2 жыл бұрын
മോഹൻലാൽ എന്താണ് ആരാണ് എന്ന് പൂർണമായ ജ്ഞാനം ഉണ്ട് അദ്ദേഹത്തിന്റെആക്ടിങ് റെയിഞ്ച് എത്രത്തോളം ഉണ്ടെന്നു അറിയാം അദ്ദേഹത്തിന്റെ ഒരു പരാജയം ചിത്രത്തിലാ അഭിനയം പോലും മറ്റൊരു നടന്മാർക്കും അഭിനയിക്കാൻ പറ്റില്ല.പക്ഷേ ഇദ്ദേഹത്തിന്റെ ഒരു തിരിച്ചുവരവ് എല്ലാം മലയാളികൾ ആഗ്രഹിക്കുന്നതാണ്. പലരും ചൂഷണം ചെയ്ത് നശിപ്പിക്കുന്നു
@bagavathi5767
2 жыл бұрын
നിങ്ങൾ എന്ത് ഉഊള തരാ പറയുന്നത് അയാൾക്ക് ഇനി പുലികളിക്കു പോകുന്നതാ നല്ലത് വയർ നാലോണം ഉണ്ട്
@bhasheermohammed1863
2 жыл бұрын
മോഹൻലാൽ നേരിട്ടു കഥ കേൾക്കാൻ നിക്കാറില്ല എന്നാണ് അറിവ്..,.. കഥ കേൾക്കാൻ മാത്രം ആയി ഒരാളെ മോഹൻലാൽ വച്ചിട്ടുണ്ട്.... പിന്നെ.... മോഹൻലാൽ അഭിനയിക്കുന്ന പടം കഥ കേൾക്കുന്നതും നിർമ്മിക്കുന്നതും ആന്റണി പെരുമ്പാവൂർ ആണ്.... അയാൾ തീരുമാനിക്കും മോഹൻലാൽ ഏത് പടത്തിൽ അഭിനയിക്കണം എന്ന്....
@shafeeksulaiman2971
2 жыл бұрын
🙏🙏🙏
@pradeeps2690
2 жыл бұрын
👌👌👌👌👌👌
@midhunmidhun8207
Жыл бұрын
Monster movie flop aanu.but LGBTQ ippo ileguel anennu modi gvmnt parayumd north sidil okke kurre peer ingyullvre torture cheyarund .aa tread nyc aanu but full sceernoly kond kolmakki
@akhilkvk
Жыл бұрын
Mohanlalnnod paavam thoni poyi....
@kurukkane_karakkana_kili
2 жыл бұрын
അണ്ണോ... Late ആയല്ലോ
@thiruvanthoran
2 жыл бұрын
ഇതാണ് നല്ലത്. ഫസ്റ്റ് ഡേ ഇത്രയും ഡീറ്റൈൽ ആയിട്ട് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവില്ല.. പൊന്നിയിൻ സെൽവത്തിന്റെ ഒക്കെ റിവ്യൂവിന്റെ അവസ്ഥ ആയിപ്പോകും
@kurukkane_karakkana_kili
2 жыл бұрын
@@thiruvanthoran ആ... എന്തരോ വരട്ട്... എട് 😀
@anasv.s2720
2 жыл бұрын
പടത്തെക്കുറിച്ച് താങ്കൾ ഭയങ്കര അഭിപ്രായമാണ് മോശ അഭിപ്രായമാണ് പറയുന്നത് മോഹൻലാലിന്റെ ചളിപ്പ് ഡയലോഗുകൾ ഒഴികെ അഭിനയിക്കാൻ അറിയില്ലെന്ന് പറയുമ്പോൾ ഇന്റർവെൽ സീൻ എങ്ങനെയുണ്ട് മച്ചാനെ വെറുതെ ആർക്കോവേണ്ടി ഡിഗ്രീഡിംഗ് ചെയ്യുന്നത് ഈ അടുത്തിറങ്ങിയ ഒരു പടം ഹിറ്റാണ് സൂപ്പർ ആണെന്ന് പറഞ്ഞിട്ട് ഒരു ഹൗസ് ഫുൾ ബോർഡും പോലും വെക്കാൻ കഴിയാതെ കണ്ടത് നമ്മളാണ് ഇത് പലയിടങ്ങളിലും ഹൗസ് ഫുൾ ആണ് പടം ഒരു ഭയങ്കര പാഠം ഒന്നുമല്ല എങ്കിലും ഒറ്റ തവണ കണ്ടിരിക്കാം മോഹൻലാൽ ഇന്റർവെല്ലിന് ശേഷം ക്ലൈമാക്സിൽ മാത്രമേ ഉള്ളൂ കഥാപാത്രത്തിന് പ്രാധാന്യം കൊടുത്ത ചിത്രം
@thiruvanthoran
2 жыл бұрын
മോഹൻലാലിന് അഭിനയിക്കാൻ അറിഞ്ഞൂടെന്നു ഞാൻ പറഞ്ഞോ ?? എപ്പ.. ഞാൻ തുടക്കത്തിൽ പറഞ്ഞിട്ടുണ്ട് ഇത് ഒരു മോശം സിനിമ അല്ല എന്നും . ഇതൊക്കെ കുഞ്ചാക്കോബോബനോ ആസിഫ് അലിയോ വന്ന് ചെയ്തിരുന്നെങ്കിൽ ഈ പടത്തിനു ഇത്രയും നെഗറ്റീവ് വരില്ലായിരുന്നു .. ഇതിനു വരുന്നത് ഡീഗ്രേഡ് ചെയ്യുന്നതല്ല . ലാലേട്ടനെ കാണാൻ ആഗ്രഹിക്കുന്നത് ഇതുപോലെ ആവറേജ് വൺ റ്റൈം വാച്ചബിൾ പടങ്ങളിൽ കാണാനല്ല.. അത്രേ ഉള്ളൂ
@sreeharimenon181
2 жыл бұрын
😄😄😄😄🤣🤣
@master_shorts123
2 жыл бұрын
എന്നാ നീ ഒരു തിരക്കഥ എഴുതി, സംവിധാനം ചെയ്ത് സിനിമ ഇറക്ക്.... എന്തിനാ ഇതുപൊലെ കുറ്റം പറയുന്നത്.... review ഓളി
Пікірлер: 173