Who come to watch after yash19 announcement 😂❤like here
@fnkvibe6969
9 ай бұрын
ഗീതു മോഹൻദാസ്......❤️🔥 Nice film.... ഇറങ്ങണ്ട time വൈകിപ്പോയി എന്ന ഒറ്റ കാരണം മാത്രേ അഭിപ്രായായിട്ടു്ള്ളു......😊
@PEACEMINDS-l1n
10 ай бұрын
ಯಶ್ ಅಭಿಮಾನಿಗಳು ಯಾರೆಲ್ಲಾ ನೊಡುತ್ತಿದಿರಿ..! After announcing yash 19❤😍
@mohanlalpremranjannaik107
9 ай бұрын
Love every minute of this movie and the chemistry between Ameer and Akbar was Amazing, and Mulla was great too ,its such a masterpiece ❤. Lots of love from Odisha
@firozpratheeksha2924
Жыл бұрын
നല്ല സിനിമ 👍 നിവിൻ പോളിന്റെ അല്ലേ എന്തൊക്കെയോ ഉണ്ടാവും എന്ന് കരുതി വരുന്നവർക്ക് ചിലപ്പോൾ നിരാശരാകേണ്ടി വരും 😊 ഈ സിനിമയിലും പലതും ഉണ്ട്.. 👍👍
@fforfocus
2 ай бұрын
yeah. good movie
@BAHRAINMALLU2023
Жыл бұрын
What a fantastic movie☺️☺️റോഷൻ and നിവിൻ പിന്നെ മുല്ല ആയി അഭിനയിച്ച കൊച്ച്( name അറിയില്ല) ഒരു രക്ഷയും expressions 😍😍ഓരോ കഥാപാത്രങ്ങളുടേം feel ചങ്കിൽ കൊണ്ടു. അമീറിന്റെ നോട്ടവും അക്ബറിന്റെ കണ്ണും ലാസ്റ്റ് മുല്ലയുടെ ആ ചിരിയും എന്റെ മോനെ മനസ്സിൽ നിന്നും മാറുന്നില്ല😍😍😍
@AshaMR-xy9xj
11 ай бұрын
What is the relation between mulla and Nivin's character Pls tell
@abuthahir.n
10 ай бұрын
Bro mulla serikum girl aanu ❤️
@ch1lank4
10 ай бұрын
@@AshaMR-xy9xj Mulla is Akbar's sister.
@irshadahmedsyed
10 ай бұрын
@@ch1lank4Ok who is Ameer then. What is relationship between Akbar and Ameer. No subtitles and Ameer sign language also not catchable..How Nivin come to Mumbai and when? How Ameer comes and from where he comes to Lakshwadeep ?
@noral342
10 ай бұрын
@@irshadahmedsyedAmeer is neighbour of Akbar. He was in Mumbai and came home for visiting and for marriage( pressure from family).
@sidharth96sidhu26
Жыл бұрын
Elite class ഉം ഗ്രാമീണ ഭംഗിയും സിനിമയിൽ പ്രതീക്ഷിച്ച് ആരും ഈ സിനിമ കാണരുത്. കാരണം ഇതൊരിക്കലും ഒരു feel good സിനിമയല്ല പച്ചയായ ജീവിതമാണ്... Geetu mohandas Amazing ❤️❤️
@thuglifemalluz434
Жыл бұрын
The film premiered at the 2019 Toronto International Film Festival and received a positive critical response. It was included in The Hindu's top 25 Malayalam films of the decade and is widely regarded as one of the defining movies of the New Wave Movement.[5]
@abcdjunctionl7439
Жыл бұрын
Really a fantastic movie ❤❤❤
@vazhipokkaN1
10 ай бұрын
kundan padam.. athikam decoration onnum venda
@mridhulta
9 ай бұрын
we were not ready for this masterpiece
@subairsubair4751
Жыл бұрын
ഗീതുവിനപോലുള്ളസ്ത്രീരത്നത്തിനെകമൻ്റിൽകളിയാക്കിയത്കണ്ടുഅവർഇനിയുംശ്രമിക്കുമ്പോൾകൂടുതൽമെച്ചപെട്ടചിത്രങൾപ്രതീക്ഷിക്കാം കലാമൂല്യമുള്ള സിനിമകളെ ചിലപ്പോൾ തട്ടുപൊളിപ്പൻ സിനിമ കാണുന്ന പ്രേക്ഷകർ ക്ക്ദഹിക്കണമെന്നില്ല
@AshaMR-xy9xj
11 ай бұрын
What is the relation between mulla and Nivin's character Pls tell
@fathimathsaliha9465
9 ай бұрын
@@AshaMR-xy9xjsiblings
@varunraj2282
4 ай бұрын
@@AshaMR-xy9xj Nivin is her brother aka Moothon
@HoperDavid
8 күн бұрын
പോയി എഴുതാൻ പഠിക്ക്.... 😂
@abcdjunctionl7439
Жыл бұрын
അടിപൊളി ഫീൽ ഗുഡ് മൂവി ആയിരുന്നു, ഇപ്പോൾ ഇറങ്ങുന്ന ചളിപ്പടങ്ങളേക്കാൾ എത്രയോ ഭേദം ആണ് ഈ പടം, സൂപ്പർ മൂവി...😂😅😂❤❤❤
@abcdjunctionl7439
Жыл бұрын
നിവിൻ പോളിയുടെ അഭിനയം അത്യുഗ്രൻ, അവാർഡ് കിട്ടാതെ പോയത് കഷ്ടം ആയിപ്പോയി...😢😮😢❤❤❤
@devdharshanmuthupandian4477
Жыл бұрын
He got appreciation from kerala state awards as special mention and he got a Honered Gold medal from Behindwoods Gold medal awards for best acting and New York film Festival awards for best acting 😊😊
@AshaMR-xy9xj
11 ай бұрын
What is the relation between mulla and Nivin's character Pls tell
@INFINI_X
10 ай бұрын
Ath crct aanu 💯
@rajeshmuttichoori9178
10 ай бұрын
മനസിലായി 👍
@punithspromo558
10 ай бұрын
Who is Here After Yash's TOXIC 🔥 Announcement ❤❤
@yashfcchitradurga9626
10 ай бұрын
Rocking star YashBOSS fans like here
@rover2444
10 ай бұрын
YASH 19 effect 🚀,,,,all the best for TOXIC💥.
@shehmathasnishehma4481
Жыл бұрын
Enna acting 🤍🤍 nice movie,. Variety genre in mollywood industry
@Adhizz-b9m
Жыл бұрын
Outstanding film❤💎
@bbgroup7813
9 ай бұрын
കുറേ വര്ഷങ്ങള്ക്കു ശേഷം മനസ്സിനെ സ്പർശ്ശിച്ച സിനിമ അഭിനന്ദനങ്ങൾ
@afor1050
9 ай бұрын
ഞാൻ ഇപ്പോ കണ്ടതെ ഉള്ളു 😅
@baddethadhe5636
10 ай бұрын
Hit like for #Yash19 movie TOXIC
@RockingStarYashOfficial
10 ай бұрын
Came here after #Yash19 #Toxic Reveal 🤩❤
@youtubehandle0
Жыл бұрын
Wish it had subtitles
@saneeshsamuel3515
11 ай бұрын
ജീവിതത്തിലെ ഒരു നേർ കാഴ്ച..,.
@sarunchimmali1500
11 ай бұрын
what a movie .. 2023...❤❤
@mirashbasheer
6 ай бұрын
Next level movie by team ,each and every characters perform so well 👏
@neelz009
5 ай бұрын
എൻറെ ഉപ്പാവ ഒരു ബോംബെ മലയാളി ആയിരുന്നു വല്ല്യുമ്മ ബോംബെയിലെ ജീവിതം പറയാതെ പറഞ്ഞു തന്നിട്ടുണ്ട് ഗീതു എത്ര നന്നായി സിനിമ എടുത്തു ഇത് ലക്ഷദ്വീപ് ആണെങ്കിലും ഞാൻ സങ്കൽപ്പിക്കുന്നത് ഉപ്പയുടെ നാടായ കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ആണെന്നാണ് കാരണം അന്നൊക്കെ അവിടെ ആണുങ്ങളൊക്കെ ഭോംബെയിലാണ് ജീവിതമാർഗം തേടിപ്പോയത്
@abduljaleelkutty9648
11 ай бұрын
what a movie?? The mind itself is affected..
@Devillooters17
10 ай бұрын
WHO HERE AFTER TOXIC ANNOUNCEMENT
@pavangt486
10 ай бұрын
Like who are watching after announcement of Yash 19
@rejitha8589
10 ай бұрын
സിനിമ 👌👌👌പക്ഷേ എന്തിനാ ഇങ്ങനെ സിഗരറ്റ് വലിക്കുന്ന സീനുകൾ? ഇത് കണ്ട് കുട്ടികൾ അനിഷ്ടത്തോടെ വേണ്ട വയ്ക്കുമോ അനുകരിക്കുമോ? പ്ലീസ് ആരെങ്കിലും റിപ്ലൈ തരൂ എല്ലാ സിനിമയിലും ഉണ്ട് എല്ലാവരും ഇനി സിഗരറ്റും വലിച്ചു നടക്കാൻ ആണോ?
@abuthahir.n
10 ай бұрын
Bro cinema orikalum life alla
@Krzuispheiw200
10 ай бұрын
Oru ichiri bodham ollavanu ariyaam cinema is different from real life Ath manasilavunnavan orikalum smoking scenes kand cigratte valikkan thudangiyilla And for kids they need to be taught the difference from their elders Ath paranj kodukkan vayyenkil achan and amma aanu yenn paranjatt karyamilla😂😂
@vyasmadathil
7 ай бұрын
പുലി മുരുകൻ കണ്ട പിള്ളേര് പുലിയെ പിടിക്കാൻ പോയോ?
@nilakshadushara-vk9sk
4 ай бұрын
A great movie ........Love from Sri Lanka...🇱🇰 ....❤🙏
@hyderdilkush1113
2 ай бұрын
നല്ല സിനിമ.. ഗീതുവിന് അഭിമാനിക്കാം. വാക്കുകളില്ല.. ഗീതുവിനും ടീമിനും അഭിനന്ദനങ്ങൾ.. 👍🏻🌹♥️
@nishagayathri7302
Жыл бұрын
Butifull movie... ❤️
@Thenameis_Me
10 ай бұрын
T O X I C , Yash Boss 💥💥💥
@swamysarja3851
10 ай бұрын
Yash fan..🖤
@യാക്കൂബ്
20 күн бұрын
ഇരുട്ടത്ത് ഒരു സിനിമ..... ഒന്നും മനസ്സിലായില്ല.
@nisanths8048
Жыл бұрын
Fav film ❤
@haneefppm28
6 ай бұрын
Wow grt film lve❤
@preethalakshmi264
10 ай бұрын
Good Movie Geethu & Crew❤
@sandeeppai8511
10 ай бұрын
After watching this I'm worried about yash's next film TOXIC😕
@movieworld9577
9 ай бұрын
Please add English Subtitles
@JohnyChef
Жыл бұрын
Loved the movie
@kevinovungal.7789
8 ай бұрын
Last 30 minut full kalakan aanu. Theatre ill poyi kandavarku manasilakum
@krishnamurthiperinkulamgan1326
8 ай бұрын
They had a good story, but didn't know how to develop the cinematic story properly.
Пікірлер: 189