നല്ല രീതിയിൽ ഉള്ള അവതരണം ആണ് കേട്ടോ 👌ഒട്ടും തന്നെ ബോർ അടിപ്പിക്കുന്നില്ല. വൃത്തി, പെരുമാറ്റംഎല്ലാം എനിക്കിഷ്ടമാണേട്ടോ ❤😍
@lifestylewithshebi6997
6 ай бұрын
Thank you dear🥰
@ambilik.s3781
2 ай бұрын
Video എല്ലാംവളരെ നന്നായിട്ടുണ്ട്. ചോറ് ചേർത്ത പുട്ട് ആദ്യമായിട്ടാണ് കാണുന്നത്. ❤❤❤
@lifestylewithshebi6997
2 ай бұрын
🥰❤️
@priyankarahul9221
6 ай бұрын
Lengthy day in my life video ishttam😘
@lifestylewithshebi6997
6 ай бұрын
ചെയ്യാ ട്ടോ 🥰🥰
@priyankarahul9221
6 ай бұрын
@@lifestylewithshebi6997 😘🫶🏻
@sheseesvlogs8821
6 ай бұрын
Day in my life vedioആണ് എനിക്ക് കൂടുതൽ ഇഷ്ടം
@lifestylewithshebi6997
6 ай бұрын
🥰🥰
@TreasaGeorge-n7c
6 ай бұрын
നല്ല ഭംഗിയുള്ള അവതരണം സൂപ്പർ
@lifestylewithshebi6997
6 ай бұрын
🥰❤️
@sindhumanikandan6877
6 ай бұрын
Video Eshttamayi. ❤
@lifestylewithshebi6997
6 ай бұрын
🥰🥰
@vibinavibi4234
6 ай бұрын
Hi dear super video...ella videosum kollam..
@lifestylewithshebi6997
6 ай бұрын
🥰🥰
@ReshmaBinu-r7v
6 ай бұрын
ചേച്ചി നന്നായിട്ടുണ്ട് വീഡിയോസ് വീടൊക്കെ നല്ല നീറ്റ് ആയിട്ടാണ് എപ്പോളും കാണുന്നത് സൂപ്പർ നല്ലൊരു മോട്ടിവേഷൻ നൽകുന്ന വീഡിയോസ് ആണ് ചേച്ചിയുടേത് thank you
@lifestylewithshebi6997
6 ай бұрын
Thank you dear❤️❤️
@sreelathanair1080
6 ай бұрын
Wowwww dear nice ideas….
@lifestylewithshebi6997
6 ай бұрын
🥰🥰
@payusvlog
3 ай бұрын
പുട്ട് ഇങ്ങനെ ഉണ്ടാക്കുന്നത് ഞാൻ ആദ്യം ആയ കാണുന്നെ
@lifestylewithshebi6997
3 ай бұрын
കുറച്ച് കൂടി എളുപ്പമാവാൻ മിക്സി jar ലേക്ക് ചോറും അരിപ്പൊടിയും ഒരുമിച്ച് ഇട്ട് കൊടുത്ത് ഒന്ന് പൾസ് ചെയ്തെടുത്താൽ മതി
@minsalfidraazafi2373
6 ай бұрын
Super 👍🏻 Day in my life cheyyuuto😍
@lifestylewithshebi6997
6 ай бұрын
🥰🥰ചെയ്യാട്ടോ ❤️
@nihadahmd776
6 ай бұрын
Super day in life
@lifestylewithshebi6997
6 ай бұрын
❤️
@barbiegamerz
2 ай бұрын
Super chechi, clean food veed
@lifestylewithshebi6997
2 ай бұрын
❤️❤️
@SharmilaMenakath
6 ай бұрын
മിക്സിയിൽ രണ്ടു സ്പൂൺ ചോറ് ഉപ്പും ചേർത്ത് പൾസ് ചെയ്താൽ ഇതിലും ഈസി aanu❤️
@lifestylewithshebi6997
6 ай бұрын
ആണല്ലേ. ഇനി അങ്ങനൊന് ചെയ്ത് നോക്കാം. Ideas ഒക്കെ ഇങ്ങ് പോരട്ടെ 😄
Пікірлер: 113