സുജിത് ബ്രോയുടെ കൂടെ passport ഇല്ലാതെ ഞാനും യാത്രചെയ്യുകയാണ് സുഹൃത്തുക്കളെ..... 😍😍😍very very nice videos ❤️❤️❤️❤️
@sa-u4198
3 жыл бұрын
🥰
@papayafliqbymanojPFBM
3 жыл бұрын
ലോകത്ത് പാസ്പോർട്ട് ഇല്ലാതെതന്നെ ഗംഭീരമായി യാത്രയുടെ അനുഭൂതി ലഭിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് സുജിത്ത് ഭക്തൻ നമുക്ക് ഫ്രീയായി നൽകുന്നത് ❤🥰😍
@sumithsurendran4611
3 жыл бұрын
😊
@sa-u4198
3 жыл бұрын
@Luttappi Fans 🥰
@syamav99
3 жыл бұрын
ശെരിക്കും 🥰
@sinjith.k
3 жыл бұрын
കുറെ നാളുകൾക്ക് ശേഷം ഇപ്പോൾ ആണ് സുജിത് ഏട്ടന്റെ ഒരു ട്രാവൽ സീരീസ് കാണുന്നത്... നല്ല ക്വാളിറ്റി വീഡിയോസ്...നല്ല അവതരണം...
@nygilxavier4773
3 жыл бұрын
എനിക്ക് ഉറപ്പായിരുന്നു ചേട്ടാ നിങ്ങൾ ഒരു ഇന്റർനാഷണൽ ട്രിപ്പ് പോയാൽ തീരുന്ന വിമർശനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു.. ഈ വിവാദമുണ്ടാക്കുന്ന ആളുകൾക്ക് പിടിക്കാൻ പറ്റാത്ത visual ക്വാളിറ്റി ഉണ്ട് നിങ്ങൾക്ക്..
@mirshadpp6245
3 жыл бұрын
💖
@MrJoel1020
3 жыл бұрын
പഴയ INB ട്രിപ്പ് സീരിസിൽ ഉപയോഗിച്ചപോലത്തെ കിടുകാച്ചി BGM...😊👌
@travelmaniac4918
3 жыл бұрын
വിശപ്പിനു കണ്ണും മൂക്കും ഇല്ല എന്നത് എത്ര സത്യമാണ് എന്ന് സഹീർ ഭായ് നെ കണ്ടപ്പോ മനസ്സിലായി... ലോകത്തെ ഏറ്റവും നല്ല ഭാഷ വിശപ്പ്...
@asifras6241
3 жыл бұрын
ഇതാണ് മോനേ Content.... അല്ലാതെ 2000 കോടിയുടെ കക്കൂസ് വാങ്ങി... ഞങ്ങളെ കൊന്നു ... എന്ന് പറയുന്ന പരനാരികൾക്ക് ഇത് എന്ത്..... 😂😂😂 സുജിത് ഏട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@althaf_anvar
3 жыл бұрын
കൺഡന്റ് ന്റെ കാര്യത്തിലും അതു അവരിപ്പിക്കുന്ന കാര്യത്തിലും സുജിത്തേട്ടൻ 💯💯❤️
@varghesemeckamalil3049
3 жыл бұрын
Thanks Sujit mone
@toxicadharshvr2829
3 жыл бұрын
Daily copy past 😹
@althaf_anvar
3 жыл бұрын
@@toxicadharshvr2829 ☹️
@echayanechuzz9372
3 жыл бұрын
@@toxicadharshvr2829 bedy english boy
@papayafliqbymanojPFBM
3 жыл бұрын
പൊളിച്ചു ❤😍
@theabovementioned5923
3 жыл бұрын
സുജിത്ത് : അത്യാവശ്യം expensive ആണ് .. ആദ്യത്തെ സീ പ്ലെയിൻ യാത്ര.. മറ്റു ചിലർ : 10 കോടി കൊടുത്ത് സീ പ്ലൈനില് കേറി..
@YaTrIgAnKL05
3 жыл бұрын
💕💕❤❤
@vimal8318
3 жыл бұрын
10 കോടിയൊന്നും അല്ല bro... ഒരു ഒണക്ക വക്കീലിന് 200 കോടിയെന്നാ പറഞ്ഞത്... അപ്പൊ പിന്നെ ഇതിന്റെയൊക്കെ കാര്യം പറയണോ....
@Mummusvlog
3 жыл бұрын
Satisfying visuals and well presented without over buildup. Clean and clear😍
@jithinsha757
3 жыл бұрын
Sea plane ഇൽ പുറകിൽ ഇരുന്ന സുന്ദരികളെ ഇടക്ക് ഇടക്ക് കാണിച്ചു തന്ന സുജിത്തേട്ടന് ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തി കൊള്ളുന്നു 😁🥰❤️😂✌️
@കള്ളൻപവിത്രൻ-ഠ3യ
3 жыл бұрын
🐓🐓
@jithinsha757
3 жыл бұрын
@@കള്ളൻപവിത്രൻ-ഠ3യ 😂
@shiranak3182
3 жыл бұрын
Kozhi spotted 🙌😂
@jithinsha757
3 жыл бұрын
@@shiranak3182 😂
@arjunp4859
3 жыл бұрын
ഇങ്ങനെ ഒരു comment തപ്പി നടന്ന ഞൻ 😂😂😂😂
@Tingerbellindia
3 жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോസ് എന്നും നല്ല നിലവാരം പുലർത്തുന്നതാണ് ഇവിടെ ഉള്ള പോലെ സൗകര്യങ്ങൾ ലക്ഷദ്വീപ്, ആൻഡമാൻ ഒക്കെ കൊണ്ടു വന്നാൽ അടിപൊളി ആയിരിക്കും
@@ais1076 ഇതൊക്കെ എവിടെ നിന്ന് കിട്ടിയ അറിവാണ്, സ്കൂൾ നിരോധിച്ചു പോലും. നമ്മുടെ നാട്ടുകാർ മാത്രമെന്താണ് ഇങ്ങനെ വ്യാജ വാർത്തകളുടെ പിന്നാലെ പോകുന്നതെന്ന് മനസിലാകുന്നില്ല.
@ushadevips9118
3 жыл бұрын
@@ais1076 school ല് beef ഒക്കെ കൊടുക്കുന്നത്..ആദ്യം കേള്ക്കുക യാണ്
@naszarnaszar8325
3 жыл бұрын
ഒരു 25 വർഷം മുമ്പൊക്കെ നമ്മുടെ മനസ്സിൽ മാലി ഒരു ദരിദ്ര രാജ്യമായിരുന്നു. അന്ന് നമ്മുടെ ഒരു രൂപക്ക് അവിടെ 2 രൂപ കിട്ടുമായിരുന്നു. നമുക്ക് ഒരു ചെറിയ സംഖ്യക്ക് മാലിദ്വീപിൽ പോകാമായിരുന്നു. ഇപ്പോൾ അവർ ടൂറിസത്തിലൂടെ എത്ര മുന്നിലെത്തി, ഇത് നമ്മൾ കണ്ട് പഠിക്കണം. ഇന്ന് ലോക ടൂറിസത്തിൽ തായ്ലണ്ടിനോളം പ്രാധാന്യം മാലിദ്വീപിനും ഉണ്ട്. മാലിദ്വീപ് ഇന്ന് ലോക കോടീശ്വരൻമാരുടെ പറുദീസയായി മാറി കൊണ്ടിരിക്കുകയാണ്. മാലിദ്വീപിലെ വ്യത്യസ്ത കാഴ്ചകൾ കാണിച്ചു തന്ന സുജിതിനെ മുക്തകണ്ഠം അഭിനന്ദിക്കുന്നു
@gokulgokulshajikumar3877
8 ай бұрын
ആര് പറഞ്ഞു പണ്ട് കാലം മുതലേ തിരുവനന്തപുരം സിറ്റിയിലെ മുന്തിയ ഹോട്ടലുകളിൽ ഏറ്റവും കൂടുതൽ വരുന്നത് മാലി ക്കാർ ആയിരുന്നു....
@leoarshzd30
3 жыл бұрын
സുജിത് ഭക്തന്റെ ട്രാവൽ വിഡിയോ കാണുമ്പോൾ നമ്മൾ യാത്ര പോയ feel കിട്ടും. അത് മറ്റൊരു ട്രാവൽ ബ്ലോഗർമ്മാർക്കും കിട്ടിയിട്ടില്ല
@മിന്നൽമുരളി-ഠ1ച
3 жыл бұрын
😛
@vishnudas2603
3 жыл бұрын
😂
@athulathu2100
3 жыл бұрын
True words❤️
@viral_works_
3 жыл бұрын
Matteth travel vloggerk anu kittathath ennu koodi para
@donbrogamer7777
3 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️❤️😍
@ShareefKvm
3 жыл бұрын
ഇത്ര മനോഹരമായി ഭൂമിയെ സൃഷ്ടിച്ച സൃഷ്ടാവിന് സർവ്വസ്തുതിയും.
@YaTrIgAnKL05
3 жыл бұрын
💕💕❤❤
@sebinmathew7723
3 жыл бұрын
Full vibe ❤🌍🌈 അവതരണം,ക്വാളിറ്റി ഇതിൽ ഒരു വിട്ട് വീഴ്ചയും ഇല്ല
@britto.395
3 жыл бұрын
ഇന്നത്തെ വീഡിയോക്ക് എന്ത് കമന്റ് ചെയ്യണം എന്ന് ഒരു പിടിയുമില്ല ആദ്യം മുതൽ അവസാനം വരെ അടിപൊളി സീ പ്ലെയ്ൻ ആദ്യമായാണ് മലയാളം യൂട്യൂബർ ചെയ്യുന്നത് കാണുന്നത് എന്തായാലും സുജിത് ഭായ് കിടിലൻ ' ... പിന്നെ സഹീർ ഭായ് പൊളിലുക്കാണ്
@vasifvaliyaparambil9562
3 жыл бұрын
നിങ്ങളുടെ വീഡിയോകൾ എപ്പോഴും അത്ഭുതം ഉണ്ടാകുന്നു നിങ്ങളുടെ വീഡിയോ എപ്പോഴും കാണാൻ ആഗ്രഹിക്കുന്നു നിങ്ങളുടെ വീഡിയോ ഒരു എനർജി നൽകുന്നു
@papayafliqbymanojPFBM
3 жыл бұрын
സത്യം... അതാണ് നമ്മുടെ സുജിത്ത് ഭക്തൻ ❤😍🥰
@beluga6330
3 жыл бұрын
നിങ്ങളുടെ comment നന്നായിട്ടുണ്ട് 😅
@Priyadarshinimedia
3 жыл бұрын
correct
@anielkumarbindu
3 жыл бұрын
Saheer bhai is a totally reformed and refreshed with full of zeal, hilarious and charming energy now..... you both make a good pair....Good going keep up the same tempo... expecting more wonder vlogs from you guys...
@ushadevips9118
3 жыл бұрын
Sujith ന്റെ കൂടെ ആര് വന്നാലും ഇങ്ങനെ ആവും
@Priyadarshinimedia
3 жыл бұрын
yes
@nidinkumar1886
3 жыл бұрын
സഹീർ ഭായ് വളരെ നിഷ്കളങ്കനായ മനുഷ്യൻ ആയി ഫീൽ ചെയ്യുന്നു... വളരെ കുറച്ചേ സംസാരിക്കു എങ്കിലും അങ്ങേരു കൊള്ളാം...അങ്ങേരെ വിടരുത് സുജിത്തേട്ട...
@praveenthomas4255
3 жыл бұрын
ഒട്ടും തന്നെ വെറുപ്പിക്കൽ ഇല്ലാത്ത ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും.....കുളിര്മയേറുന്ന അവതരണരീതിയും..... അതിലേറെ കണ്ടന്റ് ക്വാളിറ്റിയും കൂടിച്ചേർന്ന ഒരു കിടുക്കാച്ചി ഐറ്റം ആണ് TECH🥳TRAVEL🍾EAT
@renjiths.9672
3 жыл бұрын
Such a beautiful country, monsoon season will not affect Maldivian beaches because of the geographical position, that's the one of the main reasons behind the tourism development on the beaches.
@mhd_naseef
3 жыл бұрын
സുജിതേട്ടന്റെ അവതരണ ശൈലി കാരണം Maldives പോകാൻ ഏതൊരാളും ആഗ്രഹിക്കും 🥰
@shinetmathew2265
3 жыл бұрын
34 മിനിറ്റ് പോയത് അറിഞ്ഞില്ല..കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി..പൊളി 🔥
@jyothisuresh3005
3 жыл бұрын
സുജിത് ഭായ് ആരെയും അത്ഭുതപ്പെടുത്തുന്ന വീഡിയോസ് ആണ് ഇടുന്നത്.സുജിത് ഭായിയുടെ കൂടെ തന്നെ ഞങ്ങളും ഈ കാഴ്ചകൾ കാണുകയാണ്. Wonderful views ✨️Thanks.🙏😀😀
@sa-u4198
3 жыл бұрын
സുജിത്തേട്ടാ വിഡിയോകൾ കണ്ടു മതിവരുന്നില്ല വിഡിയോ സൂപ്പർ love you സുജിത്തേട്ടാ 🥰🥰🥰
@sa-u4198
3 жыл бұрын
@Njb X99 ☺️
@papayafliqbymanojPFBM
3 жыл бұрын
❤❤❤
@Priyadarshinimedia
3 жыл бұрын
ys
@ചീവീടുകളുടെരാത്രിC11
3 жыл бұрын
സ്വഹൃതകളും യാത്രകളും എന്നും നിലനിൽക്കട്ടെ ...👍...You guys are lucky enough to explore these fragile landscape ...God knows how long it's remains due to global warming ..
@സാദിഖ്മുഹമ്മദ്
3 жыл бұрын
മനോഹരമായ വോയിസ് കേൾക്കാൻ എന്തൊരു ഭംഗിയാണ് സഹീർ ഭായ് ഒരുപാട് ഒരുപാട് മാറിയിരിക്കുന്നു അടിപൊളി അടിപൊളി രസം
@സാദിഖ്മുഹമ്മദ്
3 жыл бұрын
സത്യം
@ranjubds
3 жыл бұрын
സഹീർഭായ് പറഞ്ഞപോലെ ഇന്ന് നിങ്ങളുടെ ദിവസമാണ് സുജിത് ബ്രോ ….ഇനി എന്നും അങ്ങനെ ആവട്ടെ 👍👍👍....way to go man....❤️👍👍👍👍
@leoarshzd30
3 жыл бұрын
💖 കാഴ്ചകൾ കണ്ടാൽ മാത്രം ഒരു കുളിർമ ഇണ്ടാവാറില്ല അത് present ചെയ്യുന്ന രീതി കൂടി നല്ലതാവണം അതിനു sujith ഏട്ടൻ തന്നെ വേണം
@harshalryan7566
3 жыл бұрын
Haris ameer ali😂.... Pyavam trip thodangikn... Oru unmesham illa.. Onulla.... Kandit urakkam varn
@donbrogamer7777
3 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️❤️😍
@ministatus71
3 жыл бұрын
@@harshalryan7566 Sathym 😂
@alanstefan3951
3 жыл бұрын
Ya
@papayafliqbymanojPFBM
3 жыл бұрын
സുജിത്ത് ❤❤❤
@nithupk3253
3 жыл бұрын
ഇത്രയും എൻജോയന്റ്മെന്റിനും ഇടയിൽ നമുക്ക് വേണ്ടി കറക്ട് ടൈം എഡിറ്റ് ചെയ്ത വിഡിയോ അപ് ലോഡ് ചെയ്യാൻ നിങ്ങളെടുക്കുന്ന എഫർട് എത്ര മാത്രം ഉണ്ടെന്ന് വിഡിയോ കാണുന്ന ഓരോ പ്രേഷകർക്കും മനസ്സിലാകുന്നുണ്ട് സുജിത് ബ്രോ....
@സാദിഖ്മുഹമ്മദ്
3 жыл бұрын
സുജിത്ത് ഭക്തൻ കഴിവ് അടിപൊളിയാണ് ഓരോ പ്രേക്ഷകരെയും മുൾമുനയിൽ നിർത്തി അതിഗംഭീരമായി വീഡിയോ ഷൂട്ട് ചെയ്യുന്നു കൂടെ നമ്മുടെ സഹീർ ഭായി സച്ചു 🥀🥀🥀🥀🥀🌺🌺
@sdjr7361
3 жыл бұрын
വളരെ മികച്ച ഒരു വീഡിയോ. നിങ്ങളുടെ ഓരോ വീഡിയോയും വളരെ മികച്ച നിലവാരം പുലർത്തുന്നു. Seaplane experience is nice. It gives us a feel that we are also travelling with you. നിങ്ങളുടെ ആത്മാർഥത, ഗുണനിലവാരം എല്ലാം വളരെ മികച്ചതാണ്. ഇനിയും ഇതുപോലുള്ള മനോഹരമായ കാഴ്ച അനുഭവം ഞങ്ങൾ പ്രതീക്ഷിക്കുന്നു. All the best dear Sujith Bhakthan bro ❤️❤️❤️
@shibinpb997
3 жыл бұрын
ധനുഷ്കോടി പോയപ്പോ കണ്ട സകീർ ഭായ് തന്നെ ആണോ ഇത് സകീർ ഭായ് നെ ഉണർത്തിയ ഭക്തൻ ബായ്ക്കു ഇരിക്കട്ടെ ഒരു കുതിര പവൻ 🏅
@ravivishnu8333
3 жыл бұрын
കൂട്ടത്തോടെ കടിച്ചു കീറാന് പ്ലാനിംഗ് നടത്തിയവനൊക്കെ ഒരു വഴിക്കായി.. എന്നിട്ടും ആശാന് ഇവിടെയുണ്ട് ..♥♥ നമ്മളും കൂടെയുണ്ട് .. (seaplane ഉമ്മന് ചാണ്ടി നമ്മുടെ അഷ്ടമുടിയിലും കൊണ്ടു വന്നിരുന്നു ഒന്ന് ...പക്ഷേ നമുക്ക് കിറ്റ് മതിയാരുന്നു )
@suniltpdevikripa3530
3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെയും സുജിത്ത് ഭക്തന്റെയും വീഡിയോസ് കാണാൻ ഒരു പ്രത്യേക സുഖമാണ്
@Sithhaarhh
3 жыл бұрын
Yes😍❤
@muhammadpk3851
3 жыл бұрын
yes
@papayafliqbymanojPFBM
3 жыл бұрын
മലയാളി ട്രാവൽ വ്ലോഗ് രാജാവ് - സുജിത്ത് ഭക്തൻ ❤❤❤
@rashidk5375
3 жыл бұрын
കുറെ ആളുകൾ മാലിദ്വീപിൽ പോയിന് പക്ഷെ ഇപ്പോഴാണ് പ്രേക്ഷകരെയും കൂട്ടി കൊണ്ടുപോയി കണ്ടത് പോലെ ആയത് 😘😘
@travelmaniac4918
3 жыл бұрын
ബീമാനത്തിൽ കണ്ണുരുട്ടി കാണിക്കുന്ന ചെല്ലക്കിളികൾ 😊😊😊😊
@Priyadarshinimedia
3 жыл бұрын
ha ha
@sarangchand4268
3 жыл бұрын
സുജിത് ഭക്തന്റെ സ്ഥീരം വ്യൂസ് ലൈക് അടിച്ചേ 🔥
@sajithasuresh1948
3 жыл бұрын
സുജിത്ത് ഒന്നും പറയാനില്ല കിടു .Big salute my dearest brother .എൻ്റെ മോൾക്ക് കൊടുത്ത നല്ല കാഴ്ചയ്ക്കും ഒരു പുത്തനറിവ് സമ്മാനിച്ചതിന് ഒരു പാട് നന്ദി
@bijeeshbaburaj529
3 жыл бұрын
മനസിനു കുളിർമയേകുന്ന കാഴ്ചകൾ😍😍😍
@travelmaniac4918
3 жыл бұрын
ഇത്രയും ഭംഗി ഉണ്ടായിരുന്നോ മാലി ക്ക് 👌👌👌👌 Dream destination forever Thenks Bhakthan
@alvitosaji5453
3 жыл бұрын
എല്ലാദിവസവും 12:00 മണി ആക്കുമ്പോൾ സുജിത് എടന്റെ വീഡിയോ ❤️❤️❤️❤️❤️❤️
@vikrammk8027
3 жыл бұрын
സുജിത് താങ്കളുടെ ലൈവ് വിവരണം സൂപ്പർ, അങ്ങയുടെ ശ്രീലങ്ക, ലക്ഷദ്വീപ്, ചൈന, സിഗപ്പുര് ക്രൂയിസ്, മലേക്സ്യ, ബാങ്കോക്, മാലി എല്ലാം പൊളി
@sasikanakkot5560
3 жыл бұрын
ഒരു സാധാരണക്കാന് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്ന സുജിത്ത് ബ്രോ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു . ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷയോടെ ...... very interesting video bro,,,,,,,,
@YaTrIgAnKL05
3 жыл бұрын
💕💕💕
@techtalktvm9884
3 жыл бұрын
പല ചാനലുകളും സ്ഥിരം കാണുമായിരുന്നു പിന്നെ അത് മടുക്കും പക്ഷെ ഇത്രയും നാളായിട്ടും ഈ ഒരു ചാനൽ മാത്രം മടുത്തിട്ടില്ല.. കാരണം സുജിത്തേട്ടന്റെ വ്യത്യസ്തമായ അവതരണം ആണ്.. ആവശ്യം ഇല്ലാത്ത ബഹളം ഒന്നുമില്ലാത്ത നല്ല അവതരണം നല്ല contents. ഒരു പ്രേഷകൻ എന്ന നിലക്ക് fully satisfied ആണ് Tech traval eat വിഡിയോസിൽ.. ❤️❤️❤️❤️
@ajeeshrg4529
3 жыл бұрын
Maldives പോകാൻ ആയില്ലെങ്കിലും പോയപോലെ തന്നെ അനുഭവം തന്നു നമ്മുടെ സുജിത്തേട്ടൻ. Love u ❤❤
@syamkrishnan6029
3 жыл бұрын
25 മിനിട്ടിലെ ഡയലോഗ് സൂപ്പർ. യാത്രകളിലെ സന്തോഷം വോറേ ഒന്നിനും തരാൻ കഴിയില്ല🥰😍😍😍
@annamathew1184
3 жыл бұрын
ഒരിക്കൽ എങ്കിലും ഇവിടെ പോകണമെന്ന് ആഗ്രഹിക്കാത്തതായി ആരും ഉണ്ടാവൂല 😌❤️
@rashidashr6171
3 жыл бұрын
Athe
@donbrogamer7777
3 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️❤️😍
@bennyjoseph8266
3 жыл бұрын
yes yes
@jithin9459
3 жыл бұрын
Iniki agraham illa
@vinodvipin803
3 жыл бұрын
മികച്ച അവതരണം... സുജിത് ഏട്ടൻ... BGM videoyk അനുസരിച്ചു..... High standered of video!
@The_Voyager1771
3 жыл бұрын
കാണുന്നതിന് മുൻപ് ആദ്യം കമന്റ്... 12 മണി ആകാൻ കാത്തിരിപ്പ് തുടങ്ങി പഴയ INB ട്രിപ്പ് പോലെ.. VISUALS ഒക്കെ HIGH QUALITY... ഇതേ സമയം മറ്റു പലരും ഗോവ കാണാൻ എന്നും പറഞ്ഞു പോയിട്ട് കൊറവൻ കൊല്ലത്തു പോയ പോലെ കറങ്ങി ഹൈദരാബാദ് പോയി നടക്കുന്നുണ്ട്... അവർ TTE ആകാൻ ശ്രമിക്കുന്നുണ്ട്.. പക്ഷെ നന്നായി തേഞ്ഞു തുടങ്ങി.. TTE IS ALWAYS THE BEST
@AnuKoshyTalks4
3 жыл бұрын
നമ്മുടെ കുമരകത്തും ആലപ്പുഴയിലും കൊല്ലത്തും ഒക്കെ സീ പ്ലെയിനുകൾ പറത്താൻ സാഹചര്യമില്ലേ? അങ്ങനെ വന്നാൽ എത്ര പൊളി ആയിരിക്കും. കാഴ്ചകൾ ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന കാര്യത്തിൽ താങ്കളുടെ ചാനൽ വേറെ ലെവൽ ആണ്.
@pbt1728
3 жыл бұрын
സുജിത് ഭക്തൻ സഹീർ ഭായ് കോമ്പിനേഷൻ അടിപൊളി
@rinojr1309
3 жыл бұрын
സുജിത്തേട്ടന്റെ വീഡിയോക്ക് ഉള്ള കണ്ടന്റ് ക്വാളിറ്റി visual quality വേറെ ഒരു വ്ലോഗ്ർക്കും അവകാശം പറയാൻ കിട്ടില്ല ❤️ KZitem vlogers ന്റെ ഒരേ ഒരു രാജാവ് ❤️ പിന്നെ സുജിത്തേട്ടാ ചേട്ടൻ ആരെ ഒക്കെ കൂടെ കൊണ്ട് നടന്ന് വലുതാക്കിട്ടുണ്ടോ എല്ലാവരും തിരിഞ്ഞ് നിന്ന് പണി തന്നതായി ആണ് കണ്ട് വന്നിട്ടുള്ളത്... അടുത്തത് ഉടനെ കാണുമോ 😐😂
@sulaimankkr3285
3 жыл бұрын
സുജിത്ത് ഏട്ടാ ഞാനിതുവരെ വിമാനം എന്നെ കയറിയിട്ടില്ല നിങ്ങൾ ആണെങ്കിൽ കടലിൽ പോയി വിമാനം കയറാൻ പോകുന്നു എന്തായാലും ഇത് കാണാനുള്ള ഭാഗ്യം എങ്കിലും ഉണ്ടല്ലോ ഏതായാലും ഇതൊക്കെ കാണിക്കുന്ന നിങ്ങൾക്ക് നന്ദി
@vivekkrishnan7278
3 жыл бұрын
In his videos, in between the videos he is giving lot of informations ,including the flight details, ticket details, different islands, investments,rents,hospitality etc....he is entertaining us with lot of informations..really I googled to know the IGH in Maldives after seeing his first video.....and really that yellow T shirt was very nice....expecting A380 review
Nice to see the local life and hospitality of the people in Maldives. Thanks Sujith bhai for bringing the true Maldives to us :)
@sinanvlog7
3 жыл бұрын
വിമാനത്തിൽ പോലും കയറാത്ത ഞാൻ 😭😭😭
@jeeshmasajeevan6795
3 жыл бұрын
Such a dedicated KZitemr.. All your vedios are really awesome.. Nothing to say... Am addicted to your vedios.. Its always provides positive vibes.. Keep going sujithetta.. We all with you.. Love from kannur
@sujojose3303
3 жыл бұрын
Beechil iragubol work ഒന്നുമില്ലാത്ത നല്ല കടും മഞ്ഞ കടും ചുവപ്പ് കടും നീല ..T ഷെർട്ടുകൾ ഇട്ടാൽ പൊളിക്കും sujith bro ശ്രദ്ധിക്കുമല്ലോ😍😍😍
@TechTravelEat
3 жыл бұрын
Sure
@usr7900
3 жыл бұрын
ഞമ്മക്ക് എല്ലാവരെയും വേണം ഇത് പോലെ എല്ലാവരും സൗഹൃദമ് ഉണ്ടാകട്ടെ ഒരു അപേക്ഷ യാണ് ❤ വീഡിയോ വേറെ ലെവൽ 🔥 ഇനീ atkkum മേലെ വരട്ടെ 🔥🔥
@sujith4351
3 жыл бұрын
Ejjathi അവതരണം പൊളി😍😍😍🔥
@thapuz_cakes..SudhaP-Alpy
3 жыл бұрын
Leh, Ladak vedios nu wait cheythu erunna pole veendum... Kidilan kikkidilan experiance... Vedio kandittu thanne.... ...wooowww..supub... nnu thonni.. Island l pokathe poyi.. Thank you soooo much... 😘😍🥰 waiting for tomorrow..
@freedom8213
3 жыл бұрын
കേരളത്തിലും ഉണ്ടായിരുന്നു seaplane പിന്നെ പല നിയമങ്ങൾ കാരണം ഇപ്പൊ കൊച്ചി എയർപോർട്ടിൽ പൊടി പിടിച്ചു കിടക്കുണ്ട് 🥺😶
@sivaprasad8424
3 жыл бұрын
കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ലാൻ്റ് ചെയ്യുന്നത് . രാത്രി വെള്ളത്തിലാണ് . ബ്രോ
@saraswathyak343
3 жыл бұрын
അത് കാരണം കേരളം മുടിച്ചു
@lifeofmy5401
3 жыл бұрын
പൊളി വീഡിയോ ഒരു രക്ഷയും ഇല്ല 🥰 അവതരണം അതിലും പൊളി 😍 ഇനിയും ഒരുപാട് വീഡിയോ പ്രദിക്ഷിക്കുന്നു ❤❤
@SansTravelLife
3 жыл бұрын
Its becoming a habit to watch your Videos dear Sujith. I have been watching your videos since your old munnar videos... You are improving your content day by day. Keep it up one more thing, Saheer is improved from your Chettinad videos.. Convey my apprection 😄
@TechTravelEat
3 жыл бұрын
Thank You So Much
@hatimhaja8758
3 жыл бұрын
The old sujith ettan is back 💥👏💯
@malayalees9542
3 жыл бұрын
Awesome video... ബോട്ടിലുള്ള യാത്ര ബോധം പോകും അല്ലേ... ബോട്ടിൽ യാത്ര ചെയ്യാതെ പറ്റത്തുമില്ല... പിന്നെ.. സീ പ്ലെയിനിൽ ലാസ്റ്റ് ഇരുന്ന ചേച്ചി (white dress) പൊളിയാട്ടോ... Nice... ശ്രദ്ധിക്ക്... ട്ടാ....
@Sithhaarhh
3 жыл бұрын
പൊളി കിടു വേറൊന്നും പറയാൻ ഇല്ല ❤👍
@celebritylikes6489
3 жыл бұрын
സുജിത്തേട്ടാ ഒരു രക്ഷയുമില്ല.... ഒരുപാട് ഇഷ്ടായി.... കാണുന്ന എന്നെ പോലുള്ളവരെ കൂടെ നിങ്ങൾ അവിടെക്കൊണ്ട് പോയി....യുട്യൂബിൽ പല പ്രശ്നങ്ങൾ ഉണ്ടാകും എന്നെ പോലുള്ളവർ നോക്കുന്നത് നല്ല വീഡിയോസ് ആരിടുന്നോ അത് കാണുവാ എന്നുള്ളതാണ്.... ബാക്കിയെല്ലാം വിട്ടുകളയണം.... സുജിത്തേട്ടാ നന്ദി നല്ല ക്വാളിറ്റി വീഡിയോ ഇടുന്നതിനു❤️
@Priyadarshinimedia
3 жыл бұрын
.സുജിത്തേട്ടന്റ്റെ style of presentation വേറെ ലെവൽ ആണ് .Travel vlogging of highest quality..defenitely no 1 in Kerala
@sanketrawale8447
3 жыл бұрын
സത്യം. 👍
@herdotu4297
3 жыл бұрын
Sujith ഏട്ടാ സത്യം പറയാല്ലോ നിങ്ങൾ plain ൽ കയറി അകത്തുള്ള വീഡിയോ ഉണ്ടല്ലോ 😜 അതിനകത്തു ഞാൻ ചില jin നെ കണ്ടു മിക്ക legends ഉം അത് ശ്രദ്ധിച്ചു കാണും 😂 എന്റെ mone എന്തോ നല്ല ഒരു vibe ആയിരുന്നു ആ plainile സുന്ദരിയെ കണ്ടപ്പോൾ 🤭😍😂...29:18
@TechTravelEat
3 жыл бұрын
🤗🤗
@സുകുമാരകുറുപ്പ്-ള6ഝ
3 жыл бұрын
12 മണി ആവാൻ വേണ്ടി wait ചെയ്യുന്നത് സുജിത്തേട്ടന്റെ വീഡിയോക്ക് വേണ്ടിയാണ് !! 🤗😍👍
@shanikuruvilla
3 жыл бұрын
As always the No 1 vlogger .. mesmerizing scenes....
@krishnakumarchandrasekhara9261
3 жыл бұрын
Evide eni KZitem le athu vloggers vannu poyalum TTE avide thanne kanum with quality ✌👍 Super Chetta adipoli videos..go ahead😃✌
@radhakrtshnanpn6445
3 жыл бұрын
Super.... മാലിയിൽ പോയ feel കിട്ടി.......thank you....!!!
@shilojvijayan5749
3 жыл бұрын
നിങ്ങൾ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുന്നത് ഇത്തരം genuine content based video ഉള്ളത് കൊണ്ടാണ്. Keep it up bro .❤ സുജിത് അവതരിപ്പിക്കുന്ന രീതി, efforts, sincerity,👏👏❤❤
@shilojvijayan5749
3 жыл бұрын
❤
@Divya-x3y
3 жыл бұрын
Happy wedding anniewersary Sujith n Swetha.. Bday Morocco..,. Wedding anniewersary Maldives.. (Advanced ആയി celebrate ചെയ്തു. ന്നാലും )..... Next b'day ക്ക് റിഷിക്കുട്ടനുമായി ഏതെങ്കിലും ഒരു രാജ്യത്തു ആവട്ടെ...... എല്ലാവിധ ആയുരാരോഗ്യസൗഖ്യവും നേരുന്നു.... ഫാമിലിയിൽ എല്ലാവർക്കും. 👌👌
@xavytrolls7794
3 жыл бұрын
VLOGഗർമാർക്ക് ഇടയിൽ ഒരു മണിക്യം അഹ്ണ് നമ്മുടെ സുജിത്ത് അണ്ണൻ😂♥️♥️
@traveldiarysak3290
3 жыл бұрын
Rishi ye delivery cheythathinu shesham ee TECH TRAVEL EAT engotu pogunnu ennu w8 cheyth noku ennu sujithettan oru live il paranju..Athipo korachu korachaaitu cheythu kaanikugayaanu..2022 in ullil 50 countries cover cheyyum ennu paranju..Aa samayathekku tech travel eat um India il thanna No 1 travel channel aaitu maarum..athurappa 🔥🔥🔥🔥
@കുനിയ്ക്ക
3 жыл бұрын
നിക്കാർ ഇട്ടു sea plane ഒട്ടിയ ആ പൈലറ്റ് മാരെ ആണ് എന്റെ താരം😂 ഇനിയും നല്ല വീഡിയോസ് പ്രെഡിഷിക്കുന്നു❤
@mpaliakbar
3 жыл бұрын
നമ്മൾ പോയത് പോലെ ഫീൽ ചെയ്തത് എനിക്ക് മാത്രം ആണോ... 😄😄 അത്രയും എഫക്ട് ആയിരുന്നു.... 👌👌👌👌
@anjanavariyath
3 жыл бұрын
എത്ര മനോഹരമായ കാഴ്ചകൾ..കണ്ടിട്ട് പോവാൻ തോന്നുന്നു🙂❤️
@amalkbabu2000
3 жыл бұрын
Kore kaalamayi..ithu poleulla videos aanu miss cheythath..back to form.❤
@vlogbuzzbymidhunappoos8732
3 жыл бұрын
പോവാൻ പറ്റിയില്ലെകിലും കണ്ടിരിക്കാൻ നല്ല രസാണ് ❣️
@hridhyam7023
3 жыл бұрын
Happy Wedding Anniversary Sujith Chetta And Swetha Chechi 💜💜💜💜
@akhiljp5269
3 жыл бұрын
കിടുക്കാചി വീഡിയോ എന്ന് എപ്പോഴും പറയാറുണ്ടെങ്കിലും അത് എപ്പോഴും കിട്ടാറില്ല പക്ഷേ ഈ സീരീസ് കിക്കിടുക്കാച്ചി ആണ് 🔥🔥🔥 Content, Quality, BGM freshness , Presentation It's really Interesting 👌👌👌❤️❤️❤️ ശത്രുക്കൾ പോലും ഇപ്പൊ ഇതൊക്കെ പുഞ്ചിരിച്ച് കൊണ്ട് ആസ്വദിക്കുന്നുണ്ടാവും
@ambikamenon9496
3 жыл бұрын
Amazing video, apt music… full power Sujith.
@iamharikrishnan
3 жыл бұрын
Background music polichu 💞
@rahulr4301
3 жыл бұрын
സുജിത് ഏട്ടന്റെ back സീറ്റിൽ ഇരുന്ന സുന്ദരിയായ യുവതിയെ ശ്രദ്ധിച്ചവരുണ്ടോ? 😜
@ashiquebinrasheed1169
3 жыл бұрын
Without any expense... I am also travelling & enjoying with sujith bro😍✌
@3hviewsmalayalam
3 жыл бұрын
വികസനം, പുരോഗതി, പുതുമ ഇതൊക്കെ നമ്മുടെ നാട്ടിൽ പാർട്ടി നോക്കിയാണ്. ഒരു പാർട്ടി തുടങ്ങിയാൽ മറ്റെവർ എതിർക്കും അത് കൊണ്ട് തന്നെ അന്യരാജ്യക്കാരുടെ വികസനം കണ്ട് ഇതൊക്കെ നമ്മുടെ നാട്ടിൽ ദിവാ സ്വപ്നം കണ്ട് കഴിയാനെ 700 km ബീച്ചുള്ള കേരളത്തിലെ ജന ങ്ങൾക് വിധിക്കുള്ളൂ
@anviyapjins2749
3 жыл бұрын
സുജിത്തേട്ടൻ ❤ സഹീർ ബായ് ❤ സച്ചിൻ ബ്രോ ❤.. Combo kiduuu..❤❤❤evide chennalum omplate vittu oru kaliyilla sujithettanu... 😄😄
@jubiarabsvlogs7600
3 жыл бұрын
നല്ല quality videos ....kidu sujith bro ❤️❤️Kidu pwolii
@rayan1382
3 жыл бұрын
സുജിത്ത് ഏട്ടാ ❤️ video Quality ഒരു രക്ഷയും ഇല്ല 💥❤️❤️പോളി❤️
@sonydas2565
3 жыл бұрын
Sujith Bro Hatts off u are ultimately different from other traveller's, Your videos have some magical power to hangout with your video's. Great job Bro thanks a lot, waiting for more exciting videos, May God Bless You Bro 🙏🏽..
@YaTrIgAnKL05
3 жыл бұрын
💕💕💕
@akhilashokan4003
3 жыл бұрын
SacHin Brow Powli..❤️ Really a Friend in Malidives.. EllatHinum kattak koodey...
@amazingvg7310
3 жыл бұрын
വീട്ടീൽ ഇരുന്ന് കൊണ്ട് ഞങ്ങൾക്ക് ലോകം മുഴുവൻ കറങി കാണിക്കുന്ന സുജിത് ബ്രോയ്ക്ക് ഒരായിരം ആശംസകൾ താങ്ക്സ് ബ്രോ
Пікірлер: 1,7 М.