Download Hello BPCL App here - play.google.com/store/apps/details?id=com.cgt.bharatgas *𝗢𝗽𝗲𝗻 𝗠𝗼𝗻𝗲𝘆 𝗡𝗲𝗼 𝗕𝗮𝗻𝗸 (𝗙𝗼𝗿 𝗦𝗠𝗘 𝗮𝗻𝗱 𝗦𝘁𝗮𝗿𝘁𝘂𝗽𝘀) - bit.ly/3y7vxYi *𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗖𝗿𝗲𝗱 𝗔𝗽𝗽 𝗮𝗻𝗱 𝗪𝗶𝗻 𝗥𝘀 𝟮𝟱𝟬 𝗥𝗲𝘄𝗮𝗿𝗱 - kzitem.info/news/bejne/x2hsm5Z4oKunoIo ഓൺലൈനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും ഏറ്റവും മികച്ച ക്രെഡിറ്റ് കാർഡുകൾക്ക് സൗജന്യമായി അപേക്ഷിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക - abdulrasheedmukkam.com
@shibuanakallil5726
2 жыл бұрын
വൗച്ചർ എക്സ്പെയർ ആയാൽ റീഫണ്ട് പോളിസി എങ്ങനെയാണ്
@pratheeshv1986
3 ай бұрын
പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ പാടില്ലഎന്ന് പണ്ട് എഴുതിവെച്ച ഒരു കാലം ഉണ്ടായിരുന്നു അതും പഴയ നോക്കിയാ ഫോൺ കാലത്തു ............ ഇന്ന് ഇപ്പോ ഇവിടെ കാണിക്കുന്നത് കണ്ടോ
@ninusomanath
Ай бұрын
ഈ QR കോഡ് അല്ലാതെ corporate vouchers എങ്ങനെ redeem ചെയ്യും 👍🏻🤔
@AjithKumar-mn8zj
Жыл бұрын
Good information
@AnilKumar-fb8hd
4 ай бұрын
Dateexperyedmoneyrefundഅകുമേ
@arunjoseph3253
Жыл бұрын
Sbi BPCL rewards evidunnokkea readeem cheyyammm Calicut district please?
@imposter5076
11 ай бұрын
Density kurav anallo Hp ann kuduthal ante veedinte aduth ulla pumpil 754 und
@jibinjacob8093
Жыл бұрын
BPCL not promote ufill pump owners. It's my experience.
@Achilles-le4mk
Жыл бұрын
Please note: Ella BPCL pump lum eth support cheyilla..
@aswanthk4346
Жыл бұрын
chyum machine undenkil
@rakkip6804
2 жыл бұрын
Bro Jupiter debit card nu angane aply cheuum.... Pls... Answer
@AbdulRasheedMukkamOfficial
2 жыл бұрын
Please add some initial fund (500) then you can apply for it
@rakkip6804
2 жыл бұрын
Jupiter balance? Post balance? aathanu bro
@ajeeshajee8714
2 жыл бұрын
@@rakkip6804 main balance
@rakkip6804
2 жыл бұрын
@@ajeeshajee8714 thanks bro
@sksharma6198
Жыл бұрын
Ethil mentioned cheytha amount maathrame nammal type cheyyan pattullo???
@AbdulRasheedMukkamOfficial
Жыл бұрын
അങ്ങനെയില്ല നമുക്ക് ഇഷ്ടമുള്ള എമൗണ്ട് കൊടുക്കാം
@Muthumukkom
2 жыл бұрын
Full tank adikkumpol entha cheyya.? Automatic cut off
@AbdulRasheedMukkamOfficial
2 жыл бұрын
ടാങ്ക് മുഴുവനായിട്ട് പെട്രോൾ അടിക്കാൻ എത്ര തുക ആണോ വരുന്നത് അതിനേക്കാൾ കൂടുതൽ തുകയുടെ voucher എടുക്കുക. ഉദാഹരണത്തിന് നിങ്ങളുടെ ബൈക്കിൽ 800 രൂപയ്ക്ക് ഫുൾ ടാങ്ക് അടിക്കാൻ പറ്റുമെങ്കിൽ 1000 രൂപയുടെ വൗച്ചർ എടുക്കുക. ഫുൾ ടാങ്ക് അടിച്ചു കഴിഞ്ഞതിനു ശേഷം ബാക്കിവരുന്ന വൗച്ചർ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ഉടൻതന്നെ ക്രെഡിറ്റ് ആയി കിട്ടുന്നതാണ്.
@bimalvbiju329
Жыл бұрын
Eniku text message vannatila... Cash pokem cheyithatind... 2k aanu poyekane valla vazi indo thirichu kittan or Qr
@shinojdevasiakalayil790
Жыл бұрын
Aa app l smart drive enna oru option undlaow. Athu engane anu use akkunathu. Amount add akki athil but pumb l chdoichapol angne ipol illa ennanubparatunathu
@sharonpaulson31
4 ай бұрын
same ennodum
@rakkip6804
2 жыл бұрын
Good
@bibinthomas4043
Жыл бұрын
ഞാൻ 500 നു ചെയ്യ്തു പക്ഷേ ഇതു കോട്ടയത്ത് ഒരു pump ലും എടുക്കുന്നില്ല. 2 days കഴിയുമ്പോൾ 24.6.23 expired ആകും. ഈ date കഴിഞ്ഞാൽ ഈ amount തിരിച്ചു credit ആകുമോ?. പ്ലസ് replay
@kkprakash9975
7 күн бұрын
എനിക്കും പറ്റി 500 രൂപാ Google Pay ചെയ്തു, പക്ഷേ പുതുപ്പള്ളിയിലെ പമ്പിൽ നോക്കിയിട്ടു ശരിയായില്ല
@marwas2516
2 жыл бұрын
Nan I phone il use cheyumbo get u fill vouchers tap cheyumbo watts app open avunnu
@shemeerfayiza
Жыл бұрын
Ee pump evidyyanu
@neethumathew1661
2 жыл бұрын
Hai njan oru doubt chothikan msg ettathanu ... Enik Ekm axis bank il oru salary a/c unde..njn KTM Ulla alanu.. Ee a/c enik permanently close cheyyan anu ...appol KTM Ulla axis bank il poyal mathiyo ????? Atho Ekm thanne pokendy varumo??? Plz rplyyyyy
@sarafusarafu9954
2 жыл бұрын
Maximum എത്ര രൂപക്ക് അടിക്കാം ലോറി ഡ്രൈവർ മാർക്ക് പറ്റോ
@AbdulRasheedMukkamOfficial
2 жыл бұрын
ലോറി ഡ്രൈവർമാർക്കും അടിക്കാം. 5000 രൂപയുടെയും 50 രൂപയുടെയും ഇടയിലുള്ള ഏത് തുകയ്ക്ക് നമുക്ക് വൗച്ചർ കിട്ടും. ഒരു ദിവസം എത്ര തവണ വേണമെങ്കിലും ഇത്തരത്തിൽ ഉപയോഗിച്ച് ഇന്ധനം നിറക്കാവുന്നതാണ്.
@snaki7251
2 жыл бұрын
Jupiter cheque bookinu engane apply cheyyum
@adnanck6054
2 жыл бұрын
Custmer care il msg ayk
@shibuanakallil5726
2 жыл бұрын
ഞാൻ 1500 വൗച്ചർ എടുത്തു പക്ഷേ എനിക്ക് അത് ഉപയോഗിക്കാൻ പറ്റിയിട്ടില്ല ഇവിടെ പല പമ്പിലും അത് ചോദിച്ചിട്ട് അവർക്ക് അതിനെ പറ്റി ഒരു വിവരവും ഇല്ല place pathanamthitta
@AbdulRasheedMukkamOfficial
2 жыл бұрын
BPCL പമ്പുകളിൽ ചെന്ന ശേഷം നിങ്ങൾക്ക് മെസ്സേജിൽ വന്ന ക്യൂ ആർ കോഡ് ഓപ്പൺ ചെയ്തു കാണിച്ചതിനുശേഷം സ്കാൻ ചെയ്യാൻ പറയുക.
@jayspvarghese3653
2 жыл бұрын
It will be avilable in thiruvalla
@man8491
Жыл бұрын
അടൂർ റൗണ്ട് എബൌട്ട്ടിൽ ഒരു ബിപിസിൽ ഉണ്ട് പിന്നെ തിരുവല്ല ഉണ്ട് ആകെ രണ്ടേ രണ്ടെണ്ണം
@sheelajefferson-zj9yf
Жыл бұрын
@@jayspvarghese3653what is the name of petrol pump which has ufill facility in thruvalla
@sutheeshkumarsutheesh9868
3 ай бұрын
Adoor
@noufalup3998
2 жыл бұрын
Njan adikkarund 1000+8
@AbdulRasheedMukkamOfficial
2 жыл бұрын
Great ❤️
@Binugopika6011
2 жыл бұрын
Ooo
@jgdsh3574
Жыл бұрын
First open cheyyumbol user id chothikkunnu. But mobile number koduthaal not found 🤔nnu വരുന്നു🙄
Пікірлер: 45