Proud - അഭിമാനം, അഹങ്കാരം എന്ന രണ്ട് അർത്ഥങ്ങൾ ഉണ്ട്. പറയുന്ന സാഹര്യത്തിനനുസരിച്ചാണ് ആ വാചകത്തിൽ അതിൻ്റെ അർത്ഥവും സ്വീകരിക്കപ്പെടുന്നത്. അവസാന സെക്കൻ്റിൽ ഗോൾ അടിച്ച് ടീമിനെ വിജയിപ്പിച്ച റൊണാൾഡോ കാണികൾക്ക് നേരെ ആവേശം കാണിക്കുന്നതും ഉച്ചത്തിൽ അലറുന്നതും സ്വന്തം കഴിവിലെ Self confidence ഉയർത്താൻ Yes ... അത് സ്വീകാര്യം പക്ഷെ താനില്ലെങ്കിൽ ടീം ജയിക്കില്ല, ഞാനില്ലെങ്കിൽ ടീം കളിക്കുന്നത് തന്നെ വെറുതെയാണ്, ഞാൻ തന്നെയാണ് എല്ലാം ....അങ്ങിനെ ചിന്തിക്കുന്നിടത്ത് 'അഹങ്കാരം' മുളയിടുന്നു. ആദ്യത്തേത് അഭിമാനത്തിൻ്റെ ഗർജ്ജനമാണെങ്കിൽ രണ്ടാമത്തേത് അഹങ്കാരത്തിൻ്റെ തും.
@SNOWKING-rw3se
3 ай бұрын
Sir ahamgaram kondu mattulavarku dosham ilya. Its just a performance of the winner to show himself how great he is. Avan ahangarikkunadu avande kazhivil avanu viswasam ulladukondanu. Even if we search in google the english word for (ahangaram) it says 'being proud' . Nice slang.,,,,very effective for a broken
@jinsjacob2598
3 ай бұрын
Proud - അഭിമാനം, അഹങ്കാരം എന്ന രണ്ട് അർത്ഥങ്ങൾ ഉണ്ട്. പറയുന്ന സാഹര്യത്തിനനുസരിച്ചാണ് ആ വാചകത്തിൽ അതിൻ്റെ അർത്ഥവും സ്വീകരിക്കപ്പെടുന്നത്. അവസാന സെക്കൻ്റിൽ ഗോൾ അടിച്ച് ടീമിനെ വിജയിപ്പിച്ച റൊണാൾഡോ കാണികൾക്ക് നേരെ ആവേശം കാണിക്കുന്നതും ഉച്ചത്തിൽ അലറുന്നതും സ്വന്തം കഴിവിലെ Self confidence ഉയർത്താൻ Yes ... അത് സ്വീകാര്യം പക്ഷെ താനില്ലെങ്കിൽ ടീം ജയിക്കില്ല, ഞാനില്ലെങ്കിൽ ടീം കളിക്കുന്നത് തന്നെ വെറുതെയാണ്, ഞാൻ തന്നെയാണ് എല്ലാം ....അങ്ങിനെ ചിന്തിക്കുന്നിടത്ത് 'അഹങ്കാരം' മുളയിടുന്നു. ആദ്യത്തേത് അഭിമാനത്തിൻ്റെ ഗർജ്ജനമാണെങ്കിൽ രണ്ടാമത്തേത് അഹങ്കാരത്തിൻ്റെ തും.
@jinsjacob2598
3 ай бұрын
Thanks for your comments😊
@SNOWKING-rw3se
3 ай бұрын
@@jinsjacob2598ronaldo illya engil team jeykilya ennu ronaldo parayunnegil adu ronaldoyude teamine pattiyulla vyakthamaya kazhchapaadanu oppam opposite kalikkunna teamine pattiyulla arivum. Imagine Portugal vs Punjab fc kalivarugayanengil ronaldo ilyengilum kali Portugal jeykkum 100 percent sure avide ronaldo orikkalum than ilya engil kali jeykugayilla ennu parayunilya
@jinsjacob2598
3 ай бұрын
I am not mentioning a game Or a player. It's just an example. A person's attitude that decide his destiny
Пікірлер: 9