നല്ല ആശയങ്ങൾ കാഴ്ചവച്ചതിന് നന്ദി. ഇനിയും ആകാംക്ഷയോട് കേൾക്കുവാൻ കാത്തിക്കുന്നു. ആശംസകൾ
@teslamyhero8581
8 ай бұрын
ഒരു മനുഷ്യൻ, അവൻ വളർത്തപ്പെടുന്ന സാഹചര്യം അനുസരിച്ചു സ്വഭാവങ്ങൾ രൂപപ്പെടുന്ന ജീവി കൂടിയാണ്. അതിനാൽ ശരിയായ മാർഗത്തിൽ വളരുന്നവർ മാത്രമേ നല്ല മനസും, സംസ്കാരവും ഉള്ളവരായി ഭാവിയിൽ സമൂഹത്തിനു ഗുണം ചെയുന്നവരാകു
Пікірлер: 29