ജീവിതം ഒത്തിരി ഇഷ്ടപ്പെട്ടത് ആയിരുന്നു ആദ്യം പഠിച്ചു ഒരു നിലയിൽ എത്തണം അതായിരുന്നു ലക്ഷ്യം അതിനു തടസ്സം നേരിട്ടപ്പോ മറികടക്കാൻ ശ്രമിച്ചില്ല അതിനാൽ അവിടെ തോറ്റു പോയി പിന്നീട് കുടുംബജീവിതം വന്നപ്പോ ജയിക്കണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ ഒരുവിധം ജയിച്ചു എന്ന് പറയാം പിന്നെ മുന്നോട്ടു ചിന്തിച്ചാൽ ഇനിയും വിജയം നേടാൻ ഉണ്ട് പക്ഷെ ഒന്നിനും കഴിയില്ല ഇനി എൻ്റെ പ്രണയത്തിൽ ജീവിച്ചു മരിക്കുക അതു മാത്രമേ ഉള്ളു ലക്ഷ്യം
Пікірлер: 1