4 വർഷം ആയി. 3 മാസം കൂടുമ്പോൾ ഒർജിനൽ ഹീറോ splendor ഓയിൽ ഒഴിക്കുന്ന ഞാൻ.😁😁
@faizalfaizi6775
Ай бұрын
Eth oil anu ath engane und
@hydraonlinesolutionhos3590
Ай бұрын
@@faizalfaizi6775 ഹീറോയുടെ തന്നെ എൻജിൻ ഓയിൽ ആണ്.(hero genuine 4t) നല്ല ഓയിൽ ആണ്.
@Adam_Moncy_David
Ай бұрын
3000 km ale marande, hero oil engne und 50-60,65 speedil oke vibration ondo
@hydraonlinesolutionhos3590
Ай бұрын
@@Adam_Moncy_David ഞാൻ 2500, 3000 ഇതിനുള്ളിൽ ആണ് മാറാറുള്ളത്. 45 മുതൽ 55 വരെ വൈബ്രേഷൻ ഉണ്ട്. 60 ന് മേലെ വൈബ്രേഷൻ കുറവ് ആണ്. ഒരു 75,80 വരെ വൈബ്രേഷൻ ഇല്ല..
@Adam_Moncy_David
Ай бұрын
@@hydraonlinesolutionhos3590 njn servo de 20w-40 aan use cheyune , morning il start chyumbo oru minute idling itit odichal vibration korav aan, headlight visor korach work cheyan ond recently number plate in oru clamp kodutarn atond avden oru vibration ond 45 + il , clamp set cheyunen munne 55-60 ,chelepo 65 ilum karyama vibration ilarnu
@eldhovarghese4738
Ай бұрын
7100 motulസൂപ്പർ ഓയിലാണ് റേറ്റ് ആയിരം ആണ്. ഇതൊഴിച്ചാൽ എൻജിൻ അധികം ഹീറ്റ് ആകില്ല ലോങ്ങ് ഒക്കെ സുഖമായി പോകാം
@rosebriji4433
Ай бұрын
Splendoril use cheythal oil leak varum..fully synthetic...
@rosebriji4433
Ай бұрын
Ente vandiyil ee oil aanu...nalla milege und
@ich4ppi
Ай бұрын
❤❤❤
@vivekmani9494
Ай бұрын
Bro handle evidenna eduthe
@Track_buggy70
14 күн бұрын
Bro 900ml aanu capacity, kooduthal use cheythal oil seal okke damage varum. Athupole hero recommend oil grade 10w 30 aanu.
@xavierabraham6032
12 күн бұрын
Correct
@imposter5076
Ай бұрын
mineral oil eth
@anandakrishnanr5212
Ай бұрын
Bro ee bike ethra km long poyittudd
@chronoyt9123
Ай бұрын
Shopnt place evidaya
@user-jl7zc9dg4e
Ай бұрын
Ee shop evide bro spare
@akshaydas8672
Ай бұрын
900 ml alle oil capasity .1L ozhikkan padillalo?
@milans3747
Ай бұрын
Kooduthal ozhichal payye engine Pani kittum , apo padicholum
@HFKALKI
Ай бұрын
Hyyy bro
@Davidjames20004
Ай бұрын
Bro ith motul ethu ahn?
@amalkthomas4944
Ай бұрын
Bro ee vandikk oil filter undo..ath clean cheyyano
@sabi_vlogs
Ай бұрын
Haa bro but normally oil change cheyyumbo cheyyenda karyam lyaaa or 20 k okke avmbo cheytha mathi . Access, fz nte pole purathalla ithinte oil filter varunne engine nte ullilaa..
@amalkthomas4944
Ай бұрын
@@sabi_vlogs okay 👍
@CRUZ_Z435
Ай бұрын
എപ്പോഴും motul 10w30 മാത്രം ഒഴിക്കുന്ന ഞാൻ 😂
@faizalfaizi6775
Ай бұрын
Milage and heat & smooth engane und
@CRUZ_Z435
Ай бұрын
@@faizalfaizi6775 bro milage normal ahn mileage drop onnum illa pinne heat adhikam onnum feel cheyyilla vandi nalla smooth anu njan ippo 3 year ayi continues use cheyyuva its a good product no athor issues😊
@noushadch6997
Ай бұрын
Bro handle grip ഏത് model ആണ്.
@sabi_vlogs
Ай бұрын
Normal thanne anu bro
@ADIL-xo4pd
Ай бұрын
Bro long ride pooovaan enngayunde splendor
@ganeshkp4
Ай бұрын
Njan 300 km oru dhivasam kurach nirthi okkeya poyath but yathra okke asudhich kude ullavanod samsaarich set aayi povaa
@musthakmusthu5454
Ай бұрын
Nan 500 KM poyi Kodaikanal
@ADIL-xo4pd
Ай бұрын
vibration nallam undaakumoo long rideilll
@hydraonlinesolutionhos3590
Ай бұрын
ലോങ്ങ് പോകാൻ നല്ലതാണ്. സീറ്റിങ് ഒക്കെ ഓടിച്ചു ശീലം ആയാൽ പിന്നെ 1 ഡേ ഫുൾ ഇരുന്നു ഓടിച്ചാൽ പോലും നടുവേദന ഒന്നും തോന്നില്ല. അകെ തോന്നുന്ന പ്രെശ്നം സീറ്റിൽ കുത്തിയിരിക്കുന്ന ഭാഗം ഇരുന്നു ഇരുന്നു ചെറിയ ഒരു വദന തോന്നും. ഒന്ന് എഴുന്നേറ്റു വീണ്ടും ഇരുന്നാൽ അത് മാറും. ഞാൻ 365+ കിലോമീറ്റെർ 1 ഡേ പോയിട്ടുണ്ട്. ഞങ്ങൾ 2 പേര്. എനിക്ക് ഒരു FZ കൂടെ ഉണ്ട് എനിക്ക് FZ , PULSAR 150 , APACHE യെക്കാളും കംഫോര്ട് ആയി തോന്നിയിട്ടുള്ളത് എന്റെ ഈ സ്പ്ലെണ്ടർ+ ആണ് (എന്റെ പേർസണൽ അഭിപ്രായം )
Пікірлер: 49