ഇതൊന്നും കാണാതവർ ആണ് ഇന്ന് മുകേഷിനെയും ജയറാമിനെയും ഒക്കെ ട്രോളുന്നത്.. ഒരു 20 വർഷം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ഇന്നത്തെ എത്ര നടൻമാർ മനസ്സിൽ ഇതുപോലെ ഒരു സുഖം തരും?! ഒരു കാലത്ത് കുറേ ചിരിപ്പിച്ചവർ, കരയിപ്പിച്ചവർ: എത്രയത്ര ഓർമ്മകൾ, എന്നും പ്രിയപെട്ടവർ ❤
@neethuck2750
3 жыл бұрын
അത് താണ്ട സത്യം അടിപൊളി👏👏👏👏
@sijothomas1000
3 жыл бұрын
Aashaane karayipichu
@goutham_harikumar
3 жыл бұрын
Well said. !❤
@Its.Desmond
3 жыл бұрын
എനിക്ക് അന്ന് തോന്നിയ ഒരു സംശയം ആരുന്നു. മുകേഷിന് ഒരു mediator ആയിട്ട് നിക്കാമായിരുന്നു. Jayaraminte അമ്മയോടും ഭാര്യയോടും പറയായിരുന്നു എന്റെ അടുത്തുണ്ടെന്ന്. അങ്ങനെ അവർക്കു സംസാരിക്കാമായിരുന്നില്ലേ ??
@caterpillarzprepschools
3 жыл бұрын
True
@devikaslittleplanet1047
3 жыл бұрын
ഈ മധുര ഗാനം *2023* ൽ കാണുന്നവർ like അടി💓💓 👇🏿
@sebinxavier4016
3 жыл бұрын
Nostalgiaa
@itsmesanuzz3771
3 жыл бұрын
✋️
@anandhu6688
3 жыл бұрын
🖐
@akshay3704
3 жыл бұрын
❤️
@madhukoothuparambil4160
3 жыл бұрын
Eppoolum hit aaa❤
@rakeshpm02
3 жыл бұрын
ഈ പടം ഒക്കെ പണ്ട് അത്ഭുതത്തോടെ കണ്ടിരുന്നിട്ടുണ്ട് ഇപ്പോളും ഇതിന്റെ ക്ലൈമാക്സിൽ ജയറാമേട്ടൻ മാഞ്ഞു പോകുന്നു കാണുമ്പോൾ ഒരു സങ്കടം ആണ് 🥺
@neha.a.shameer1609
3 жыл бұрын
Yes
@dhanyakkdhanyakk9313
3 жыл бұрын
അതെ
@ajilbabu13
3 жыл бұрын
😁
@rafioachira1037
3 жыл бұрын
മച്ചാനെ ഒള്ളതാ 😘👍
@sonymj1647
3 жыл бұрын
Aahdoo 😑😌
@jerinmathew4899
3 жыл бұрын
ഇമോഷൻസ് ഇത്ര മനോഹരമായി പ്രകടിപ്പിക്കുവാൻ കഴിയുന്ന സിനിമകളും നടന്മാരും എന്നും 90s ന് മാത്രം സ്വന്തം. ജയറാം, മുകേഷ് അതുല്യ കലാകാരന്മാർ.
@satheeshammu1631
3 жыл бұрын
Hi
@satheeshammu1631
3 жыл бұрын
❤😍😘👌🥰🌹
@praveenpnair1997
3 жыл бұрын
മുക്ഷേഷ്?
@നക്ഷത്രങ്ങളുടെകൂട്ടുകാരി
3 жыл бұрын
@@praveenpnair1997 കള്ളത്തരം കാണിക്കാൻ പുള്ളിക്കരനെ കഴിഞ്ഞേ ഉള്ളൂ വേറെ ആരും
@praveenpnair1997
3 жыл бұрын
@@നക്ഷത്രങ്ങളുടെകൂട്ടുകാരി ജഗതീഷേ
@സൂത്രധാരൻ-ഴ5ജ
3 жыл бұрын
ജയറാമേട്ടൻ മിണ്ടാതെ കരയിപ്പിക്കാൻ കഴിവുള്ള അതുല്യ നടനാണ് ...... ആ കണ്ണിൽ വെള്ളം നിറയുമ്പോൾ പിടയുന്നത് കാണികളായ ഞങ്ങളുടെ ഹൃദയമാണ്
@ashaprassad1094
3 жыл бұрын
Kannuneer പുത്രി മാധു.....
@arunanil
3 жыл бұрын
Sathyam thudagiyappo thanne kannu niranju poyi adhya line kettappp thanne
@bumbisvlogs2560
3 жыл бұрын
എനിക്കും ഒരുപാടിഷ്ടം ജയറാമേട്ടനെ
@anilmk901
3 жыл бұрын
സത്യം.. നിസ്സഹായത ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞ നടൻ
@veenavijayaraghavan7155
3 жыл бұрын
@@ashaprassad1094 1
@vinoddas628
3 жыл бұрын
ഈ ചിത്രം കഴിയുമ്പോ മനസ്സിലുണ്ടാകുന്ന ഒരു വിങ്ങലുണ്ടല്ലോ അത് ഒന്നൊന്നര ഫീലാ....'' ചങ്ങാതിമാരെ ......!
@dhanyakkdhanyakk9313
3 жыл бұрын
സത്യം
@ഹരിപ്രസാദ്-ണ5ത
3 жыл бұрын
🤗🤗🤗
@shahidckedayamangalam4144
3 жыл бұрын
Olade md
@Tropicalmallu
3 жыл бұрын
Sathyama chetta
@nikhiladeepak3222
3 жыл бұрын
Yes
@maheshjoseph5746
3 ай бұрын
2024 ആരേലും ഉണ്ടോ
@manumadhu313
2 ай бұрын
Und
@binduronson6210
Ай бұрын
Yes
@sujithsujithp6532
Ай бұрын
Yes
@jamesjoseph1724
Ай бұрын
Ys
@sreejithpanicker3785
3 жыл бұрын
കണ്ണിൽ നിന്നും ഒരു തുള്ളി വെള്ളം വീഴാതെ ഈ പാട്ട് കേൾക്കാൻ നിങ്ങൾക്ക് സാധിക്കില്ല...😪
@sophiasophi6781
3 жыл бұрын
സത്യം
@appugamer2277
3 жыл бұрын
ആ
@vivek.hputhalathuammaveedu1580
3 жыл бұрын
സത്യം
@sreejithn5256
3 жыл бұрын
Sathyam
@swapnas2375
2 жыл бұрын
Sathyam
@kiranchirayath8640
3 жыл бұрын
ജയറാമേട്ടൻ ആ മോനേ എടുക്കാൻ നോക്കുമ്പോൾ പറ്റാതെ വരുന്ന സീൻ കണ്ണ് നിറഞ്ഞ് പോകും
എവിടെ....2021le attendence എടുക്കാൻ വന്നവൻ.....😂😂😂 ഈ കൊല്ലവും ഈ പാട്ട് കേക്കുന്നവരുടെ എണ്ണമെടുക്കുന്നവൻ... അവൻ എവിടെ 😂😂😂😂
@judhan93
2 жыл бұрын
മുകേഷേട്ടന് കരഞ്ഞാല് ഞാനും കരയും അത്രത്തോളം ആരാധനയാണ് അദ്ദേഹത്തിന്റെ അഭിനയത്തോട്. ജയറാമേട്ടനും അതുല്യപ്രതിഭ തന്നെ.
@muhammedharis3705
Жыл бұрын
Mukeshsuper
@abdulrahmann.p53
Жыл бұрын
മുകേഷ് എന്ന നടന്റെ രാഷ്ട്രീയ പ്രതി ബദ്ധതയോടു വളരെ ഇഷ്ട്ടം.. നിലപാടുള്ള കലാകാരന്മാർ ആദരണീയർ..
@kamalprem511
Жыл бұрын
Nyc actor aanu
@Sree.change2020
Жыл бұрын
കഴിവ് പ്രെയോജനപെടുത്തിയോ മലയാള സിനിമ
@jaseebkbasheer6203
Жыл бұрын
മുകേഷ് എട്ടനെ ഉടായിപ്പ് കഥാപാത്രം അവതരിപ്പിച്ച് വെട്ടിക്കാൻ ആർക്കും സാധ്യമല്ല
@saithalavisaithalavi1246
3 жыл бұрын
കണ്ണ് നിറഞ്ഞു പോകുന്നു എങനെ എത്ര ആത്മക്കൾ സങ്കടം പെടുന്നു ണ്ടാവും....
@leebamolkb8804
3 жыл бұрын
ശരിയാണ്.... അവരുടെ വീട്ടുകാരും
@renjithvr3333
3 жыл бұрын
👍
@Safana437
3 жыл бұрын
👌👌👌👌👌
@nishaaju8249
3 жыл бұрын
അതേ
@MrALAVANDAN
3 жыл бұрын
ഏയ്... ഞങ്ങക്കനെ പ്രത്യേക വികാരങ്ങളൊന്നുമില്ല...
@sujithv2521
3 жыл бұрын
Aayushkalam movie fanskar ivide like❤👍
@arundevasya5710
3 жыл бұрын
Kuttikalathu oru padu vishamicha padam
@pavithranv9115
3 жыл бұрын
ഈ മനോഹരമായ പാട്ട് 2024ൽ കേൾക്കുന്നവരുണ്ടോ
@nandascorner2476
3 жыл бұрын
😊😊
@harshathomas2315
3 жыл бұрын
😊😊
@ajikumarkj
7 ай бұрын
2024
@chinzheart8083
4 ай бұрын
2024 may 7 time 3:26 PM
@ramsir9606
2 ай бұрын
All time favourite ❤
@anjanashinoob2015
3 жыл бұрын
പണ്ടത്തെ നടന്മാർ 😘😘😘👌🏻👌🏻... ഇനി എത്ര വല്യ അഭിനേതാക്കൾ വന്നാലും ഇവരെ ഒന്നും വെല്ലാൻ പറ്റില്ല 👌🏻ജയറാംഎട്ടൻ കുടുംബനായകൻ 😍👌🏻മുകേഷേട്ടൻ മലയാള സിനിമ കണ്ടതിൽ വെച്ച് ആസ്ഥാന പൂവാലൻ 🤣😜... ആ റോൾ ആർക്കും നികത്താൻ പറ്റില്ല 👌🏻😘
@JRX900
9 ай бұрын
😊😊
@unnikrishanp9051
3 жыл бұрын
ഈ സിനിമ ഇന്നും കാണുമ്പോൾ മനസ്സിലൊരു നീറ്റലാണ്. അത്രയ്ക്കും ഭംഗിയായിട്ടാണ് ജയറാമേട്ടനും മുകേഷേട്ടനും മാധുവും ഒക്കെ ഇതിൽ അഭിനയിച്ചിരിക്കുന്നത്. സായിക്കുമാറിൻ്റെ ക്രൂരമായ വില്ലൻ വേഷം ഞെട്ടിച്ച് കളഞ്ഞു. ഇന്നത്തെ like ഔസേപ്പച്ചൻ സാറിനിരിക്കട്ടെ ഇത്രയും നല്ല song സമ്മാനിച്ചതിന്..
@febinafathimavn2616
3 жыл бұрын
You are right
@abhilashvishwalvr3569
3 жыл бұрын
കറക്റ്റ് പറഞ്ഞത്.
@shaminirahul4071
3 жыл бұрын
👌👌
@rejithavimal2998
3 жыл бұрын
You are right
@rajijayesh9320
3 жыл бұрын
Super
@sinuhassi148
3 жыл бұрын
സ്വന്തം കുടുംബത്തെ നഷ്ടപ്പെട്ടു ഇതുപോലെ കരയുന്ന ആത്മക്കൾ ഉണ്ടെങ്കിലോ 😢😢😢
@ajithjyo2777
5 ай бұрын
ഉണ്ടാവും 😢എന്റെ അനിയൻ 😢😢😢
@rahulbhaskaran
3 жыл бұрын
ചിരിച്ചുകൊണ്ട് കരയിപ്പിക്കാൻ കഴിവുള്ള അതുല്യ കലാകാരണനാണ് ജയറാമേട്ടൻ 💕
@sivaammu8795
Жыл бұрын
സത്യം
@ladouleurexquise772
3 жыл бұрын
അറിയാതെയെൻ തെളിവേനലിൽ കുളിർമാരിയായി പെയ്തു നീ 🦋🔥 വരികൾ 🔥❤
@julieanu6283
3 жыл бұрын
😔😔😔😔😪
@aryansiju3184
3 жыл бұрын
😢
@kulappurathframes
3 жыл бұрын
കൈതപ്രം 😍😍🙏
@vlogfoodtravelkvf5337
3 ай бұрын
2024 ലിൽ കാണുന്നവരുണ്ടോ
@Shadow_2226
2 ай бұрын
Ella njan 2025 lil anu kanunathi😂
@starbenjoy
3 жыл бұрын
വെറും ഫാന്റസിയും കളിതമാശകളുമായി പോകേണ്ടുന്ന തീമിൽ വരെ ഫീലിംഗ്സ് കയറ്റി വിടുന്ന മോളിവുഡ് ഇൻഡസ്ട്രി 😘
@70MMVlogsBYSHAFEEK
3 жыл бұрын
Very true
@Faazthetruthseeker
2 жыл бұрын
Sathyam
@leebamolkb8804
3 жыл бұрын
ഈ ഗാനം എന്നും മനസ്സിന്റെ വേദനയാണ്.... അകാലത്തിൽ പൊലിഞ്ഞ എന്റെ പ്രിയതമന്റെ ഹൃദയം ഇതുപോലെ തേങ്ങുന്നത് ഞാൻ കാണുന്നു...
@rajakumarante_priyasnehi
3 жыл бұрын
ദൈവം ക്ഷമ നൽകട്ടെ
@prasadebebprasad1138
3 жыл бұрын
God bless you dear
@althafa7713
3 жыл бұрын
Anganeyonnum Chinthikkendathilla
@samadkannathali8376
3 жыл бұрын
😚
@jamesthadathil8244
3 жыл бұрын
🙏😭
@fbnamesureshsuresh9546
3 жыл бұрын
2023 ഇൽ ഇതിൽ ഈ പാട്ട് കാണാനും കേൾക്കാനും വന്നവർ 👇ഇവിടെ ഉണ്ടോ🤔❤️❤️✌️✌️
@nimithamathew5428
3 жыл бұрын
My favorite
@fbnamesureshsuresh9546
3 жыл бұрын
@@nimithamathew5428 👍❤️
@praseethatha9497
3 жыл бұрын
Ma.... Fav... സോങ്... ജയറാം ഉയിർ....
@thakkuducreations4293
3 жыл бұрын
❤
@hiranhiranpr3148
3 жыл бұрын
2021 ennalla.. Ye bhoomiyeolam ayusundavum ye paatinu... ❤❤🌹🌹🌹🌹🌺🌺🌺
@neethisbabu8966
3 жыл бұрын
ഈ പടം കണ്ടാൽ കരഞ്ഞു പണ്ടാരമടങ്ങി പോവും... Jayaram nd mukesh😍😍
@സൂത്രധാരൻ-ഴ5ജ
3 жыл бұрын
😄😄 സത്യാണ് ബ്രോ ചങ്കിൽ നിന്നും എന്തൊക്കെയോ ആവുന്നത് പോലെ ...... വെറുമൊരു അഭിനയത്തിന്റെ മുൻപിൽ മനസ്സലിഞ്ഞു പോയെങ്കിൽ യഥാർത്ഥ ജീവിതത്തിൽ നമുക്ക് ആരെയും വേദനിപ്പിക്കാൻ കഴിയില്ല ,, എല്ലാരും പരസ്പരം സ്നേഹത്തോടെ ജീവിച്ചാൽ എന്ത് രസമായിരിക്കും ❤️🌹🤗
@Faazthetruthseeker
2 жыл бұрын
മലയാള സിനിമയിൽ ഒരു ഫാൻസി കഥാപാത്രം പ്രേക്ഷകരെ ഇത്രയേറെ നൊമ്പരപ്പെടുത്തിയിട്ടുണ്ടെങ്കിൽ, കരയിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ആയുഷ്ക്കാലം എന്ന ഈ സിനിമയിലെ ജയറാമിന്റെ 'എബി ' എന്ന കഥാപാത്രമാണ്... മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും ഇതിലെ പല സീനുകളും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാക്കി...
@ageshappoos8144
3 жыл бұрын
ചിലപ്പോഴൊക്കെ ചില ഇമോഷൻ സീനുകൾ അവതരിപ്പിക്കുമ്പോൾ ജയറാമേട്ടനോളം വേറൊരു നടന്നില്ലന്ന് തോന്നിപോകും 👌♥️
@Hari-im9ok
3 жыл бұрын
സായ് കുമാറിന്റെ ഏറ്റവും ക്രൂരമായ വില്ലൻ വേഷം
@Dasdiaries_London
3 жыл бұрын
athu chodichu vangiya vesham aanu adheham
@ratheeshsfantasy
3 жыл бұрын
അപ്പൊ വാസുവണ്ണനോ ?
@ക്ലീൻ്റ്ചാൾസ്
3 жыл бұрын
@@ratheeshsfantasy Kunji Konnan
@ghostneguz
3 жыл бұрын
@@ratheeshsfantasy Vasu Annan ithinte munnil nilkilla
@josephmathew6613
3 жыл бұрын
നായകൻ, സപ്പോർട്ടിങ് ആക്ടർ എന്ന നിലയിൽ നിന്ന് വില്ലൻ റോളിലേക്കുള്ള തുടക്കം
@praveenvk6923
2 жыл бұрын
സത്യം നല്ല നടനായിരുന്നു. പിന്നെ കുറേ ഒരേ ടൈപ്പ് ചെയ്ത് വെറുപ്പിച്ചു. ഇപ്പോ എല്ലാ സിനിമയിലും അത് ഒരു സ്ഥായി ആയ ഭാവമായി. പ്രേക്ഷകരെ ചെറുതായി കാണരുത്. പിന്നെ ഈ പാട്ട് പടം ജയറാം മുകേഷ് സൂപ്പർ
@rino20495
3 жыл бұрын
ഒരു തെങ്ങലോടല്ലാതെ ഈ പാട്ടും സിനിമയും കാണാൻ കഴിയില്ല..! അത്രേയക്കുണ്ട് 😓
@Faazthetruthseeker
2 жыл бұрын
മലയാള സിനിമയിൽ ഒരു ഫാൻസി കഥാപാത്രം പ്രേക്ഷകരെ ഇത്രയേറെ നൊമ്പരപ്പെടുത്തിയിട്ടുണ്ടെങ്കിൽ, കരയിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ആയുഷ്ക്കാലം എന്ന ഈ സിനിമയിലെ ജയറാമിന്റെ 'എബി ' എന്ന കഥാപാത്രമാണ്... മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും ഇതിലെ പല സീനുകളും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാക്കി...
@rathishbaby
3 жыл бұрын
മൗനം സ്വരമായ് എൻ പൊൻവീണയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ് മുരളികയൂതി ദൂരെ ഉം... മൗനം സ്വരമായ് എൻ പൊൻവീണയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ അറിയാതെയെൻ തെളിവേനലിൽ കുളിർമാരിയായ് പെയ്തു നീ നീരവരാവിൽ ശ്രുതി ചേർന്ന വിണ്ണിൻ മൃദുരവമായ് നിൻ ലയമഞ്ജരി ആ...ഉം... മൗനം സ്വരമായ് എൻ പൊൻവീണയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ആത്മാവിലെ പൂങ്കോടിയിൽ വൈഡൂര്യമായ് വീണു നീ അനഘനിലാവിൽ മുടി കോതി നിൽക്കെ വാർമതിയായ് നീ എന്നോമനേ ആ...ഉം... മൗനം സ്വരമായ് എൻ പൊൻവീണയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ് മുരളികയൂതി ദൂരെ ഉംം...
@subashkpsubasubashkpsuba2969
3 жыл бұрын
👍👍👍👍👍
@shibin369
3 жыл бұрын
Thank you rethish baby for lyrics
@arungopalakrishnan3588
3 жыл бұрын
😍
@sunithaashok665
2 жыл бұрын
@@shibin369 ppp
@ansuphilip6913
2 жыл бұрын
Thnks for lyrics 😍😍😍😍
@abhijithmk698
3 жыл бұрын
ജയറാം ...ഹൃദയത്തിൽ കയറിയ ഏക നടൻ
@vishnuj6436
3 жыл бұрын
Jayaramettan thirichu varanam ennullavar like 👇
@vibezone9832
2 жыл бұрын
എന്തൊരു പാട്ടാണിത് ! ഹൃദയത്തിൽ തറച്ചു കേറുന്ന വരികളും സംഗീതവും.
@smilehome6524
3 жыл бұрын
After bb3
@snehakmohanan_k___...
3 жыл бұрын
Wow... 😍 എന്റെ fav സോങ് 💜🥰 ഔസേപ്പച്ചൻ സാറിന്റെ മാജിക്🤩👌.. ദാസേട്ടന്റെ വോയിസ് 💖💖, എന്നാ വരികളാ കൈതപ്രം സർ. കണ്ണടച്ച് കേട്ടാൽ അലിഞ്ഞു പോവും ❣️❣️. ജയറാമേട്ടന്റെ മാനസികാവസ്ഥ നന്നായി അഭിനയിച്ചു പാടി ☺️😒 മാതു ചേച്ചി 💞 മുകേഷേട്ടൻ 💜..
@Faazthetruthseeker
2 жыл бұрын
മലയാള സിനിമയിൽ ഒരു ഫാൻസി കഥാപാത്രം പ്രേക്ഷകരെ ഇത്രയേറെ നൊമ്പരപ്പെടുത്തിയിട്ടുണ്ടെങ്കിൽ, കരയിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ആയുഷ്ക്കാലം എന്ന ഈ സിനിമയിലെ ജയറാമിന്റെ 'എബി ' എന്ന കഥാപാത്രമാണ്... മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും ഇതിലെ പല സീനുകളും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാക്കി...
2021 മാർച്ച് 14 ന് കാണുന്ന ഞാൻ 2021 ൽ കാണുന്ന ആരേലും ഉണ്ടോ my favourit song and movie ജയറാം superrr ❤❤❤😍😍😍😍😍😍
@ilanilan4006
3 жыл бұрын
2021march29✌️
@nishamalutty2324
3 жыл бұрын
March 29
@sreekumarankozhikkara1169
3 жыл бұрын
04,04, 2021
@minnabathu3827
3 жыл бұрын
Njaanum
@vellayanr1687
3 жыл бұрын
Yes iam
@nishadsudhakar1433
3 жыл бұрын
ജയറാമേട്ടന്റെ അഭിനയ മികവ് പൂർണ്ണമായും പ്രെയോജനപ്പെടുത്താൻ മലയാള സിനിമ ഇൻഡസ്ട്രിയ്ക്ക് കഴിഞ്ഞിട്ടില്ല
@sureshkalathithara3580
3 жыл бұрын
പണ്ടൊക്കെ 4 മണിക്ക് ദൂരദർശനിൽ ഇതൊക്കെ കണ്ടു കണ്ണ് നിറഞ്ഞിട്ടുണ്ട്.... തിങ്കളാഴ്ച first പേരിഡിൽ ഒരു നൊമ്പരമായിരുന്നു ഈ പാട്ട് ഓക്കേ 🙂
@arunvenu1124
Жыл бұрын
ഞായറാഴ്ച അയലത്തു വീട്ടിലോ പഞ്ചായത്തു ലൈബ്രറിയിലോ സിനിമ കാണാൻ വേണ്ടി വെള്ളിയാഴ്ച വൈകുന്നേരം മുതൽ നല്ല കുട്ടി ആകുന്നതും... ഞായറാഴ്ച രാവിലെ മുതൽ അച്ഛന്റെ പിറകെ നടന്നു സമ്മതം വാങ്ങുന്നതും..... ആ ഇല്ലായ്മകൾ കണ്ണും മനസും നിറയ്ക്കുന്ന ഓർമകൾ ആണ് 🥰🥰
@nila-cg4nf
5 ай бұрын
ഈ സിനിമയുടെ ക്ലൈമാക്സിൽ നമ്മൾ എല്ലാവരും ആഗ്രഹിച്ചിട്ടുണ്ട്,,,, ഒരേ ഒരു പ്രാവശ്യം.. ഒരു ഒറ്റ പ്രാവശ്യം കൂടി മുകേഷിന് ജയറാമിനെ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന.. ടാറ്റാ പറഞ്ഞിട്ട് പോകാമായിരുന്നു.. 😪
@mantracreation3645
3 жыл бұрын
ജയറാമിന്റെ മാസ്മരിക പ്രകടനം. ഈ ചിത്രം കണ്ടതിന്റെ നൊമ്പരം ഇന്നും മാറിയിട്ടില്ല
@Prs_89
Ай бұрын
2024 ലും കാണുന്നവർ ✌🏻
@abinkareem2832
3 жыл бұрын
തന്റെ കുട്ടിയെ ഒന്ന് എടുക്കാനോ ഒന്ന് വാരിപ്പുണരാനോ കഴിയാത്ത ഒരച്ഛന്റെ വേദന😞😞
@blackcats192
2 жыл бұрын
😪😪😪😔😔
@sandhyaplr8465
2 жыл бұрын
😰😰😰സത്യം
@joicejose86
2 жыл бұрын
ഭൂമിയിൽ സംഗീതം ഉള്ളിടത്തോളം കാലം മനുഷ്യ മനസ്സിൽ ഈ ഗാനം മായാതെ നിറഞ്ഞുനിൽക്കും.. 🎶😇🌺💕
@ManiKandan-gp6xk
Жыл бұрын
Yes
@KalluKallu-vp9ux
3 жыл бұрын
ജയറാം ചെന്ന് കുഞ്ഞിനെ എടുക്കാൻ നോക്കുന്ന ഒരു സീൻ ആണ് ഈ പാട്ട് തുടങ്ങുതാനത്തിനു മുന്നേ കണ്ണ് നിറഞ്ഞു പോകും,,, മുകേഷിനോട് കരഞ്ഞു കൊണ്ട് ജയറാം പറയും കുഞ്ഞിനെ ഒന്ന് എടുക്കാൻ അവർ അഭിനയിക്കുന്നത് ആണ് എങ്കിലും കാണുന്ന നമ്മളുടെ കണ്ണ് നിറഞ്ഞു പോകും 😭😭
@blackcats192
3 жыл бұрын
satyam...
@arunanil
3 жыл бұрын
Same feel 😥
@bumbisvlogs2560
3 жыл бұрын
അതെ
@swapnas2375
3 жыл бұрын
Sathyam
@Faazthetruthseeker
9 ай бұрын
സത്യം.ഹൃദയം വിങ്ങിപ്പോവും
@redframes5490
2 жыл бұрын
ഇപ്പോഴാണ് മനസിലായത് ഇതൊരു കോമഡി പടമല്ല... legends made മൂവീസ് beyond the imaginations... in 90s itself
@AnilKumar-uz2td
2 жыл бұрын
ജയറാം ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു കളഞ്ഞു. നല്ലവനായി നിന്ന് അതിക്രൂരൻ ആയ സായികുമാർ. ജയറാമിന്റെയും, സായി കുമാറിന്റെയും വിത്യസ്തതലങ്ങളിലുള്ള അതുല്യപ്രകടനം..
@flanker6207
2 жыл бұрын
അതെ ഏത് കഥാപാത്രത്തെയും മികച്ച രീതിയിൽ പ്രകടപ്പിക്കാൻ💍 കഴിവുള്ള രണ്ട് നടൻമാർ ആണ് സായി കുമാറും , സിദ്ദിഖും
@prabhavathimurukan482
4 ай бұрын
എന്റെ അച്ഛന് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ് ഈ പാട്ടു കേൾക്കുമ്പോൾ എന്റെ അച്ഛനെ ഓർമ്മ വരും miss you അച്ഛാ....
@poojaashok6751
3 жыл бұрын
"ജന്മം സഫലം എൻ ശ്രീരേഖയിൽ".... എനിക്ക് മാതു ജയറാം കൂടിയുള്ള version കുറച്ചുകൂടി ഇഷ്ടം ❤️...
@lonelybird86
3 жыл бұрын
അത് കാണുമ്പോൾ സന്തോഷം ഇൗ വേർഷൻ ഒരു വിങ്ങൽ. നമ്മളെ വിട്ട് പോയവരെ ഒക്കെ ഓർമ വരും
@poojaashok6751
3 жыл бұрын
@@lonelybird86 അതിലും വേദന അവരുടെ ഓർമകളിൽ ജീവിക്കുന്നതായിരിക്കും
@kamalprem511
3 жыл бұрын
Enne palappozhum thakarththukalayunna songs l onnaanithu.. Pinne .. """Kannanthumbi""" bhayangara emotional aayipoum... Exceptional works..
@poojaashok6751
3 жыл бұрын
@@kamalprem511 randum ente personal fav❤️aannu
@kamalprem511
3 жыл бұрын
@@poojaashok6751 mmm everlasting songs ah. 😊 . Describe cheyyaan njn poraa ... Its beyond words ...
@amosvlogs6723
Жыл бұрын
മുകേഷിട്ടന്റെ വോയ്സ് അതുപോലെ തന്നെ. പിന്നെ ജയരാമേട്ടന്റെയും അതുപോലെതന്നെ പാടി വച്ചിരിക്കുന്നു ദാസ് സാർ ❤️❤️❤️☝️🙏🏽🙏🏽❤️❤️
@athiraathi4424
3 жыл бұрын
ചിത്രാമ്മ...ലയിച്ചങ് കൊണ്ടുപോയ പാട്ട്..ഒപ്പം.ഗന്ധർവനാദം...പ്രിയ വരികൾ..❤️❤️അറിയാതെ എൻ തെളിവേനലിൽ കുളിർമാരിയായി പെയ്തു നീ നീരവരാവിൽ ശ്രുതിചേർന്ന വിണ്ണിൻ മൃദുരവമായ് നിൻ ലയമഞ്ജരി ഔസേപ്പച്ചൻ സാറിന് ഒരു കോടി നന്ദി..ഇങ്ങനെയൊരു മെലഡി തന്നതിന്😍😍
@roshanash4198
3 жыл бұрын
athirakkutty
@muhammedanaspk2972
3 жыл бұрын
അതെയതെ
@Abhilash-fw1uj
3 жыл бұрын
ആതിരകുട്ടിയുടെ കമന്റ് ഉണ്ടോ എന്ന് തപ്പി നടക്കുന്ന ഞാൻ
@kamalprem511
3 жыл бұрын
😊
@rishirajraj3224
3 жыл бұрын
എവിടെയും ഉണ്ടോ
@minharahman8213
3 жыл бұрын
ഇന്നലെ mk big ബോസ്സിൽ പാടിയ song ♥
@sumisasikumar9221
2 жыл бұрын
O so sweet
@തൃശൂര്കാരന്പൂരപ്രേമി
3 жыл бұрын
ഈ പാട്ടിന് ഒരു പ്രത്യേകത ഉണ്ട്. ഒരേ സമയം തന്നെ പ്രണയവും വിരഹവും തോന്നുന്നു പാട്ട്. സിനിമയുടെ ആദ്യ ഭാഗത്ത് ഈ പാട്ട് നല്ലൊരു പ്രണയം സന്തോഷവും വരും. എന്നാൽ അവസാന ഭാഗത്ത് ഇത് കേള്ക്കുമ്പോള് വല്ലാത്ത ദുഃഖവും നഷ്ടവും ഫീൽ ചെയ്യും. ഒരേ പാട്ടില് തന്നെ ഈ രണ്ടു ഫീൽ തരുന്ന വളരെ brilliant ആയ ഒരു music composition.
@suttusworld1932
3 жыл бұрын
സ്നേഹം ചാലിച്ച ഇതുപോലുള്ള വരികൾ വേറെ കേട്ടിട്ടില്ല, ഏതു കല്ലും ഉരുകിപ്പോകും....! സംഗീതവും ആലാപനവും അതി മനോഹരം!
@renuka9239
3 жыл бұрын
This movie brings tears to my eyes every time I watch it. Jayaram is one the greatest actors in malayalam industry
@unnimolrajesh8591
3 жыл бұрын
എന്നും നെഞ്ചോടു ചേർക്കുന്ന ഗാനം 😍😍😍😍അറിയാതെ എൻ തെളിവേനലിൽ😘😘കുളിർ മാരിയായ് പെയ്തു നീ എന്താ വരികൾ, ഗന്ധർവ്വന്റെ സ്വരമാധുര്യവും 🙏🙏🙏🙏
@kamaladharanpb7419
Жыл бұрын
ഇപ്പൊ ഉള്ള ജനറേഷന് ഇത് പോലുള്ള feeling songs അനുഭവിക്കാൻ ഭാഗ്യം ഉണ്ടാവോ... 90's 💪💪
@salmansallu5616
3 жыл бұрын
സൂപ്പർ ദാസേട്ട ദാസേട്ടൻ പകരം വെക്കാൻ ഇനി ഒരു സിങ്ങർ ഉണ്ടാകില്ല ഒരിക്കലും
@gourivellur5214
3 жыл бұрын
Thennn ann speakerill kude ozhiki varunathenn thoni pokvunuu.....
@seenajiji2425
3 жыл бұрын
@@gourivellur5214 H
@ahana7274
3 жыл бұрын
ചുമ്മാ
@meenunakshathra2775
2 жыл бұрын
@@gourivellur5214 ,True
@binukumar.sangarreyalsupar9703
3 жыл бұрын
കരയുന്ന സീൻ അഭിനയിക്കാൻ മൂകേഷ്സൂപ്പറാണ്. സായ്കുമാർ നായകനായി അഭിനയിക്കുന്ന കാലത്താണ് വില്ലനായി അഭിനയിച്ച് എവരേയു० ഞെട്ടിച്ചു. ഈ ചിത്രത്തിൽ ആരും പ്രതീക്ഷിക്കാത്ത ടിസ്റ്റ്!
@sreeragbalan8010
3 жыл бұрын
സായ്കുമാറിന്റെ ആദ്യത്തെ വില്ലൻ വേഷം ആണെന്ന് തോന്നുന്നു
@ananhedonic5689
3 жыл бұрын
Ahno😮..i didn't know that.. പുള്ളിയെ വില്ലൻ ആയി കണ്ട് വളർന്നോട് ഈ സിനിമ തുടങ്ങിയപ്പോഴെ ഞാൻ പുള്ളിക്ക് പങ്കു കാണും ന് വിചാരിച്ചു 😅
@meenunakshathra2775
3 жыл бұрын
Mukesh vere level aanu.......
@UnniKrishnan-ub7hv
3 жыл бұрын
Jayaram mukesh oru. Kidu combo arunu
@souravsreedhar5310
2 жыл бұрын
ജയറാമേട്ടൻ , മുകേഷേട്ടൻ , മാതു നല്ലൊരു കോമ്പിനേഷൻ...❤️❤️❤️❤️ ഔസേപ്പച്ചൻ സാറുടെ അടിപൊളി സംഗീതം 🎼🎼🎼❤️❤️❤️ ദാസേട്ടന്റെ മനോഹരമായ ആലാപനം 🎤🎼❤️ എന്റെ ഇഷ്ട ഗാനങ്ങളിലൊന്നാണ് ഈ ഒരു പാട്ട്...💯💯💯🎼🎼🎼❤️❤️❤️❤️❤️❤️🎶🎶 എനിക്ക് ഡ്യൂയറ്റ് സോംഗാണ് ഇഷ്ടം...❤️❤️❤️❤️🎼🎼🎼🎼💯💯💯 ആയുഷ്കാലം നല്ല ഒരു ചിത്രം...❤️❤️❤️❤️❤️❤️❤️💯💯💯
@lifeofnms1740
3 жыл бұрын
ഈ പാട്ട് കഴിഞ്ഞ് നായിക ജയറാമേട്ടനേ തൊടാൻ ശ്രമിക്കുന്ന ഒരു സീൻ ഉണ്ട് കരഞ്ഞു ഇല്ലാണ്ടായിപ്പോകും 🥺
@MikeJohnMentzer
3 жыл бұрын
Climax il mukesh polum Jayaram inne kannan pattade pokunath athilum 😢
@lifeofnms1740
3 жыл бұрын
@@MikeJohnMentzer yellarem knditt pokanamarnnu💙
@arunbalakrishnan8605
3 жыл бұрын
🎶"അനഘ നിലാവിൻ മുടി കോതി നിൽക്കേ.. വാർമതിയായ് നീ എന്നോമലേ.."🎵 🎼🎵🎼🎶 🎙️🎤 👌👌👌
@sophiasophi6781
3 жыл бұрын
സൂപ്പർ വരികൾ
@jayasreetk6672
3 жыл бұрын
ജയറാമേട്ടന്റെ അഭിനയം | ദാസേട്ടന്റെ ശബ്ദം എത്ര മനോഹരം
@jishabiju9275
3 жыл бұрын
ഈ സിനിമ കാണുമ്പോൾ ഇപ്പോഴും സങ്കടം ആണ് ലാസ്റ്റ് ജയറാം പോകുന്നത് ഒരു വല്ലാത്ത വിഷമം തന്നെ ആണ് ഈ പാട്ട് ഒരു പ്രത്യേക ഫീൽ ആണ്
@devogalb8978
Жыл бұрын
കണ്ണ് നിറയ്ക്കും ഈ ജയറാം കമൽ കൂട്ടുകെട്ടിൽ ഉള്ള ചിത്രം ❤️
@flyingafrinak6958
3 жыл бұрын
ഞാൻ ഈ സിനിമ കാണാറില്ല. കണ്ടാൽ ഈ ലോകം വിട്ടു പോയ ഒരു പാട് പേരുടെ ഓർമ്മകൾ മനസിലേക്ക് കടന്നു വരും.
ആത്മാക്കൾ എന്നൊരു സംഭവം ഉണ്ടാവുമെങ്കിൽ അവരുടെ അവസ്ഥ എങ്ങനെ ആവും 💔
@richurichuttan2309
2 жыл бұрын
😰😰😰😰😰
@arafathnikettathoqarafath7424
2 жыл бұрын
Undallo
@athiraathira9067
3 жыл бұрын
After bigboss... Manikuttan❤️❤️dimbu
@Faazthetruthseeker
2 жыл бұрын
മലയാള സിനിമയിൽ ഒരു ഫാൻസി കഥാപാത്രം പ്രേക്ഷകരെ ഇത്രയേറെ നൊമ്പരപ്പെടുത്തിയിട്ടുണ്ടെങ്കിൽ, കരയിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ആയുഷ്ക്കാലം എന്ന ഈ സിനിമയിലെ ജയറാമിന്റെ 'എബി ' എന്ന കഥാപാത്രമാണ്... മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും ഇതിലെ പല സീനുകളും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാക്കി...
@Athuljoseph-c7e
3 жыл бұрын
സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഈ song വരുമ്പോൾ 😓
@rajithrajith4960
Жыл бұрын
മുകേഷ്, ജയറാം, ജഗദീഷ്, സിദ്ദിഖ്കൂട്ടുകെട്ടുകൾ. മലയാള സിനിമയുടെ സുവർണ കാലഘട്ടം.
@entertainmentmagicmediazon978
3 жыл бұрын
ഇങ്ങനത്തെ ഒരു brilliant cinema എടുത്ത KAMAL എന്ന ഗന്ധർവ്വനെ ആരും മറക്കരുത്
@vidyakizhakkeppat3450
3 жыл бұрын
ഇത് കമൽ പടമല്ലേ
@reshma8948
3 жыл бұрын
Keralathil piranathil njn abhimanikunu nammude yesudasum, k. S chithraye oke vere avide kittum pnne ouseppachan, O. N. V kurupp,kaithapram sir ivaroke undelo oru nalla song undavuuuu... Old is gold in always last ending the world...
@jojo58713
2 жыл бұрын
ചെറുപ്പത്തിൽ ദൂരദർശനിൽ ഈ പടം കണ്ടു feel ആയി തല കറക്കം ആയി ട്രിപ്പ് ഇട്ട് ഹോസ്പിറ്റലിൽ ഒരു മണിക്കൂർ കിടന്നു
@jayachinnu8174
2 жыл бұрын
ഈ പാട്ട് എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഒരു നിറ്റൽ അറിയാതെ ശ്വാസം വിലങ്ങും പോലെ
@nithyakrishna5565
2 жыл бұрын
ഈ പാട്ട് കേട്ടാൽ തന്നെ ഒരു വിങ്ങലാ ..ജീവിച്ചു കൊതി തീരും മുൻപേ പ്രിയപ്പെട്ടവർ വിട്ട് പോകുന്നത് എന്ത് വേദനയാണ് 💔
@anu8756
3 жыл бұрын
സാധാരണക്കാരൻറെ ജീവിതം നന്നായി അവതരിപ്പിച്ചു കൂടാതെ നല്ല മനുഷ്യനും ആണ്...... ഒരുപാട് നല്ല കഥാപാത്രം അദ്ദേഹം അവതരിപ്പിച്ചു... കുടുംബജീവിതം നന്നായി കൊണ്ട് പോകുന്ന ചില സിനിമ നടിമാരും നടൻ മാരും ഉള്ളൂ. അതിൽ ഒരാളാണ് ജയറാം... ഒരുപാട് ഭാഷയിൽ സിനിമ കൈകാര്യം ചെയ്യുന്ന ഒരാൾ കൂടി ആകുന്നു. ..ഒരുപാട് എളിമയും ഉണ്ട്
@ratheeshchandran310
2 жыл бұрын
മുകേഷ്, ഭാഗ്യവും, കഴിവും ദൈവം കനിഞ്ഞു നൽകിയ മഹാ നടൻ
@sheljap8352
Жыл бұрын
സംസാരിക്കാതെ കരയിക്കാൻ കഴിയുന്ന അമൂല്യ പ്രതിഭയാണ് ജയരാമേട്ടൻ ❤
@sijaymonjoseph1638
3 жыл бұрын
മുകേശേട്ടൻ അടിപൊളി ❤️😻
@ladouleurexquise772
3 жыл бұрын
ഔസപ്പച്ചൻ - കൈതപ്രം - ദാസേട്ടൻ 🔥 The trios 🔥❣️
@AkhilsTechTunes
3 жыл бұрын
ഇതേ സെയിം tune ഔസേപ്പച്ചൻ സാർ മുല്ലവള്ളിയും തേൻമാവും എന്ന ചിത്രത്തിൽ "ചിട്ടികുരുവി" എന്ന പാട്ടിൽ tempo, beat ഒക്കെ മാറ്റി ചെയ്തിട്ടുണ്ട്..
@__KI__R__AN__
3 жыл бұрын
Aaann✨❣️
@bineesh4737
3 жыл бұрын
ബിഗ് ബോസ്സ് കണ്ട് വന്നവർ??
@ashikm.s5697
3 жыл бұрын
ദുരന്തം കാണാൻ എങ്ങനെ സാധിക്കുന്നു
@niyasn7031
3 жыл бұрын
ഈ ഫിലിം കണ്ട് കരയാത്തവർ ആരും ഇല്ല... അത്രക് നമ്മളെ ഫീൽ ചെയ്യിക്കും
@itsmeabhishek754
3 жыл бұрын
ഇത്ര നന്നായി അഭിനയിക്കുന്ന മുകേഷ് എങ്ങനെ കമ്മിയൂള ആയി..
Пікірлер: 1,6 М.