#mouname #thakara #malayalamsongs #stageshow #bharathan #mamankam #lathika #sjanaki #malaylam
Movie: Thakara
Singers: S Janaki
Lyricist: Poovachal Khader
വടക്കാഞ്ചേരി സുഹൃത് സംഘം മാമാങ്കം 2018 വേദിയിൽ ശ്രീമതി ലതിക ടീച്ചർ കാണികളുടെ മനം കവർന്ന് മനോഹര മായി ആലപ്പിച്ച ഗാനം....
മൌനമേ നിറയും മൌനമേ
ഇതിലേ പോകും കാറ്റിൽ
ഇവിടെ വിരിയും മലരിൽ
കുളിരായ് നിറമായ് ഒഴുകും ദു:ഖം
എന്നും നിന്നെ തേടി വരും
മൌനമേ നിറയും മൌനമേ
കല്ലിനു പോലും ചിറകുകൾ നൽകീ
കന്നി വസന്തം പോയീ
കല്ലിനു പോലും ചിറകുകൾ നൽകീ
കന്നി വസന്തം പോയീ
ഉരുകും വേനലിൽ മോഹദലങ്ങൾ
എരിഞ്ഞടങ്ങുകയായീ
മൌനമേ നിറയും മൌനമേ
ആയിരം നാവാൽ പുഴയിലെ ഓളം
പാടും കഥയിലലിഞ്ഞും
ആയിരം നാവാൽ പുഴയിലെ ഓളം
പാടും കഥയിലലിഞ്ഞും
തളരും നേരിയൊരോർമ്മയുമായി
ഇന്നും തീരമുറങ്ങും
മൌനമേ നിറയും മൌനമേ
Негізгі бет Mouname nirayum I മൌനമേ നിറയും മൌനമേ I Malayalam Song I Lathika Teacher I Live stage I Mamankam 2018
Пікірлер: 16