അനിത മാഡം.. ഊട്ടിയിലെ ഹിൽവേയ് കോളേജിലെ എന്റെ BA psychology അധ്യാപിക .. വർഷങ്ങൾക്കു ശേഷം വീണ്ടും ഇങ്ങനെയൊരു പ്രോഗ്രാമിലൂടെ കാണുംബോൾ ഒത്തിരി സന്തോഷം തോന്നുന്നു. അന്നും ടീച്ചർ പ്രാങ്കുകൾ ഒത്തിരി ഇഷ്ടപ്പെടുന്ന ആൾ ആയിരുന്നു.. ❤❤❤❤
@ArunDevJPNair
10 ай бұрын
Ethoke ullathanodey😅
@NandakumarJNair32
10 ай бұрын
നാല് വർഷം മുൻപ്, മാഡം റിട്ടയർ ചെയ്തു. ഇപ്പോൾ അടിമാലിയിലെ ഒരു പ്രൈവറ്റ് കോളേജിൽ വർക്ക് ചെയ്യുന്നു.
@Supran.e69
10 ай бұрын
Oh my god😮😮
@Shalini-AAA
10 ай бұрын
@@NandakumarJNair32 അറിയാം..❤
@mallumemes3179
10 ай бұрын
പോലീസ് ഓഫീസർ ആണ് ഇവിടത്തെ 🙌
@renjurajan3747
10 ай бұрын
Oh my godinte ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും മികച്ച എപ്പിസോഡ്... സൂപ്പർ....😂😂😂 കുറെ ചിരിക്കാൻ ഉണ്ടായിരുന്നു 😂😂
@Joseya_Pappachan
9 ай бұрын
എന്തിരഡേയ് അപ്പി.. നിനക്ക് ഇതിന് ദിവസ കൂലിയാ മാസക്കൂലിയാ..
@umeshtkpanoor9587
10 ай бұрын
ഓടരുത് മനോജേ....😂😂😂ചിരിച്ചു ചിരിച്ചു... ഒരു രക്ഷയില്ല. കിടു 👍👍👍👍
@dewdropzzz3719
10 ай бұрын
പുള്ളി നല്ല ഒരാളാണ് തെറി പോലും parajeilla
@b.a.chellappanrobinson5684
10 ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു. omy god കണ്ടാൽ സമയം പോകുന്നതറിയില്ല. മനസും റിലാക്സ് ആകും. ഇതേ പോലെ ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി .....
@rahulchand2006
10 ай бұрын
ICC World cup ഇൽ third umpire ആയിരുന്നിട്ട് പോലും oh my god ന്റെ ഭാഗമായ ഫ്രാൻസിസ് ചേട്ടന് എന്റെ വക ഒരു കുതിര പവൻ
@mohanlalmohan6291
10 ай бұрын
കള്ളം പറയാതെ bro 😂😊
@sumayyaassainar1540
10 ай бұрын
😂😂😂
@hasimhasi182
10 ай бұрын
കണ്ടതിൽ കുറെ ചിരിച്ച episode 😂😂😂😂 സൂപ്പർ 👍👍👍👍👍👍
@lxdotsyt8307
10 ай бұрын
വാർഡ് മെമ്പർ ആയി മത്സരിച്ച സാബു ചേട്ടനു അഭിനന്ദനങ്ങൾ ❤
എക്സലന്റ് ❤️❤️❤️മനോജ് അങ്കിൾ ഓട്ടം സൂപ്പർ ❤️❤️ ദീപാവലി പ്രേമാനിച്ചു ഒരുപാട് ചിരിപ്പിച്ച Oh My God Teams അഭിനന്ദനങ്ങൾ 🥰🥰🥰
@elliyaschonni6097
10 ай бұрын
തിങ്ങളുടെ മെസേജ് ശരിയല്ല ഒരു ഹെൽപ്പ് ചെയ്യരുത് എന്നാണ് ഇതിൽ നിന്നും മനസിലാവുന്നത്
@RenjithgopinathGopinath-we9eb
10 ай бұрын
ഓ മൈ ഗോഡിന്റെ എല്ലാ കൂട്ടുകാർക്കും ഹാപ്പി ദീവാലി... 🥰🥰🥰❤️❤️❤️
@ashifkaruppanveettilrasak6600
10 ай бұрын
കുറെ നാളുകൾക്കു ശേഷം നല്ല ചിരിയുള്ള എപ്പിസോഡ് 🤣🤣🤣🤣
@janardananparapurath3501
10 ай бұрын
ഒരു പാവം മനുഷ്യൻ കഷ്ടം😡അവസാനം കുറച്ച് സമ്മാനം വച്ചു കൊടുത്താൽ വലിയ കാര്യം ആയി പോയി 😡
@salman_leo6952
2 ай бұрын
Onn poda
@pramodanpv5973
10 ай бұрын
കോമഡിയാണെങ്കിലും ആരെയും നീ എന്ന് വിളിക്കാൻ പാടില്ല, അത്രയ്ക്ക് മോശക്കാരൻ ആണോ അദ്ദേഹം, കുറെ എപ്പിസോഡിൽ ഇതുപോലുള്ള വാക്കുകൾ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്, ഇനിയെങ്കിലും മാറ്റാൻ ശ്രമിക്കുക🤝
@nizarudeenbaqavi3242
10 ай бұрын
പ്രായത്തേക്കാൾ ഇളേതാണെങ്കിൽ പോലും അപരിചിതരെ നീ എന്നൊക്കെ വിളിക്കൽ മോശം തന്നെയാണ്
@sangeethkofficial
10 ай бұрын
അമേരിക്കൻ പാർലമെന്റിൽ അംഗമായ തിരക്കിലും കേരളത്തെ ശ്രദ്ധിക്കാൻ അനിത കാണിക്കുന്ന മനസ് 🥰🥰🥰
@@athiraanish4366They are all very busy persons holding important positions. Still they find time to work for Kaumudi channel. That is what they mean by the comments.
ഫ്രീ ഫെയർ കളിക്കുന്ന എല്ലാ പാൽകുപ്പിക്കും ഒള്ള എപ്പിസോഡ് 😂ചിരിച്ചു ഉപ്പാട് വന്നു പൊളി എപ്പിസോഡ് ❤
@GalaxyHail-ps1wu
10 ай бұрын
വനിത ശിശുക്ഷേമ വകുപ്പിൽ മാസത്തിൽ പകുതി ദിവസം ജോലിയും ഉയർന്ന ശമ്പളവും .. എന്നിട്ടും ഇവിടെ വന്ന് അഭിനയം സമ്മദിച്ചു.. അനിത മേഡത്തിന് 🙏🙏
@sjsj346
10 ай бұрын
ചിരിച്ച് ചിരിച്ച് ഒരു വിധം ഞങ്ങൾ രക്ഷപെട്ടു പോയി.... ഗംഭീരമായിട്ടുണ്ട്... അതി ഗംഭീരം: ഇരയേ വീഴ്ത്തുന്ന രംഗം സമ്മതിക്കണം :
@kadukvlogs8521
10 ай бұрын
അനിത മാഡം ടീച്ചർ, ഫ്രാൻസസ് ചേട്ടൻ പോലീസ്, പിന്നെ സാബു ചേട്ടൻ ലോകം അറിയുന്ന ഫെയിംസ് ആക്ടർ പിന്നെ എന്ത് വേണം Kammudi Tv ക്ക് ഇവരൊക്കെ ആണ് നിങ്ങളുടെ Star, ബഹുമാനപെട്ട Kammudi TV, പത്ര ധർമ്മം ഇപ്പോളും മറക്കാത്ത ഒരു പഴയ വാർത്ത മധ്യമം, ബിഗ് സല്യൂട് Kammudi TV, ഇനിയും ഉയരങ്ങൾ താണ്ടട്ടെ 💕💕💕💕💕💕💕💕💕💕💕💕💕💕💕💪💪👍👍💞💞💞💞💞💞💞💞💞🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🥰🥰🥰
@shemeershajahan1850
10 ай бұрын
ഓടരുത് ഓടരുത് മനോജേ 😂😂സൂപ്പർ എപ്പിസോഡ്, എല്ലാരും അവരവരുടെ റോളുകൾ നന്നായി അവതരിപ്പിച്ചു 👍👍🥰
@manojkt599
10 ай бұрын
തകർത്തുവാരിയ എപ്പിസോഡുകൾ 😂😂😂😂😂😂😂👍🏻👍🏻👍🏻
@vinuvss90
10 ай бұрын
കഴിഞ്ഞ episode വേറെ leval... ഈ episode ദീപാവലി പടക്കം 🧨🎇✨️🧨.. അഭിനന്ദനങ്ങൾ OH MY GOD TEAM'S ❤️
@jelsonjelson3619
10 ай бұрын
നിങ്ങൾ റിസോർട്ടിലേ ആൾക്കാരല്ലേ സൂപ്പർ കോമഡി
@lamivaxel377
9 ай бұрын
കുമ്പള പോലീസ് സ്റ്റേഷനിലെ വനിത പിസി ജോലിക്കിടയിൽ oh my god പരിപാടി അവതരിപ്പിക്കാൻ time കണ്ടെത്തുന്ന അനിത ചേച്ചിക്ക് അഭിവാദ്യങ്ങൾ
@AliyammaVarghese-dj8ob
2 ай бұрын
വാദി പ്രതി ആയി പാവം മനുഷ്യൻ ഒരു സഹായം ചെയ്യതാത ഇങ്ങനെ വരുമെന്നു വിചാരിച്ചില്ല ചിരിച്ച് മടുത്ത് സാബു കലക്കി അഭിനന്ദനങ്ങൾ
@Remanan263
10 ай бұрын
ആരോട് എന്നോടാ പറഞ്ഞേ 😂😂😂😂 ചുമ്മാ ആവിശ്യമില്ലാത്തെ കേസ് പറയലട്ടോ, ഞാൻ ചിരിച്ചു മടുത്തു ഈ അടുത്തക്കാലത്തു ഇതുപോലെ ചിരിച്ചിട്ടില്ല 👍😍
@midunsree3111
10 ай бұрын
അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് ഇവിടെ വന്ന് ഫ്രാങ്ക് കളിക്കുന്ന ഫ്രാൻസിസ് ഏട്ടൻ ഇരിക്കട്ടെ എൻറെ ഒരു ലൈക്😢
@RK_STATUS_CREATIONS
4 ай бұрын
അമേരിക്കയിൽ എവിടെ ആയിരുന്നൂന്നാ പറഞ്ഞത് 🤨?? ഇനി ഇതിനൊരു തീരുമാനം പറഞ്ഞിട്ട് പോയാ മതി നീ
@derilefx
4 ай бұрын
@@RK_STATUS_CREATIONS😂
@RK_STATUS_CREATIONS
4 ай бұрын
@@derilefx 😌
@maneeshvm9851
3 ай бұрын
Innale isro chairman ayrunnu
@SaniMon-mr4mc
Ай бұрын
@@RK_STATUS_CREATIONSഅമേരിക്ക ജൻഷൻ ആണോ
@shrpzhithr3531
10 ай бұрын
*കർണാടക ട്രാൻസ്പോർട് കമ്മീഷണർ* *ആയിട്ടും സ്വന്തം നാട്ടിലെ ജനങ്ങളെ* *ചിരിപ്പിക്കാൻ സമയം കണ്ടെത്തുന്ന* *സാബുവിനെ എത്ര പ്രസംശിച്ചാലും* *മതിയാകില്ല* ...🌹🌹🌹🌹
@vishnu.g.mvishnu4209
10 ай бұрын
😂😂😂😂ചിരിപ്പിച്ചു കൊല്ല്
@shrpzhithr3531
10 ай бұрын
@@vishnu.g.mvishnu4209 🤣🤣
@joysfrancis
10 ай бұрын
പാവം മനുച്ചേട്ടൻ പെട്ടുപോയി 😂😂
@vishnu914206
14 күн бұрын
ഇത്തരം പ്രാങ്ക് കാണുമ്പോൾ മറ്റുള്ളവരെ സഹായിക്കാൻ എല്ലാരും ഒന്ന് മടിക്കും
@shabanaem1795
10 ай бұрын
Oh ക്യാമറ ഓടുന്നത് കാണാൻ അടിപൊളിയാ. പിന്നെ പിടിച്ചോണ്ടുവരുന്നത് കാണാനും സൂപ്പർ. അടിപൊളി എപ്പിസോഡ് ചിരിച്ചു ചിരിച്ചു ഒരു മതിയായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@neethumolsinu6384
10 ай бұрын
Super👌👌
@NahiyaRahim-yz3tk
10 ай бұрын
😂
@madhup.k4094
10 ай бұрын
പെടുക്കാൻ പാടില്ല, അമ്പലത്തിന്റവിടെ പെടുക്കാനെ പാടില്ല. Sooooper👌❤️👍
@LinogeorgeLinogeorge-yw2bm
10 ай бұрын
എന്റെ പൊന്ന് അനിത ചേച്ചി നിങ്ങൾ ഒരു രക്ഷയും ഇല്ല 👍👍❤️❤️
@crm6460
10 ай бұрын
ഒത്തില്ല അടുത്ത എപ്പിസോഡ് നോക്കാം
@KLBROsreeraj
4 ай бұрын
U N ഇലെ സ്ഥിരംഗത്വം വേണ്ടെന്നുവെച്ചു ഈ പ്രോഗ്രാം കാണിക്കുന്ന ഫ്രാൻസിസ് ചേട്ടനിരിക്കട്ടെ എന്റെ ലൈക്
NASA YIL SCIENTIST ആയി ജോലി ചെയ്യുന്ന സാബു ചേട്ടൻ ഒഴിവ് സമയത്ത് oh my godil വന്ന് പ്രോഗ്രാം ചെയ്യാൻ കാണിക്കുന്ന മനസ്സ് ആരും കാണാതെ പോകല്ലേ
@its_me_JK_RAM
3 ай бұрын
Poda thyli😙
@razackp7894
8 ай бұрын
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂
@ഞാനോരുമലയാളി
10 ай бұрын
ജീ സോറാം ഗവർണ്ണർ പതവിയിരിക്കേ ഈ പ്രോഗ്രാമിന് സമയം കണ്ടത്തുന്ന സാബു സാറിന് ഒരു പാട് നന്ദി😢
@chembanaslam0077
10 ай бұрын
നല്ല എപ്പിസോഡ് 🤣🤣 ഓടരുത് മനോജേ 😂😂😂
@Rinku123-f6m
10 ай бұрын
എല്ലാ ആഴ്ചയും ഈ പ്രോഗ്രാം കാണാൻ വേണ്ടി ഞാൻ നോക്കിയിരിക്കും ഞായറാഴ്ച
@suharasuhararasheed9661
Ай бұрын
Kandathil eetavum ishtaya ep. Suuuuuuuuuppr😂😂😂😂
@മാക്രിഗോപാൽ
10 ай бұрын
ആരോട് എന്നോടാ പറഞ്ഞെ". 😅 പുള്ളിടെ കിളി പോയി നീ ആ അടക്കിനു വന്നവനല്ലേ- ഏത് അടയ്ക്ക Improvisation top class level
@AkhilMa-ty3sf
10 ай бұрын
സാബു ചേട്ടൻ ഫ്രാൻസിസ് ചേട്ടൻ പിന്നെ ആ ചേച്ചി സ്കിറ്റ് കൊള്ളില്ല എങ്കിലും നിങ്ങടെ അവതരണം 💥
@tessyjohnjoseph8889
10 ай бұрын
മാസ്ക് മാറ്റിക്കേ... ങാ .. ഇപ്പം മനസ്സിലായി. നിങ്ങളാ റിസോർട്ടിലെ ജോലിക്കാരല്ലെ ...😂
@habeebullakhan660
7 ай бұрын
ഒത്തിരി ചിരിയ്ക്കാനുണ്ടാകും എല്ലാവർക്കും അഭിനന്ദനങ്ങൾ
@anilsmedia5659
10 ай бұрын
ഇടുക്കിക്കാർ എത്ര നല്ല മനുഷ്യരാണ്.... ഇടുക്കിയിൽ നടത്തിയ 3എപ്പിസോഡിലും ആരും ഒരു തെറി പോലും പറയുന്നില്ല. മറ്റ് ജില്ലക്കാർ ഇവരെ കണ്ട് പഠിക്കണം
@babusurendran4382
10 ай бұрын
ഇടുക്കിക്കാർ അങ്ങനെയാണ്
@binuboji4
8 ай бұрын
Idukki super
@tommathew9987
Ай бұрын
അമേരിക്കൻ പ്രസിഡൻ്റ് ആയിരുന്ന സാബു ചേട്ടന് അഭിനന്ദനങ്ങൾ
@SaleenaMuhammedali
10 ай бұрын
മാന്യനായ മനുഷ്യൻ
@noujasmusthafa3695
10 ай бұрын
മോട്ടോർ വാഹനവകുപ്പിൽ ഉദ്യോഗസ്ഥർ ആയിട്ടും നമ്മളെ ചിരിപ്പിക്കാൻ പ്രാങ്ക് ചെയ്യുന്ന സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും അഭിനന്ദനങ്ങൾ
@abbaazz6287
10 ай бұрын
നിനക്ക് പെറ്റി അടിക്കുന്ന video ഞാൻ കണ്ടാർന്ന് 😅😅😅
@RajanRajan-b3x
10 ай бұрын
സൂപ്പർ ' ഒരു സംശയം വീണ്ടും സമ്മാനം കുറഞ്ഞ് പോകുന്നു '
@nithinn408
10 ай бұрын
നിനക്ക് എന്നാ ഡാ 😁😁😁
@josemohan925
10 ай бұрын
ഭൂതം എപ്പിസോഡ് വേണം
@josephliju47
10 ай бұрын
18:45 ആശുപത്രിയിൽ കൊണ്ടുപോയി എന്തെങ്കിലും ചെയ്തോ....😂😂😂
@nikhilkailas1548
10 ай бұрын
ഇത്രയും പ്രശ്നമുണ്ടാക്കിയപ്പോൾ അദ്ദേഹത്തിന്റെ മാനസിക അവസ്ഥ എന്തായിരുന്നു എന്ന് ചോദിക്കാമായിരുന്നു
@inshas.psctips8186
10 ай бұрын
ആംബുലൻസ് വരുന്നതിന് മുൻപ് അനിത എസ്കേപ്പ് ആയിരുന്നു എങ്കിൽ പ്രാങ്ക് ഒന്നൂടെ പൊളിച്ചേനെ
@mathewparamel1332
10 ай бұрын
ഏതായാലും മനോജിന്റെ സൗണ്ട് സൂപ്പർ
@FRQ.lovebeal
10 ай бұрын
*ഈ വീഡിയോ oke എടുത്ത ശേഷം പ്രാങ്ക് ആയവർ അത് കാണുമ്പോ nalla rasakum lle😛*
@RajuCalicut
10 ай бұрын
അടിപൊളി ആയിരുന്നു പാവം മനോജേട്ടൻ പെട്ടുപോയി 👌👌👌
@Mahbub278
10 ай бұрын
സ്വന്തമായി അലഹബാദിലെ സ്ഥലത്ത് പെട്രോളും ഡീസലും ഉത്പാദിപ്പിച്ച് വിവിധ രാജ്യങ്ങളിൽ എത്തിക്കുന്നു ഒരു ദിവസം കോടി കോടി വരുമാനം ഉണ്ടായിട്ടും അതൊക്കെ ഒ യിവാകി ഇതിൽ അഭിനയിക്കാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ
@riyasriya5687
10 ай бұрын
കോമടച്ചിതാണോ
@mahadev9937
10 ай бұрын
😮
@sureshkumarchandran3026
10 ай бұрын
ഒരാളെ ഫ്രാങ്ക് ചെയ്യുമ്പോൾ ചെയപ്പെടുന്ന ആളിന്റെ അവസ്ഥ കൂടി ഒന്നു മനസിലാക്കിയാൽ കൊള്ളാം
@jerin4078
4 ай бұрын
ഫ്രാൻസിസ് ചേട്ടാ ഒരു രക്ഷയും ഇല്ല എന്നാടാ ഉവ്വേ😂😂
@vijayakumarib-wi1kq
10 ай бұрын
അടിപൊളി എപ്പിസോഡ്
@jayarajankavalan7266
10 ай бұрын
ഇത്തരം പരിപാടി നടത്തിയാൽ നിങ്ങൾ അടി വാങ്ങും
@kph8558
10 ай бұрын
ഇതിൽ.മറ്റൊരു കോമഡിയും കൂടെ ഒപ്പിക്കാം ആയിരുന്നു. മറ്റൊരു വണ്ടിയിൽ ഡോക്ടർമാരുടെ വേഷം കെട്ടി വന്നിറങ്ങി ആ ചേച്ചിയെ പിടിച്ചു കൊണ്ടു പോകുക നിൽക്കുന്നവരോട് പറയുക ഭ്രാന്താശുപത്രിയിൽ നിന്ന് ഓടിപ്പോന്നതാണെന്ന് അപ്പോൾ ഒന്നു കൂടെ സൂപ്പറായി
@ജയകുമാർ-ധ1യ
10 ай бұрын
മാസ്ക്ക് മാറ്റ് നിങ്ങൾ റിസോൾട്ടിലുള്ളവരല്ലേ 👌🏻😄
@AneeshaLs
10 ай бұрын
Mask മാറ്റൻ പറഞ്ഞപ്പോൾ ആളെ മനസ്സിലായി എന്നാ വിചാരിച്ചത് 😅 ചേട്ടൻ resort ഇൽ നിൽക്കുന്ന അല്ലേ 😅😅😅😅😅
@manojkk1498
10 ай бұрын
സ്ട്രെചറിൽ കയറ്റിയപ്പോൾ ചിരിച്ചു പോയി 😄
@Rinku123-f6m
10 ай бұрын
ഒരാഴ്ചയിലുള്ള ജോലിയുടെ ഭാരങ്ങൾ എല്ലാം ഈ ഒരാഴ്ചയെ കാണുന്ന ഓ മൈ ഗോഡ് കൊണ്ട് എല്ലാം മാറും. കണ്ട എപ്പിസോഡുകൾ പിന്നെയും കാണാറുണ്ട്
@anandhumon9165
10 ай бұрын
Valip 😢
@suharasuhararasheed9661
Ай бұрын
Aarood ennodoo .😂😂😂😂adipoliyay
@Aliashraf753
10 ай бұрын
കേരള കൗമുദിക്ക് അഭിനന്ദനങ്ങൾ ഇതുപോലെ കാരുണ്യ പ്രവർത്തനം ചെയ്യുവാനും ഇനിയും ഇനിയും ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു വലിയ ഷറഫ് കുറ്റിക്കാട്ടൂര് നമസ്കാരം
@Knowledgefollower
5 ай бұрын
സൂപ്പറായീ. തികച്ചും നാച്ചുറലായീ...., മാസ്ക്ക് മാറ്റിയാല് അപ്പോ പറയും.... റിസോര്ട്ടിലുള്ളതല്ലേ....?
@Plakkadubinu
10 ай бұрын
അടിപൊളി എപ്പിസോഡ്😂😂😂😂
@mithrasmedia8660
10 ай бұрын
എന്താണ് ഇത്രയും ചിരിക്കാൻ 🙄🙄🙄🙄🙄
@fibinfilal9274
10 ай бұрын
ഈ ഇടുക്കിക്കാർക്ക് നല്ല പെരുമാറ്റമാണ്. തിരോന്തരംകാർ ഒക്കെ കണ്ട് പഠിക്കണം
@pramodacharya7098
10 ай бұрын
Help cheyan vilikkumbol gift kodukkanathinaekkal nallath ഒരു amt very good dicistion
@നിത്യഹരിതനയകൻ
10 ай бұрын
🎉jilla mari oppicha pani kidukki adipoli. Pulli pedishu avayavam adichumattumo ennupedichu. Nigal vijayichu nannayi episode❤swantham prekshakan 🎉
@achun3328
10 ай бұрын
ISRO GAGANYAAB PROJECT ന് ഇടയിലുലും വന്നു OH MY GOD ചെയ്യാൻ സാബു ചേട്ടൻ കാണിക്കുന്ന അർപ്പണ മനോഭാവം യുവതലമുറയ്ക്കുള്ള ഒരു പ്രചോദനം കൂടി ആണ് എന്ന് ഞാൻ ഓർമപെടുത്തുന്നു.
@flikonthre3886
10 ай бұрын
13:25 - aarodu ennada 😂
@dollysebastian1845
10 ай бұрын
Bhayangara bore aayi poyi
@ajithayyappan3173
10 ай бұрын
അടിപൊളി എപ്പിസോഡ് സൂപ്പർ ഗംഭീരം
@Kalipaanl
4 ай бұрын
അനിത ചിരി നിറ്ലർത്താൻ പറ്റുന്നില്ലേ തിരിഞ്ഞു നിന്നു😅
@shrpzhithr3531
10 ай бұрын
ഇത് ഇതിനേക്കാൾ ഒന്നൂടെ ഉഷാറാക്കാമായിരുന്നു. അനിത ഫോൺ വിളിച്ച് ആ പുള്ളിയെ ആംബുലൻസ് വരുന്നത് നോക്കാൻ പറഞ് വന്ന വഴിയേ തിരിച്ചു പോകണം എന്നിട്ട് മുങ്ങിയേക്കണം പിന്നീട് ആംബുലൻസ് വന്നിട്ട് ആളെ ചോദിക്കണം ബാക്കിയെല്ലാം ഇപ്പൊ നടന്നതുപോലെ..
@Aks-nu3lc
10 ай бұрын
ആരും ഒരു പണിയുo കൊടുക്കാഞ്ഞിട്ട് ഈ വയസ്സൻ കാലത്ത് അവസാനം ഈ പണിക്കു ഇറങ്ങിയാ ഫ്രാൻസിസ് അപ്പൂപ്പന് അഭിനന്ദനങ്ങൾ
@bijuvarghese9624
10 ай бұрын
എപ്പിസോഡ് കുഴപ്പമില്ല bt അദ്ദേഹത്തെ ബലമായി പിടിച്ചു structureil കിടത്തിയത് നല്ലതായിട്ട് തോന്നിയില്ല പാവം മനുഷ്യൻ സത്യത്തിൽ പേടിച്ചിട്ടുണ്ടാവും
Пікірлер: 434