Download WinZO App & Get Rs 50 free: winzo.onelink.me/VS3O/6206d9d0
@Adarsh-ou5ez
3 жыл бұрын
👈ഇവിടെ click ചെയ്യു എന്നിട്ട് ആ ചുവന്ന ബട്ടൺ ഞെക്കി പൊട്ടിക്കു plz....🙂😻🤩🤘
@mallucomics2887
3 жыл бұрын
1.2k sub akaan sahayikkoo plzzz 😭😭
@joyalsj4u164
3 жыл бұрын
Joyal s j for u
@mrsolotraveller
3 жыл бұрын
Advertisement nirthamo app nte
@namgaming410
3 жыл бұрын
1k ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി ഇനിയും പ്രതീക്ഷിക്കുന്നു സഹകരണം
@kaarthik_shankar
3 жыл бұрын
ഒരുപാട് സന്തോഷം ... പൊൻമുട്ടയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ ❤️😘
@arsshhhhhh
3 жыл бұрын
❤️
@manjimamanoj1793
3 жыл бұрын
Kore aayallo ettaa kannditt 😁
@AainaZehra
3 жыл бұрын
Seeing u, many might have liked the video even before opening the video 😀
@riyahrazak4192
3 жыл бұрын
😍😍
@Hari-ne9yu
3 жыл бұрын
🔥🔥🔥😌😌
@vineeshkunnath7968
3 жыл бұрын
Last scene കണ്ണ് നിറഞ്ഞു പോയ് .. ഒരു Rx കയ്യിൽ ഉള്ളത് കൊണ്ടാകാം.... 💚
@chockychokzmedia7184
2 жыл бұрын
Yes bro broken ayipoyi
@worldcurrencycollector2363
Жыл бұрын
@@chockychokzmedia7184ayyoo... Ath repair cheythoode?
@abhilashtkr
3 жыл бұрын
Proud to be an RX 100 owner, ഈ വീഡിയോ കണ്ട് എന്റെ വൈഫ് എന്നെ കുറെ കളിയാക്കി ചിരിച്ചു , എപ്പോഴെങ്കിലും അവൾക്കു ഇതിന്റെ വില മനസ്സിലായാൽ മതിയായിരുന്നു , ലീവിനുപോയപ്പോൾ പെട്രോൾ ഇല്ലെന്നു അറിയാതെ വഴിയിൽ ആകിയതല്ലാതെ ഇന്നേവരെ ബുദ്ധിമുട്ടിച്ചില്ല
@jishnshijs9018
3 жыл бұрын
15:36 ൽ വള്ളി ചെരുപ്പ് ആയിരുന്നു ഇട്ടത് പക്ഷെ തിരിച്ചു വന്നപ്പോ അത് shoe ആയി '.😌 But video kidilan" എല്ലാരും നല്ല അഭിനയം കാഴ്ചവെച്ചു 😍😍
@Trendcart_t87
3 жыл бұрын
Rx ഒരു വികാരം തന്നെ 💥💥❤️❤️❤️
@arungopi319
3 жыл бұрын
RX എന്നല്ല ആദ്യം കിട്ടുന്ന വണ്ടി എന്നും എല്ലാർക്കും ജീവനാ
@abhijithabhi5680
3 жыл бұрын
💥
@nevilsebastian6693
3 жыл бұрын
@@arungopi319 ❤❤❤❤
@dude7627
3 жыл бұрын
Rx 100 uyir
@i_am_superman_
3 жыл бұрын
Rxum splendorum 💥
@shaijudreamhomedesigns626
3 жыл бұрын
Proud to be an RXdian 💪 പക്ഷെ ഇതുപോലെ വഴിയിൽ വീഴ്ത്തിയിട്ടില്ല ചെക്കൻ, ആ ശബ്ദം ഒരു വികാരമാണ് ❤❤
@footballlover2018
3 жыл бұрын
Ithokke enth Splendor 😏
@freightliner4327
3 жыл бұрын
@@footballlover2018 bro splendor Rx ok oru vikaram aanu.....randdum poliya pinne Bajaj chetak Old Bullet😍😍😍😍
@footballlover2018
3 жыл бұрын
@@freightliner4327 mm
@due_39T_
3 жыл бұрын
Crct
@piyasirikavesha239
3 жыл бұрын
. yathartha dď
@Random_facts___
3 жыл бұрын
നമ്മുടെ ആദ്യത്തെ വണ്ടി.... അതെന്നു നമുക്ക് പ്രിയപ്പെട്ടതാണ്.... നമ്മളുടെ സന്തോഷവുമാണ്...❤️❤️❤️
@joelalex8165
3 жыл бұрын
നിന്റെ കാര്യം നീ പറഞ്ഞാൽ മതി...
@munawarmoochikkal3220
3 жыл бұрын
Sondayitt vandi vende😒🚶🏻♂️
@rashanthrkz4792
3 жыл бұрын
@@joelalex8165 പിന്നെ അവന്റെ കാര്യം നീ പറയോ
@anuraganu4945
3 жыл бұрын
സ്വന്തം ആയി വണ്ടി ഇല്ലാത്ത ഞാൻ😊😇
@vishnuvichuz2816
3 жыл бұрын
എനിക്കും ഉണ്ട് ഒരു RX135 എന്റെ ആദ്യത്തെ വണ്ടി ഇപ്പഴും ചെക്കൻ ok ആണ് ആരൊക്കെ വന്നാലും പോയാലും rx എന്നും ഒരു വികാരം തന്നെ ആണ് proud to be an rx owner❣️
ഹരിയെ പോലെ ഒരു ഫ്രണ്ട് ആണ് എപ്പോഴും ധൈര്യം,എന്തിനും ഏതിനും കൂടെ🥰🥰🥰😇
@Intominu
3 жыл бұрын
stym🥰
@nidhinsankar2330
3 жыл бұрын
🔥🔥🔥
@shefrink3162
3 жыл бұрын
Pakshe angane onnilla.. ente buddy e te rx thanne aanu … inneevere enne kudukkeettilla
@hariprasad-cq5jj
3 жыл бұрын
Thank you bro 🙂
@shefrink3162
3 жыл бұрын
@@hariprasad-cq5jj nee eethada 😀😀
@yathra5859
3 жыл бұрын
ഒരു കുഞ്ഞു സിനിമ കണ്ട ഫീൽ 🤗16: കണ്ണ് നിറഞ്ഞു... കരഞ്ഞിട്ട് ചിരിച്ച അവസ്ഥ 🤗 congraths team ponumutta👍
@clamanceclamance
3 жыл бұрын
2 ദിവസം കഴിഞ്ഞ് കൊടുക്കേണ്ട കാശ് ഉണ്ടാക്കാൻ ഓൺലൈൻ ഗെയിമിംഗ് സജ്ജസ്റ്റ് ചെയ്ത ആ മനസ് ഉണ്ടല്ലോ 😌🙏
@arungopi319
3 жыл бұрын
😂😂
@pradipanp
3 жыл бұрын
😂
@darkrbg6674
3 жыл бұрын
😂😂😂😂
@blacklover5759
3 жыл бұрын
പരസ്യം മുഖ്യമ ബിഗിലെ 😀
@theabovementioned5923
3 жыл бұрын
Ijjadhi boring ilaande sett cheyyanel adh oru teamine pattu Karikku..
@jasheervakkatil9964
3 жыл бұрын
Proud to be an rx owner❣❣ Pinne vandi angane vazhiyil aakonnullyatta...nalla paniyariyavunna aalkkar paninja mathi..
@ജയ്റാണികൊട്ടാരത്തിൽ
3 жыл бұрын
കുറെ ചിരിപ്പിച്ചും കുറച്ചു കണ്ണ് നനയിച്ചും കണ്ടിരുന്നു.. ഒരുപാട് ഇഷ്ടം. നോ മോർ കമന്റ്. ഗോഡ് ബ്ലെസ് യൂ ആൾ ടീം 🙏❤️
@ajmaljamal7929
3 жыл бұрын
💯
@mubeenmubeen3592
3 жыл бұрын
എന്റെ bike എനിക്കെന്നും പ്രിയപെട്ടതാണ്...ഞനും ഇതുപോലെ എന്റെ വണ്ടിയോട് സംസാരിക്കാറുണ്ട് 🥰🥰🥰🥰🏍🏍🏍
@bushrabashir2596
3 жыл бұрын
NBUhuu
@ThePetVlogsByRahul
3 жыл бұрын
ആദ്യത്തെ വണ്ടി അതൊരു സൈക്കിൾ ആയാൽപോലും മറ്റൊരാൾ എടുക്കുമ്പോളോ അത് ആർകെങ്കിലും കൊടുക്കുമ്പോളോ ഉള്ള സങ്കടം ശെരിക്കും അറിയാവുന്നവർക്ക് ഇതുകാണുമ്പോൾ മനസിലാകും ☺️😔☺️
@mufeedskpm4420
3 жыл бұрын
💯💯crct bro
@whitewolf12632
2 жыл бұрын
ഇന്നലെ കൊടുത്ത ഞാൻ 😔
@the7thport876
3 жыл бұрын
Had faced a very similar situation in my life and a friend helped me. Proud to say that 12 years with my beloved Rx135 and many more miles to go..🥰
@Football_bhakthan
3 жыл бұрын
ഇത് പോലെ ഒരു അച്ഛൻ.. ഈ വണ്ടി മാറ്റി വേറെ വണ്ടി എടുക്കാൻ പറയുന്നു... ഹോ.. ഭാഗ്യം ചെയ്ത മോന്...
@ധൃഷ്ടദ്യുമ്നൻ ` vandi odikaan aagraham illanjitalla, nalla vandipraanth olla aala njn, but achante cash inu vandi vaangi avarod tanne cash vaangi petrol adich odich nadakunnathinod taalparyam illa.
@aswinbalakrishnan1145
3 жыл бұрын
Relatable 🤣. കൊടുക്കാൻ വച്ച അവസാന നിമിഷം ഒന്നൂടി ഒടിക്കുമ്പോ ഉള്ളിലേക്ക് വരുന്ന ഒരു വികാരമുണ്ട് , അതോടുകൂടി വണ്ടി കൊടുക്കില്ല എന്ന് തീരുമാനം എടുപ്പിച്ചു കളയും , അജ്ജാതി മൊതലാണ് 😘 ചെക്കനിപ്പോ restoration മോഡ് ലാ , ഇറങ്ങിയിട്ട് വേണം ബാക്കി😍😍😍
@arancarnivora5087
3 жыл бұрын
ഇതിപ്പോ serious comedy ആയല്ലോ 😂😂😂😂😂😂😂🔥 അവസാനം ആ ഓടി വന്നിട്ടുള്ള face expression😂😂😂😂😂 നിന്റ ഓട്ടം കണ്ടപ്പോ ഞാൻ വിചാരിച്ചവര് ജില്ല വിട്ട് കാണോന്ന് 😂
@akhilak5845
3 жыл бұрын
നമ്മുടെ ആദ്യത്തെ വണ്ടിയും ആദ്യത്തെ പ്രണയവും ആ പ്രണയ നാളുകളിൽ സഞ്ചരിച്ച വഴികളും എന്നും പ്രിയപ്പെട്ടത് ആയിരിക്കും... ♥️♥️
@talalmanzoor
3 жыл бұрын
ഞാനും എന്റെ വണ്ടിയോടു സംസാരിക്കാറുണ്ട് 💓.... ആദ്യത്തെ വണ്ടി അത് ഒരു വികാരം തന്നെ. ഇപ്പോഴും സൂക്ഷിക്കുന്നു
@2strokeholder892
3 жыл бұрын
THE REAL KING NEVER GET OLD💨 Who is a Diehard RX Lover here❤️
@edgareditorial5843
3 жыл бұрын
Me😵💕
@ajayat7040
3 жыл бұрын
Omer bhai💨
@musthafapv3405
3 жыл бұрын
Urgent ആയി പൈസ വേണ്ട സുഹൃത്തിനു പൈസ ഉണ്ടാക്കാൻ വേണ്ടി online game sugest ചെയ്ത ആ പ്രവാസി സുഹൃത്തിന്റെ മനസ്സ് ആരും കാണാതെ പോകരുത് 😁😁😁😁😁😁😁😁😁😁😁
@jerraald3471
3 жыл бұрын
Athan😂
@nidhin9655
3 жыл бұрын
🤪🤪🤣🤣iphone um iwatchun
@rafeekparammalvlogs
3 жыл бұрын
Oru game ജയിച്ചാൽ രണ്ട് രൂപ കിട്ടും.😄😄
@nidhin9655
3 жыл бұрын
@@rafeekparammalvlogs game nda adill kuninjj nikunnaa photos um upload aakandee varum
@blessanthadevus421
3 жыл бұрын
Brillance extreme level😂
@adharshkichu6489
3 жыл бұрын
Proud To Be An Rx Owner ❤️
@nikhilasok4051
3 жыл бұрын
The bike selling moment is the most saddest thing than a breakup. I can't even think about selling my bike😍😍
@shinemonmv
3 жыл бұрын
Sure....👍🏼
@nikhilasok4051
3 жыл бұрын
@@shinemonmv 😊
@afzalnaachu6669
3 жыл бұрын
Last scene... Nice : ഇത് jis Joy ടെ പടല്ലാ.. എല്ലാവരും Happy ആയിട്ട് അവസാനം പഴയ മലയാളം പാട്ടിടാൻ .. സംഭംവം മൊത്തത്തിൽ കൊള്ളാം..🤩❤️
നമ്മുടെ വണ്ടി എത്ര ചെറുത് ആയാലും നമുക്ക് അത് വലുത് ആണ് ജീവൻ ആണ് ❤️❤️❤️
@mansoor2119
3 жыл бұрын
Thanik ulupilladhaiii dalda uyi
@unknown-zj1wy
3 жыл бұрын
Phonum angane thanne
@modifiedfederation9588
3 жыл бұрын
Rx അതൊരു ജിന്നാണ് ബഹൻ ⚡️💥💥💥✨️✨️
@ranjanraranjan9863
3 жыл бұрын
M
@2stroker8
3 жыл бұрын
ചെങ്കോലും കിരീടവും ഉള്ള നാട്ടുരാജ്യമല്ല 🙊ജനിച്ച മണ്ണിൽ കാലുറപ്പിച്ചു പട്ടാളവും പരിവാരങ്ങളും ഇല്ലാത്ത രാജാവ് ⚡️𝙏𝙃𝙀 𝙊𝙍𝙄𝙂𝙄𝙉𝘼𝙇 𝙋𝙊𝙒𝙀𝙍 𝙊𝙁 𝙆𝙄𝙉𝙂👑Rx100💙💙💙
@hishamjameel9470
3 жыл бұрын
ഒരു true friendship അനുഭവം ഉണ്ട്
@felixoliveros1199
3 жыл бұрын
peinados para niñas
@sudheeshsivanandhan9993
2 жыл бұрын
1:25 Uff romanjam😍💞
@thamburan6159
3 жыл бұрын
പൈസ കടം ചോദികുമ്പോൽ ഇങ്ങനെ Games നെ കുറിച്ച് എൻ്റെ അടുത്ത പറയണത് എങ്കിൽ അവൻ്റെ ചെപ്പ അടിച്ച് ഞാൻ തിരിച് വച്ചേനേ
@adwaithvimod3015
3 жыл бұрын
😂
@fasnarahman9697
3 жыл бұрын
🤣🤣
@Warrior22118
3 жыл бұрын
Njanum
@anandvijaivijayan2265
3 жыл бұрын
😂
@sulaimanvk1631
3 жыл бұрын
സത്യം....
@Naturelover-me4qn
3 жыл бұрын
First vandi, first love, first friend ,first school ,first home ഇതെല്ലാം ഒരു വികാരം ആണ് മറക്കാൻ പറ്റാത്ത വികാരം
@shibiedit3269
3 жыл бұрын
Yes
@hayaranee_2245
3 жыл бұрын
anganeyonnumilla... frst frnd araann polu enik oormayilla.....lkg padikkummmo vello illatha😆🤭
@hayaranee_2245
3 жыл бұрын
anganeyonnumilla... frst frnd araann polu enik oormayilla.....lkg padikkummmo vello illatha😆🤭
@n4jj
3 жыл бұрын
കാർത്തിക് ഏട്ടൻ കൂടി ആയപ്പോ പൊന്മുട്ട വീണ്ടും ഉഷാർ ആയി...🤞😻
@footballheart4797
6 ай бұрын
ഇത് കണ്ടപ്പോ എനിക്ക് എന്റെ പഴയ വണ്ടി ഓർമ വന്നു 2005 മോഡൽ സ്പ്ലണ്ടർ, വാപ്പാന്റെ പഴയ വണ്ടി, ഒരു വിധം എന്റെ എല്ലാ സങ്കടവും സന്തോഷവും അറിഞ്ഞവൻ, അവൻ ഇന്ന് വർക്ക് shoplinan പിസ്ട്ടൻ പണി ആണ്, പിന്നെ പുതിയ വണ്ടി കിട്ടിയതോടെ അവനെ മൈൻഡ് ഇല്ലാതതെ ആയി🥹 അവൻ തന്ന ആ milagum പിന്നെ ഐടക്ക് workshopl nn aavne ആ പൊടിപിടിച്ചു നിൽക്കുന്നതും കാണുമ്പോൾ🥹ന്റെ സാറെ, പിന്നെ ഇത് കണ്ടപ്പോ വല്ലാത്ത feel എത്രയും പെട്ടന് അവനെ എനിക്ക് തിരിച്ചു കൊണ്ടുവരണം 🙌☑️💯
@sambaaramentertainments7785
3 жыл бұрын
Angane oru situation experience cheythavarkkariyaam athinte aa feel ❤️ Loved it so much team ponmutta ❤️😘
@weconnectingpeople
3 жыл бұрын
പോക്കറ്റ് ഇല്ലാത്ത ബനിയൻ ഇടുന്ന ചങ്ക് 😄😄✌🏼
@carbongamingff9527
3 жыл бұрын
ഒരു യഥാർത്ഥ വണ്ടിപ്രാന്തനെ ഇത് കണ്ടിട്ട് വിഷമം വരുകയുള്ളു🙂
Rx ഒരു ബൈക്ക് അല്ല ഒരു വികാരം ആണ്,proud to be a Rxian ❤️
@ubaidubi3452
3 жыл бұрын
വഴിയിലൂടെ rx 100 പോകുമ്പോൾ ആശബ്ദം കേട്ടിട്ട് ആസ്വദിച്ചവർ ആയിരിക്കും നമ്മളിൽ പലരും 💯അല്ലെ
@manusingh6335
3 жыл бұрын
❣️
@shamsushazz8139
3 жыл бұрын
Rx അതൊരു വികാരമാണ് ❤️
@nishadthrissur6598
3 жыл бұрын
ഇതിന്റെ ലാസ്റ്റ് വണ്ടി വാങ്ങിച്ചു കൊണ്ടുപോയി കഴിഞ്ഞിട്ട് സ്റ്റാർട്ട് ആകാതെ വണ്ടി വഴിയിൽ കിടക്കുമ്പോൾ കാർത്തിക് ശങ്കർ വന്നു ഒറ്റയടിക്ക് വണ്ടി സ്റ്റാർട്ട് ആക്കിയിരുന്നെങ്കിൽ ഞങ്ങളെപ്പോലുള്ള RX 🥰ഫാൻസുകാർക്ക് അതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷമായേന്നെ എന്നിട്ട് പറയണം വണ്ടി ഞാൻ കൊടുക്കുന്നില്ല എന്ന് എന്നാൽ സൂപ്പർ ആയേനെ RX ❤️❤️❤️❤️😘😘😘
@pxrth1p
3 жыл бұрын
Sounds like hardcore metal💕 Rx forever
@woundedlion2003
3 жыл бұрын
Ente ettavum valiyoru aagraham aan oru Rx100 vaanguka ennath😍 enthaayaalum pwolichu karthikettan and abhilash❤👌🏻
@bichubalakrishnan3718
3 жыл бұрын
എല്ലാവർക്കും പ്രശ്നങ്ങളുണ്ട് അവർക്കെല്ലാം കാഴ്ചപ്പാടുകളുമുണ്ട് അവർക്കെല്ലാം എന്തെല്ലാമോ പറയാനുമുണ്ട് എന്നാൽ നമുക്ക് സൃഷ്ടിക്കാൻ കഴിയുമെങ്കിൽ കേൾക്കാൻ തയ്യാറായ ഒരു കൂട്ടം മനസ്സുകളെ അപ്പോൾ നമുക്ക് അവിടെ ഒരു അത്ഭുതകരമായ ഇടം ലഭിക്കും.....❤️❤️❤️❤️❤️
@arjun2158
3 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോടാ 🥺🥺🥺 U will never understand if you ever owned one😍😍😍😍
@max4444
3 жыл бұрын
ഒരു സാധാരണ പയ്യന്മാരുടെ അവസ്ഥ exact ആയി കാണിച്ച short film..... 🌹🌹
@mallutrolltown
3 жыл бұрын
Uff *135* 💛 ( പഴകുന്തോറും വീര്യവും വിലയും കൂടും )
@freightliner4327
3 жыл бұрын
Rx 100
@BadhamMukku
3 жыл бұрын
ഞങ്ങൾക്കും ഉണ്ട് ഒരു ബ്ലാക്കി.... FZ ആണ്... മിക്കപ്പോഴും കട്ടപ്പുറത്തൊക്കെ ആണേലും.. എനിക്കും എന്റെ അങ്ങളേക്കും അവൻ ഒരുപ്പാട് ഓർമ്മകൾ തന്നിട്ടുണ്ട്.. അതുക്കൊണ്ടാകും നായകൻ ബ്ലാക്കിയേ കൊടുക്കുന്നതിനു മുന്നേ ഓരോ incidents ഓർത്ത് വണ്ടി ഓടിക്കുന്ന scene കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു...😭😭😭 എന്ന് സ്വന്തം, ബ്ലാക്കിയെ പ്രണയിക്കുന്ന ഒരുവൾ
@abhijithabhi1318
3 жыл бұрын
19:17 അവര് പലതവണ കിക്ക് ചെയ്തിട്ടും സ്റ്റാർട്ട് ആവാത്തത് ഒരൊറ്റ കിക്കിന് സ്റ്റാർട്ട് ആക്കി വണ്ടിയും കൊണ്ട് പോണ മാസ്സ് പ്രതീക്ഷിച്ചു ❤️
@abhijithabhi1318
3 жыл бұрын
@Peter Parker mm
@nishad407
3 жыл бұрын
ആദ്യ വണ്ടി മറക്കൂല.. വീട്ടിൽ കരഞ്ഞു fight ചെയ്ത് 2005ൽ ഒരു super സ്പ്ലെൻഡർ വാങ്ങി. ഇന്ന് 2021.ഇപ്പോളും കൂടെ. വിൽക്കാൻ വീട്ടുകാർ ഒരുപാട് നോക്കി. വിട്ടുകൊടുത്തിട്ടില്ല. ഇതുവരെ വഴിയിലും ആക്കിയിട്ടില്ല സ്റ്റിൽ പെർഫെക്ട്. മുതൽ
@akbarsha.
3 жыл бұрын
Quantum core 125
@bismifathima817
3 жыл бұрын
1:20 adtha status bharikkan pokunna scene⚡
@ASGouri-pl5hs
3 жыл бұрын
Sathyam
@nns1265
3 жыл бұрын
Sathyam
@kiranbabu85
3 жыл бұрын
RX 100 അതൊരു feel aanu🔥💯❤️✨
@annamolsaji5079
3 жыл бұрын
കാർത്തിക് ചേട്ടൻ ഒരു സംഭവം ആണ്...!!❤️
@mallucomics2887
3 жыл бұрын
1.2k sub akaan sahayikkoo plzzz 😭😭
@nishadk4819
3 жыл бұрын
Rx athu oru vikaram aanu makkale🥰💥💪💪
@soorya0075
3 жыл бұрын
RX 100 is an emotion [bike shown is 135 but still..] The Mighty 2 stroke...
@leven2414
3 жыл бұрын
❤️❤️❤️
@Drax3000.
3 жыл бұрын
RX athryum pore🥰🔥
@soorya0075
3 жыл бұрын
@@leven2414 ❤️
@soorya0075
3 жыл бұрын
@Aswin Biju but sambavam pwoliyanu
@soorya0075
3 жыл бұрын
@@Drax3000. pinnallah
@shanunisan382
3 жыл бұрын
കയ്യിൽ ഒരു RX ഉള്ളവനോ ഇല്ലേൽ ഏതെങ്കിലും 2stroke ഉള്ളവന് ഈ short filim ന്റെ സെന്റിമെന്റൽ ഫീലിംഗ് 100% അറിയാൻ കഴിയും..... 😥😥
@alimhd1128
3 жыл бұрын
Really😰
@shanunisan382
3 жыл бұрын
Yess bro
@rijojoseph1208
3 жыл бұрын
Crct ahnu broii❤️
@itzmeadi666
3 жыл бұрын
പൊന്മുട്ട സ്ഥിരം ഓഡിയൻസ് ഇവിടെ C’ mmon ✌️
@mallucomics2887
3 жыл бұрын
1.2k sub akaan sahayikkoo plzzz 😭😭
@vijinthekkattil8325
3 жыл бұрын
Rx നെ കുറിച്ചുള്ള വീഡിയോ ആണെന്ന ഒരൊറ്റ കാരണം കൊണ്ട് full വീഡിയോ ഇരുന്നു കണ്ട ലെ ഞാൻ 😁.. ന്തായാലും സന്തോഷം മാത്രം... Tq all team❤️
@abinfrancis9011
3 жыл бұрын
Rxz അതാണ് മക്കളെ ❤❤❤❤❤
@abhaydev5891
3 жыл бұрын
Pocket ഇല്ലാത്ത ബനിയന്റെ ഓപയോഗം എപ്പോഴാ മനസിലായേ.... 😁😁😁😁😁
I can relate your feelings bro I too own a 99 model LML 🥰❤️. Old Machines are just love but they also sometimes cause the same thing as the film but still we love 💕. My father's bike he gave me 🙂🥰
@mh99creationz4
3 жыл бұрын
Ponmutta കാസ്റ്റിംഗ് മാറ്റിയത്തോടെ പൊളി ആയി വരുന്നുണ്ട്
Rx loversinte varum divasangalile status Karthik chettan punch dialogue
@sibimessi4091
3 жыл бұрын
Ee vedio njan kaanunnadhu ente 30 days leave kazhinju train lu pokumbozha , Orupaadu Feel aayi Enikkumundu oru Blacky🖤 My Bae🖤 Rx100 Innuvare Vazhi nirthichittilla avan Enne... Leave Kazhinju Pokumbo avane Vallathe Miss cheyyum... First Vandi athu oru vallatha attachment aanu Rx athoru Ahangaram aanu🔥🔥 It's an emotion ❤️❤️❤️❤️
@artech1714
3 жыл бұрын
കാർത്തിക് on പൊന്മുട്ട.. പൊളി സാനം
@adilcmr6233
3 жыл бұрын
14:00 background score ഒരേ പൊളി
@Sabiq_SQ
3 жыл бұрын
*ആദ്യത്തെ വണ്ടി അത് മറക്കില്ല* 😍
@parthip89
2 жыл бұрын
7:59 me in ma 10th,chasing rx100 pure love
@KuttyShow
3 жыл бұрын
💝💝💝💝 എന്നെങ്കിലും ഞങ്ങൾ കുഞ്ഞു കുട്ടികളെയും പൊൻമുട്ടയുടെ ഭാഗം ആക്കും എന്ന് വിചാരിക്കുന്നു. Best Wishes ഫ്രം കുട്ടി ഷോ 🍫🍫🍫🍫🍫🍫🍫
@karma-xy1et
3 жыл бұрын
Ufff aa sound🥳🥳🥳🥳ath illathavan aa bike pogumbo nokki nilkunnath kananam 🤗
@rikhilsree259
3 жыл бұрын
എനിക്കാ mass dialogu kettappaye തോന്നി vandi stattavoola nn 😄😄
@madhukuttan5126
3 жыл бұрын
Work shop chettan....polichuuuu....Karthik..chettan already...super..anallo.....😍
@alsynbenny
3 жыл бұрын
❤️❤️
@vidhyadhar_Anil
3 жыл бұрын
ente kyillum und 35 years old rx100 ethuvare vazhiyil kidathiyittilla💥💥💥
@itsnathanaelsvlog
3 жыл бұрын
It's an story of an middle class family and it's dreams for may boys Heart touching 💓💓
Пікірлер: 1,6 М.