അത് എല്ലാം ചെയ്തിട്ട് ഉണ്ട് എന്ന് തോന്നുന്നു. നമ്മുടെ ചാനെലിൽ ഒന്ന് കയറി nokkamoo
@redchartmedia1338
9 ай бұрын
Tally യുടെ ഒരു വീഡിയോ ഇടുമോ?
@rjjisha
9 ай бұрын
Tally ude software onum enik available alla atha cheyan patathe
@LinceLincekc-yp2lu
9 ай бұрын
Chechi data entry class cheyyamo
@rjjisha
9 ай бұрын
നമ്മളെ ചാനൽ ചെയ്തിട്ടുള്ള എംഎസ് വാർഡ് ക്ലാസുകൾ ഒക്കെ ഒന്ന് കണ്ടു നോക്കേda. ആ ഒരു ഐഡിയ കിട്ടി കഴിഞ്ഞാൽ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യമാണ് .സമയം കിട്ടുമ്പോൾ ഞാൻ ബേസിക് ആയിട്ടുള്ള കാര്യങ്ങളും ഒക്കെ ചെയ്യാൻ ശ്രമിക്കാം സമയത്തിന്റെ കുറവുമൂലം ചെയ്യാൻ പറ്റാത്ത
@praveenchalil2669
9 ай бұрын
Very very thanks
@rjjisha
9 ай бұрын
Most welcome
@venukumar7691
9 ай бұрын
മാഡം. മലയാളം ടൈപ്പിംഗ് വീഡിയോ കൂടി ചെയ്താൽ നന്നായിരുന്നു
@rjjisha
9 ай бұрын
സമയം കിട്ടുന്ന പോലെ ചെയ്യാൻ തീർച്ചയായും ശ്രമിക്കാം
@pramianil9287
9 ай бұрын
Insert tabumayi bundapetta oru work cheydu kanikamo.....
@rjjisha
9 ай бұрын
Samayam കിട്ടുന്ന പോലെ ചെയ്യാം. നല്ല ഒരു suggestion aanu parnjath thank uuu
@pramianil9287
9 ай бұрын
@@rjjisha thank uu.. ❤️
@yoosufkky1884
9 ай бұрын
സെലക്ട് ചെയ്യുന്നത് എങ്ങനെയെന്ന് ഒന്നുകൂടി വിശദീകരിക്കണംം😂😂
@rjjisha
9 ай бұрын
@@yoosufkky1884 ഒരുപാട് തവണ അത് തന്നെ പറയുന്നുണ്ട്....😊😊
@harsha-sc7gg
9 ай бұрын
Chechi data entry theory class cheyyamo plzz
@rjjisha
9 ай бұрын
സമയം കിട്ടുന്ന പോലെ ചെയ്യാമെടാ ഏതെങ്കിലും ടോപിക്സ് ഡൗട്ട് ഉണ്ടെങ്കിൽ ആ ഒരു ടോപ്പിക്ക് പറയുകയാണെങ്കിൽ ജസ്റ്റ് ഞാൻ അത് പറയാം ബാക്കിയുള്ള തിയറി ക്ലാസ് സമയം കിട്ടുന്നതനുസരിച്ച് ചെയ്യാംമേട
@harsha-sc7gg
9 ай бұрын
Budhimuttikkuvannu vicharikkalle chechi onnu pettannu thanne nokkavo. nios data entry exam Ane njangalk Nov :3 nu karyamayitt onnum data entrye Patti ariyathilla plzzzzzzzz onnu help cheyyane chechi vegam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rjjisha
9 ай бұрын
@@harsha-sc7gg മോളെ അതിൻറെ സിലബസ് കയ്യിൽ ഉണ്ടെങ്കിൽ അത് ഒന്ന് കമൻ്റ് ആയിട് ഇടനെ. സിലബസ് ഏതാണ് എന്ന് അറിയാൻ വേണ്ടിയാണ് അതനുസരിച്ച് ഞാൻ ചെയ്യാം
@harsha-sc7gg
9 ай бұрын
1. Basics of computer 2. operating system 3. Basics of word processing 4. Formatting documents 5. Mail merge 6. Basics of spreadsheet 7. Formatting worksheets 8. Formulas,functions and charts 9. Basics of database 10. Creating queries 11. Form and Report 12. Creating presentation 13. Introduction to Internet Activity
@rjjisha
9 ай бұрын
@@harsha-sc7gg ok
@nadeeratp5622
9 ай бұрын
Page layout അടുത്ത ഭാഗം vido
@rjjisha
9 ай бұрын
ഇന്ന് upload ചെയ്തിരുന്നു
@VishnuVishnu-fr9sx
9 ай бұрын
View tab onnu paranju tharamo
@rjjisha
9 ай бұрын
Parayam വിഷ്ണു
@ASHOKKUMAR-hw7ms
9 ай бұрын
ഞാൻ ഒരു പഴയ പട്ടാളക്കാരനാണ് എനിക്ക് പ്രാക്ടീസ് ചെയ്യാൻ ഞാൻ എന്താണ് മോളേ ചെയ്യേണ്ടത് ?
@rjjisha
9 ай бұрын
Thank u so much sir for ur valuable comment. Laptop ഉണ്ടേൽ അതിൽ ചെയ്യാം അല്ലാ എങ്കിൽ ഫോണിൽ paystoril നിന്നും ms Word ഒക്കെ download ചെയ്യുത് ചെയ്യാൻ പറ്റും പക്ഷേ അത് സ്ക്രീൻ ഒക്കെ ചെറുത് ആയ കൊണ്ട് എത്രത്തോളം പ്രാവർത്തികം ആകുമെന്ന് ഒന്ന് ചെയ്യുത് നോക്കിയാല് അറിയാൻ പറ്റൂ.
@muhammadfasil492
9 ай бұрын
Line Number, Hyphenation, ഇത് രണ്ടും പറഞ്ഞില്ല😔 പറയു മ്പോൾ എല്ലാം പറയണം😡 കുറച്ചെല്ലെ ഒള്ളു
Пікірлер: 60