ഹേ... അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം മുള്ളി റോഡ് 3 ദിവസത്തേക്ക് തമിഴ്നാട്ടിലെ ഒരു പ്രാദേശിക ഉത്സവം പ്രമാണിച്ച് തുറന്നു. ഭാഗ്യവശാല്‍ ആ സമയം ഞാന്‍ ഊട്ടിയില്‍ ഉണ്ടായിരിന്നു. പിന്നെ മുള്ളി വഴി നേരെ വീട്ടിലേക്ക് വന്നു. വേനല്‍ ആയതിനാല്‍ അത്ര വിഷ്വല്‍ ബ്യൂട്ടി ഒന്നും ഈ റോഡിന് ഇല്ല. നിലവില്‍ ഇപ്പോള്‍ ഈ റോഡ് ബ്ലോക്ക് ആണ്.
mulli
ooty
mulli road
attappadi ooty
Негізгі бет മുളളി റോഡ് തുറന്നപ്പോള്‍ I MULLI I OOTY I ATTAPPADI
Пікірлер: 7