അൽഹംദുലില്ലാഹ്.. ഉസ്താദ്.. എന്റെ യും കുടുംബത്തിനും. ബാധിച്ചിരിക്കുന്ന.. സിഹിർ ബാത്തിലാവാനും.. ഹലാലായ മുറാ തു കൾ.. ഹാസിലാകാനും. ദുആയിൽ ഉൾപെടുത്തുക....
@thahiraibrahimibrahim6130
2 жыл бұрын
യാالله ഞങ്ങളുടെ ആകിബത്ത് nannakkane الله 🤲🤲
@subihamsa
Жыл бұрын
മാഷാ അല്ലാഹ്, സൂപ്പർ സ്പീച്
@manuarshu9268
2 жыл бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ
@kadhijashamsu5644
2 жыл бұрын
امین مین امین امین امین امین امین امین امین امین امین ب حمتك یا رحم الراحمین
@sabitharafeek8986
2 жыл бұрын
Masha Allah 🤲🏻 Alhamdulillah 🤲🏻🤲🏻🤲🏻 Aameen yaa rabbal aalameen 🤲🏻🤲🏻 Orupad vishamangal und usthade duaayil ulpeduthane 🤲🏻🤲🏻
@YouTubeAssistants
2 жыл бұрын
അസ്സലാമു അലൈക്കും .ഉസ്താദ്എനിക്കു . വേണ്ടി ദുആ ചെയ്യണം .ഞാൻ വല്ലാത്ത പ്രയാസത്തിലാണ് ഉള്ളത് ,ആറു വർഷം കഴിഞ്ഞു ഗൾഫിൽ വന്നിട്ട് .ഇതുവരെ നാട്ടിൽ പോയിട്ടില്ല .നാട്ടുകാർ ആരുമായിട്ടും ഒരു ബന്ധവുമില്ല ,ആറുവർഷം മുമ്പ് നാട്ടിലൊരു ബിസിനസ് ചെയ്തതായിരുന്നു ,അതു പൊട്ടിപ്പോയി ,ഒരു കോടി 50 ലക്ഷം രൂപ കടം ഉണ്ട് ,ഒന്നും വീട്ടാൻ ആയിട്ടില്ല ,ഇവിടെയും പ്രയാസപ്പെട്ട് ജീവിക്കുകയാണ് ,,ആറു വർഷമായിട്ട് ഒരു ഹോട്ടലിൽ ജോലിക്ക് നിൽക്കുകയാണ് ,ചെറിയ ശമ്പളത്തിൽ ,ഈ ജോലി കൊണ്ട് ഒരു കടവും എനിക്കു വിടാൻ പറ്റുന്നില്ല ,എൻറെ എല്ലാ കടവും വിടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ,നാട്ടിൽ പോയിട്ട് മാതാപിതാക്കളെ യും കുടുംബക്കാറെയും എല്ലാം കാണാൻആഗ്രഹമുണ്ട് ,,കടങ്ങളൊക്കെ വിടാതെ എനിക്കു നാട്ടിൽ പോകാൻ പറ്റുകയുമില്ല ,,എൻറെ പേരിൽ ഒരുപാട് കേസ് ഉണ്ട് ,renta കാറിൻറെ ബിസിനസ് ആയിരുന്നു ഞാൻ ചെയ്തീരുന്നത് ,ഈ മെസ്സേജ് എപ്പോഴെങ്കിലും ഉസ്താദിൻറെ ശ്രദ്ധയിൽപ്പെട്ടാൽ എനിക്കുവേണ്ടി ഏതെങ്കിലും ഒരു സദസിൽ നിന്നും ദുആ ചെയ്യണം ,ഒരു അപേക്ഷയാണ് ഉസ്താദ് ,,ഉസ്താദിൻറെ പ്രസംഗം ഞാൻ എല്ലാം കേൾക്കൽ ഉണ്ട് ,,അസ്സലാമു അലൈക്കും
ഉസ്താദേ നിങ്ങൾ പറയുന്ന ഒരു കാര്യ O വിവര ക്കേട് ആണ് ആള്ളാഹു വിനെ ഭയപ്പെട്ട് ജീവിക്കാൻ മേലിൽ പറയരുത് അനുസരിച്ചും, സ്നേഹിച്ചും, ബഹുമാനിച്ചും ജീവിക്കാൻ നീങ്ങാൻ പറയണം ഭയപ്പെടേണ്ട ത് സാത്തനെ അല്ലെ അള്ളാഹു വിനെ ഭയപ്പെട്ടാൽ ഇരുവർക്കും തമ്മിൽ എന്താണ്... വിത്യാസം... അസംബന്ധം
@saidalisaid6250
2 жыл бұрын
ന്നാ കക്കൂസിൽ പോകാൻ പറ്റുമോ. സാത്താന്റെ കോട്ട ല്ലേ.. അല്ലാഹുവിനെ ഭയപ്പെട്ടു ഒന്ന് ജീവിച്ചാൽ ബാക്കി താൻ പറഞ്ഞതെല്ലാം തന്നെ വന്നോളും..
@islamicvoice1154
2 жыл бұрын
ഖുർആനിലുള്ള ആയത്ത് ഓതിയാണ് ഉസ്താദ് പറയുന്നത്...!!!
@mohammedshahi4808
2 жыл бұрын
ഖുർആനിൽ ഉള്ളതാണ് പറയുന്നത് അല്ലാഹുവിനെ അല്ലാതെ ആരെയാണ് ഭയപ്പെടേണ്ടത്
@thahiraibrahimibrahim6130
2 жыл бұрын
അല്ലാഹുവിനെ ഭയന്ന് ജീവിക്കുക പരലോക ശിക്ഷയിൽ നിന്നും രക്ഷ കിട്ടണമെങ്കിൽ...,..
Пікірлер: 69