മുല്ലപെരിയാർ പൊട്ടിയാൽ പെറുക്കി എടുക്കാൻ പോലും ഒന്നും കിട്ടില്ല.. റിപ്പോർട്ട് ചെയ്യാൻ നിങ്ങളും.
@K.M.A.Sharaf
2 ай бұрын
രക്ഷാപ്രവർത്തകർക്ക് എല്ലാസഹായങ്ങളും നൽകാൻ അധികാരികൾ മുൻകൈയ്യെടുക്കണം...☝️🙄
@K.M.A.Sharaf
2 ай бұрын
ദുരിതങ്ങൾവരുമ്പോൾ ഒരുമിക്കുന്നമനുഷ്യർ എന്നും അങ്ങിനെ തന്നെയായിരിക്കണം...🤨
@nsmrvlog7574
2 ай бұрын
അവർക്ക് വേണ്ടഭക്ഷണവും വെള്ളവും വേഗം എത്തിക്കൂ 😢
@muhammadshakeer7604
2 ай бұрын
Ya allah
@Jzla4521
2 ай бұрын
🥺🥺
@khalidkm6804
2 ай бұрын
സർക്കാരിന്റെ ഭാഗത്തു നിന്ന് ഫെയർ ഫോഴ്സിന് ഇതുപോലെ അപകടങ്ങൾ നടന്നാൽ രക്ഷ പ്രവർത്തനം നടത്താൻ വേണ്ട സാദനങ്ങൾ വളരെ കുറച്ചു മാത്രമേ കിട്ടുന്നുള്ളു ഇതുപോലുള്ള ജില്ലകളിൽ എങ്കിലും ഇതൊക്കെ കൊടുത്തുകുടെ അധികാരികൾ. ചെറിയ കാര്യങ്ങൾ കുപോലും വലിയ തുക കൾ ഫൈൻ ഇടുന്ന പൈസ മതി യല്ലോ.ഇതിനൊക്കെ
@chandrannambath3982
2 ай бұрын
Keralites please REMEMBER P.C.THOMAS and GADGIL, not karanabhoodhan who wanted calamities.
@Abi-e9d
2 ай бұрын
Arjun enna aanar
@myjunefamily6308
2 ай бұрын
😢😢😢
@akashanandhu4478
2 ай бұрын
അവിടെ വേണ്ടത് ജനറേറ്ററും കട്ടറും തുടങ്ങിയ ഉപകരണങ്ങൾ എത്തിച്ചു കൊടുക്കണം
@Pathmavathi-xm9ze
2 ай бұрын
🙏🙏🙏🙏😭😭😭
@FathimaRiya-q6h
2 ай бұрын
Ee റിപ്പോർട്ടർക് കുറച്ചു ഭക്ഷണം വെള്ളം കൊണ്ടുപോയികൂടായിനോ എല്ലാവർക്കും വിഡിയോ മതി 😌
Пікірлер: 22