താങ്കൾ വളരെ നല്ല ഒരു മനുശ്യനാണ് തനി നാട്ടിൻ പുറത്ത് കാരൻ 😍💋
@bindhulal5928
4 жыл бұрын
കുറച്ചുനാൾ കൊണ്ട് താങ്കളുടെ എല്ലാ വിഡിയോകളും കാണുന്നുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം
@KKTechs
4 жыл бұрын
❤️❤️❤️
@advchandy
4 жыл бұрын
Genius boy
@anshads7980
4 жыл бұрын
gappi fih
@swapnak8519
4 жыл бұрын
Stalam avideya
@amjath7792
4 жыл бұрын
അത് തന്നെ ബ്രോ
@mansoorpandallur
4 жыл бұрын
മച്ചാന്മാരെ മലപ്പുറത്തിൽ നിന്നും 1000 ലൈക്
@KKTechs
4 жыл бұрын
❤️❤️❤️❤️
@prasantherikavu
4 жыл бұрын
ഞങ്ങളുടെ ആലപ്പുഴയിൽ നിന്നും ഒരുപാട് സ്നേഹം😍😍😍😍
@alameenkp6064
4 жыл бұрын
Kannur il ninnum🙌👍👍
@sakethkv6784
3 жыл бұрын
Kozhikode ninnum
@shihabnalakath6613
3 жыл бұрын
Plkd ninnum❤️❤️❤️
@shamsafsal9824
4 жыл бұрын
പൊളിച്ചു bro പ്രവാസികൾക്കു ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം. പിന്നെ പീഡനം നടത്തിയവക് അവരുടെ സംഭൂലിനു കൂരിടെ മുള്ള് കൊണ്ട് കുത്തണം പൊളി പണിഷ്മെന്റ് ആയിരിക്കും അത്.. എന്തായാലും വീഡിയോ കിടു 👍👍👍👍✌️✌️
@kalashkumar847
4 жыл бұрын
Kaannbo.valare.santhosham
@vishnuvijayakumarakurup695
4 жыл бұрын
ചേട്ടൻ പറഞ്ഞത് വളരെ സത്യം ആണ് കർഷകനു എന്നും നഷ്ടം മാത്രം
@jdmautomotive
4 жыл бұрын
നിങ്ങളുടെ സംസാരം പക്കാ ഓപ്പൺ ആ broii ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ lik it♥️♥️♥️♥️♥️♥️🌻
@KKTechs
4 жыл бұрын
❤️❤️❤️
@kannanambadi9772
4 жыл бұрын
@@KKTechs hai macha
@appuvlogs4284
3 жыл бұрын
പൊളിച്ചു
@akshayrajpr2513
3 жыл бұрын
Hi
@Ajithajith-wd3xl
4 жыл бұрын
മീൻ കിട്ടിയാലും ഇല്ലേലും ചൂടും... പൊളിച്ചു മച്ചാനെ....
@KKTechs
4 жыл бұрын
😜😜
@PANJAMYSTIPS
4 жыл бұрын
പീഡിപ്പിക്കുന്നവനുള്ള ശിക്ഷ പൊളിച്ചു
@entefishfarmkl3156
4 жыл бұрын
നിങ്ങൾ പറഞ്ഞത് തെറ്റ് സ്ത്രീകളെ പിടിപ്പിക്കുന്നവനെ കുരിയെ കൊണ്ട് കുത്തിക്കുവല്ല വേണ്ടത് അവൻ ഇട്ടിരിക്കുന്ന ഷഡ്ഢിക്കകത് രണ്ടുമൂന്ന് കാരിയെ ഇട്ടാൽമതി 😨😨😱😱😱😱😱😱😱
വൈകിയാണെങ്കിലും ഇവിടെ വരാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🥰 മച്ചാന്റെ വീഡിയോ കണ്ട് ഖൽബ് നിറഞ്ഞു 😍 CATCH & COOKING പൊളി👌
@amalnavomirythm7962
4 жыл бұрын
അരക്കിലോ എറച്ചി വാങ്ങുമ്പോ അപ്പൊ ഇവൻ വരും😂😂😂 കട്ട ലോക്കൽ ഡയലോഗ് 😘
@KKTechs
4 жыл бұрын
😜
@arunsasidharan5178
4 жыл бұрын
കിടു ഡയലോഗ് 😁😁😁
@sijocj1565
4 жыл бұрын
ഞാൻ... തൃശ്ശൂർകാരൻ പൊളിച്ചോ മച്ചാനെ ഞങ്ങൾ ഉണ്ട് കൂടെ.... ഡിസ്സ് ലൈക്ക് അടിക്കാൻ കുറെ ഉള്ളകൾ ഉണ്ടാവും അത് മൈൻഡ് ചെയ്യണ്ട..... 👌👍🌹💐🌹💐🌹💐
@mytripsmystories5635
4 жыл бұрын
പൊളിച്ചു.കാമറ മുൻപിൽ ഉണ്ടെന്നു തോന്നാതെ ഉള്ള അവതരണം
@bikeonfishon6529
4 жыл бұрын
കുറച്ചു നാളായി താങ്കളുടെ വീഡിയോസ് കാണുന്നുണ്ട്. നല്ല എഫോർട്ട് എടുത്താണ് ഓരോ വീഡിയോയും ചെയ്യുന്നതെന്ന് അറിയാം .ഇന്നത്തെ ' വീഡിയോ എന്തായാലും സൂപ്പറായി. സവാള വിലക്കെതിരേ പ്രതിഷേധം അത് കലക്കി പൊളിച്ചു തിമിർത്തു. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
@jdmautomotive
4 жыл бұрын
നല്ല ഫീൽ aaa നമ്മ ഒരു വീഡിയോ കാണുന്ന പോലെ അല്ല നമ്മൾ നിങ്ങളുടെ കൂടെ ഉള്ള പോലെ അത്രയും freeyayitt അവതരണം pwoli
@KKTechs
4 жыл бұрын
Thanks bro..
@gamingwithpranav8681
4 жыл бұрын
Njan enne Anne chettantta channel kandath....eppm Alla videosum Oru vitham kande...orupade ishttayyii...
@KKTechs
4 жыл бұрын
❤️❤️❤️
@kabeer4nikhu
4 жыл бұрын
ചെമ്മീൻ വിളവെടുപ്പ് വീഡിയോക്ക് കട്ട waiting ...bro All the Best ...
@KKTechs
4 жыл бұрын
❤️❤️❤️
@ismayilvld7851
4 жыл бұрын
കട്ട waiting ആണ് മച്ചാനേ... 😋😋
@FCITY939
3 жыл бұрын
ബ്രോ മുൻപ് കടലിൽ ചാടിയിൽ വെറും നിതാണ് അറിഞ്ഞാൽ മതിയോ എനിക്കും ഒന്ന് ചാടണം 🇩🇪🇩🇪
@drkdrk4718
4 жыл бұрын
കണ്ടു മനസ് നിറയുന്ന അവതരണം .സകലകല valapan
@najmudheen4290
4 жыл бұрын
ഫ്രഷ് മത്സ്യം കഴിക്കാൻ കൊത്തിവരുന്നെടാ. നമ്മളൊക്കെ ഈ ഐസിട്ടതും, കെമിക്കലിട്ടതും മാത്രം കഴിക്കാനുള്ള യോഗമുള്ളൂ
@sunilkshajisunilkshaji3098
3 жыл бұрын
മച്ചാനെ സൂപ്പർ..👏👏ചേട്ടൻ ചേർത്തല ആണോ..തനി നാടൻ സബാഷണം 👏👏👏🌹🌹
@rishirishi7634
4 жыл бұрын
പച്ചയായ മനുഷ്യൻ
@Faazthetruthseeker
4 жыл бұрын
പീഡനവീരന്മാർക്കു കൂരി കൊണ്ടുള്ള ശിക്ഷ കിടുക്കും😂... Well said bro..
@heartbeats5254
4 жыл бұрын
ചേട്ടായി രണ്ട് ദിവസം മുമ്പാണ് ഈ ബ്ലോഗ് കാണുന്നത് .. ഇപ്പോൾ വീഡിയോ തിരഞ്ഞു പിടിച്ച് കാണുകയാണ് എല്ലാം ഒന്നിനൊന്ന് മെച്ചം... ഒരു നാൾ കൂടെ കൂട്ടുമോ ഒരു കണ്ണൂര്കാരൻ..
@teabreak3294
4 жыл бұрын
Njanum kannuranu..onnichu pokato
@teabreak3294
4 жыл бұрын
Ennem koode
@akhilanirudhan8639
4 жыл бұрын
വീഡിയോ ഒക്കെ കാണാറുണ്ട് എല്ലാം പൊളിയാ മച്ചാനെ..... 😪😪😪 മീനിനെ കൊന്നിട്ട് കട്ട് ചെയ്താ മതിയാരുന്നു
@rashidmoidu1316
4 жыл бұрын
1st view 1st കമന്റ്1st like
@KKTechs
4 жыл бұрын
❤️❤️❤️
@appuvlogs4284
3 жыл бұрын
ജീവിക്കുകയാണെങ്കിൽ ഇവരെപ്പോലെ പോലെ ജീവിക്കണം 🥰🥰🥰🥰 എന്റെ വക ഒരു സല്യൂട്ട് ഇരിക്കട്ടെ 🥰🥰👏👏👏👏👏👏👏🙏🙏🙏🙏🙏🙏💪💪💪💪💪
Chettan supera..inna e channel kandath...otta irippil full kandu..super presentation...keep going
@kl0896
4 жыл бұрын
അവതണം ഇഷ്ടം പെട്ടു subscribe cheithu
@Johnsontt1980
4 жыл бұрын
ഞങ്ങൾ പ്രവാസികൾ എന്നും കടപ്പെട്ടിരിക്കുന്നു
@rejibhai7501
4 жыл бұрын
Hi brother. What is your name. Nice innocent Thani nadan use of language. I like. All the best.
@nisammohd7118
4 жыл бұрын
ഞ്ഞാൻ നിങ്ങളുടെ വീഡിയോസ് കുറച്ച് നാളായി എല്ലാം കാണാറുണ്ട്.. ഞ്ഞാൻ ഒരു പ്രവാസി ആണ്.. എന്റെ ഏറ്റവും കമ്പം കുടിയ പരിപാടി ആണ് മീൻ പിടുത്തം നാട്ടിൽ പോയാലൊക്കെ ഏറ്റവും സമയം ചിലവയിക്കുന്നതും അതിന് തന്നെ.. ഇവിടെ ഈ പ്രവാസ ലോകത്തിരുന്ന് ഇന വീഡിയൊ ഒക്കെ കാണുമ്പോൾ നാട്ടിൽ എത്തിയ ഒരു ഫീൽ ആണ്.. Thank you so much And full support
@m.rafi.bava.m
4 жыл бұрын
മെസ്സേജ് ഒക്കെ ഒന്നന്നര മെസ്സേജ് ആണല്ലോ സഹോ
@kannan9227
4 жыл бұрын
വ്യഴാഴ്ച. ഉച്ചകഴിഞ്ഞ്. നാനോകാറിൽ എരമല്ലൂർ സിഗ്നൽ. കടന്ന് പോയപ്പോൾ ഞാൻ കണ്ടയിരുന്നു😃😃
@KKTechs
4 жыл бұрын
❤️❤️❤️
@maryjuliet5237
3 жыл бұрын
സൂക്ഷിച്ച് ചെയ്യ് K&.K കുട്ടാ . അശുഭം ചിന്തിക്കരുത് അശുഭം പറയരത് . മുങ്ങിച്ചാകാതിരുന്നാൽ മതി എന്നൊന്നും പറയല്ലേ പൊന്നേ. ഞങ്ങൾ ആത്മാത്ഥമായി സ്നേഹിക്കുന്നതു കൊണ്ടല്ലേ കാണാൻ വരുന്നത്.❤️ സെഡ് ആക്കല്ലേ മോനൂ സേ❤️👍🙏 കൂരിയെ കുറ്റം പറഞ്ഞാൽ മുട്ടൻ സങ്കടമാകും😥😓😢. കുഞ്ഞു കൂരിയുടെ പുതിയ ഉപയോഗം നല്ലത്👍 Excellent information ❤️ Wonderful ❤️
@thomasjoseph29
3 жыл бұрын
ഒരു ജഡയും ഇല്ലാതെ മനസ് തുറന്ന് വളരെ നല്ലരീതിയിൽ വളരെ സിംപിൾ ആയിട് കാര്യങ്ക് നമ്മൾ പ്രേഷകരക് മനസിലാക്കി തരുന്ന k&k techily Saiju_chetten എന്റെ എല്ലാ വിധ supportum ❤️❤️❤️🌻💮🌈🌈
@boss-vv6lr
4 жыл бұрын
കൂരിയുടെ മുള്ള് എനിക്ക് നല്ല പോലെ കൊണ്ടിട്ടുണ്.. ന്റെ പൊന്നോ പൊന്നീച്ച പാറും... ബ്രോ പറഞ്ഞ പോലെ ഒന്ന് രണ്ട് ദിവസത്തേക്കു ഒന്നും വേദന മാറില്ല
@saynesmicheltheodore1217
4 жыл бұрын
അടിപൊളി മോന്റെ പേര് ഒന്ന് പറയണം കുറച്ചു ദിവസം ആയുള്ളൂ വീഡിയോസ് കാണാൻ ഇത് എവിട്യ സ്ഥലം അതുകൂടി പറയണം ok
@maryjuliet5237
3 жыл бұрын
ഔസേപ്പിതാവിനെപ്പോലെK & K വടിയും കൊണ്ടാണല്ലോ വരവ്. അടുത്ത Feb 2022❤️ വരുമല്ലോ അന്നേരം പാക്കലാം🙏🙏
@appuvlogs4284
3 жыл бұрын
നിങ്ങളെപ്പോലുള്ള ചെറുപ്പക്കാരാണ് ഈ നാടിന് വേണ്ടത് 👏👏👏👏👏👏💪🙏🙏💪💪💪
@aneeshkarappuram1086
4 жыл бұрын
നാട്ടിൽ വന്നിട്ട് നിങ്ങളുടെ നാട്ടിൽ ഒന്ന് വരണം എല്ലാം കാണാൻ സപ്പോർട് ചെയ്തു തരണം മച്ചാനെ...
നാട്ടിൽ വരുമ്പോൾ ചേട്ടനെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്.എങ്ങനാ ഒന്ന് കാണാൻ പറ്റുക ചേട്ടനെ ഞാൻ നല്ലൊരു ഫാൻ ആണ് ബ്രോയുടെ.സിമ്പിൾ ഓപ്പൺ ആണ് .ചേട്ടൻ പോളിയാണ് വേറെ ലെവൽ ആണ് .വേറൊന്നും അല്ല ഇതുപോലെ നേരിട്ട് മീൻ പിടിക്കുന്ന കാണാനും മീൻ മേടിക്കാനുമാണ് .contact number എന്തേലും ഉണ്ടെങ്കിൽ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഓർ personel ആയിട്ട് അയക്കുമെന്ന് പ്രതീക്ഷിക്കുന്നു
@shinjgs
4 жыл бұрын
Generator വാങ്ങിക്കൂടെ മോട്ടോർ pump ചെയ്യാൻ
@appuvlogs4284
3 жыл бұрын
ഞാൻ ഒരു പെൺകുട്ടിയാണ് കോട്ടയം കാരിയാണ് മീൻപിടുത്തം അങ്ങനത്തെ വീഡിയോസ് ഞാൻ കാണാറില്ലായിരുന്നു ഒരുദിവസം ചുമ്മാ ഇവരുടെ ഒരു വീഡിയോ എടുത്തതാണ് അയ്യോ കണ്ടുതുടങ്ങിയപ്പോൾ അമ്പോ ഒരു രക്ഷയില്ല അടിപൊളി 🥰🥰🥰👌 ഇപ്പോൾ ഇവരുടെ വീഡിയോ ഒരെണ്ണം പോലും വിടാതെ എല്ലാം കണ്ടു കഴിഞ്ഞപ്പോൾ ഇവയെല്ലാം നേരിട്ട് കാണാൻ കൊതിയാവുന്നു കാരണം പച്ചയായ ഉള്ള മനുഷ്യർ ഈ ഭൂമിയിൽ നിന്നും ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നി തോന്നുന്നു 🥰 അതിനുകാരണം ഇവരും ഇവരുടെ വീഡിയോയും ആണ് എന്തൊരു സീലിങ് ആണ് നിങ്ങളുടെ ഓരോ വീഡിയോസും ദൈവം അനുഗ്രഹിക്കട്ടെ ചേട്ടന്മാരേ 🥰🥰🥰 നിങ്ങളെപ്പോലുള്ള ചേട്ടന്മാരെ എനിക്കില്ലാതെ പോയല്ലോ 🥰🥰🥰🥰🥰 നിങ്ങൾക്ക് ഓരോരുത്തർക്കും നല്ലത് വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഈ വീഡിയോ കണ്ടു കൊണ്ട് മീൻ പിടിക്കാൻ കൊതിയാവുന്നു🥰🥰🥰🥰🥰🥰
@emjay1044
4 жыл бұрын
കോർത്ത വടിക്കു വണ്ണം അല്പം കുറഞ്ഞോ എന്ന് സംശയം!!
@KKTechs
4 жыл бұрын
😀😀
@lakshmankoyipra8701
4 жыл бұрын
എനിക്കും ഒര്പാട് ഇഷ്ടം ഈ മച്ചാൻ്റെ ഹാഡ് വർക്ക്
@metroaquaculture9561
3 жыл бұрын
സത്യം പറഞ്ഞാൽ വിഷമം തോന്നരുത്. ക്യാമറമാൻ കുറച്ചു കൂടി പഠിക്കാൻ ഉണ്ട്😇
@NAZRUVLOGGER20
4 жыл бұрын
അടിപൊളി ചേട്ടാ വൈപ്പിൻ ആണോ വീട്??? ❤
@annieantony1933
3 жыл бұрын
താങ്കളുടെ വീഡിയോസ് വളെരെ രസകരമാണ്. ഓ ജീസസ് മഹാ അടിപൊളി
ആത്മാർത്ഥമായി വീഡിയോ ചെയുന്നുണ്ട് താങ്കൾ, ദൈവം അനുഗ്രഹിക്കട്ടെ...... നല്ല എഫോർട്ട് യെടുക്കുന്നുണ്ട്.... tnk u
@faibup6646
3 жыл бұрын
👍🏿👍🏿👍🏿👍🏿
@joymeladoor
4 жыл бұрын
അതെ K k സവോള കൃഷി ചെയ്യുന്ന ആളുകൾക്കു കിട്ടിയാൽ മതി
@vineeshvenukuttan6875
4 жыл бұрын
Nice bro nalla humer sense und and good anchoring
@mohdnoufal-k4295
4 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെ bro ഇതൊക്കെ ഒന്ന് കാണാൻ വരാൻ പറ്റുമോ
@KKTechs
4 жыл бұрын
എഴുപുന്ന.. ❤️❤️❤️
@pradeeshsn
4 жыл бұрын
നല്ല അവതരണം ഭായ് ..ഇതൊക്കെ കാണുമ്പോൾ ആണ് മനസ്സിന് ഒരു കുളിർമ ..ജനുവരി നാട്ടിൽ വരുന്നുണ്ട് ഇതൊക്കെ ഒന്ന് കാണാൻ പറ്റുമോ ?
@സ്വപ്നസഞ്ചാരിസഞ്ചാരി
4 жыл бұрын
Vote for ashraf excel Pls 🙏🙏🙏🙏🙏🙏
@Ljcreations2024
4 жыл бұрын
ഞങ്ങൾ കുറച്ചു നാൾ എരമല്ലൂരിൽ ഉണ്ടായിരുന്നു കേlങ്കേരി പാലത്തിൻ്റെ മർക്കറ്റിൽ ലേലത്തിന് വന്ന് കരിമീൻ മേടിക്കുമായിരുന്നു സൂപ്പർ ടേസ്റ്റ് ആണ്
@KKTechs
4 жыл бұрын
ഇവിടുന്നു കരിമീൻ കഴിട്ടുണ്ടെങ്കിൽ ഇവിടെ തന്നെ വരണം, ടേസ്റ്റി ആകണമെങ്കിൽ... lipsy ❤️❤️❤️
@Ljcreations2024
4 жыл бұрын
@@KKTechs എൻ്റെ പേര് ലീനസ് ഭാര്യയുടെ ഫോണിൽ ആണ് മിക്കവാറും നിങ്ങളുടെ പ്രോഗ്രം കാണുന്നത് വളരെ നന്നായിട്ടുണ്ട് ഇനിയും മികച്ച നല്ല മീൻപിടുത്തവും കറി വയ്ക്കുന്നതും പ്രതിക്ഷിക്കുന്നു
@thed2sfamily799
4 жыл бұрын
Enthu bhangiya ningalude sthalam kaanan.... Super vedio... Ishtayi👌😍
@KKTechs
4 жыл бұрын
👍❤️❤️❤️
@travelandcookingmalayalam260
4 жыл бұрын
കരിമീൻ ചെമ്മീൻ ഞണ്ട് ഇതൊക്കെ കാണിച്ചു ഇവിടെ iruthoolale
@KKTechs
4 жыл бұрын
ശോ... പാവം... 😀😀😀
@jainztalks6170
4 жыл бұрын
kuttapaaaaa poli .....video kaanumbo oru samathaanam kittanund. thodum kayalum meenum ... Adipoli
@KKTechs
4 жыл бұрын
❤️❤️❤️
@abronshaji9619
4 жыл бұрын
സൂപ്പർ - അവതരണവും സൂപ്പർ
@KKTechs
4 жыл бұрын
❤️❤️❤️
@antonychambakkadan8267
4 жыл бұрын
ഉണ്ണി ചേട്ടന്റെയും അനുശ്രീഹരിയുടെയും കൂടെ തുറവൂര് ഞാൻ കണ്ടായിരുന്നു
@NSMEDIA86
4 жыл бұрын
ഞാനും ഉണ്ടാരുന്നേ...😊
@KKTechs
4 жыл бұрын
ആന്റണി ചേട്ടോ... അർത്തുങ്കൽ പള്ളിയിൽ പെരുന്നാളിന് കാണാം... ❤️❤️❤️
@sujithks7968
4 жыл бұрын
First kandu subscribe cheythu adipoli
@shafayathcp2619
4 жыл бұрын
ഇക്കാന്റെ വീഡിയോ കാണാൻ തന്നെ ഒരു ഫ്രഷ് ഫീൽ ആണ്
@alkhatkitchen1405
4 жыл бұрын
peedanathinulla marunn supper bro
@AdithyanAM-pf8oq
3 жыл бұрын
2020😅
@manoharanmstarchanal1824
4 жыл бұрын
എത്ര കണ്ടാലും വെറുക്കില്ല അതാണ് അവതരണം
@muhsinmc6012
4 жыл бұрын
Video kku vendi nallonam kashtapedunnundu chettan suppera
@santoshpillai8689
3 жыл бұрын
Kuthu shiksha Nalla idea...kaaridem koodi...😂😂
@aibyajith850
4 жыл бұрын
Ezhupunna neendakara ano sthalam......👌👌👌👌
@Tabi852
4 жыл бұрын
നിങ്ങ പൊളി ആണ് കേട്ട.. 🤗🤗🤗👍👍👍👍കല്യാണം കഴിച്ചു പൊയി ഇല്ലാരുന്നേൽ..മച്ചാനെ നോക്കാമായിരുന്നഉ എന്നും നല്ല ഫ്രഷ് മീൻ കഴിക്കാല്ലോ 😄😄😄😄😂😂just kiddingggg😂😂😂😂😂
@KKTechs
4 жыл бұрын
അതൊന്നും സമ്മതിക്കേല... ഞാൻ സീരിയസ് ആയി എടുത്തു... 😀😀😀😁
@Tabi852
4 жыл бұрын
@@KKTechs 😂😂😂😂🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️ഞാൻ ഓടി 😂😂😂😂😂😂
@vishnusuresh8450
4 жыл бұрын
Mchnte presentation pwoli anu.i like it.katta sprt frm kollam
Пікірлер: 671