ഞാൻ ഹിന്ദു ആണു,ഞാൻ പഠിച്ചത് ക്രിസ്ത്യൻ schollil ആണു. അതുകൊണ്ട് എനിക്ക് ഈശോയെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയുവാനുംപഠിക്കുവാനും അനുഭവിക്കുവാനും സാധിച്ചു.ഞാൻ കരഞ്ഞു വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ എല്ല്ലാം ഈശോ എനിക്ക് സഭലമാക്കി തന്നിട്ടുണ്ട്.എനിക്ക് 10ത് ലും +2 വിലും ഡിഗ്രി ഇക്കും നല്ല മാർക്ക് നേടാനും ജോലി ലഭിക്കുവാനും അത് വഴി ഒരു വീട് വെക്കുവാനും ഒക്കെ എനിക്ക് സാധിച്ചത് എന്റെ ഈശോയോടുള്ള പ്രാർത്ഥന കൊണ്ടു മാത്രമാണ്. ഞാൻ ചോദിച്ചത് എല്ലാം എനിക്ക് നേടി തന്ന എന്റെ കർത്താവ് ഈശ്ശോ മിശിഹാ ക്കു ഒരായിരം നന്ദി പറയുന്നു. പരിശുദ്ധ കാണിക്ക മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ........ ആമേൻ 🙏🙏🙏🙏
@Keralatugofwarassociation
Жыл бұрын
❤
@manilancyb2498
11 ай бұрын
Parisudha kanikka mathavey rnikku swanthamayi oru bhavanam tharanam ennu prarthikkanam.
@annajoy7948
3 жыл бұрын
കർത്താവേ എന്റെ കുടുംബത്തിന് ഈ പള്ളിയിൽ എത്തിച്ചേരാൻ പറ്റണ മേ
@saranyaak3328
3 жыл бұрын
ദൈവത്തിന് അസാധ്യമായി ഒന്നുമില്ല ദൈവമെ നന്ദി
@mollymathai4911
3 жыл бұрын
എന്റെ അപ്പാ ഈ മഹാമാരിയിൽ നിന്നും ലോക ജനതയേ കാത്തു കൊള്ളണമേ രക്ഷിക്കണമേ🙏🙏🙏
@rohitphilip7441
3 жыл бұрын
🙏🙏🙏
@haiifrnds941
2 жыл бұрын
മുടി വളരുന്ന ദൈവം ഉണ്ടെങ്കിൽ... എന്റെ തലയിൽ 2 മാസത്തിനുള്ളിൽ മുടി വരേണെ... പ്രാർത്ഥിക്കുന്നു
@__j_o_s__
6 ай бұрын
😂😂😂😂
@marythomas165
3 жыл бұрын
നല്ല ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ
@jaisonkokkat3659
4 жыл бұрын
AMEN.എനിക്കും പള്ളിയിൽ വരണമെന്ന് ആഗ്രഹമുണ്ട്..
@ammus669
4 жыл бұрын
അങ്ങയെ വന്നു കാണാനുള്ള അനുഗ്രഹം എനിക്ക് നല്കണമേ
@toms6815
4 жыл бұрын
💞💕💞എന്റെ ഈശോയെ എനിക്കും എന്റെ കുടുംബത്തിനും ആ തിരു സ്വരൂപം ദർശിക്കാൻ എത്രയും വേഗം ഭാഗ്യം കിട്ടണമേ.... ആമ്മേൻ 💞💕💞
@jintujoseph8578
4 жыл бұрын
എനിക്കും
@ritajoseph2447
3 жыл бұрын
Yesuvedavidthinyeputhranagalilkaniyauname
@reshmashaji4842
2 жыл бұрын
എനിക്കും
@bindhusuresh5129
2 жыл бұрын
ഞാൻ പോയി കണ്ടു
@jencysebastian4658
2 жыл бұрын
Thank you Jesus.. 🌹🌹
@stijojose2649
4 жыл бұрын
എൻ്റെ സ്വർഗ്ഗീയ പിതാവേ നിത്യം ജീവിക്കുന്നവനെ. അങ്ങല്ലാതെ മറ്റൊരു ആശ്രയവും ഇല്ല. ഞങ്ങളെ അനുഗ്രഹിക്കണേ
@vijayarameshan805
3 жыл бұрын
Iii
@vijayarameshan805
3 жыл бұрын
Ii
@vijayarameshan805
3 жыл бұрын
Oooooo
@vijayarameshan805
3 жыл бұрын
Oooooo
@vijayarameshan805
3 жыл бұрын
Kollol
@jomolshinoy3449
2 жыл бұрын
എന്റെ ഈശോയെ ... ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതാക്കാൻ അനുഗ്രഹിക്കണമേ
@annsiju458
3 жыл бұрын
എന്റെ തങ്കി പള്ളിയിലെ ഈശോയെ ഞാനും എന്റെ ഇച്ചായനും മകളും കൂടി അവിടുത്തെ തിരുസന്നിധിയിൽ വന്നു പ്രാർത്ഥിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
@deepamo9045
4 жыл бұрын
ഈശോയെ എനിക്ക് ആ തിരു സ്വരൂപം കാണാൻ ഒരു ഭാഗ്യം ഉണ്ടാകണമേ... എന്റെ ഈശോയെ ജീവൻ ഉള്ള എന്റെ ദൈവമേ.. ഹല്ലേലുയ
@vijayannambiar3495
4 жыл бұрын
ഈശോയെ
@sheelavarghese5942
3 жыл бұрын
I pray my jesus to give a chance to visit that church and your blessing thiruswarupam
@amminikuttya735
3 жыл бұрын
തങ്കിയിൽ അപ്പാ ഞങ്ങളെ കരുണയോടെ നോക്കണമെ
@amminikuttya735
3 жыл бұрын
എന്റെ യേശു നാഥാ ഞങ്ങൾ ത് സാധാനം തരണമെ
@amminikuttya735
3 жыл бұрын
ഞങ്ങളിൽ കരുണയായിരിക്കണമെ സമാ ധനം തരണമേ
@sajupd1904
2 жыл бұрын
ഈശോയെ എനിക്ക് തല ചായിക്കാൻ ഒരിടം ഉണ്ടാകണേ. ആമേൻ 🙏🙏🙏
@sruthiscreations2417
6 жыл бұрын
ഈശോയെ എനിക്ക് ഈ പള്ളിയിൽ എത്രയും വേഗം പോകാൻ സാദിക്കണേ
@shathaiel
6 жыл бұрын
കന്യാസ്ത്രീയുടെ വസ്ത്രത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ടു kzitem.info/news/bejne/uplmtH2sf32GgKw m.kzitem.info/news/bejne/lpur06Wrml-niKg m.kzitem.info/news/bejne/mpmYr42paX6dh20 m.kzitem.info/news/bejne/zZVsuXd5s5leZm0 വിഗ്രഹങ്ങൾ കണ്ണുനീർ വാർക്കുന്നതു ?!ദൈവം ഉണ്ടാക്കരുത് എന്നു പറഞ്ഞ വിഗ്രഹങ്ങളിൽ അത്ഭുതം നടക്കുന്നത് ദൈവത്തിൽ നിന്നൊ ?! അതൊ പൈശാചിക ശക്തിയിൽ നിന്നോ ബൈബിൾ എന്ത് പറയുന്നു !! kzitem.info/news/bejne/s52V0WmegqGIo6A
@anuanutj4491
6 жыл бұрын
Yanekum pokanam
@CINUMARIAPERUMPALLIL
5 жыл бұрын
SRUTHi'S CREATIONS म.
@eapenpm1473
4 жыл бұрын
@@shathaiel cy be
@ramanivn5969
3 жыл бұрын
Amen 🙏🙏🙏
@dayanareju763
3 жыл бұрын
🙏🙏🙏🙏 കർത്താവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@littleflower5898
2 жыл бұрын
സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....
@salomyjose5599
4 жыл бұрын
യേശുവേ പാപികളായ എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ
@marymol9991
5 жыл бұрын
പരിശുദ്ധൻ, പരിശുദ്ധൻ അങ്ങയുടെ മുൻപിൽ ഞങ്ങളുടെ രോഗാവസ്ഥകൾ സമർപ്പിക്കുന്നു
@mariammavarughese8322
3 жыл бұрын
Praise you Jesus I love you Jesus have mercy on us
@Johnyblazee
3 жыл бұрын
ബൈബിളിൽ വിഗ്രഹ ആരാധന പാടില്ല എന്നു പറഞ്ഞിട്ടുണ്ട് പിതാവ്. എന്നിട്ടും......
@byju8797
2 жыл бұрын
വിഗ്രഹം ഇല്ലേൽ ഈ സഭ ഇല്ല (നിലനിൽക്കില്ല 🐲
@manojantony4063
6 жыл бұрын
ദൈവം നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമേൻ
@littleflower5898
2 жыл бұрын
സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....
@RJ-yj9si
2 жыл бұрын
@@littleflower5898 @Little Flower സാത്താന് തന്റെ ആത്മാവിനെ വിറ്റു കർത്താവിനെ ഒറ്റികൊടുത്ത യൂദാസ് മനസാക്ഷികുത്തു സഹിക്കാൻ വയ്യാതെ തൂങ്ങി ചത്തത് പോലെ കർത്താവിന്റെ സഭയെ നടുവേ പിളർത്തിക്കൊണ്ട് പോയ മാർട്ടിൻ ലൂദർ, തന്റെ കൂടെ കൊണ്ട് പോയ വിഭാഗത്തെ ചിന്നഭിന്നമാക്കിയ ശേഷം ആത്മഹത്യ ചെയ്തു എന്നറിയുമ്പോൾ ചെറുപുഷ്പ്പമേ നിനക്കൊന്നും തോന്നുന്നില്ലേ? സത്യം മനസ്സിലാക്കി തായ്തണ്ടിനോട് എത്രയും വേഗം ചേർന്ന് കൊള്ളുക.... അന്ത്യ കാലമടുക്കാറായി....
@lenashaji8956
2 жыл бұрын
Alan എന്നാ മകനു മകനു വേണ്ടി പ്രാർത്ഥിക്കണം സ്വഭാവ ദോഷം മാറാൻ മാനസ മാനസാന്തരത്തിന് വേണ്ടി
@bineshmohanan30
5 жыл бұрын
അവിടെ എത്തിച്ചേരാൻ എനിക്ക് അവസരം ഉണ്ടാക്കിത്തരണമേ
@bineshmohanan30
5 жыл бұрын
കർത്താവേ
@anniemendez163
5 жыл бұрын
Enikkum 🙏🙏🙏🙏
@Gystyles7993
4 жыл бұрын
Enikkum Ende karthave Ellavarkum A Avasaram Nalganame Amen
@anjithababu1297
2 жыл бұрын
അല്ലയോ തങ്കി പള്ളിയിൽ കുടികൊള്ളുന്ന ഈശോയെ അവിടുത്തെ മുമ്പായി മുട്ടിപ്പായി പ്രാർത്ഥിക്കുന്നു അജിൻ ബാബു എന്ന അവിടുത്തെ പുത്രനെ അസുഖങ്ങളിൽ നിന്നും തീരാ വ്യാധികളിൽ നിന്നും സംരക്ഷിക്കേണമേ ദൈവമേ. ബുദ്ധിവൈകല്യം കാഴ്ചശക്തി ഇല്ലായ്മയും കൊടിയ പീഡനം അനുഭവിക്കുന്ന അവനെ പോലെയുള്ളവരെ സംരക്ഷിക്കേണമേ ദൈവമേ ആമേൻ . ദൈവത്തിന്റെ അത്ഭുത കരങ്ങളുടെ പ്രവർത്തനത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു...
@stellacelestincelestin8875
6 жыл бұрын
എന്റെ യേശു അപ്പച്ചാ അടുത്ത വർഷം അങ്ങയുടെ അടുത്ത് പള്ളിയിൽ വന്നു പ്രാര്‍ഥിക്കാനുള്ള അനുഗൃഹം തരണമെന്ന് പ്രാർത്ഥിക്കുന്നു
@snehajoseph5775
6 жыл бұрын
Smitha Soman the c
@Gystyles7993
4 жыл бұрын
Nanum Prarthikunu Amen
@kensvideos6178
2 жыл бұрын
Poyo???
@sindhyaleela9729
2 жыл бұрын
ഇത് എവിടെ യാണ്
@littleflower5898
2 жыл бұрын
സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....
@its-me-jismi
5 ай бұрын
എന്റെ യേശുഅപ്പ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ. കടങ്ങൾ വീട്ടുവാൻ സഹായിക്കണമേ. മക്കളെ അനുഗ്രഹിക്കണമേ
@shalymarshal8539
6 жыл бұрын
യേശുവേ സ്തോത്രം. .... Thank u Jesus, I Love you Jesus
@sajancc7476
5 жыл бұрын
Good I
@sambasivanraj7112
3 жыл бұрын
കർത്താവേ ലാസറിനെ ഉയർപ്പിച്ച അതുപോലെ
@littleflower5898
2 жыл бұрын
സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....
@stalinjose8320
2 жыл бұрын
@@littleflower5898 താങ്കൾ എന്തിനാണ് കത്തോലിക്കാ പോസ്റ്റിനു താഴെ വന്ന് കത്തോലിക്കാ വിരുദ്ധമായി സംസാരിക്കുന്നത്.. താങ്കൾക്ക് ദൈവവചനം അറിയാമെങ്കിൽ അത് ഉപയോഗിക്കേണ്ടത് നേരായ രീതിയിൽ ആണ്.. താങ്കൾ ഉപയോഗിച്ചിരിക്കുന്ന ദൈവവചനങ്ങൾ ഇതുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ്... താങ്കൾ വരുത്തിതീർക്കാൻ ശ്രമിക്കുന്ന വിഗ്രഹാരാധകർ എന്ന കൺസെപ്റ്റ് ഇതുമായി യോജിക്കുന്നതല്ല എന്ന് ആദ്യം മനസ്സിലാക്കണം... മോശ വാഗ്ദാനപേടകം ഉണ്ടാക്കുമ്പോൾ അതിനു മുകളിൽ മാലാഖയുടെ പ്രതിമ നിർമ്മിക്കുന്നത് വിശുദ്ധ ബൈബിളിൽ ഉണ്ടല്ലോ. അതിനു നോക്കി മോശ വണങ്ങിയതായി ആചാരങ്ങൾ നടത്തിയതായും വിശുദ്ധ ബൈബിളിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വിഗ്രഹം ഉണ്ടാക്കരുത് എന്ന് പറഞ്ഞ അതേ ലേഖനത്തിൽ തന്നെയാണ് ഇതും രേഖപ്പെടുത്തിയിരിക്കുന്നത്. അപ്പോൾ വിഗ്രഹം എന്താണെന്ന് മനസ്സിലാക്കാത്തത് ആണ് താങ്കളുടെ പ്രശ്നം. ഇത് താങ്കളുടെ പ്രശ്നമല്ല കത്തോലിക്കാസഭയെ വിഴുങ്ങാൻ നടക്കുന്ന സാത്താനിക് ശക്തികളുടെ പ്രശ്നമാണ്. നിങ്ങൾ പറയുന്നത് അനുസരിച്ച് മോശ ഒരു വിഗ്രഹാരാധകൻ ആകണം. കാരണം അദ്ദേഹം ഇവിടെ മാത്രമല്ല തുടർന്ന് ഇസ്രായേൽജനം പാപത്തിൽ മുഴുകിയപ്പോൾ അവരെ രക്ഷിക്കുന്നതിനു വേണ്ടി ദൈവത്തിന്റെ കല്പന അനുസരിച്ച് പിച്ചളസർപ്പത്തെ ഉയർത്തിപ്പിടിക്കുന്നതിനും വിശദമായി ഉണ്ട്. അപ്പോൾ അവിടെ പിച്ചള സർപ്പം ഒരു ബിംബമായി മാറുന്നുണ്ട്. അത് ദൈവത്തിന്റെ കല്പനപ്രകാരം ആണ് അങ്ങനെ ചെയ്തത്. താങ്കൾ പറഞ്ഞതനുസരിച്ച് ഇവിടെ സാക്ഷാൽ ദൈവവും വിഗ്രഹാരാധകൻ ആയി മാറി. അപ്പോൾ ദയവുചെയ്ത് എന്താണ് വിഗ്രഹം എന്ന് പഠിച്ചിട്ട് വിമർശിക്കൂ. മറ്റൊരു ദൈവ സങ്കൽപത്തെ അല്ലെങ്കിൽ ഒരു രൂപത്തെ ദൈവമായി സൃഷ്ടാവായി കണ്ട് ആരാധിക്കുമ്പോൾ ആണ് അത് വിഗ്രഹം ആകുന്നത്. കത്തോലിക്കാസഭ ഒരിടത്തും ഇത്തരം ഒരു കൺസെപ്റ്റ് യോജിക്കുന്നില്ല. ഒരു ദൈവത്തെ അനുസ്മരിപ്പിക്കുന്ന പ്രതിരൂപമായാണ് കത്തോലിക്കാ ദേവാലയങ്ങളിലെ രൂപങ്ങൾ. കാഴ്ചയിൽ അല്ല കാഴ്ചപ്പാടിലാണ് പ്രധാനം എന്നത് മനസ്സിലിരിക്കട്ടെ. കത്തോലിക്കാ വിശ്വാസത്തിന്റെ ഏടുകൾ മനസ്സിലാക്കാൻ ദൈവം താങ്കൾക്ക് തുറവി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jesuslover5348
2 жыл бұрын
Esraiallianta kavalkaran orgunella maikunella
@Dan16919
2 жыл бұрын
യേശു ഭൂമിയിൽ ജീവിച്ചിരുന്ന കാലത്തു പോലും ആർക്കും ഉപകാരമില്ലാത്ത അത്ഭുതം പ്രവർത്തിച്ചിട്ടില്ല.
സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....
@RJ-yj9si
2 жыл бұрын
@@littleflower5898 സാത്താന് തന്റെ ആത്മാവിനെ വിറ്റു കർത്താവിനെ ഒറ്റികൊടുത്ത യൂദാസ് മനസാക്ഷികുത്തു സഹിക്കാൻ വയ്യാതെ തൂങ്ങി ചത്തത് പോലെ കർത്താവിന്റെ സഭയെ നടുവേ പിളർത്തിക്കൊണ്ട് പോയ മാർട്ടിൻ ലൂദർ, തന്റെ കൂടെ കൊണ്ട് പോയ വിഭാഗത്തെ ചിന്നഭിന്നമാക്കിയ ശേഷം ആത്മഹത്യ ചെയ്തു എന്നറിയുമ്പോൾ ചെറുപുഷ്പ്പമേ നിനക്കൊന്നും തോന്നുന്നില്ലേ? സത്യം മനസ്സിലാക്കി തായ്തണ്ടിനോട് എത്രയും വേഗം ചേർന്ന് കൊള്ളുക.... അന്ത്യ കാലമടുക്കാറായി....
@manilancyb2498
2 жыл бұрын
@ little flower penta aanu.
@stalinjose8320
2 жыл бұрын
@@littleflower5898 താങ്കൾക്ക് വിഗ്രഹത്തിന് അർഥം മനസ്സിലാക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്. കവല പാസ്റ്റർമാരുടെ സംസ്കാരത്തിലേക്ക് താഴെ ധരിക്കാൻ ശ്രദ്ധിക്കുക... പഴയനിയമത്തിൽ വിഗ്രഹങ്ങളെ ആരാധിക്കരുത് വിഗ്രഹം ഉണ്ടാക്കരുത് എന്ന മോശയ്ക്ക് കൽപ്പന നൽകുമ്പോൾ തന്നെ 15 അധ്യായങ്ങൾക്ക് അപ്പുറം വാഗ്ദാനപേടകം ഉണ്ടാകുമ്പോൾ അതിനുമുകളിൽ രണ്ട് കെ രുബിനെ മാലാഖയുടെ പ്രതിമ സ്ഥാപിക്കാൻ ദൈവം ആവശ്യപ്പെടുന്നു. മോശ അത് നിർമ്മിക്കുകയും അതിനെ നോക്കി പതിനേഴിൽ അധികം തവണ ആചാരങ്ങൾ നടത്തുകയും ചെയ്തു എന്നും വണങ്ങി എന്നും വിശുദ്ധ ബൈബിളിൽ പറയുന്നു. ഇസ്രായേൽജനം പാപത്തിൽ മുഴുകിയപ്പോൾ ദൈവം അവരെ ശിക്ഷിക്കുകയും അതിനാൽ മരണത്തോളം എത്തിയ ഇസ്രായേൽജനം മോശ സമീപിക്കുകയും അദ്ദേഹത്തോട് ദൈവം ഒരു പിച്ചളസർപ്പത്തെ ഉയർത്താൻ ആവശ്യപ്പെടുകയും ചെയ്തു. അവിടെ പിച്ചള സർപ്പം നിങ്ങൾ പറയുന്ന രീതിയിൽ വിഗ്രഹം ആകും. വാഗ്ദാന പേടകത്തിൽ മുകളിൽ നിർമിച്ച കെരൂപ അല്ലെങ്കിൽ മാലാഖ വിഗ്രഹം ആകും .. വിഗ്രഹം എന്നാൽ ഒരു പ്രതിമയെ ദൈവമായി കണ്ട് ആരാധിക്കുമ്പോൾ ആണ് അത് വിഗ്രഹം ആകുന്നത്. പരമ പരിശുദ്ധനായ ദൈവത്തെ മറന്നു കൊണ്ട് മറ്റൊരു ദൈവ ശക്തിയെ അതും ഒരു വിഗ്രഹത്തിൽ അല്ലെങ്കിൽ രൂപത്തിൽ കണ്ട ആരാധിക്കുമ്പോൾ ആണ് അത് വിഗ്രഹാരാധന ആകുന്നത്. പിച്ചളസർപ്പത്തെ നോക്കിയവർ ഒക്കെ രക്ഷ പ്രാപിച്ചതായി വിശുദ്ധ ബൈബിൾ പറയുന്നു . ഇവിടെ പിച്ചള സർപ്പം ദൈവമല്ല .. അതിനെ ആരാധിക്കുന്നില്ല ... മറിച്ച് അതിനെ നോക്കുകയും ചിലപ്പോൾ വാങ്ങിയിട്ടും ഉണ്ടാകും.. ഇതാണ് കത്തോലിക്കാസഭയുടെ വിശ്വാസവും. പിന്നെ പറയാനുള്ള ഒരു കാര്യം കത്തോലിക്കാസഭയെ പഠിക്കേണ്ട തട്ടുകട പാസ്റ്റർമാരുടെ എടുത്തു നല്ല... മറിച്ച് കത്തോലിക്കാസഭയുടെ ഔദ്യോഗിക മതബോധനഗ്രന്ഥം എടുത്തു വായിക്കുക അതിൽ എല്ലാത്തിനും കൃത്യമായ ഉത്തരം രേഖപ്പെടുത്തിയിട്ടുണ്ട്. സഭയിൽ നിന്ന് പിരിഞ്ഞു പോയ പലരും ചെന്നുചേരുന്നത് 1906 ഒരു കയ്യൊപ്പും ലഭിക്കാത്ത തട്ടുകടകളിൽ ആണ്. കർത്താവിന്റെ സഭയ്ക്ക് ബൈബിളിൽ നൽകപ്പെട്ടിരിക്കുന്ന കയ്യൊപ്പ് ഇവർക്ക് എവിടെ നിന്ന് ലഭിച്ചു. ജ്ഞാനസ്നാനം ഒന്ന് എന്ന പൗലോസ് അപ്പോസ്തോലൻ പറയുമ്പോൾ രണ്ടും മൂന്നും തവണ ജ്ഞാനസ്നാനം സ്വീകരിച്ച ഇവർ പാപം ചെയ്യുന്നു. വിശുദ്ധ ബൈബിൾ ക്രോഡീകരിച്ചത് കത്തോലിക്കാസഭയാണ്.
@lorancesoja6671
2 жыл бұрын
ഈശോ അല്ല യേശു ആണ് പേര്
@exraordinaryeverytime3487
Жыл бұрын
യഥാർത്ഥ വിശ്വാസത്തിൽനിന്നും വിശ്വാസികളെ വഴിതെറ്റിക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങളെ സഭാ അധികൃതർ പ്രോത്സാഹിപ്പിക്കുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.
@MaryJane-re3lw
2 жыл бұрын
Love u Jesus ഈശോയെനന്ദി ഈശോയെ സ്തുതി
@manilancyb2498
6 ай бұрын
എന്റെ കുടുംബത്തിന് സ്വന്തമായി ഒരു വീട് ലഭിക്കണം ദൈവമേ
@josephkpkerala...6851
3 жыл бұрын
ഈശോയെ ലോകം മഴുവൻ ശാന്തി സമാധാനം ഉണ്ടായിരിക്കണമേ. 🙏🙏🙏
@littleflower5898
2 жыл бұрын
സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക...
@premrajmanu9585
2 жыл бұрын
@@littleflower5898 8 Dyi thonni
@RJ-yj9si
2 жыл бұрын
@@littleflower5898 @Little Flower സാത്താന് തന്റെ ആത്മാവിനെ വിറ്റു കർത്താവിനെ ഒറ്റികൊടുത്ത യൂദാസ് മനസാക്ഷികുത്തു സഹിക്കാൻ വയ്യാതെ തൂങ്ങി ചത്തത് പോലെ കർത്താവിന്റെ സഭയെ നടുവേ പിളർത്തിക്കൊണ്ട് പോയ മാർട്ടിൻ ലൂദർ, തന്റെ കൂടെ കൊണ്ട് പോയ വിഭാഗത്തെ ചിന്നഭിന്നമാക്കിയ ശേഷം ആത്മഹത്യ ചെയ്തു എന്നറിയുമ്പോൾ ചെറുപുഷ്പ്പമേ നിനക്കൊന്നും തോന്നുന്നില്ലേ? സത്യം മനസ്സിലാക്കി തായ്തണ്ടിനോട് എത്രയും വേഗം ചേർന്ന് കൊള്ളുക.... അന്ത്യ കാലമടുക്കാറായി....
ഈശോയെ എന്നെങ്കിലും ഒരു ദിവസം അവിടെ വരുവാൻ സാധിക്കണേ ആമേൻ
@niclavoseedanattu5036
5 жыл бұрын
കാലം തീകഞ്ഞു മാനാസാന്തരപ്പെട്ടു സുവീശേഷത്തീൽ വീശ്വസീക്കുക ആമേൻ !കർത്താവായ യേശുവേ വേഗം വരണമേ.
@maryjesus629
2 жыл бұрын
Ente eeshoye ente husbandinu oru joli tharane 🙏🏻🙏🏻🙏🏻🙏🏻🙏🏻
@josek.t8027
5 жыл бұрын
കർത്താവേ എന്റെ കുടുംബത്തിന്മേൽ കരുണയായിരിക്കണമേ ആമേൻ
@gijiraju1076
3 жыл бұрын
09
@manilancyb2498
6 ай бұрын
Thankiyile അപ്പ അയൽവാസി മോഹനന്റെ ദുർ മന്ത്രവാദത്തിൽ നിന്നും എന്റെ കുടുംബതെ രക്ഷി ക്കണമേ
@gracyjosevazhuthanapillil4694
3 жыл бұрын
എന്റെ ഈരോയെ ഞങ്ങളുടെ നിയോഗങ്ങളും അങ്ങ് എറ്റടുത്തു എന്ന് പുർണ്ണമായും വിശ്വസിക്കുന്നു.
@trissythomas2263
3 жыл бұрын
Ammayude mathasthathal inte makaluku oru nnla bavy.ente
@jinukv1220
2 жыл бұрын
Anddi valarunnundo
@vanithak8846
5 жыл бұрын
ഈശോയെ എനിക്ക് അങ്ങയെ വന്നു കാണാനുള്ള സാഹചര്യം ഒരുക്കിത്തരണേ....
@spacelight3717
5 жыл бұрын
......നിങ്ങളുടെ ദൈവമായ കര്‍ത്താവ് തന്‍െറ നാമം സ്ഥാപിക്കാനും തനിക്കു വസിക്കാനും ആയി നിങ്ങളുടെ സകല ഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുക്കുന്ന സ്ഥലമേതെന്ന് അന്വേഷിച്ച് നിങ്ങള്‍ അവിടേക്കു പോകണം. നിയമാവര്‍ത്തനം 12 : 5............ശ്രദ്ധിക്കുക, നിന്‍െറ കാവല്ക്കാര് സ്വരമുയര്‍ത്തുന്നു; അവര്‍ സന്തോഷത്തോടെ ഒരുമിച്ചു പാടുന്നു. കര്‍ത്താവ് സീയോനിലേക്കു തിരികെ വരുന്നത് അവര്‍ നേരിട്ടുകാണുന്നു. ഏശയ്യാ 52 : 8..........പിതാവിനെ നാമം സ്ഥാപിക്കുന്ന സ്ഥലം ഏതെന്ന് അന്വേഷിച്ച് നിങ്ങൾ അങ്ങോട്ടു പുറപ്പെട്ടു അവിടെ വച്ച് നിങ്ങൾ.... ഇന്നുവരെയും എല്ലാവരും ദൈവത്തിന് പള്ളി പണിത ദൈവത്തെ അങ്ങോട്ട് ക്ഷണിച്ചിട്ട് എന്നാൽ ദൈവം ഇതിൻറെ കല്പനപ്രകാരം ദൈവനാമ സ്ഥാപിക്കുകയും എന്നിട്ട് ദൈവം ഓരോരുത്തരെയും അങ്ങോട്ട് ക്ഷണിക്കുകയും ചെയ്തു നിങ്ങൾ ഇതുവരെയും തിരിച്ചറിഞ്ഞില്ല
@rosilandjoseph2970
4 жыл бұрын
എന്റെ മക്കൾക്ക് വിശ്വാസം നൽകണേ കർത്താവേ
@roguequeen933
4 жыл бұрын
അസൽ സാത്താനിക്ക്. യേശു പറയുന്നു വിഗ്രഹാരാധന പാടില്ല. യേശുവസി ക്കുന്നത് നമ്മുടെ ശരീരമാകുന്ന ആലയത്തിലാണ്. കല്ലിലും മണ്ണിലും മുടിവളരുന്നതിനും അല്ല യേശുവസിക്കുന്നത്.രുപങ്ങളിൽ അത്ദുതം കാണിക്കുന്നത് സാത്താൻറെ പരിപാടിയാണ്. സാത്താനിക് തന്നെയാണ്
@anooparya540
4 жыл бұрын
Hi
@cisilyjoseph2218
4 жыл бұрын
Ende yesu Appa a edge van up kandu prathikanamey enne angrhikaname Cisily Joseph.U S A
@reenashaji12457
2 жыл бұрын
How foolishness father
@janeettaammus2767
5 жыл бұрын
എന്റെ തങ്കി പള്ളിയിൽ ഉറങ്ങുന്ന ഈശോയെ എന്റെ കുടുംബത്തെ കാത്തോളണേ
@roygeorge8985
4 жыл бұрын
അമ്മേ മാതാവേ കാത്തു കൊള്ളണമേ
@poulybalraj4353
4 жыл бұрын
@@roygeorge8985 jesusnann ,
@roguequeen933
4 жыл бұрын
യേശു ജീവിക്കുന്ന ദൈവമാണ് ഉറങ്ങുന്നത് ദൈവമല്ല. ഉറങ്ങുന്നവനെ ആർക്കുവേണം .ഞാൻ ലോകത്തിൻറെ പ്രകാശമാണ് എന്നാണ് യേശു പറഞ്ഞത് ഞാൻ ലോകത്തിനു രൂപമാണ് എന്നല്ല.
@anjojijoxib3257
3 жыл бұрын
@@godspeed7717 ak Iukuùuuii ......I Us... USB a. . U.k
@godspeed7717
3 жыл бұрын
@@anjojijoxib3257 ah?
@mammattiamma1769
3 жыл бұрын
എന്റെ താങ്കിയപ്പാ നാളെ കൈ വിടരുതേ 😭
@mariyakuttyyohannan4111
5 жыл бұрын
യേശുവേ ഞങ്ങളെ രക്ഷിക്കണമേ.
@vijaylakshmiammal3927
2 жыл бұрын
എന്റെ മാതാവ് എന്റെ മകനെ - നെഞ്ചുവേദനയിൽ നിന്ന് രക്ഷിക്കണ്🌹🙏
@human77523
2 жыл бұрын
എന്റെ ഈശോയെ എന്റെ മുടികൊഴിച്ചിൽ മാറണമെ 🙏🏻🙏🏻🙏🏻
@__j_o_s__
6 ай бұрын
😂😂😂😂
@nishababu2340
2 жыл бұрын
എന്റെ ഈശോയെ എന്റെ മകൾക്ക് neet പരീക്ഷയിൽ ഉന്നത വിജയം തന്ന് അനുഗ്രഹിക്കണേ. MBBS ന് സീറ്റ് കിട്ടണേ.
@jessyjoseph1715
5 жыл бұрын
ഈശേയെഎൻെറകുടബത്തെഅങ്ങിൽസമർപ്പിക്കുന്നു
@reenaxavier1433
3 жыл бұрын
ഈശോയെ എൻ്റെ കുടുംബ ത്തെ അങ്ങിൽ സമർപ്പികുന്നു
@snehamolvarghese4897
3 жыл бұрын
Eshoye enik makkale nalki anugragikkenname
@nimishakrishna385
2 жыл бұрын
എൻ്റെ ദൈവത്തിനു കഴിയാത്ത തായി ഈ ലോകത്തിൽ ഒന്നും തന്നെ ഇല്ല.ആമേൻ.എൻ്റെ കുടുംബത്തെ അങ്ങയുടെ കൃപ കൊണ്ട് നിരക്കണമെ🙏🙏🙏
@bineshmohanan30
5 жыл бұрын
തങ്കിയിലെയപ്പാ കാക്കണേയപ്പാ
@sabithajomon238
3 жыл бұрын
Ente kunjine kathukollaname ell rokangalum matti tharaname
🙂🤲🏻✌🏻 ബൈബിൾ വായിക്കുന്ന മനുഷ്യരോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ അത് വായിക്കുമ്പോൾ ശ്രദ്ധിച്ചു വായിച്ചു എന്റെ പിതാവായ ദൈവത്തിന്റെ ആലയം നിങ്ങൾ വിൽപ്പനശാല ആകരുത് എന്ന് ദൈവം കോപിച്ചു ജനങ്ങളോട് പള്ളിയിൽ ഉള്ളവരോട് പറഞ്ഞിരുന്നു അത് ആരാണ് ഇന്നും അനുസരിക്കുന്നത് ആരും അനുസരിക്കുന്നത് ആയി ഞാൻ കാണുന്നില്ല 😰✌🏻 പണമുള്ളവർ അത് ദൈവത്തിന് ഇഷ്ടപ്പെടും എന്ന് കരുതി കൂടുതൽ കൊണ്ടുവന്ന പണ്ടാരത്തിൽ ഇടുന്നു അങ്ങനെ ചെയ്യുന്നവർ വെറും വിഡ്ഢികൾ ഉള്ളത് എന്താണ് അതിൽ നിന്ന് ഒരു ഓഹരി കൊടുത്താൽ ദൈവത്തിന് അത് ഇഷ്ടപ്പെടും അത് കൂടുതൽ ഉണ്ട് കുറവുണ്ടോ എന്നൊന്നും അവിടെനിന്ന് ശ്രദ്ധിക്കുന്നില്ല ജനങ്ങൾ വെറും വിഡ്ഢിത്തരം കാണിക്കുന്ന അതിനോട് എനിക്ക് യോജിപ്പില്ല ✌🏻🙏🏻 മറ്റുള്ളവരെ കാണിക്കാൻ ആയി എന്തെങ്കിലും ചെയ്യാതെ ഒരു നേരത്തെ ആഹാരത്തിന് വസ്ത്രത്തിനും ആയികഷ്ടപ്പെടുന്ന മനുഷ്യരെ സഹായിക്കുക എങ്കിലും ദൈവം നിങ്ങളോടും നിങ്ങളുടെ കഷ്ടതയിൽ കരുണ കാണിക്കും 🤲🏻😰😔🤲🏻✌🏻
@Siju987
5 жыл бұрын
എന്റെ തങ്കി അപ്പാ എന്നെയും എന്റെ കുടുംബത്തെയും കാതുകൊള്ളന്നെ. ആമേൻ.. ദയവായി ആരും dislike ചെയ്യാതിരിക്കുക. ഇതു ഒരു അപേക്ഷയാണ്.
ഈശോയേ കാത്തുകൊളളണെ ഞങ്ങൾക്ക് വേണ്ടി കുരിശിൽ കിടന്നു ജീവൻ വെടിഞ്ഞ ഈശോയേ കാത്തുകൊളളണെ
@hinjissteephen3807
4 жыл бұрын
എന്റെ ഈശൊഅപ്പച്ച ഇന്നു ലോകത്തെ ഭയപ്പെടുത്തുന്ന corona എന്ന മഹാ വിപത്തിൽനിന്നും ലോകത്തെ രക്ഷിക്കേണമേ 🙏എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾ പൊറുക്കേണമേ Amen
എന്റെ പൊന്നു ഈശോയ്ക്കു അനവരതം നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
@rejodesam5805
5 жыл бұрын
You people are crucifying Jesus again and again and again.....by idol worshipping, paganism, false offering (copying other pagan culture), nilavilakku.... You people are in dark. Get out of her( the church)my people, run for you lives! Run from the fierce anger of the Lord (Jeremiah 51:45) Rev 18:4
@akashraju8868
6 жыл бұрын
കാണാൻ കണ്ണുള്ളവർ കാണട്ടെ
@shibubernad5310
5 жыл бұрын
Amen..
@manjusunil6537
5 жыл бұрын
amen jesus
@snehamolvarghese4897
3 жыл бұрын
Amen
@SB-mp5jb
2 жыл бұрын
എന്റെ ഈശോയെ അവിടെവന്ന് കാണാൻ അനുഗ്രഹം തന്നതിനെയോർത്ത് ഈശോയ്ക്ക് നന്ദി പറയുന്നു.... 🙏🙏🙏
@sabujoseph5153
4 жыл бұрын
ഈശോയെ നന്ദി സ്തുതി.എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിന് ഒരു ഭവനം നൽകണമേ!' കടബാധ്യതകൾ പൂർണ്ണമായും മാറ്റേണമേ! I love you Jesus.
@littleflower5898
2 жыл бұрын
സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....
@manilancyb2498
Жыл бұрын
Ente makante madhyapanam mari pokunnathinu vendi prarthikanamea
@angelgirl7963
3 жыл бұрын
"ഞാൻ നൽകു കയും അതിൽ ninnu ഭക് ക്ഷി ക്കു കയും ചെയ്യുന്ന വർ എന്നും എന്റെ കൂടെ യുണ്ടാകും."🙏
@enjoyfullifenatural.cultiv8441
2 жыл бұрын
നിങ്ങളേ അവർ ................. ആക്കി കൊണ്ടിരിക്ക ആണന്ന് നിങ്ങൾ അറിയുന്നില്ല .................
@littleflower5898
2 жыл бұрын
സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക...
@enjoyfullifenatural.cultiv8441
2 жыл бұрын
@@littleflower5898 ഉദാഹരണം:: യഹൂദ ദൈവമായ യാഹ്വെയെ കുറിച്ചുള്ള ആദ്യകാല പരാമർശം 9-ാം നൂറ്റാണ്ടിലെ മോവാബ് രാജാവുമായി ബന്ധപ്പെട്ട ഒരു ലിഖിതത്തിലാണ്. പുരാതന സെയറിലെയോ എദോമിലെയോ പർവത ദേവതയായ Yhw-ൽ നിന്ന് യാഹ്വേ രൂപപ്പെടുത്തിയതാകാമെന്ന് ... യേശു എന്നതു മിശിഹാ എന്നതിന്റെ കെട്ടുകഥയെന്നും … ആളുകളെ വഴി തെറ്റികുക. കൂടതൽ. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. വ്യാജം, വിഗ്രഹം, മനുഷ്യർ ഉണ്ടാക്കി!
@RJ-yj9si
2 жыл бұрын
@@littleflower5898 @Little Flower സാത്താന് തന്റെ ആത്മാവിനെ വിറ്റു കർത്താവിനെ ഒറ്റികൊടുത്ത യൂദാസ് മനസാക്ഷികുത്തു സഹിക്കാൻ വയ്യാതെ തൂങ്ങി ചത്തത് പോലെ കർത്താവിന്റെ സഭയെ നടുവേ പിളർത്തിക്കൊണ്ട് പോയ മാർട്ടിൻ ലൂദർ, തന്റെ കൂടെ കൊണ്ട് പോയ വിഭാഗത്തെ ചിന്നഭിന്നമാക്കിയ ശേഷം ആത്മഹത്യ ചെയ്തു എന്നറിയുമ്പോൾ ചെറുപുഷ്പ്പമേ നിനക്കൊന്നും തോന്നുന്നില്ലേ? സത്യം മനസ്സിലാക്കി തായ്തണ്ടിനോട് എത്രയും വേഗം ചേർന്ന് കൊള്ളുക.... അന്ത്യ കാലമടുക്കാറായി....
@ouseppachants4843
2 жыл бұрын
Njagalude charchanu S, t meets feona
@joshithomas3040
3 жыл бұрын
ആലപ്പുഴയിൽ പോയപ്പോൾ - മാർച്ച് 20 20 ആദ്യവാരം ഈ പള്ളിയിൽ ഞാൻ പോയിരുന്നു.! ഇവിടെ ഉറങ്ങുന്ന യേശുവിൻ്റെ തിരുസ്വരൂപത്തിൽ കൈമുട്ടിച്ച് പ്രാർത്ഥിച്ചിട്ടുമുണ്ട്.!വല്ലാത്ത ദൈവികാനുഭവം തന്നെയാണ് ഇവിടെയുള്ളത് !
@saajijose
2 жыл бұрын
പലരും അവരുടെ ദുഷി ച്ചമാര്‍ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞു നിങ്ങളെ അവര്‍ ചൂഷണം ചെയ്യും. നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന് അവരെ കാത്തിരിക്കുകയും ചെയ്യുന്നു. 2 പത്രോസ് 2 : 2-3
@rekhajoy4860
2 жыл бұрын
എന്റെ ഈശോയെ.... എല്ലാവർക്കും നന്മ ഉണ്ടാകണേ
@rahulappu2235
5 жыл бұрын
⛪️ നിങ്ങളുടെ പീടഡന പാരബ്ബര്യമുള്ള സഭയിൽ സ്ത്രീകൾ എന്നും കുബ്ബസരിക്കറുണ്ട ? ⛪️ ജലദ്ധറിൽ വിശപ്പായി പിനെ കന്യാശ്രീയ പീഡിപ്പിച്ച കഥ ⛪️ ഭർത്തവും കുട്ടിയുമുള്ള ഒരു സ്ത്രീയുമായി വികാരി ഒളിച്ച് ഒാടിയ കഥ ⛪️ കുട്ടിയ പീഡിപ്പിച്ചു ഒരു കുട്ടിയ ഒണ്ടാകി ഒാർഫനെജിന് നൽകിയ കഥ ⛪️ അഞ്ച് വെെദികർ കുബ്ബസരിപ്പിച്ചു പീഡിപ്പിച്ച കഥ ⛪️വികാരി കപ്പിയാരെ മാനസികമായി പീഡിപ്പിച്ച കഥ ⛪️ അഭയം നൽകണ്ടവർ അഭയ ചവിട്ടികൂട്ടിയ കഥ ⛪️കിളവനായ വികാരിയ പീഡന കുറ്റതിൽ അറസ്റ്റ് ചെയ്യാൻ വന്ന അമേരിക്കൻ പൊലിസിൻെറ കഥ ⛪️ ഭൂമിതട്ടിപ്പിൻെറ കഥ ⛪️ മുകളിൽ പറഞ എല്ലാ കഥക്കും കൂട്ടുന്നിന ഒത്തിരി വെെദികരുടെ കഥ ⛪️ നിങ്ങളുടെ സഭ രണ്ടായി പിരിഞ് അടി കൂടുന കഥ ✝️നിങ്ങളുടെ പീടഡന പാരബ്ബര്യമുള്ള സഭയിൽ സത്യത്തിൽ ദെെവം ഒണ്ട?
@christyjoseph2999
2 жыл бұрын
Njngada daivam jesus aan.... മേൽ പറഞ്ഞോത് ഒന്നും ബന്ധമില്ല ഇതൊക്കെ വെറുതെ ആൻ സുഹൃത്തേ😊.....ഞങ്ങൾ എന്തു അടി കൂടിന്ന.....ഞങ്ങൾ എന്തു പീഡിപ്പിച്ചെന്ന ബ്രോ....
@jesnajeena770
Жыл бұрын
Amen hallelujah hallelujah 🙏🏻🙏🏼🙏🏼
@kitchenworld6311
3 жыл бұрын
യേശുവെ നന്ദി യേശുവെ സ്തോത്രം
@fantyhershal1531
2 жыл бұрын
Jesus please pray for my son and his family Amen
@reshmas1031
5 жыл бұрын
Karthave njangale anugrahikaname.....love u Lord 😙😙😙😙😙
@shibujustin6051
3 жыл бұрын
Zeetvthasmizh
@josephnsebastian5468
3 жыл бұрын
ഈശോയെ , അവിടുത്തെ അളവറ്റ അത്ഭുത അടയാളങ്ങൾ ലോകമെങ്ങും ഉളവാക്കണമേ...🙏
@allengeorgekollarackal7188
6 жыл бұрын
ഇത്തരം കാര്യങ്ങൾ ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന shalom നെ ദൈവം സമൃദ്ധിമായി അനുഗ്രഹങ്ങൾ കൊണ്ട് നിറയകക്ടെട
@shathaiel
6 жыл бұрын
കന്യാസ്ത്രീയുടെ വസ്ത്രത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ടു kzitem.info/news/bejne/uplmtH2sf32GgKw m.kzitem.info/news/bejne/lpur06Wrml-niKg m.kzitem.info/news/bejne/mpmYr42paX6dh20 m.kzitem.info/news/bejne/zZVsuXd5s5leZm0 വിഗ്രഹങ്ങൾ കണ്ണുനീർ വാർക്കുന്നതു ?!ദൈവം ഉണ്ടാക്കരുത് എന്നു പറഞ്ഞ വിഗ്രഹങ്ങളിൽ അത്ഭുതം നടക്കുന്നത് ദൈവത്തിൽ നിന്നൊ ?! അതൊ പൈശാചിക ശക്തിയിൽ നിന്നോ ബൈബിൾ എന്ത് പറയുന്നു !! kzitem.info/news/bejne/s52V0WmegqGIo6A
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബങ്ങളിലുള്ള എല്ലാ മക്കളെയും അങ്ങേ കരങ്ങളിൽ തരുന്നു . എല്ലാവിധ രോഗങ്ങളിൽ നിന്നും വിടുതൽ തന്നതിന് നന്ദി അർപ്പിക്കുന്നു. യേശുവേ നന്ദി യേശുവേ സ്തോത്രം.
@gracyanthony7927
4 жыл бұрын
Es....Amen
@leyakj3107
4 жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമേ
@BijiBiji-e5r
6 ай бұрын
യേശുവേ എൻ്റെ മകൾ മേഘയ്ക്ക് പത്താം ക്ലാസിൽ ഉന്നതവിജയം കൊടുത്തു അനുഗ്രഹിക്കണമേ
@pavithrantv754
2 жыл бұрын
Ente eesoye ente naada 🌹🌹🌹reshikename🙏🙏🙏
@theresajoseph4057
6 жыл бұрын
ഈശോ നമ്മുടെ കൂടെ എപ്പോഴും ഉണ്ട് എന്നതിൻറെ നഗ്നസതൃം വെളിപ്പെടുത്തുന്നു ഈ മഹത്തായ അത്ഭുത തിരുസ്വരൂപം. ഹൃദയം നൂറുങി കരഞ്ഞൂപോയി. യേശുവേ നന്ദി, യേശുവേസ്തുതി, യേശു വേ ആരാധന.
@soldiersofjesusthelord
6 жыл бұрын
കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില്‍ നിന്ന് അകന്നിരിക്കുവിന്‍. 1 യോഹന്നാന് 5 : 21 ദൈവത്തിന്‍െറ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? 2 കോറിന്തോസ് 6 : 16 ഈ മഹാമാരികള്‍ നിമിത്തം മൃതരാകാതെ അവശേഷിച്ചവര്‍, തങ്ങളുടെ കരവേലയെപ്പറ്റി അനുതപിക്കുകയോ, പിശാചുക്കളെയും കാണാനോ കേള്‍ക്കാനോ നടക്കാനോ കഴിവില്ലാത്തതും സ്വര്‍ണം, വെള്ളി, പിച്ചള, കല്ല്, തടി എന്നിവയാല്‍ നിര്‍മിക്കപ്പെട്ടതും ആയ വിഗ്രഹങ്ങളെയും ആരാധിക്കുന്നതില്‍ നിന്നു പിന്തിരിയുകയോ ചെയ്തില്ല. വെളിപാട് 9 : 20 ഇസ്രായേല്‍ ഭവനമേ, ദൈവമായ കര്‍ത്താവ് നിങ്ങളോട് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍െറ വാക്കു കേള്‍ക്കുകയില്ലെങ്കില്‍ പോയി നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചുകൊള്ളുക. എന്നാല്‍, ഇനിമേല്‍ നിങ്ങളുടെ കാഴ്ചകളും വിഗ്രഹങ്ങളുംവഴി എന്‍െറ വിശുദ്ധ നാമം അശുദ്ധ മാക്കരുത്. എസെക്കിയേല്‍ 20 : 39 പ്രിയപ്പെട്ടവരെ, മുകളിലെ വചനങ്ങളൊക്കെ വായിച്ചല്ലോ, ഇനി എന്നോടു ദേഷ്യപ്പെടണ്ട, ഞാൻ നവീന സഭക്കാരനുമല്ല, ഇതൊക്കെ POC ബൈബിളിൽ ഉള്ളതാണ്. ഞാൻ വിശ്വസിക്കുന്ന ദൈവം ആത്മാവാകുന്നു, യാതൊരു വിഗ്രഹത്തിലും ഫോട്ടോയിലും എനിക്ക് കർത്താവിനെ കാണാൻ കഴിയില്ല, അത്യുന്നതനായ ദൈവത്തിന്റെ മഹത്വം നിങ്ങൾ കൊത്തു വിഗ്രഹങ്ങൾക്ക് കൊടുത്തുകളഞ്ഞല്ലോ, കഷ്ടം. ഈ മ്ലേഛതയിൽ നിന്ന് നിങ്ങൾ പിന്തിരിഞ്ഞില്ലെങ്കിൽ നിങ്ങൾ നശിക്കുമെന്ന് വചനം പറയുന്നു - എന്തെന്നാല്‍, അവര്‍ ദൈവത്തിന്‍െറ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍. അക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പക രം പ്രകൃതിവിരുദ്ധബന്ധങ്ങളിലേര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര് സ്ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയാല്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു. ദൈവത്തെ അംഗീകരിക്കുന്നതു പോരായ്മയായി അവര്‍ കരുതിയതുനിമിത്തം, അധ മവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു. അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രാഹം എന്നിവയില്‍ അവര്‍ മുഴുകുന്നു. അവര്‍ പരദൂഷകരും ദൈവനിന്ദകരും ധിക്കാരികളും ഗര്‍വിഷ്ഠരും പൊങ്ങച്ചക്കാരും തിന്മ കള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും ബുദ്ധിഹീനരും അവിശ്വസ്തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹ രാണ് എന്ന ദൈവകല്പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു. റോമാ 1 : 25-32
@shathaiel
6 жыл бұрын
Theresa Joseph. കന്യാസ്ത്രീയുടെ വസ്ത്രത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ടു മലയാറ്റൂർ മലയിലെപ്രവചനത്തിലൂടെ മലയാളികളെ ഞെട്ടിച്ച ഷിബു ഏലായിൽ ജീസസ്സ് വിഷൻ മിനിസ്ട്രി വിവരിക്കുന്നു kzitem.info/news/bejne/uplmtH2sf32GgKw. കൊച്ചിയിൽ പ്ലാസ്റ്റിക് കസേരയിൽ വന്ന മാതാവിന്റെ അത്ഭുതത്തിന് പിന്നിലെന്ത് ? kzitem.info/news/bejne/lpur06Wrml-niKg നൈജീരിയായിൽ* *ക്രൂശിത* *രൂപത്തിൽ* *വീണ്ടും* *അത്ഭുതം* kzitem.info/news/bejne/zZVsuXd5s5leZm0 ജീസസ് വിഷൻ മിനിസ്ട്രി videos m.kzitem.info/rock/s_R6NLNdZ0viPUcxZQOdpAvideos ഷിബു ഏലായിൽ പ്രവചന വീഡിയോസ് kzitem.info/rock/KHS_5GTE1cY28tJcxt2sQA വിഗ്രഹങ്ങൾ കണ്ണുനീർ വാർക്കുന്നതു ?!ദൈവം ഉണ്ടാക്കരുത് എന്നു പറഞ്ഞ വിഗ്രഹങ്ങളിൽ അത്ഭുതം നടക്കുന്നത് ദൈവത്തിൽ നിന്നൊ ?! അതൊ പൈശാചിക ശക്തിയിൽ നിന്നോ ബൈബിൾ എന്ത് പറയുന്നു !! kzitem.info/news/bejne/s52V0WmegqGIo6A
@jamesgeorge9636
2 жыл бұрын
Antey Eashoyea Nanni 🙏🌹🙏
@jaisymol772
4 жыл бұрын
ഓ ഗോഡ് എനിക്ക് ആർത്തിങ്കൽ പള്ളിയിൽ വന്നു സാഷ്യം പറയാൻ അനുഗ്രഹിക്കണ എന്റെ ഹസ്ബന്റിന്റെ അസുഗം മാറ്റിതരണമേ
@snehamolvarghese4897
3 жыл бұрын
Ente eshoye enik makkale nalki anugragikkenname🙏🙏
@SuRya-ru3ct
6 жыл бұрын
I love my ജീസസ്
@daisythomas6681
3 жыл бұрын
എന്റെ തങ്കി അപ്പാ എന്റെ കടബാധ്യതകൾ നീക്കി തരണമേ.. എന്റെ മക്കളുടെ പഠന മേഖലയിൽ അവരെ സഹായിക്കണമേ.. 🙏🏻🙏🏻
@lincejoseph6991
3 жыл бұрын
എന്റെ ഈശോയെ കാത്തുകൊള്ളണമേ 🙏❤
@lucykuttythomas8244
2 жыл бұрын
രണ്ടു വർഷക്കാലം മുന്നേ ഈ തഗ്ഗീ പള്ളീൽ പോയി ഈശോയെ,കാണിക്ക മാതാവിൻ്റെ അനുഗ്രഹം തേടി വരണം എന്ന് ഞാൻ ആഗ്രഹിച്ചു സാധിച്ചില്ല, Eessoye,കാണിക്ക മാതാവേ എന്നേം , മക്കളെയും,കുഞ്ഞു മക്കളെയും സമർപ്പിക്കുന്നു, കാത്തു പരിപാലിച്ചു നയിച്ചു നടത്തനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@edwinmichael386
6 жыл бұрын
Ente thanki palliyile appacha....lpsaude interview attend cheyythu..average performance.not at all satisfied .written examinu nalla mark ella..rank list septemberil publish cheyyum.ente appacha ..oru teacher akkuka ennthathu ende valliy oru dream annu ente jevithamanu..hav mercy on us..shower ur blessings on me .njan rank listil 30num 50num edayil rank listil udakenamme appachacha..i trust u ...
@alluallu371
3 жыл бұрын
ഈശോയെ എന്റെ അപ്പച്ചാ അങ്ങയുടെ അടുക്കൽ ഒരിക്കൽ കൂടി വരുവാൻ എനിക്കും എന്റെ കുടുംബത്തിനും സാധ്യം ആക്കണേ
@omanajacob2470
5 жыл бұрын
രണ്ടു മാസംമുൻബ് ഞാൻ ഈ തിരുസ്വരൂപം സൊപ്നം കണ്ടു അടുത്ത വർഷം ഇവിടെ പോകുവാൻ എനിക്കു ഇടവരുത്തേണമേ
@roguequeen933
4 жыл бұрын
രൂപയ്ക്ക് വേണ്ടി അച്ഛന്മാർ എന്തും പറയും kalam അങ്ങനെ മാറിപ്പോയി. ജീവിക്കുന്ന ദൈവത്തെ ആരാധിക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ അവസാനം മാരക മാരകരോഗങ്ങളും റോഡപകടങ്ങളും ഉണ്ടായി കഷ്ടപ്പെട്ട് ആർക്കും വേണ്ടാത്ത ജീവിക്കാം.
Пікірлер: 1,5 М.