കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും അറിയപ്പെടുന്നു. Eclipta alba (L.) Hassk എന്നും Verbesina prostrata L എന്ന പേരിലും പ്രശസ്തമാണ് കയ്യോന്നി. ആസ്റ്ററേസീയൈയ് കുടുംബത്തിൽ പെട്ട ചെടിയാണിത്. ഈർപ്പമുള്ളസമതലങ്ങളിലും വയൽ വരമ്പുകളിലും തഴച്ചു വളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപയോഗിച്ചുവരുന്നു. കരളിനു നല്ല ടോണിക് ആയും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കുന്നുണ്ട്. കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദം.
for more videos do like share and subscribe my channel....
#awavesstories
#kayoni
#dashapushpam
#kanjubnni
#hairproblemsmalayalam
Негізгі бет മുടികൊഴിച്ചിലിനും അകാലനരയ്ക്കും ഉള്ള ഒറ്റമൂലി-കയ്യോന്നി
Пікірлер: 2