അച്ചന് വളരെ മനോഹരമായി കാര്യങ്ങള് അവതരിപ്പിച്ചിരിക്കുന്നു. ഇത്തരം അറിവുകള് ഇനിയും നല്കണം.
@bakerytechvideos2789
2 жыл бұрын
ആയുർവേദ മരുന്നുകളെക്കുറിചുള്ള വളരെ നല്ല Video 👍
@georgeuzhuthuval4228
2 жыл бұрын
Father you are really great and amazing . You look after the well being of the🌹 spiritual and physical ., aspects of human being Mary pala
@georgeuzhuthuval4228
2 жыл бұрын
🌹🙏🌷🌳☘️🌿🍀🌴🏵🇬🇪🌱
@rrpaul3066
2 жыл бұрын
വളരെ നല്ല അറിവിന് വളരെ നന്ദി അച്ചോ 🥰💗🙏 കര്ത്താവ് അനുഗ്രഹിക്കട്ടെ 🙏
@bijibiju2947
2 жыл бұрын
Acha👍👍നല്ല കാര്യം അച്ഛാ ഇതൊന്നും എല്ലാവർക്കും കിട്ടുന്ന കാര്യം അല്ല അച്ഛന് പാരമ്പര്യം ആയി കിട്ടിയ ഈ കഴിവ് നഷ്ടപ്പെടുത്തരുത് സൂപ്പർ
@tomykj6664
2 жыл бұрын
Moo but do
@lissygeorge8428
Жыл бұрын
X
@rajalekshmiravi8738
2 жыл бұрын
Karimangalyatinulla tip koodi paranju taranam.
@rajupeter765
2 жыл бұрын
സൂപ്പറായിരിക്കുന്നു അച്ചാ
@leonasusankurian1506
2 жыл бұрын
Please any medicen for hyperthyriod
@rajalekshmiravi8738
2 жыл бұрын
Upakaarapradamaaya vedio. Thank you fr.
@antonyvaidyar7043
2 жыл бұрын
അച്ചാ നല്ല അവതരണം. നല്ല അറിവുകൾ മറ്റുള്ളവർക്ക് പങ്കു വയ്ക്കുമ്പോൾ അതു സ്വീകരിയ്ക്കുന്നവരും, അല്ലാത്തവരും സമൂഹത്തിലുണ്ട്.തുടർന്നും പുതിയ അറിവുകൾനൽ കണെ....
Chndra kodinjikki same method aanu but sooryan astamichu kaziyumbol eveningil cheyyanam 🙏
@techchannel9560
2 жыл бұрын
വിരശല്യം ഒഴിവാക്കാൻ ഉള്ള മരുന്ന് ഉണ്ടോ
@geosiby9294
2 жыл бұрын
ഇനിയുള എപ്പിസോഡിൽ ഉണ്ടാകുമെന്ന് കരുതുന്നു
@theresamathew1401
2 жыл бұрын
അസ്ഥി തേയ്മാനം മാറാൻ ഏറ്റവും അധികം ഗുണം ഉള്ള മരുന്ന് നൽകാമോ. വളരെ നല്ലൊരു വിവരം
@beenaantony2925
2 жыл бұрын
കരി മംഗല്യം മാറാനുള്ള മരുന്ന് കൂടി ഒന്നു Share ചെയ്യുമോ
@reethagloria2655
2 жыл бұрын
അച്ചൻ വരുന്ന എപ്പിസോഡിൽ പറയുമെന്ന് കരുതാം
@beenaantony2925
2 жыл бұрын
🙏
@abhinanthbabuabhi4725
2 жыл бұрын
ഉപകാരപ്രദമായ വീഡിയോ 👍🏼
@jinisebastin1131
2 жыл бұрын
സൂപ്പർ അച്ഛാ 👍🏻
@09048051823
Жыл бұрын
അൾസർ മാറ്റാനുള്ള മരുന്നുകൾ എന്താണുള്ളത് പച്ചിലകൾ
@sheebathomas6176
2 жыл бұрын
Father enik herpes soster or visarppan Enna rogathinu treatment paranju tharaamo nte ammayk ee asugham und strong pain aanu plz help me
@ഗ്രീൻലീഫ്
Жыл бұрын
Acha...ഉണ്ടാക്കി sale ചെയ്യാമോഅതിനു entelum ലൈസൻസ് വേണോevde അറിയാൻ പറ്റും വിവരങ്ങൾ
@lalydevi475
2 жыл бұрын
Namaskaaram father
@christinak.m4193
2 жыл бұрын
അച്ചൻ സാധാരണകാർക്ക് മനസ്സിലാകുന്ന വിധത്തിലാണ് അവധരിപ്പിക്കുന്നത് ഇനിയും ഇതുപോലുള്ള നാട്ടുവൈദ്യങ്ങൾ പ്രതീക്ഷിക്കുന്നു വളരെ നന്ദി 🙏
@PrinsonKP
5 ай бұрын
അച്ഛാ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. പ്രെയ്സ് ദ ലോർഡ് . ഈ അറിവുകൾ ദൈവജനത്തിന് വളരെ നല്ല രീതിയിൽ അവതരിപ്പിക്കുവാൻ അവസരമൊരുക്കിയ ദൈവത്തിന് നന്ദി . അച്ഛന് നന്ദി.
Thank you very much for your comment. Sherickyum idu murivenna alla oru nattu chikiltsa marunnu kootanu. But parnjapolu angane ayipoy sorry. Murivenna, uragiga njangal shastriyamayi undakkunnund, adil othiri marunnugalude cheruva und pinne 2 divasam konde undakkan pattollu. But ee enna undakkan simple , but very effective aanu
@mercysunny5456
2 жыл бұрын
അച്ചാ വളരെ നല്ല അറിവ് തുടർന്നു പ്രതിക്ഷിക്കുന്നു നന്ദി👌👌👌🌹
@lalithambikat3441
Жыл бұрын
സർ ആമവാതത്തിനുള്ള ഒരു വീഡിയോ ചെയ്യുമോ?
@georgeayichanparambil4291
2 жыл бұрын
വളരെ വളരെ ഉപകാരപ്രദമായ വിവരണങ്ങൾ വീണ്ടും വീണ്ടും ഫോൺ നമ്പർ അടക്കം സംപ്രേഷണം ചെയ്യുക | 👍👍God Bless You❤️❤️🙏🙏🙏
@rosyjohn7261
2 жыл бұрын
വളരെ നല്ല വീവരണങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹🌹🌹
@RajeshKumar-bn7de
2 жыл бұрын
Father super
@thressiammathankachan3263
2 жыл бұрын
അച്ഛാ ഗോഡ് ബസ്സ് യു
@mathewstephen6005
2 жыл бұрын
അച്ഛാ ഉപ്പുറ്റി വേദനക്ക് മരുന്ന് ഉണ്ടോ
@jamesthomas8484
2 жыл бұрын
Better becoming a ayurvedic doctor than a priest... Please read Mt 28 :18....and think yourself brother, what you are doing....❗
@lincyjoseph3725
2 жыл бұрын
Thank you Father
@bencypayyappilly5820
2 жыл бұрын
ശതാവരി കിഴങ്ങ് ശരീരപുഷ്ടിക്ക് ആണുങ്ങൾക്ക് കഴിക്കാൻ പറ്റുമോ, ചെറിയ കുട്ടികൾക്കും അല്പം കഴിക്കുന്നത് നല്ലതാണോ
@amaanadonai7184
2 жыл бұрын
എൻ്റെ അച്ചോ, ദിശാ പള്ളി രാഷ്ട്രീയത്തെക്കാൾ അച്ഛൻ ചെയ്യുന്ന ഈ ശുശ്രൂഷ എത്രയോ നല്ലത് ആണ്. ദൈവം അനുഗ്രഹിക്കട്ടെ.
@abdulkhaderulliuakader6231
2 жыл бұрын
P Soriasis എന്ന ചർമ രോഗത്തിന് ഫലപ്രദമായ മരുന്നു കൾ വല്ലതും ഉണ്ടോ വെട്ടു പാല കുറെ ഉപയോഗിച്ചു വിൻടും തിരിച്ചു വരുന്നു
@inspirationinspiration6083
Жыл бұрын
@@abdulkhaderulliuakader6231 ദന്തപാലാ ഓയിൽ നല്ലതാണ്
@thomassamuelkutty2855
2 жыл бұрын
Grate
@lissymathew9494
2 жыл бұрын
super. thank you father. God bless you
@johanajoseph488
2 жыл бұрын
പല്ലുവേദനയ്ക്ക് ഒരു മരുന്ന് പറഞ്ഞുതരാമോ അച്ഛാ
@pradeeppradeep9193
2 жыл бұрын
എരിവ് കഴിച്ചതിനു ശേഷം പേസ്റ്റ് ഉപയോഗിച്ച് പല്ല് ബ്രഷ് ചെയ്യുക
@anniegeorgep1569
2 жыл бұрын
Kadukenna,manjal,uppu mix and brush your teeth and gums and keep it in the mouth for three hours
@pradeepasunil4152
2 жыл бұрын
കടലാടിയുടെ ഇലയും തണ്ടും ഒരു പിടി എടുത്ത് കഴുകി വായിലിട്ട് നന്നായി ചവച്ച് കുറച്ച് നേരം വായിൽ പിടിച്ച് തുപ്പി കളയാം ഇങ്ങനെ ചെയ്താൽ മാറാറുണ്ട്
@athulyatomy9855
2 жыл бұрын
മൂന്നോ നാലോ ഗ്രാമ്പൂ മൂന്ന് അല്ലി വെളുത്തുള്ളി അഞ്ചാറു കുരുമുളക് അ ഇതെല്ലാം കൂടെ ചതച്ചെടുത്തത് ഉരുളയാക്കി കേടുള്ള ഭാഗത്ത് ഇത് വെച്ചാൽ ചാൽ പല്ലുവേദന മാറികിട്ടും
@anniejohn268
2 жыл бұрын
E marunu vagan egine contact cheiyanam vagan enthu cheiyanam
@sugathamohan7506
Жыл бұрын
Thank U Thank U so much sir.
@theresamathew1401
2 жыл бұрын
ആസ്മായ്ക്ക് ചെറിയ ഉള്ളി യുടെ നീര് മൃക്കിൽ ഒഴിച്ചാൽ നല്ല താണ്
@margaleethamargaleethapm6571
Жыл бұрын
E give me for digistion
@rajadevi5732
2 жыл бұрын
അലർജിക്ക് ഇപനിക്കുർക്കമരുന്ന് കഴിക്കാൻ പറ്റുമോ
@kmmary8124
2 жыл бұрын
Rev For Babu,it's so great...thanks a bunch..for sharing your knowledge with us. Waiting for the next episode..
@alicethomas2214
2 жыл бұрын
Very useful message Thank you Father may God bless you 🙏
@clchinnappan5110
23 күн бұрын
Acha very nice.❤
@mersaljoy6922
2 жыл бұрын
Thanks father
@atoz6440
2 жыл бұрын
Super.
@clchinnappan5110
23 күн бұрын
Do again and.again.❤❤
@mannaratharaali
8 ай бұрын
വലിയ ഉപകാരം ഫാദർ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@cicilydevassia7746
2 жыл бұрын
നല്ല സന്ദേശമാണ് നൽകുന്നത് നന്ദി അറിയിക്കുന്നു അച്ഛനെ
@babythomas942
2 жыл бұрын
അച്ചോ മൊബൈൽ നമ്പർ തരുമോ, മെയിൽ ഐഡി ആണെങ്കിലും മതി 🙏🙏🙏
@rajanit9125
2 жыл бұрын
Thank you father
@soniaofjesus-xy1lu
6 ай бұрын
Excellent🎉
@tomdavis9112
2 жыл бұрын
Thank you father for your valuable information 🙏🙏🙏
@rajadevi5732
2 жыл бұрын
അച്ചോ ഞാൻ പ്രകാശിനി സുരേഷ് എനിക്ക് ഷുഗർ എന്ന രോഗം ഉണ്ട് ഇത് മൂലം വളരെ വിഷമിക്കുന്നു നടുവിന് എല്ല് തേയ്മാനം ഡിസ്ക്ക് അകൽച്ച ഓപ്പേറേഷൻ വേണമെന്ന് എല്ല് ഡോക്ടർ പറയുന്നു, കാല് .പുകച്ചിലും വേദനയും കാരണം വളരെ ബുദ്ധിമുട്ടുന്നു ഒരു പാട് മരുന്നുകൾ കഴിച്ചു. കുറവില്ല ഷുഗർ കുറയുന്നില്ല ഭക്ഷണം മിതമായി മാത്രമാണ് കഴിക്കുന്നത് ഇറച്ചി മുട്ട ഇതൊന്നും ഞാൻ കഴിയുകയില്ല മീൻ ചെറുത് കഴിക്കും -മാംസം ചെറുപ്പം മുതൽ കഴിക്കില്ല എനി: ക്ക് ഇതിന് ഒരു മരുന്ന് പറഞ്ഞു തരുമോ. ചികിൽസ നടത്താൻ പണമില്ല
@margaleethamargaleethapm6571
Жыл бұрын
Good
@SureshKumar-uc6wn
2 жыл бұрын
what can do the suger pls
@sherlygeorge4557
2 жыл бұрын
Super Father
@TM-vv7tq
2 жыл бұрын
ഹലോ അച്ഛൻ, നല്ല അറിവുകൾ പങ്കു വച്ചതിനു നന്ദി. അതുപോലെ ശരീരത്തിൽ ചൊറിച്ചിൽ antihistamines tablets ഉപയോഗിച്ച് കുറവില്ല 6മാസത്തിൽ അതികം ടാബ്സ് എടുത്തു പ്രയോജനം ഇല്ല, എന്തെങ്കില് വഴി ഉണ്ടോ???
@padminivijayamohanan1622
2 жыл бұрын
Thank you father
@johnjoseph3539
2 жыл бұрын
Super
@7starsworld944
2 жыл бұрын
marunnu thayyarakkunnathu video aayi kaanichirunnengil... nallathayirunnu.
@jacobvp1841
2 жыл бұрын
ഇനിയും കൂടുതൽ മരുന്നിനെ പറ്റി അച്ഛൻ പറഞ്ഞു തരുമോ. Mob. No. പറയാമോ.
@maryfrancis3622
2 жыл бұрын
നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി ചതാവരി മരുന്നിനു ഉപയോഗിക്കുന്നത് എവിടെക്കിട്ടുമെന്ന് പറഞ്ഞുതരുമോ
@rlvjollyfrancis8245
2 жыл бұрын
Thank u father 🙏
@anoopr4646
2 жыл бұрын
പനിക്കൂർക്ക മരുന്നിന്റെ layer റിൽ വെള്ളം ചേർക്കാമോ അച്ചാ
@tgeorgetgeorge6301
2 жыл бұрын
Useful message
@mercymary1004
2 жыл бұрын
വ്യത്യസ്ത തരം ഔഷധ സസ്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അറിവ് പങ്കുവെച്ചതിന് നന്ദി അച്ചാ. ഈ ആയുർവേദ മരുന്നുകളെ കുറിച്ച് ഞങ്ങൾക്ക് അറിവില്ല, അതിനാൽ വ്യത്യസ്ത തരം സസ്യങ്ങളെ കുറിച്ച് അറിയില്ല. നിങ്ങൾ ചെടികൾ കാണിക്കുമ്പോൾ, ക്യാമറ നേരിട്ട് ചെടികളിൽ ഫോക്കസ് ചെയ്യാമോ, അതുവഴി നമുക്ക് അത് എളുപ്പത്തിൽ തിരിച്ചറിയാനാകും.
@babuchakkiyath3059
2 жыл бұрын
Ok
@rejeeshttr904
2 жыл бұрын
എന്താ അച്ചോ..... പുതിയ വീഡിയോയ്ക്ക് നമ്മ കട്ട waiting
Пікірлер: 148