Save അരികൊമ്പൻ 🙏🙏🙏അരികൊമ്പനെ തിരിച്ചു ചിനകനാലിൽ എത്തിക്കണം 🙏
@asvlog6962
9 ай бұрын
അമ്മമാരുടെ സമരം വിജയിപ്പിക്കുക 🙏
@meghaponni354
9 ай бұрын
മോനെ രക്ഷിക്കാൻ എല്ലാപേരും സഹകരിക്കണം 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿😭😭😭😭😭
@jayasreebalanbalan561
9 ай бұрын
😢
@nadeerdxb6435
9 ай бұрын
ആ ഡിജോ ഇനിയും ഇറങ്ങും ഒരു ഉളുപ്പിമില്ലാതെ അവന് വേണ്ടി ന്യായീകരിക്കാനും കുറേയെണ്ണത്തിനെ കാണും ..🙏🏻🙏🏻
@vrindavenu9652
9 ай бұрын
Arikombane chinnakanaalil ethikanam🙏🙏🙏🙏
@Anjanacreations
9 ай бұрын
കിട്ടിയ പൈസയൊക്കെ തീർന്നിട്ടുണ്ടാവും... അടുത്ത ഇരകളെ തേടുകയാണോ എന്തോ...
@lekhanair8222
9 ай бұрын
Arikomban ❤️💖
@animallover-zl1dh
9 ай бұрын
പരമ ചെറ്റ ഇനി കഥ പറയാൻ വന്നാൽ അവൻ വിവരമറിയും. ഈ വീഡിയോ ഇട്ടതിനു ഒരുപാടു നന്ദി 🙏ആരും പറയാത്ത കാര്യങ്ങൾ കുട്ടി പറയാൻ കാണിച്ച മനസ്സിന് 🙏
@thresiammakuttickal4009
9 ай бұрын
Save Arikomban 🙏🙏
@ksaraswathy2578
9 ай бұрын
ഈ പൊന്നു മോനെ രക്ഷിക്കാൻ ഒരു വഴിയും ഇല്ലേ
@sheebaajay4327
9 ай бұрын
നാളേക്ക് 29 ന് നമ്മുടെ arikombane നാട് കടത്തിയിട്ട് 7 മാസം പൂർത്തിയാവുന്നു.... പാവം അവന് അവന്ടെ മണ്ണിൽ എത്തിച്ചേരാൻ d ഇനിയും സമയം ആയില്ലേ.....പാവം😢 ദൈവം അവന് koottaayirikkatte..... നമുക്ക് പ്രാർതഥിക്കാം..അല്ലാതെ വേറെ എന്ത് ചെയ്യും
@Usha-rs6du
9 ай бұрын
ഡിജോതോമസ് എന്ന ആ കള്ളനെ ഇനി അരും വിശ്വസിക്കില്ല അയാളെ എന്റെ മുന്നിൽ കണ്ടാൽ ഞാൻ ആദ്യം ചെയ്യുന്നത് കല്ലെറിയലായിരിക്കും അത്രക്ക് നെറികെട്ടവനാണ് അയാൾ ഇനി നമുക്ക് നമ്മുടെ അരികൊമ്പനെ തിരിച്ചെത്തിക്കണം അതിനുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകു തന്നെ വേണം എന്തായാലും മാഡത്തിന് നന്ദിയുണ്ട് വീണ്ടു Super ടോപിക്സൽ വന്നതിന് വീണ്ടു മറ്റൊരു നല്ല വാർത്തയുമായി ഉടനെ വരണം ഞാൻ കാത്തിരിക്കുന്നു. നന്ദി.
@IndiraT-m1d
9 ай бұрын
അരി കൊമ്പനെ ചിന്നക്കനാലിലേക്കു കൊണ്ടുവരാൻ വേണ്ടി സമരം ചെയ്യുന്ന അമ്മമാർക്കു സപ്പോട്ടു ചെയ്യണം. ഈ സമരത്തെ ജനങ്ങളുടെ ഇടയിൽ എത്തിക്കാനും അരി കൊമ്പനെ സ്നേഹിക്കുന്ന അമ്മമാരെ സമരവേദിയിൽ എത്തിക്കാനും ഉള്ള സഹായം അഭ്യർത്ഥിക്കുന്നു.
@julietcorreya8100
9 ай бұрын
നമക്കെ ഇനി സമരം നടത്തി മാത്രം അവനെ തിരികെ കൊണ്ടുവരണം അതിനു വേണ്ടി മാത്രം നമ്മൾ ഒന്നുകൂടി മുന്നോട്ടു പോകുന്നത് നല്ലതാണ് ആരെയും നംബ്ബരുതെ
@user-dg6lw8um9l
9 ай бұрын
ആ കള്ളപ്പരിഷയെ ഇനി അടുപ്പിക്കരുത്...
@gamingvasuff5919
9 ай бұрын
അവൻ തിരിച്ച് വരണം എന്ന ആഗ്രഹം മാത്രമേയുള്ളൂ. Save Arikkomban🙏🙏
@shylajaprabha358
9 ай бұрын
അമ്മമാരുടെ സമരം വിജയിപ്പിക്കണം.... അമ്മമാർ അതിനായ് തയ്യാറാവണം : അവനെ നമുക്ക് കിട്ടാനുള്ള ഏകവഴിയാണ് എല്ലാവരും അവനെ ഹൃദയത്തിലേറ്റിയവർ സഹകരിക്കണേ
@MuhammadaliAli-yg8ep
9 ай бұрын
അതിനിപ്പോ,,, അലീന കൃഷ്ണ,, എന്ന മേടം,,, dijo,, thomasinte,,, വലം കയ്യായിരുന്നു,, എന്ന് പറയുന്നു,,, അവർ ഒരുമിച്ച്, പ്രവർത്തിച്ചിട്ടുണ്ട്,, എന്നും പറയുന്നു,,,എന്താണ്,, അഭിപ്രായം,,,
@Dhanalekshmy-n8p
9 ай бұрын
@@MuhammadaliAli-yg8epDijo ye ellarum viswasicha kaalathu avarum viswasichirikkum.athu oru thettaayi kananan av illa.Innippol avar kattum mazhayum veyilum sahichu samaram cheyyunnu.athu kurachu kaanaruthu.
@BinduBindusudhi
9 ай бұрын
എന്റെ മോൻ തിരിച്ചുവരട്ടെ 🙏🙏🙏🙏❤️❤️❤️❤️
@user-ls9eq5vv7g
9 ай бұрын
ഡിജോയും മുങ്ങി നിങ്ങളും മുങ്ങി. പൊങ്ങിയപ്പോൾ 2 പേരും പൊങ്ങി. അരി കൊബനെ തിരിച്ചു കൊണ്ടുവരാൻ അമ്മമാരുടെ സമരം നല്ലതുപോലെനടക്കുന്നുണ്ട് അതുമതി ജനങ്ങൾക്ക്
@supertopics9652
9 ай бұрын
ഓഹോ രേണുക ചേച്ചി ഇത്രയും കാലം തപസ്സിൽ ആയിരുന്നോ? കണ്ണ് തുറന്നത് ഇപ്പോഴാണെന്ന് തോന്നുന്നു... അതാണ് ഇടയ്ക്ക് നടന്ന കാര്യങ്ങളൊന്നും അറിയാതെയും കാണാതെയും പോയത്....അടുത്ത തപസ്സ് സമര വേദിയിൽ ആണോ 😮
@JayPrakashMalayil-fy2tt
9 ай бұрын
സമരം ചെയ്യുന്ന സ്ത്രീകൾ ഡിജോയുടെ വലംകൈ ആണ്. ഡിജോയാണ് സമരക്കാരുടെ നേതാവെന്നു തോന്നുന്നു. പണം തട്ടാനുള്ള അടുത്ത വഴി. അതാണ് ഡിജോയെ പറഞ്ഞപ്പോൾ ഈ സ്ത്രീക്ക് കൊണ്ടത് 😂
@kalakala6043
9 ай бұрын
പാവം അരികൊമ്പൻ ...... അവൻ എല്ലാവർക്കും കളിക്കാനുള്ള നിധികുംഭം
@rajmundany
9 ай бұрын
blr?
@rajanisivadasan1512
9 ай бұрын
Save Arikkomban❤❤❤❤❤❤❤❤❤❤❤
@chinnujohn1910
9 ай бұрын
ഇനി എന്തൊക്കെ പറഞ്ഞാലും അയാൾക് ക്യാഷ് കൊടുക്കരുത്
@naitikkrishna3399
9 ай бұрын
Save arikomban
@geethamv-l2x
9 ай бұрын
Savearikomban
@mayadevi2197
9 ай бұрын
Save Aricomban
@Irshad-b4w
9 ай бұрын
ഡിജോ തൊമ്മസിന് കാശ് തീർന്നു കാണും അതാ പൊങ്ങി യത് ചില ആളുകൾ അങ്ങനെയാണ് 😡
@padmakshiraman9429
9 ай бұрын
അവന്റെ ചെവിക്കല്ല് അടിച്ചു തകർക്കണം. എത്ര പേരെ വഞ്ചിച്ചു.
@radhamanika8499
9 ай бұрын
. അരി കൊമ്പന്റെ കാര്യത്തിൽ അയാളു ഇടപ്പെട്ടതാണ് ഒന്നും ചെയ്യാൻ പറ്റാതെ വന്നതു് അയാെളെ നമ്മൾ വിശ്വനിച്ചു മാഡം പറഞ്ഞതു് 100% സത്യമാണ് ഇപ്പോൾ ഒരു സംശയം ഡി ജോ അന്ന ഇടപ്പെട്ട തു് മറ്റാരും അരിക്കൊമ്പനെ രക്ഷിക്കാതിരിക്കാൻ വേണ്ടി ആണോ എന്ന് തോന്നന്ന എനിക്ക് 100 % വിശ്വാസമായിരുന്ന് അയാൾ അരിക്കൊമ്പനെ രക്ഷികമെന്ന് ഇപ്പം തോന്നുന്ന് മറ്റാരോ ഇയാളെ ഇറക്കി കളിച്ചതാണെന് മറ്റാരും അവന് വേണ്ടി ഒന്നും പ്രവർത്തിക്കാതെ ഇരിക്കാൻ
@supertopics9652
9 ай бұрын
അയാളുടെ ലക്ഷ്യം അയാൾ കണ്ടെത്തി എന്ന് അവകാശപ്പെടുന്ന നീലഗിരി കടുവയെ സുപ്രീം കോടതിയിൽ പോയി അംഗീകരിപ്പിച്ചു അയാൾക്ക് ശാസ്ത്രജ്ഞൻ എന്ന പേര് നേടണം. അരികൊമ്പന്റെ പേര് പറഞ്ഞു കോടതിയിൽ പോയി നീലഗിരി കടുവയെ സ്ഥാപിച്ചെടുക്കാൻ ആയിരുന്നു ലക്ഷ്യം..
@GracyJohnson-k1e
9 ай бұрын
ഡിജോനെ കണ്ടാൽ കല് എറിയണം
@maloottymalu778
9 ай бұрын
Ellavarum innu chernnu Avane rekshikkanam. Vaava Suresh sir evide
@user-xi3px7mq3q
9 ай бұрын
സേവ് arikomban
@hdr4376
9 ай бұрын
Save arikomban ❤❤
@priyabijosh16
9 ай бұрын
Arikombane rakshikan arum ille
@geethakumari771
9 ай бұрын
Madam paranjathe correct aane. Dijo karanam mattu palarum case kodukanirunnathe matti vechu wait cheythu. Avasanam aline kanathayi. Aarum onnum cheyyathirikan vendi Cheythathano ethokke.
@Choice.9521
9 ай бұрын
അരികൊമ്പ ❤️❤️❤️❤️❤️
@padminidevi7389
9 ай бұрын
Save Arikomban. Pl
@RajiBose-xx1rk
9 ай бұрын
അവൻ പൊങ്ങി വന്നാൽ ഇനി ആരും അവന്റെ നുണ കഥ വിശ്വസിക്കില്ല അവൻ അരികൊമ്പനെ ചതിക്കാൻ വന്നതാണ് മോളുടെ ന്യൂസ് എനിക്ക് ആശ്വാസം തരുന്ന വാക്കുകളാണ്
@MuhammadaliAli-yg8ep
9 ай бұрын
നിങ്ങളെല്ലാവരും ഒന്ന് മനസിലാക്കുക ❤️അരികൊമ്പന്റെ,, കാര്യത്തിൽ,,, എല്ലാ,, നിമിഷങ്ങളിലും നമ്മൾ വിഡ്ഢി കളയികൊണ്ടിരിക്കുകയാണ്,,, ഇനിയും,, ആകും,,, കാരണം,,, ഇത്,, അരികൊമ്പന്റെ,, വിഷയമായതു കൊണ്ട്,,,,, അവനെ കുറിച്ച്,, ആരെന്തു പറഞ്ഞാലും,, നമ്മൾ വിശ്വസിക്കും,,,,,
@anandanp.a.8756
9 ай бұрын
❤ കർമ്മ തന്ന ഫലം .... കേന്ദ്രത്തിൽ ശനിയുടെ വിഷഭയം... രാഹു ഉച്ചിയിൽ രോഗാവസ്ഥ.... കേതുവിനാൽ പീഢനം ബുധനാൽ അജ്ഞാതവാസം... ഇയാള് മറ്റവൻമാരുടെ ആളാ .... അതിൽ യാതൊരു സംശയവുമില്ല.... ജനീവ കോടതിയിൽ പോകുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് കടന്നുവരണമെന്ന് താല്പര്യപ്പെടുന്നു...
@premajayan8324
9 ай бұрын
അരി കൊമ്പൻ തിരിച്ച് ചിന്നക്കനാൽ വരണം
@jagadeeshbabu4288
9 ай бұрын
Arikombanu vendi samaram cheyyunna ellavarkkum, ente prathanayum , nanniyum .Save Arikomban 🐘🔔🔔🔔
പാവം അരികൊമ്പൻ അവൻ പിച്ചവെച്ചുനടന്ന മണ്ണാണുചിഹ്നക്കാണൽ അവനെ അവിടെ ജീവിക്കാൻ അനുവദിജിക്കണം അവനുവേഡിഎന്നും പ്രാർത്ഥിക്കുന്നു
@Bg06379
9 ай бұрын
😭😭😭😭🙏🙏🙏🙏
@SuthaMohanlal
9 ай бұрын
God bless the women who support and fight for Arikomban. Let them be able to make Arikomban come back to his homestead chinnakanal.Let him live there peacefully 🙏
@thankamanib618
9 ай бұрын
Nammude pavam monu vendi prardhikam
@kochuthresiajose9146
9 ай бұрын
We mothers are doing a peaceful Sathyagraha samaram in front of the Secretariat, Trivandrum since 7th November. We hope we will get the correct information about our son Arikomban. We hope we will be able to bring him back to his native place Chinnakanal. Please support us with your kind words ❤ Dijo Thomas waisted a lot of our precious time and money 😢
നീലഗിരി ചെറുവൻ നീ ആണാണെങ്കിൽ ആളുകൾക്ക് തിരിച്ചു പൈസ കൊടുക്ക്. നീ തിന്നു മുടിച്ച പണത്തിനു പാവം അമ്മമാരുടെ കണ്ണുനീരിന്റെ വില ഉണ്ട്. നീ രക്ഷപെട്ടു എന്ന് കരുതണ്ട. ഡിജോയെ പോലെ ഉള്ള ഫ്രോടുകൾ ആണ് അരികൊമ്പൻ പ്രേമികൾക്ക് നാണക്കേട് ഉണ്ടാക്കുന്നത് അവനെ വെറുതെ വിടരുത്
@geethamv-l2x
9 ай бұрын
Arimonedaivamrekshikatte
@tmvijayalakshmi2896
9 ай бұрын
Making videos about Arikomban definitely make his memories alive in the minds of the people. But apart from that every Arikomban lover should put efforts to make his come back possible. Animals in general are subjected to extreme cruelties from the hands of the people who doesn't have any value.
@gitathomas810
9 ай бұрын
True
@JayPrakashMalayil-fy2tt
9 ай бұрын
സമരം ചെയ്യുന്ന സ്ത്രീകൾ അവിടെ വെറുതെ ഇരുന്നിട്ട് എന്ത് കാര്യം. ഈ പറയുന്ന ഡിജോ തോമസിന്റെ വലംകൈ ആയിരുന്നു ഇപ്പോൾ സമരത്തിന് നേതൃത്വം നൽകുന്ന അലീന കൃഷ്ണ എന്ന സ്ത്രീ. അവർ സമരം തുടങ്ങിയതിനു പിന്നാലെ ഡിജോ പൊങ്ങി വന്നതായിരിക്കും. ഈ സമരമൊക്കെ പ്രഹസനമാണ്. ഒരു കാര്യവുമില്ല 🤣
News evidunna kittunne...avnte enthengilum photoyo video kittumo?kaanan kothi aavunnu avane...chinnakanal news kure kaanunnundu.. But ariyendathu avane patti mathramanu..
@asvlog6962
9 ай бұрын
Avane ഓടിക്കണം ഉയർത്തെഴുന്നേറ്റ് വന്നാൽ അവനെ ഓടിക്കണം
@Sethumadhavan-ys8yy
9 ай бұрын
Ammamarute Samarathine Poorna Pinthuna😂
@shobhanasuresh664
9 ай бұрын
😂😂😂😂😂
@gigigeorge2035
9 ай бұрын
Ningalk ayalide number ariymenkil nerit vilichu enthanu vachal cheyu aa pavam Arikombante perum paranja video idune enit parayunatho njangalk ithonum kelkanda areyum viswasavum illa ake nokuna video be4 news anu
@supertopics9652
9 ай бұрын
ആകെ നോക്കുന്ന news BE4 ആണെങ്കിൽ ഇവിടെ വന്നു നോക്കണോ? എന്റെ ചാനലിൽ എന്ത് പറയണം... എന്ത് ചെയ്യണം എന്ന് ഞാൻ തീരുമാനിക്കും... നിങ്ങൾക്ക് കാണാനുള്ളത് നിങ്ങൾ കാണുക...കേട്ടോ (അരികൊമ്പന്റെ പേരും പറഞ്ഞു വീഡിയോ ഇട്ടതിൽ ഞാൻ കല്യാണത്തിന് പോയ വിശേഷങ്ങളൊന്നും അല്ലല്ലോ പറഞ്ഞത് 🤔)
@nadeerdxb6435
9 ай бұрын
@@supertopics9652 ❤️❤️❤️
@animallover-zl1dh
9 ай бұрын
Gigigeorge,, തെറ്റും ശരിയും തിരിച്ചറിയാൻ കഴിവില്ലാത്ത നിങ്ങൾ എന്ത് കണ്ടിട്ടും കാര്യമില്ല. കാരണം കാണുന്നത് എന്താണെന്നോ കേൾക്കുന്നത് എന്താണെന്നോ മനസ്സിലാക്കാനുള്ള ബുദ്ധി നിങ്ങൾക്ക് ഇല്ലെന്ന് കമന്റ് കണ്ടപ്പോൾ മനസ്സിലായി 😄
@animallover-zl1dh
9 ай бұрын
@@supertopics9652 👍
@Sethumadhavan-ys8yy
9 ай бұрын
Dijo Thomas Sarine Evitam Kondane Thette Pattiyathe ??😂
Пікірлер: 99