കളക്ടർ !! അവൻ്റെയും അവളുടേയും മറ്റേടത്തെ ഒരു ചിരി കണ്ടില്ലേ??🤔🤔🤔🤔🤔
@manukurianadv
2 сағат бұрын
ദിവ്യയും കളക്ടറും തമ്മിലുള്ള ബന്ധം സംശയകരം ... രണ്ടുപേരുടെയും ഫോൺ പിടിച്ചെടുക്കണം
@PS-mh8ts
Сағат бұрын
dingolfi 😆
@mohanrajnair865
Сағат бұрын
സുന്ദരി, സുന്ദരി....
@FayizaP-u8k
3 сағат бұрын
കളക്ടറെ ചോദ്യം ചെയ്യണം
@rajeevps1906
2 сағат бұрын
Weldone സർ ആസിഫ് അലി
@maryjemyfreeman7639
3 сағат бұрын
Adv Asif ali brilliant narrative
@maneshv9136
Сағат бұрын
കളക്റ്റർ ഒത്തു കളിച്ചതാ കോടതി ഇടപെട്ട് സാധുക്കളെ രക്ഷിക്കണം 🙏
@aryanaryan6283
3 сағат бұрын
എല്ലാം ശരിയാകും
@mathewkl9011
2 сағат бұрын
ദിവ്യക്ക് അടിമ പണി എടുക്കുന്ന ജില്ലാ കളക്ടർ.
@sudheer9707
2 сағат бұрын
പ്രസിഡന്റിന് എന്തോ സംസാരിക്കാൻ ഉണ്ടെന്നും അവർ മീറ്റിംഗിന് വരുന്നുണ്ടെന്നും ഉള്ള കാര്യം ഞാൻ മീറ്റിംഗിന് മുൻപ് തന്നെ നവീന്റെ അടുത്ത് പറഞ്ഞിരുന്നു എന്ന് കളക്ടർ അവസാനം പറയും.എന്നിട്ട് എല്ലാം ഒതുക്കി തീർക്കും ഇല്ലെന്ന് prove ചെയ്യാൻ നവീൻ ഇല്ലല്ലോ?
@mathewjohn3784
Сағат бұрын
കേരളത്തിൽ നടക്കുന്ന, കാര്യങ്ങൾ നിയമം, നീതി, ഇതെല്ലാം കാറ്റിൽ പരത്തികൊണ്ട്, പാർട്ടിയും, അവരുടെ പിണിയാളുകളും നടത്തുന്ന അഴിഞാട്ടം, ഇനിയും അതു കൂടുകമാത്രം. അതുകരുതിയൻ മതി.😮😮😮
@nirmalagopi1407
3 сағат бұрын
മദം പൊട്ടിയ ആനക്ക് Red bull കുടിക്കാൻ കൊടുക്കുന്ന അധമനായ കളക്ടർ
@ak-kb1pk
3 сағат бұрын
കളക്ടർ വിചാരിച്ച് കാണും ........കിട്ടും എന്ന്
@bobbythomas1524
2 сағат бұрын
Kittikkanum....atha...
@sivaniengineeringwork9770
2 сағат бұрын
സ്റ്റേജ് മാനേജ്മെന്റിൽ ആരുടെ അധ്യക്ഷതയിലാണൊ യോഗം നടക്കുന്നത് അ അധ്യക്ഷന് അതിന്റ പൂർണ്ണ ഉത്തരവാദിത്വം ഉണ്ടായിരിക്കേണ്ടെ? ഇല്ലങ്കിൽ അധ്യക്ഷൻ എന്നതിന് വല്ല അർത്ഥവും ഉണ്ടൊ😂😂😂
@mohananmohanan3807
2 сағат бұрын
Kolachiri 😢
@muralithampi402
Сағат бұрын
ഇവൻ collector അല്ല, ഇവൻ കുട്ടികളുടെ കളക്ടർ uncle നെ കണ്ടു പഠിക്കണം.
@vasavannarayan7690
2 сағат бұрын
നവീൻബാബുവിന്റെ മരണത്തിന്ന് ആ കളക്ടറും ഉത്തരവാദിയാണ്. 100%
@umeshankk8586
2 сағат бұрын
ഇവിടെ ഭരണം നടക്കുന്നുണ്ടൊ? ചെയ്യുന്നതും പറയ്യുന്നതും എല്ലാം തോന്ന്യവാസം ജുഡീഷറി തെളിവില്ലാതെ എല്ലാം നോക്കി നില്ക്കുന്നു
@manivk1681
2 сағат бұрын
തെളിവില്ലാതെ എന്നതിലെ തെ മാറ്റി പകരം വെ ചേർത്താലല്ലേ ശരിയാവു😂
@lifeingoa02
Сағат бұрын
Collector nte oru chiri
@bijuthomas9967
Сағат бұрын
Bail granted ,paid by.
@chandrasenanacn3645
Сағат бұрын
അന്തം വിട്ടാൽ പ്റതി എന്തും ചെയ്യും😂😂
@maryjemyfreeman7639
2 сағат бұрын
Divya the real power of vijayan so all are afraid in kannoor😂😂
@martinpulikkal8910
Сағат бұрын
Contradicting statements from the accused 😂😂😂
@manivk1681
2 сағат бұрын
വാഴക്കുല വക്കീലൻ മാരാവും ജാമ്യാപേക്ഷ തയ്യാറാക്കിയത്? നമ്മുടെ നാട്ടിൽ വാഴക്കുല തോട്ടം വച്ച് പിടിപ്പിച്ചിരിക്ക യാണല്ലൊ! ഇത് കേരളമാണ്! എല്ലാം ശരിയാക്കും!
@prakashms2050
2 сағат бұрын
മയക്കുമരുന്നടിച്ചു വന്നു കയറി എന്ന് കരുതണം
@faisalvp2505
2 сағат бұрын
ശരിയാണ് ... ദിവ്യ മയക്ക് മരുന്ന് ഉപയോഗിക്കുന്ന ആളാണോ എന്ന് സംശയിക്കണം -
@jaimonraghavan685
2 сағат бұрын
Randum thammil.entho oru kollikinazhika😂😂😂
@rajeshkumarp1987
2 сағат бұрын
😂😂
@vinodchakka
56 минут бұрын
കളക്ടർ കളി പഠിക്കുന്ന ഇടം ആണ്
@josephdasan9036
2 сағат бұрын
ദുൽഖറിന്റെയും നിവിൻ പോളിയുടെയും സിനിമയിൽ പറയുന്നതുപോലെ ഇവിടെ ഇങ്ങനെയൊരു യാത്രയയപ്പ് നടക്കുന്നത് അറിഞ്ഞിട്ടാണ് ഞാൻ വന്നത് എന്ന് പറയുന്നതുപോലെയാണ്
Пікірлер: 45