യേശുവേ, Hospital -ൽ പോകാൻ ഇടവരാതെ എന്റെ വയറിന്റെ അസ്വസ്ഥതകൾ എടുത്തു മാറ്റി എന്നെ തൊട്ടു ഇപ്പോൾ തന്നെ സൗഖ്യപ്പെടടുത്തണമേ. ആരുമില്ല സഹായിക്കാൻ . ആമേൻ .🙏♥️🙏
@charlesaugustine3695
9 ай бұрын
എല്ലാ മനുഷ്യരും തങ്ങളുടെ വ്യർത വിശ്വാസങ്ങൾ ഉപേക്ഷിച്ച് യേശു എന്ന സത്യത്തെ കണ്ടുമുട്ടാൻ ഇടയാക്കണമെ പിതാവേ
@sonysbangel888
9 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.✝️🕊️🌹🕯️💝🙏🏼 പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേന്.✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ.✝🕊💙
@minisibu6334
9 ай бұрын
ഈശോയെ അച്ചനിലൂടെ ലോകം മുഴുവൻ, അങ്ങയുടെ ജനം മുഴുവൻ സുവിശേഷം അറിയട്ടെ, സത്യം അറിയട്ടെ, ആമേൻ🙏🙏🙏 ഈശോയെ നന്ദി, ഈശോയെ സ്തുതി🙏🙏🙏
@sherlyshibu8531
9 ай бұрын
കർത്താവേ എന്റെ മകന്റെ മേൽ കരുണ തോന്നണമേ മദ്യം പൂർണമായി ഉപേക്ഷിക്കാൻ ഇടപെടണമേ നാഥ നിന്റേതാക്കി മാറ്റാണമേ ആമ്മേൻ നന്ദി നന്ദി നന്ദി 🙏🌹🌹🌹❤️
@jyothishine1307
9 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ അവിടുന്ന് സഹായിക്കണമേ
@preethysaju4858
9 ай бұрын
അച്ഛാ എന്നെ എന്തോ ഒരു പൈശാചികശക്തി മുറുക്കി പിടിച്ചിരിക്കുന്നു അതെന്നെ വല്ലാതെ ഞെരുക്കുന്നു വരിഞ്ഞു മുറുക്കുന്നു ഞാൻ വളരെ അധികം പ്രാർത്ഥനകൾ കേൾക്കുകയും ഷെയർ ചെയ്യുകയും ഒക്കെ ചെയ്യുന്നു എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gincypaul7626
9 ай бұрын
യേശുവേ മക്കളെ അനുഗ്രഹിക്കണമേ ആമ്മേൻ
@sindhujayakumarsindhujayak273
9 ай бұрын
ഈശോയെ .... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ... 🙏 മഹത്വപ്പെടുത്തുന്നു .... 🙏 നന്ദി പറയുന്നു ... 🙏 തിരുവല്ല കൺവെൻഷൻ ആയതിൽ ഒത്തിരി സന്തോഷം .... ഞാനും തിരുവല്ലക്കാരി ആണ് ... ഇപ്പോൾ നാട്ടിൽ ഇല്ലാ ... വല്ലാത്ത സഹനത്തിൽ കൂടി കടന്നു പോകുന്നു ... എന്നെയും കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ ... 🙏
@exodusstephen
9 ай бұрын
ഉണർവിൻ കൊടുങ്കാറ്റെ നീ വീശുക..... അതി ശക്തമായി ഞങ്ങളുടെ ജീവിത മേഖലകളിൽ...ആമേൻ❤
@lopezmunambath658
9 ай бұрын
Let Lord use him in all Muslim countries also. Let all the Muslims come to the light
@aneenajohn4627
9 ай бұрын
🙏🏻🙏🏻🙏🏻 യേശുവേ എന്റെ സ്നേഹ രാജാവേ അങ്ങയുടെ രാജ്യം വരണമേ..
@shaijamanoj2347
9 ай бұрын
ഈശോയേ എന്റെ പ്രശ്നങ്ങളിൽ വേഗം ഇടപെടണമേ
@jincythomas752
9 ай бұрын
ഈ വചനം കർത്താവ് എന്നിക്ക് വേണ്ടി Fr. ഡാനിയിൽ സംസാരിക്കാൻ ദൈവം അനുവതിച്ചു 🙏🙏🙏🙏🙏l am longing for God, God heard my heart desire. I have no words to thank God🙏🙏🙏🙏
@endtimewarriors1322
9 ай бұрын
ഹല്ലേലുയ.. അച്ഛൻ പറഞ്ഞത് സംഭവിക്കും.. ഹല്ലേലുയ 👏👏🙏🏻❤
@to-toms
9 ай бұрын
നമ്മുടെ വണ്ടിയുടെ back glassil "യേശു ക്രിസ്തു ഏകരക്ഷകൻ "എന്ന് എഴുതി നമ്മുക്കുംചെറുതായി യേശുവിനെ മറ്റുള്ളവരിലേക്ക് എത്തിക്കാം
യേശുവേ നന്ദി 🙏🙏🙏🙏യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏🙏
@annamoritz2150
9 ай бұрын
Halleluja Halleluja Halleluja 🙏
@abbey4567
9 ай бұрын
FAITH IN JESUS CHRIST IS THE SUPER NATURAL GIFT ❤❤❤❤❤.
@charlesaugustine3695
9 ай бұрын
യേശു എന്ന സത്യം ❤
@reenaanil7534
9 ай бұрын
ആമേൻ 🙏🙏🙏
@subyabraham9417
9 ай бұрын
എന്റെ പൊന്ന് അപ്പച്ചാ എന്റെ 3ലക്ഷം രൂപ കോടതിൽ കെട്ടി വെയ്ക്കാൻ വിധി വന്നിരിക്കുവാ എനിക്ക് ഒരു നിവർത്തിയും ഇല്ല ഈശോയെ അവിടുന്ന് എനിക്ക് ഒരു വാതിൽ തുറന്നു തരണേ ആ നിന്നായിൽ നിന്നും പരിഹാസത്തിൽ നിന്നും വിടുവിക്കണേ 🙏🙏😭
@salimk5407
9 ай бұрын
ആമേൻ
@margaretmathai5328
9 ай бұрын
Praying for my son to be a strong believer in Jesus
Пікірлер: 150