ഹിദായത്തിലേക്ക് നയിക്കാനാകുന്ന ഇത്തരം ഉൽബോധനങ്ങൾ വൈറലാക്കുന്നതിൽ ഒരു പിശുക്കും ഉണ്ടാകരുത്..ചുഴലിക്ക് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നല്കി അനുഗ്രഹിക്കട്ടെ آمين يارب العالمين
@mknnasa8586
2 жыл бұрын
ഹൃദയം നുറുങ്ങുന്നു.... അമലുകൾ ഒന്നുമില്ല കയ്യിൽ, യാ റബ്ബി.. ഈമാനുള്ള മരണം നൽകി അനുഗ്രഹിക്കണേ... യാ അല്ലാഹ്.
Пікірлер: 9